India

“രജനീകാന്ത് വിശ്വസിക്കുന്നത് ഹിന്ദുത്വത്തിലല്ല, ഹിന്ദു ധർമ്മത്തിൽ” : അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് കരാട്ടെ ത്യാഗരാജൻ

“രജനീകാന്ത് വിശ്വസിക്കുന്നത് ഹിന്ദുത്വത്തിലല്ല, ഹിന്ദു ധർമ്മത്തിൽ” : അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് കരാട്ടെ ത്യാഗരാജൻ

രജനീകാന്തിന്റെ രാഷ്ട്രീയ മൂല്യങ്ങളെക്കുറിച്ച് സൂചന നൽകി വിശ്വസ്ത അനുചരനായ കരാട്ടെ ത്യാഗരാജൻ. രജനികാന്ത് വിശ്വസിക്കുന്നത് ഹിന്ദുത്വത്തിലല്ല ഹിന്ദു ധർമ്മത്തിലാണെന്നാണ് ത്യാഗരാജൻ പറയുന്നത്. പ്രതിപക്ഷനേതാവും ഡി.എം.കെ തലവനുമായ എം.കെ...

കാലാവസ്ഥാ വ്യതിയാനങ്ങൾ : 2019-ൽ നഷ്ടമായത് 2038 ജീവൻ

കാലാവസ്ഥാ വ്യതിയാനങ്ങൾ : 2019-ൽ നഷ്ടമായത് 2038 ജീവൻ

രൂക്ഷമായ കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം കഴിഞ്ഞ വർഷം ഇന്ത്യയിൽ മരിച്ചത് 2038 പേരെന്ന് ശാസ്ത്ര പരിസ്ഥിതി ഗവേഷണ വിഭാഗം. എൻവിറോൺമെന്റ് 2020 എന്ന വാർഷിക പരിസ്ഥിതി റിപ്പോർട്ടിലാണ്...

ഷഹീൻബാഗിലെ പ്രക്ഷോഭകരെ ഒഴിപ്പിക്കൽ : സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കും

ഷഹീൻബാഗിലെ പ്രക്ഷോഭകരെ ഒഴിപ്പിക്കൽ : സുപ്രീം കോടതി ഇന്ന് ഹർജി പരിഗണിക്കും

പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന ഷഹീൻബാഗിലെ പ്രക്ഷോഭകരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡൽഹിയിലെ ഷഹീൻബാഗിൽ രണ്ടു മാസത്തോളമായി പ്രക്ഷോഭകർ പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം...

ആരാധനാലയങ്ങൾ പുനരുദ്ധാരണം ചെയ്യാൻ 10 കോടി : തെലങ്കാന സർക്കാരിനോട്‌ പണം ആവശ്യപ്പെട്ട് അക്ബറുദ്ദീൻ ഒവൈസി

ആരാധനാലയങ്ങൾ പുനരുദ്ധാരണം ചെയ്യാൻ 10 കോടി : തെലങ്കാന സർക്കാരിനോട്‌ പണം ആവശ്യപ്പെട്ട് അക്ബറുദ്ദീൻ ഒവൈസി

ഹൈദരാബാദ് നഗരത്തിലെ ആരാധനാലയങ്ങൾ മോടിപിടിപ്പിക്കാൻ 10 കോടി രൂപ ആവശ്യപ്പെട്ട് എ.ഐ.എം.ഐ.എം നേതാവ് അക്ബറുദ്ദീൻ ഒവൈസി. ഓൾഡ് സിറ്റിയിലെ അഫ്സൽഗുഞ്ജ് പള്ളിയും സിംഹ വാഹിനി മഹാകാളി ക്ഷേത്രവും...

കാവേരി അഴിപ്രദേശം : സംരക്ഷിത കാർഷികമേഖലയായി പ്രഖ്യാപിക്കാൻ തമിഴ്നാട്

കാവേരി അഴിപ്രദേശം : സംരക്ഷിത കാർഷികമേഖലയായി പ്രഖ്യാപിക്കാൻ തമിഴ്നാട്

എട്ടു ജില്ലകളിലായി പടർന്നുകിടക്കുന്ന കാവേരി നദി പ്രദേശത്തെ തുരുത്തുകളെ, സംരക്ഷിത കാർഷിക മേഖലയായി പ്രഖ്യാപിക്കുമെന്ന് തമിഴ്നാട്. ദ്രാവിഡനാടിന്റെ അരിപ്പാത്രം എന്നറിയപ്പെടുന്ന തഞ്ചാവൂർ അടക്കമുള്ള മേഖലകളെയാണ് പ്രത്യേക മേഖലയായി...

‘ഹിന്ദുത്വം ഇന്ത്യയുടെ ആത്മാവ്, ഒരു ഹിന്ദുവിന് ഒരിക്കലും വർഗ്ഗീയവാദി ആകാൻ കഴിയില്ല‘; സുരേഷ് ഭയ്യാജി ജോഷി

‘ഹിന്ദുത്വം ഇന്ത്യയുടെ ആത്മാവ്, ഒരു ഹിന്ദുവിന് ഒരിക്കലും വർഗ്ഗീയവാദി ആകാൻ കഴിയില്ല‘; സുരേഷ് ഭയ്യാജി ജോഷി

പനജി: ഹിന്ദുത്വം ഇന്ത്യയുടെ ആത്മാവാണെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ആത്മാവ് നഷ്ടമായാൽ ദേഹം മൃതമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ നടക്കുന്ന...

കുടുംബ കോടതിയിൽ വെച്ച് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി; കർശന നടപടിയെന്ന് യു പി പൊലീസ്

ലഖ്നൗ: കുടുംബ കോടതിയിൽ വെച്ച് ഭർത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയെന്ന പരാതിയുമായി യുവതി.  ഉത്തർപ്രദേശ് സ്വദേശിയായ അബ്റാർ അലിക്കെതിരെയാണ് പരാതിയുമായി ആഫ്റോസ് നിഷ എന്ന യുവതി...

‘രാഹുൽ ഗാന്ധിയെ പൊളിറ്റിക്കൽ പ്ലേസ്കൂളിലേക്ക് അയക്കണം‘; പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ മുഖ്താർ അബ്ബാസ് നഖ്വി

‘രാഹുൽ ഗാന്ധിയെ പൊളിറ്റിക്കൽ പ്ലേസ്കൂളിലേക്ക് അയക്കണം‘; പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിൽ മുഖ്താർ അബ്ബാസ് നഖ്വി

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലാത്തി ഉപയോഗിച്ച് തല്ലണമെന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ‘സോണിയ...

അഫ്സൽ ഗുരുവിന്റെ ചരമവാർഷികം : ജമ്മുകശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്തു

അഫ്സൽ ഗുരുവിന്റെ ചരമവാർഷികം : ജമ്മുകശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്തു

പാർലമെന്റ് ഭീകരാക്രമണത്തിന് സൂത്രധാരൻ മുഹമ്മദ് അഫ്സൽ ഗുരുവിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് ജമ്മുകശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദ് ചെയ്തു.2013 ഫെബ്രുവരി 9 നാണ് അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ...

അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കർശനമാക്കി യോഗി സർക്കാർ; മതിയായ രേഖകളില്ലാത്ത ഏഴ് ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ

ഝാൻസി: അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി കർശനമാക്കി ഉത്തർപ്രദേശ് സർക്കാർ. ഇന്ത്യയില്‍ കഴിയുന്നതിനാവശ്യമായ രേഖകളില്ലാതെ ഉത്തര്‍പ്രദേശില്‍ താമസിച്ചു വരികയായിരുന്ന ഏഴ് ബംഗ്ലാദേശ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. മമൂന്‍...

‘പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിക്ക് കീഴിൽ കൊണ്ട് വരണമെന്നുള്ളത് അരുൺ ജെയ്റ്റ്ലിയുടെ സ്വപ്നം, വിഷയത്തിൽ ജിഎസ്ടി കൗൺസിൽ തീരുമാനമെടുക്കും‘; നിർമ്മല സീതാരാമൻ

‘പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിക്ക് കീഴിൽ കൊണ്ട് വരണമെന്നുള്ളത് അരുൺ ജെയ്റ്റ്ലിയുടെ സ്വപ്നം, വിഷയത്തിൽ ജിഎസ്ടി കൗൺസിൽ തീരുമാനമെടുക്കും‘; നിർമ്മല സീതാരാമൻ

കൊൽക്കത്ത: പെട്രോളിയം ഉത്പന്നങ്ങൾ നിലവിൽ ജിഎസ്ടിക്ക് കീഴിൽ തന്നെയാണെന്ന് കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ. പെട്രോളിനും മറ്റ് പെട്രോളിയം ഉത്പന്നങ്ങൾക്കും ജിഎസ്ടി പ്രകാരമുള്ള നികുതി ഏർപ്പെടുത്തേണ്ടത്...

“2022-ൽ രാമക്ഷേത്ര നിർമാണം പൂർത്തിയാവും” : ദേശീയ മാധ്യമങ്ങളോട് ക്ഷേത്ര നിർമ്മാണ ട്രസ്റ്റ്

“2022-ൽ രാമക്ഷേത്ര നിർമാണം പൂർത്തിയാവും” : ദേശീയ മാധ്യമങ്ങളോട് ക്ഷേത്ര നിർമ്മാണ ട്രസ്റ്റ്

ഉത്തർപ്രദേശിൽ അയോധ്യയിലെ രാമക്ഷേത്രം, 2022-ൽ പൂർത്തിയാകുമെന്ന് ക്ഷേത്ര നിർമ്മാണ ട്രസ്റ്റായ ശ്രീരാം ജന്മഭൂമി തീർത്ഥ് ക്ഷേത്ര അംഗം കാമേശ്വർ ചൗപാൽ. ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു...

“പാകിസ്ഥാനികളും ബംഗ്ലാദേശികളും ഒഴിഞ്ഞു പോവുക” : മുംബൈയെ പിടിച്ചു കുലുക്കി എം.എൻ.എസിന്റെ കൂറ്റൻ റാലി

“പാകിസ്ഥാനികളും ബംഗ്ലാദേശികളും ഒഴിഞ്ഞു പോവുക” : മുംബൈയെ പിടിച്ചു കുലുക്കി എം.എൻ.എസിന്റെ കൂറ്റൻ റാലി

മുംബൈയെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കി മഹാരാഷ്ട്ര നവനിർമാൺ സേനയുടെ കൂറ്റൻ റാലി. എം.എൻ.എസ് നേതാവായ രാജ് താക്കറെ ബംഗ്ലാദേശികളുടെയും പാകിസ്ഥാനികളുടെയും ഒഴിപ്പിക്കൽ ആവശ്യപ്പെട്ടു കൊണ്ടാണ് റാലി സംഘടിപ്പിച്ചത്. ഞായറാഴ്ച...

“ഭരണം കയ്യിലുള്ളപ്പോൾ ആദരിക്കില്ല, അതു പോയാൽ നാടകം കളിക്കും” : പ്രിയങ്ക ഗാന്ധിയുടെ ഗുരു രവിദാസ് ക്ഷേത്ര ദർശനത്തെ പരിഹസിച്ച് മായാവതി

“ഭരണം കയ്യിലുള്ളപ്പോൾ ആദരിക്കില്ല, അതു പോയാൽ നാടകം കളിക്കും” : പ്രിയങ്ക ഗാന്ധിയുടെ ഗുരു രവിദാസ് ക്ഷേത്ര ദർശനത്തെ പരിഹസിച്ച് മായാവതി

പ്രിയങ്ക ഗാന്ധിയുടെ ക്ഷേത്ര ദർശനത്തെ പരിഹസിച്ച് ബി.എസ്.പി നേതാവ് മായാവതി. "ഭരണം കയ്യിലുള്ളപ്പോൾ ഇവർ ആരെയും ആദരിക്കില്ല, ഭരണം പോയാൽ ക്ഷേത്രദർശനവും മറ്റ് നാടകങ്ങളുമായി ഇറങ്ങും" എന്നായിരുന്നു...

മാഘ പൗർണമിയിൽ കാശി വിശ്വനാഥ ദർശനം : തൊഴുകയ്യോടെ രാജപക്സെ

മാഘ പൗർണമിയിൽ കാശി വിശ്വനാഥ ദർശനം : തൊഴുകയ്യോടെ രാജപക്സെ

പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ.ഞായറാഴ്ച ഉച്ചയോടെ ലാൽ ബഹദൂർ ശാസ്ത്രി എയർപോർട്ടിലെത്തിയ രാജപക്സെ, നേരിട്ട് വിശ്വനാഥ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു....

ജമ്മുകശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ പട്ടാളത്തിന്റെ കനത്ത വെടിവെപ്പ് : ഒരു സൈനികന് വീരമൃത്യു

ജമ്മുകശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ പട്ടാളത്തിന്റെ കനത്ത വെടിവെപ്പ് : ഒരു സൈനികന് വീരമൃത്യു

ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ പട്ടാളത്തെ കനത്ത വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു.പൂഞ്ചിലെ ദേഗ്വാർ മേഖലയിൽ ശനിയാഴ്ച രാത്രിയാണ് കനത്ത വെടിവെപ്പുണ്ടായത്. രാജസ്ഥാനിൽ നിന്നുള്ള നായിക് രാജീവ്...

ഡി.എം.കെയെ തകർക്കാൻ രജനികാന്തിന്റെ പാർട്ടി ഏപ്രിലിൽ : ബി.ജെ.പിയുടെ സർവ്വ പിന്തുണയും ഉണ്ടായേക്കും

ഡി.എം.കെയെ തകർക്കാൻ രജനികാന്തിന്റെ പാർട്ടി ഏപ്രിലിൽ : ബി.ജെ.പിയുടെ സർവ്വ പിന്തുണയും ഉണ്ടായേക്കും

തമിഴ് സൂപ്പർ താരം രജനീകാന്ത് ഏപ്രിൽ മാസത്തിൽ തന്റെ രാഷ്ട്രീയപാർട്ടി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റിൽ സംസ്ഥാന ജാഥ നടത്തി ശക്തി തെളിയിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രജനിയുടെ തീരുമാനമെന്ന്...

“ബോഡോ തീവ്രവാദികളുമായുള്ള സമാധാന സന്ധി ചരിത്രപരം” : സമാധാനത്തിന്റെയും ഐക്യത്തിന്റെയും പുതിയ അധ്യായം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പി.പരമേശ്വര്‍ജിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി : ഭാരതാംബയുടെ പ്രിയപുത്രനായിരുന്നു പരമേശ്വര്‍ജിയെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന്‍ പി.പരമേശ്വര്‍ജിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരണം രേഖപ്പെടുത്തി. ഭാരതാംബയുടെ പ്രിയപുത്രനായിരുന്നു പരമേശ്വര്‍ജിയെന്ന് പ്രധാനമന്ത്രി കുറിച്ചു . സാധാരണക്കാരനെ സേവിക്കാന്‍ മാറ്റിവെച്ച ജീവിതമായിരുന്നു...

ഇന്ന് മാഘ പൂർണ്ണിമ : ഗംഗാ സ്നാനത്തിൽ പങ്കെടുക്കാൻ പ്രയാഗിൽ 25 ലക്ഷം പേരെത്തും

ഇന്ന് മാഘ പൂർണ്ണിമ : ഗംഗാ സ്നാനത്തിൽ പങ്കെടുക്കാൻ പ്രയാഗിൽ 25 ലക്ഷം പേരെത്തും

ഇന്ന് മാഘ മാസത്തിലെ പൗർണമി ദിവസം. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ, ഗംഗയിൽ സ്നാനം ചെയ്യാനിന്ന് 25 ലക്ഷത്തോളം പേർ എത്തും.കുംഭമേളയുടെ പുണ്യ മുഹൂർത്തമായ മാഘ പൂർണ്ണിമയിൽ ത്രിവേണി...

“കശ്മീർ പ്രശ്നത്തിൽ ഇടപെടില്ല” : മറ്റു രാഷ്ട്രങ്ങൾ സുഹൃത്തുക്കൾ, ഇന്ത്യ ഞങ്ങളുടെ ബന്ധുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി

“കശ്മീർ പ്രശ്നത്തിൽ ഇടപെടില്ല” : മറ്റു രാഷ്ട്രങ്ങൾ സുഹൃത്തുക്കൾ, ഇന്ത്യ ഞങ്ങളുടെ ബന്ധുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി

കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്നും അതിൽ ഇടപെടില്ലെന്നും ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ. മറ്റു രാജ്യങ്ങളുമായി ശ്രീലങ്ക ഉള്ളത് സൗഹൃദമാണെന്നും എന്നാൽ,...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist