India

ബാബുലാൽ മാറാണ്ടി തിരിച്ചെത്തി : ജാർഖണ്ഡ് വികാസ് മോർച്ച ബിജെപിയിൽ ലയിച്ചു

ബാബുലാൽ മാറാണ്ടി തിരിച്ചെത്തി : ജാർഖണ്ഡ് വികാസ് മോർച്ച ബിജെപിയിൽ ലയിച്ചു

അഭ്യൂഹങ്ങൾ സത്യമാക്കിക്കൊണ്ട്  ബാബുലാൽ മാറാണ്ടി ബിജെപിയിലേക്ക് തിരിച്ചെത്തി. 2006 താൻ സ്ഥാപിച്ച ജാർഖണ്ഡ് വികാസ് മോർച്ച എന്ന പാർട്ടിയെ , ബാബുലാൽ ബിജെപിയിൽ ലയിപ്പിച്ചു.റാഞ്ചിയിലെ ജഗന്നാഥ് പൂരിൽ,...

2500 കോടി അടയ്ക്കാം, കമ്പനി പ്രതിസന്ധിയിലാണെന്ന് ഐഡിയ : നടക്കില്ലെന്ന് സുപ്രീംകോടതി

2500 കോടി അടയ്ക്കാം, കമ്പനി പ്രതിസന്ധിയിലാണെന്ന് ഐഡിയ : നടക്കില്ലെന്ന് സുപ്രീംകോടതി

എ.ജി.ആർ കുടിശ്ശിക അടച്ചു തീർക്കാൻ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് തിങ്കളാഴ്ച 2500 കോടി രൂപ മാത്രമേ അടയ്ക്കാൻ പറ്റുകയുള്ളൂവെന്ന് സുപ്രീംകോടതിയെ ഐഡിയ അറിയിച്ചു. പ്രതിസന്ധി...

“സമരം ചെയ്യേണ്ടത് നടുറോട്ടിലല്ല, സ്ഥലം മാറണം” : ഷഹീൻ ബാഗിൽ മധ്യസ്‌ഥരെ നിയമിച്ച് സുപ്രീം കോടതി

“സമരം ചെയ്യേണ്ടത് നടുറോട്ടിലല്ല, സ്ഥലം മാറണം” : ഷഹീൻ ബാഗിൽ മധ്യസ്‌ഥരെ നിയമിച്ച് സുപ്രീം കോടതി

ഷഹീൻ ബാഗിൽ പൗരത്വം നിയമത്തിനെതിരെ സമരം ചെയ്യുന്നവരോട് മധ്യസ്ഥതയ്ക്ക് ഒരുങ്ങി സുപ്രീംകോടതി. അതേസമയം, സമരം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ അത് ചെയ്യേണ്ടത് പൊതുനിരത്തിൽ അല്ലെന്നും...

മൃദു ഹിന്ദുത്വം,  മൃദു സമീപനം :  കെജ്രിവാളിന്റെ  പുതിയ തന്ത്രങ്ങള്‍  ലക്ഷ്യമിടുന്നതെന്ത്  ?

മൃദു ഹിന്ദുത്വം, മൃദു സമീപനം : കെജ്രിവാളിന്റെ പുതിയ തന്ത്രങ്ങള്‍ ലക്ഷ്യമിടുന്നതെന്ത് ?

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഇടയിലെ മഞ്ഞുരുകുന്നുവെന്ന് ഡൽഹിയിലെ രാഷ്ട്രീയ നിരീക്ഷകർ. ഞായറാഴ്ച നടന്ന കെജ്‌രിവാൾ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി എത്തിയിരുന്നില്ല. ഇന്ത്യൻ രാഷ്ട്രീയത്തിലെ...

ജമ്മു കശ്മീരിന് പ്രത്യേക തീയറ്റർ കമാൻഡ് : 2022 -ൽ പ്രവർത്തനസജ്ജമാകുമെന്ന് സി.ഡി.എസ് ബിപിൻ റാവത്ത്

ജമ്മു കശ്മീരിന് പ്രത്യേക തീയറ്റർ കമാൻഡ് : 2022 -ൽ പ്രവർത്തനസജ്ജമാകുമെന്ന് സി.ഡി.എസ് ബിപിൻ റാവത്ത്

ജമ്മു കശ്മീരിന് പ്രത്യേക തിയേറ്റർ കമാൻഡ് രൂപീകരിക്കുമെന്ന് സി.ഡി.എസ് ബിപിൻ റാവത്ത്. യുദ്ധസാഹചര്യം നിലനിൽക്കുന്ന തന്ത്രപ്രധാന മേഖലകളുടെ പ്രത്യേക സംരക്ഷണത്തിനുവേണ്ടി രൂപം കൊടുക്കുന്നതാണ് തിയേറ്റർ കമാൻഡുകൾ.ഇന്ത്യയുടെ എക്കാലത്തെയും...

സ്വർണ്ണമാല കടം വാങ്ങി വഞ്ചിച്ചു, പരാതിപ്പെട്ടപ്പോൾ എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയും തുറിച്ചുനോട്ടവും : കോട്ടയത്ത് കോളേജ് വിദ്യാർഥിനി പഠനം ഉപേക്ഷിച്ചു

സ്വർണ്ണമാല കടം വാങ്ങി വഞ്ചിച്ചു, പരാതിപ്പെട്ടപ്പോൾ എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയും തുറിച്ചുനോട്ടവും : കോട്ടയത്ത് കോളേജ് വിദ്യാർഥിനി പഠനം ഉപേക്ഷിച്ചു

കടം വാങ്ങിയ സ്വർണമാലയ്ക്ക് പകരം മുക്കുപണ്ടം നൽകി വഞ്ചിച്ചതിന് പരാതി നൽകിയ യുവതിക്കെതിരെ എസ്.എഫ്.ഐ അക്രമം. കുട്ടി നേതാക്കളുടെ ഭീഷണി നിമിത്തം വിദ്യാർഥിനി പഠനം ഉപേക്ഷിച്ചു പോയി....

ഡൽഹിയിൽ ഏറ്റുമുട്ടൽ : രണ്ട് പിടികിട്ടാപ്പുള്ളികളെ പോലീസ് വെടിവെച്ചു കൊന്നു

ഡൽഹിയിൽ ഏറ്റുമുട്ടൽ : രണ്ട് പിടികിട്ടാപ്പുള്ളികളെ പോലീസ് വെടിവെച്ചു കൊന്നു

ഡൽഹിയിലെ പ്രഹ്ലാദ്പൂരിൽ പോലീസ് എൻകൗണ്ടറിൽ രണ്ട് പേർ കൊല്ലപ്പെട്ടു. രാജ ഖുറേഷി, രമേശ്‌ ബഹാദൂർ എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഒരു ഭാഗത്തു നിന്നുമായി മുപ്പതോളം റൗണ്ട് നിറയൊഴിച്ചിട്ടുണ്ട്....

ഷഹീൻബാഗിലെ പ്രക്ഷോഭകരെ ഒഴിപ്പിക്കൽ : സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കും

“സൈന്യത്തിലെ ഉന്നത പദവികളിലും സ്ത്രീകളെ നിയമിക്കണം” : കേന്ദ്ര നിലപാടിനോട് വിയോജിച്ച് സുപ്രീംകോടതി

സൈന്യത്തിലെ ഉന്നതപദവികളിൽ സ്ത്രീകളെ നിയമിക്കണമെന്ന് സുപ്രീംകോടതി. പ്രധാനപ്പെട്ട പദവികളിൽ പ്രവേശനം നിഷേധിക്കുന്നതു വഴി സ്ത്രീകളോട് വിവേചനം കാണിക്കുന്ന നിലപാട് എടുക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്...

കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് യു.എൻ സെക്രട്ടറി ജനറൽ : വേണ്ടെന്ന് ഇന്ത്യ

കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് യു.എൻ സെക്രട്ടറി ജനറൽ : വേണ്ടെന്ന് ഇന്ത്യ

ദശാബ്ദങ്ങളായി ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന കശ്മീർ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.പാകിസ്ഥാൻ അനധികൃതമായി പിടിച്ചു വച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ചും...

വ്യോമസേനയുമായി കരാർ ഉറപ്പിക്കാൻ എച്ച്.എ.എൽ : 83 തേജസ് യുദ്ധവിമാനങ്ങൾ, കരാർ തുക 39, 000 കോടി

വ്യോമസേനയുമായി കരാർ ഉറപ്പിക്കാൻ എച്ച്.എ.എൽ : 83 തേജസ് യുദ്ധവിമാനങ്ങൾ, കരാർ തുക 39, 000 കോടി

  നീണ്ട ചർച്ചകൾക്കൊടുവിൽ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് ഇന്ത്യൻ വ്യോമസേനയുമായി കരാർ ഒപ്പ് വയ്ക്കുന്നു.83 തേജസ് യുദ്ധവിമാനങ്ങൾ നിർമ്മിക്കാനുള്ള കരാർ മൂല്യം 30,000 കോടി രൂപയാണ്. ഒരുവർഷം...

മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ അടങ്ങിയ പാകിസ്ഥാനിലേക്കുള്ള കപ്പൽ ഗുജറാത്ത് തുറമുഖത്ത് : പ്രതിരോധ ഗവേഷണ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്നു

മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ അടങ്ങിയ പാകിസ്ഥാനിലേക്കുള്ള കപ്പൽ ഗുജറാത്ത് തുറമുഖത്ത് : പ്രതിരോധ ഗവേഷണ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്നു

മിസൈൽ വിക്ഷേപണ സാമഗ്രികൾ അടങ്ങിയ ചരക്കുകപ്പൽ ഗുജറാത്ത് തുറമുഖത്ത് തടഞ്ഞു വയ്ക്കപ്പെട്ട സാഹചര്യത്തിൽ, കപ്പലിലെ ചരക്കുകൾ പരിശോധന നടത്തി പ്രതിരോധ ഗവേഷണ ഉദ്യോഗസ്ഥർ. ഈ മാസം ഫെബ്രുവരി...

ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത കെജ്‌രിവാളിന് ആശംസകൾ അർപ്പിച്ച് പ്രധാനമന്ത്രി; തലസ്ഥാന വികസനത്തിന് മോദിയുടെ പിന്തുണ തേടി കെജ്‌രിവാൾ

ഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണകാലഘട്ടം ഫലപ്രദമായി വിനിയോഗിക്കാൻ കെജ്‌രിവാളിന്...

‘ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ മഹാസഖ്യത്തെ ഒറ്റയ്ക്ക് പരാജയപ്പെടുത്താൻ ബിജെപിക്ക് സാധിക്കും, ബാൽ താക്കറെയുടെ മകന് ധൈര്യമുണ്ടോ?‘; വെല്ലുവിളിയുമായി ഫഡ്നവിസ്

മുംബൈ: മഹാരാഷ്ട്രയിലെ സഖ്യസർക്കാരിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. മഹാരാഷ്ട്രയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും ഫഡ്നവിസ് അഭിപ്രായപ്പെട്ടു. ഭാവിയിൽ മഹാരാഷ്ട്രയിൽ ആരുമായും...

‘രാജ്യത്തെ സർവ്വകലാശാലകളെ നശിപ്പിക്കാൻ അനുവദിക്കില്ല‘; അക്രമികൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി

‘രാജ്യത്തെ സർവ്വകലാശാലകളെ നശിപ്പിക്കാൻ അനുവദിക്കില്ല‘; അക്രമികൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി

ഡൽഹി: രാജ്യത്തെ സർവ്വകലാശാലകളെ നശിപ്പിക്കാനുള്ള നീക്കം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാൽ നിശാങ്ക്. ജവഹർലാൽ നെഹ്രു സർവ്വകലാശാലയും...

എ.ആർ റഹ്മാന്റെ മകളെ കാണുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു : വസ്ത്രധാരണത്തെ പരാമർശിച്ച് തസ്ലീമ നസ്റിൻ

എ.ആർ റഹ്മാന്റെ മകളെ കാണുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു : വസ്ത്രധാരണത്തെ പരാമർശിച്ച് തസ്ലീമ നസ്റിൻ

പ്രശസ്ത സംഗീതജ്ഞൻ എ.ആർ റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് വീർപ്പുമുട്ടൽ അനുഭവപ്പെടുന്നുവെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിൻ. ബുർഖ ധരിച്ച് മാത്രമാണ് റഹ്‌മാന്റെ മകൾ ഖദീജ പൊതുസ്ഥലങ്ങളിൽ...

പരിസ്ഥിതി സംരക്ഷണം പരമ പ്രധാനം : ഇന്ത്യയും  നോർവെയും ഒത്തു ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രകാശ് ജാവദേക്കർ

പരിസ്ഥിതി സംരക്ഷണം പരമ പ്രധാനം : ഇന്ത്യയും നോർവെയും ഒത്തു ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രകാശ് ജാവദേക്കർ

പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യയും നോർവേയും ഒത്തുചേർന്ന് പ്രവർത്തിക്കുമെന്ന് കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ.ഇതിനായി ഇരുരാജ്യങ്ങളും മറ്റു രാജ്യങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. നോർവേ പരിസ്ഥിതി...

കൈയിൽ കല്ലോടെ അക്രമികൾ ജാമിയ ലൈബ്രറിയിൽ വന്നുകയറുന്ന മുഴുനീള വീഡിയോ പുറത്ത് : ഇരവാദം പൊളിച്ചടുക്കി ഇന്ത്യാടുഡേ

കൈയിൽ കല്ലോടെ അക്രമികൾ ജാമിയ ലൈബ്രറിയിൽ വന്നുകയറുന്ന മുഴുനീള വീഡിയോ പുറത്ത് : ഇരവാദം പൊളിച്ചടുക്കി ഇന്ത്യാടുഡേ

ഡൽഹി പോലീസിനെ വൻ വിവാദത്തിലേക്ക് വലിച്ചിഴച്ച ജാമിയ ലൈബ്രറിയിലെ മർദ്ദനത്തിന്റെ മുഴുനീള വീഡിയോ പുറത്തായി.ഇന്ത്യ ടുഡെ ടിവിയാണ് കയ്യിൽ കല്ലുകളും പിടിച്ച് വിദ്യാർഥികൾ ലൈബ്രറിയിൽ വന്നു കയറുന്ന...

“പ്രകോപനങ്ങളോടു പ്രതികരിക്കരുത്, ശാന്തരാവുക..!” : ഡൽഹി പോലീസിനോട് അമിത് ഷാ

“പ്രകോപനങ്ങളോടു പ്രതികരിക്കരുത്, ശാന്തരാവുക..!” : ഡൽഹി പോലീസിനോട് അമിത് ഷാ

എന്തൊക്കെ പ്രകോപനമുണ്ടായാലും സമചിത്തത കൈവിടരുതെന്നും ശാന്ത പാലിക്കണമെന്നും ഡൽഹി പോലീസിനോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രകോപനം സൃഷ്ടിക്കാനുള്ള എന്തൊക്കെ ശ്രമങ്ങളുണ്ടായാലും പ്രതികരിക്കരുത് എന്ന് അമിത്...

സംവരണം  മൗലികാവകാശമല്ലെന്ന കോടതി വിധി : സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തി ചന്ദ്രശേഖർ ആസാദ്

സംവരണം  മൗലികാവകാശമല്ലെന്ന കോടതി വിധി : സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തി ചന്ദ്രശേഖർ ആസാദ്

സർക്കാർ ജോലികളിലും, ഉദ്യോഗങ്ങളിലെ സ്ഥാനക്കയറ്റങ്ങളിലും സംവരണം ഏർപ്പെടുത്താൻ സാധിക്കില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തി ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ്. ആരക്ഷൺ ബച്ചാവോ, അഥവാ...

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കെജ്രിവാള്‍ : ഭാരത് മാതാ കി ജയ് വിളിച്ച് ആദ്യപ്രസംഗം,ഡല്‍ഹിക്കായി മോദിയുടെ അനുഗ്രഹം വേണമെന്ന് അഭ്യര്‍ത്ഥന

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് കെജ്രിവാള്‍ : ഭാരത് മാതാ കി ജയ് വിളിച്ച് ആദ്യപ്രസംഗം,ഡല്‍ഹിക്കായി മോദിയുടെ അനുഗ്രഹം വേണമെന്ന് അഭ്യര്‍ത്ഥന

സത്യപ്രതിജ്ഞ വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹം തേടി നിയുക്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് ഡൽഹിയുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കാൻ തന്നെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist