ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കും. ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദർശനം. മൂന്നു ദശാബ്ദങ്ങൾക്കിടയിൽ തലസ്ഥാനം കണ്ട ഏറ്റവും വലിയ കലാപമാണ് ഡൽഹിയിൽ...
ഡൽഹി കലാപത്തിൽ ഇരയാക്കപ്പെട്ട ഹിന്ദു കുടുംബങ്ങൾക്ക് കൈത്താങ്ങ് നൽകാൻ ധനസമാഹരണ പരിപാടിയുമായി കപിൽ മിശ്ര."ക്രൗഡ്ക്യാഷ്" എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാംപെയിൻ, ഓൺലൈൻ വഴിയാണ് നടക്കുന്നത്. ക്യാംപെയിനിൽ, 71...
ഡല്ഹി: സാമൂഹിക മാധ്യമങ്ങള് ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റല് വലിയ ചര്ച്ചകളാണ് ലോകമെമ്പാടും നടക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ അപ്രതീക്ഷിത ട്വീറ്റ് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഫേസ്ബുക്ക്,...
ഡൽഹി കലാപത്തിന്റെ ഇരകൾക്ക് വേണ്ടിയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിനോട് ഹൈക്കോടതി. കലാപത്തിൽ വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവരും അക്രമങ്ങളിൽ പരിക്കേറ്റവരുമായ ഇരകളെ ചികിത്സിക്കുന്നതും പുനരധിവസിപ്പിക്കുന്നതും സംബന്ധിച്ച...
ഡൽഹിയിലെ കലാപം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും ഇരകളെ അരവിന്ദ് കെജ്രിവാളും ഡൽഹി സർക്കാരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ശക്തമായ ആക്ഷേപം. കലാപബാധിത മേഖലകളിൽ നേരിട്ട് പോയി കണ്ട മനുഷ്യാവകാശപ്രവർത്തകരാണ് ഈ...
പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ നടത്തിയ കലാപത്തിൽ മരിച്ചവരുടെ എണ്ണം 47 ആയി. തിങ്കളാഴ്ച രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെയാണ്...
അലിഗഡിൽ ഹിന്ദു വീടുകൾക്കുമുന്നിൽ വീട് വില്പനയ്ക്ക് എന്ന ബോർഡുകൾ വർദ്ധിക്കുന്നു. അക്രമം പൊട്ടിപ്പുറപ്പെട്ടു ദിവസങ്ങൾക്കുള്ളിലാണ് ഹിന്ദു കുടുംബങ്ങളുടെ ഈ തീരുമാനം. ആഗ്ര നഗരത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ...
ലോക്സഭാ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കണമെന്ന് പോസ്റ്റർ പതിച്ചതിനെ തുടർന്ന് ടി.എൻ പ്രതാപൻ എം.പിയ്ക്ക് താക്കീത്.ഡൽഹി കലാപത്തിന്റെ പേരിൽ ലോക്സഭയിൽ പ്രശ്നമുണ്ടാക്കിയ ടി.എൻ പ്രതാപന് ഇത്...
നിർഭയ കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ മാറ്റിവച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് വധശിക്ഷ മാറ്റിവച്ചു കൊണ്ടുള്ള വിധി.ഫെബ്രുവരി മൂന്നാം തീയതി പുലർച്ചെ നടപ്പിലാക്കാനിരുന്ന വധശിക്ഷയാണ് കോടതിയുടെ...
ലോക്സഭയിൽ ഉന്തും തള്ളുമുണ്ടായതിനെ തുടർന്ന് ബിജെപി എംപിമാർ തന്നെ കൈയേറ്റം ചെയ്തെന്ന് പരാതി നൽകി എം.പി രമ്യഹരിദാസ്.ബിജെപി കോൺഗ്രസ് പാർലമെന്റ് അംഗങ്ങൾ തമ്മിൽ സഭയിൽ ഉന്തും തള്ളുമുണ്ടായപ്പോഴാണ്...
പൗരത്വ ഭേദഗതി നിയമത്തിന് പിറകെ ജനസംഖ്യ നിയന്ത്രണത്തിനുള്ള നിയമവും നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. ഇവന്റെ പ്രാരംഭ ചർച്ചകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൂർത്തിയാക്കിയെന്നും മന്ത്രി...
ഇന്ത്യയിലെ വിമാനങ്ങളിൽ, ആഭ്യന്തര വിമാന സർവീസുകളിലും ഇനി ഓൺ ബോർഡ് വൈഫൈ സൗകര്യം ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇതുവരെ അന്താരാഷ്ട്ര വിമാന സർവീസുകളിൽ മാത്രമാണ് ഇന്റർനെറ്റ് സൗകര്യം...
കൊറോണ പടർന്നു പിടിച്ച ഇറാനിലും ഇറ്റലിയിലും കുടുങ്ങി നൂറുകണക്കിന് ഇന്ത്യക്കാർ. ഇറ്റലിയിൽ 85 പേരും ഇറാനിൽ ആയിരം പേരും കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ആയിരം...
കർണാടകയിൽ പാക്കിസ്ഥാൻ സിന്ദാബാദ് എന്നെഴുതിയ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ കണ്ടെത്തി. കലബുർഗിയിലെ ഒരു വീടിന്റെ ചുമരിലാണ് രാജ്യ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതി വച്ചിരിക്കുന്നതായി കണ്ടെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വളരെ...
ജമ്മു കശ്മീരിലെ വാണിജ്യകേന്ദ്രമായ സിറ്റി ചൗക്കിന്റെ പേര് ഭാരത് മാതാ ചൗക്ക് എന്നു മാറ്റി. ജമ്മു മുന്സിപ്പല് കോര്പറേഷനാണ് പേര് മാറ്റിയുള്ള ബോര്ഡ് സ്ഥാപിച്ചത്. പേര് മാറ്റുന്നതിനുള്ള...
പാർലമെന്റിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ വരുന്ന മാർച്ച് 26ന് നടക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്ക് നാമനിർദ്ദേശം കൊടുക്കാനുള്ള തീയതി മാർച്ച് 6 മുതലാണ്. 55 സീറ്റുകൾ ഒഴിയുന്ന ഇപ്രാവശ്യത്തെ...
വർഗീയത പടർത്തിക്കൊണ്ട് ഡൽഹി കലാപത്തെ കുറിച്ചെഴുതിയാൽ വൻതുക തരാമെന്ന് അമേരിക്കൻ ദിനപത്രം വാഗ്ദാനം ചെയ്തതായി മുതിർന്ന പത്രപ്രവർത്തകന്റെ വെളിപ്പെടുത്തൽ. 'ദ് പയനിയർ' പത്രത്തിലെ മുതിർന്ന പത്രപ്രവർത്തകനായ ജെ.ഗോപാലകൃഷ്ണനാണ്...
രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ കൊണ്ട് ടുക്ഡേ ടുക്ഡേ ഗ്യാംഗിന് ഈ രാജ്യത്ത് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കർ. ഡൽഹിയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കവേയാണ്...
ഡൽഹിയിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടുവെന്ന വ്യാജപ്രചരണം ശക്തമാവുന്നു. തെക്കുകിഴക്കൻ ഡൽഹിയിലും പടിഞ്ഞാറൻ ഡൽഹിയിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു എന്ന ആസൂത്രിതമായ വ്യാജ വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഞായറാഴ്ച വൈകിട്ടോടെ...
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടത്തിയ കലാപവുമായി ബന്ധപ്പെട്ട് 903 പേരെ അറസ്റ്റ് ചെയ്തതെന്ന് ഡൽഹി പോലീസ്.ഇതുവരെ 254 എഫ്.ഐ.ആർ തയ്യാറാക്കി എന്നും ഡൽഹി പോലീസിന്റെ ഔദ്യോഗിക...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies