India

”കേന്ദ്രസര്‍ക്കാര്‍ പറഞ്ഞാല്‍ ചെയ്തിരിക്കും”:പാക് അധീന കശ്മീരില്‍ ആക്രമണത്തിന് തയ്യാറെന്ന് കരസേനാ മേധാവി

”കേന്ദ്രസര്‍ക്കാര്‍ പറഞ്ഞാല്‍ ചെയ്തിരിക്കും”:പാക് അധീന കശ്മീരില്‍ ആക്രമണത്തിന് തയ്യാറെന്ന് കരസേനാ മേധാവി

ഡല്‍ഹി; സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ഓപ്പറേഷന്‍ നടത്താന്‍ തന്റെ സേന തയാറാണെന്ന് പുതുതായി നിയമിതനായ ആര്‍മി ചീഫ് ജനറല്‍ എം എം നരവാനെ. പിഒകെയില്‍...

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം കാപട്യമെന്ന് തിരിച്ചറിഞ്ഞ് തമിഴകം : എന്‍ഡിഎ സഖ്യത്തിന്റെ തിരിച്ചുവരവില്‍ നടുങ്ങി ഡിഎംകെ-ഇടത് സഖ്യം

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം കാപട്യമെന്ന് തിരിച്ചറിഞ്ഞ് തമിഴകം : എന്‍ഡിഎ സഖ്യത്തിന്റെ തിരിച്ചുവരവില്‍ നടുങ്ങി ഡിഎംകെ-ഇടത് സഖ്യം

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എഡിഎംകെ നടത്തിയത് വന്‍ തിരിച്ചു വരവെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ അണ്ണാ ഡിഎംകെ-ബിജെപി-പിഎംകെ സഖ്യം തദ്ദേശ...

‘ക അബയിലെ വിശുദ്ധ ചത്വരം എല്ലാ കപട ദൈവങ്ങളുടേയും വിഗ്രഹങ്ങള്‍ പിഴുതെറിയപ്പെടും’ ഐഐടി കാണ്‍പൂരില്‍ പ്രതിഷേധക്കാര്‍ ചൊല്ലിയ കവിത ഹിന്ദു വിരുദ്ധമല്ലെന്ന വാദവുമായി ജാവേദ് അക്തര്‍, കവി കമ്യൂണിസ്റ്റാണെന്ന് എഴുത്തുകാരന്‍ ഗോപിചന്ദ് നരംഗ്

ഐ ഐ ടി കാണ്‍പൂരില്‍ ചൊല്ലിയ ഫായിസ് അഹമ്മദ് ഫായിസിന്റെ കവിത ഹിന്ദുവിരുദ്ധമാണെന്ന് പറയുന്നത് പരിഹാസ്യവും മണ്ടത്തരവുമാണെന്ന വാദവുമായി ജാവേദ് അക്തര്‍. ഉര്‍ദു കവിയായ ഫായിസ് അഹമ്മദ്...

രാജ്യത്തെ നിയമത്തിനെതിരെയല്ല, തങ്ങളുടെ ജീവന്‍ രക്ഷിക്കാനും പെണ്‍മക്കളുടെ മാനംകാക്കാനുമായി ഇവിടെയെത്തിയവര്‍ക്ക് വേണ്ടി പാകിസ്ഥാനെതിരെയാണ് പ്രതിഷേധങ്ങള്‍ നടക്കേണ്ടതെന്ന് പ്രധാനമന്ത്രി

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയല്ല മറിച്ച് പാകിസ്ഥാനിലെ ന്യൂനപക്ഷ ദ്രോഹങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ തുമക്കുരുവില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....

യാത്രക്കാര്‍ക്ക് റെയില്‍വെയുടെ ന്യൂ ഇയര്‍ സമ്മാനം: യാത്രയ്ക്കിടെ അന്വേഷണങ്ങളും പരാതികളും ഉന്നയിക്കുന്നതിന് ഒറ്റ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി

പുതുവര്‍ഷത്തില്‍ യാത്രക്കാര്‍ക്ക് റെയില്‍വെയുടെ സമ്മാനം. യാത്രയ്ക്കിടെ അന്വേഷണങ്ങളും പരാതികളും ഉന്നയിക്കുന്നതിന് ഒരു മൂന്നക്ക ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പിഐബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.139 എന്ന മൂന്നക്ക...

എറണാകുളം രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു: ജനുവരി 9 മുതല്‍ സര്‍വീസ് ആരംഭിക്കും

എറണാകുളം രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. പാമ്പന്‍ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി, ഏ.പി.ജെ.അബ്ദുള്‍ കലാം സ്മാരകം എന്നിവ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന രീതിയിലാണ് ട്രെയിനിന് സ്‌റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്...

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നേറ്റം: സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ദ്രാവിഡ മണ്ണിന്റെ മറുപടിയെന്ന് വിലയിരുത്തല്‍, ഞെട്ടി പ്രതിപക്ഷ കക്ഷികള്‍

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നേറ്റം: സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ദ്രാവിഡ മണ്ണിന്റെ മറുപടിയെന്ന് വിലയിരുത്തല്‍, ഞെട്ടി പ്രതിപക്ഷ കക്ഷികള്‍

ചെന്നൈ: സിഎഎ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നുവെന്ന പ്രതീതിക്കിടയില്‍ നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. വോട്ടെണ്ണലില്‍ ഭരണകക്ഷിയായ എന്‍ഡിഎ സഖ്യകക്ഷിയായ ഐഎഡിഎകെയും...

പ്രധാനമന്ത്രി ഇന്ന് കര്‍ണാടകയില്‍:  കിസാന്‍ പദ്ധതിയുടെ മൂന്നാംഗഡു വിതരണം ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും, ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള നൂതന കപ്പലുകളുടെ താക്കോല്‍ ദാനവും ഇന്ന്

പ്രധാനമന്ത്രി-കിസന്റെ (പ്രധാന്‍ മന്ത്രി കിസാന്‍ സമന്‍ നിധി) മൂന്നാം ഗഡുവിന്‍രെ വിതരണത്തിന് ഇന്ന് ഒദ്യോഗിക തുടക്കമാകും. കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒദ്യോഗിക വിതരണം നിര്‍വ്വഹിക്കും. 2019 ഡിസംബര്‍...

റിപ്പബ്ലിക് ദിന പരേഡില്‍ പരിഗണിക്കാതിരുന്നത് ബംഗാളിന്റെ മാത്രം നിശ്ചല ദൃശ്യമല്ല, ബംഗാളിന്റെ നിശ്ചല ദൃശ്യം പരിഗണിക്കാതിരുന്നത് കേന്ദ്രവുമായുള്ള തര്‍ക്കമെന്ന രീതിയില്‍ വാര്‍ത്ത വളച്ചൊടിച്ച് മാധ്യമങ്ങള്‍-വസ്തുത ഇതാണ്

റിപ്പബ്ലിക് ദിന പരേഡില്‍ ബംഗാളിന്റെ മാത്രം നിശ്ചല ദൃശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയെന്ന രീതിയില്‍ തെറ്റായ പ്രചരണം നടത്തി മാധ്യമറിപ്പോര്‍ട്ടുകള്‍. കേന്ദ്രവുമായുള്ള തര്‍ക്കത്തിന് പിന്നാലെ പ്രതിരോധമന്ത്രാലയം ബംഗാളിന്റെ നിശ്ചല...

പൗരത്വ ഭേദഗതി നിയമം ദേശീയ തല സമ്പര്‍ക്ക പരിപാടിയ്ക്ക് നേതൃത്വം നല്‍കാന്‍ അമിത്ഷാ; സമ്പര്‍ക്ക പരിപാടിയ്ക്ക് നേതൃത്വം നല്‍കാനുള്ള സംസ്ഥാന നേതാക്കളെയും നിശ്ചയിച്ചു

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനസമ്പര്‍ക്ക് പരിപാടിയ്ക്ക് ദേശീയ തലത്തില്‍ അമിത്ഷാ നേത്വ നല്‍കും. സമ്പര്‍ക്ക പരിപാടിയ്ക്ക് നേതൃത്വം നല്‍കാനുള്ള സംസ്ഥാന നേതാക്കളെയും നിശ്ചയിച്ചു. അമിത് ഷായും...

പുതുവത്സരത്തില്‍ ആറ് കോടി കര്‍ഷകര്‍ക്ക് 12000 കോടി രൂപ-വിളവെടുപ്പ് ഉത്സവത്തിനിടെ പ്രധാനമന്ത്രിയുടെ സമ്മാനം, തുക ബാങ്ക് വഴി കൈമാറും

പുതുവത്സരത്തില്‍ ആറ് കോടി കര്‍ഷകര്‍ക്ക് 12000 കോടി രൂപ-വിളവെടുപ്പ് ഉത്സവത്തിനിടെ പ്രധാനമന്ത്രിയുടെ സമ്മാനം, തുക ബാങ്ക് വഴി കൈമാറും

ഡല്‍ഹി: ഈ വിളവെടുപ്പ് സീസണില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് 12000 കോടി രൂപയുടെ സമ്മാനം വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രിയുടെ വരുമാന പിന്തുണ പദ്ധതിയുടെ ഭാഗമായി...

”രാജസ്ഥാനില്‍ നൂറ് കുഞ്ഞുങ്ങള്‍ മരിച്ചതില്‍ പ്രതികരിക്കാത്ത പ്രിയങ്ക, വാരണാസിയിലെ കുഞ്ഞ് ഒറ്റപ്പെട്ടതിനെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ അവസരവാദം”:വിമര്‍ശനം ഉയര്‍ത്തി മായാവതി

”രാജസ്ഥാനില്‍ നൂറ് കുഞ്ഞുങ്ങള്‍ മരിച്ചതില്‍ പ്രതികരിക്കാത്ത പ്രിയങ്ക, വാരണാസിയിലെ കുഞ്ഞ് ഒറ്റപ്പെട്ടതിനെ വിമര്‍ശിക്കുന്നത് രാഷ്ട്രീയ അവസരവാദം”:വിമര്‍ശനം ഉയര്‍ത്തി മായാവതി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പേരില്‍ അക്രമം അഴിച്ചുവിട്ടതിന് മാതാപിതാക്കള്‍ ജയിലിലായതിനെ തുടര്‍ന്ന് 14 മാസം പ്രായമുള്ള കുഞ്ഞ് തനിച്ചായി എന്ന ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ജനറല്‍...

”ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലേക്കല്ലാതെ ഇറ്റലിയിലേക്ക് പോകാനാവുമോ?”: പാക് ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് കേന്ദ്രമന്ത്രി

”ഹിന്ദുക്കള്‍ക്ക് ഇന്ത്യയിലേക്കല്ലാതെ ഇറ്റലിയിലേക്ക് പോകാനാവുമോ?”: പാക് ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് കേന്ദ്രമന്ത്രി

ഹിന്ദുക്കള്‍ ഇന്ത്യയിലേക്കല്ലാതെ ഇറ്റലിയിലേക്ക് പോകുമോ എന്ന ചോദ്യവുമായി കേന്ദ്രസര്‍ക്കാര്‍ ജി കിഷന്‍ റെഡ്ഡി. പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും മതപീഡനം നേരിടുന്ന ഹിന്ദുക്കള്‍ സ്വഭാവികമായും ഇറ്റലിയിലേക്കല്ല, ഇന്ത്യയിലേക്കാണ് വരികയെന്നും അദ്ദേഹം...

മഹാരാഷ്ട്രയില്‍ സഖ്യസര്‍ക്കാര്‍ കക്ഷികളെല്ലാം തമ്മില്‍ തല്ലുന്നു: കോണ്‍ഗ്രസ് ഓഫിസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു,എന്‍സിപിയ്ക്കകത്തും, ശിവസേനയ്ക്കത്തും തമ്മില്‍ തല്ല് , സഖ്യസര്‍ക്കാര്‍ ഉലയുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭ പുനസംഘടനയെ ചൊല്ലി കോണ്‍ഗ്രസിലും, എന്‍സിപിയിലും ശിവസേനയിലും സംഘര്‍ഷം. ത്രികക്ഷി സര്‍ക്കാറില്‍ മന്ത്രിസ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ സംഗറാം തോപ്‌തെയുടെ അനുയായികള്‍ പാര്‍ട്ടി...

കലാപദൃശ്യങ്ങളടങ്ങിയ സി.സി ടിവി ദൃശ്യങ്ങള്‍ കൈമാറാതെ ജാമിയ മിലിയ സര്‍വ്വകലാശാല: മാഞ്ഞു പോയെന്ന് മറുപടി, തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് പോലിസ്

കലാപദൃശ്യങ്ങളടങ്ങിയ സി.സി ടിവി ദൃശ്യങ്ങള്‍ കൈമാറാതെ ജാമിയ മിലിയ സര്‍വ്വകലാശാല: മാഞ്ഞു പോയെന്ന് മറുപടി, തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് പോലിസ്

ഡിസംബര്‍ പതിനഞ്ചാം തീയതി ജാമിയ മിലിയ ഇസ്ലാമിക് സര്‍വകലാശാലയില്‍ത്തുടങ്ങിയ കലാപത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ സര്‍വകലാശാല അധികൃതര്‍ തടഞ്ഞുവച്ചിരിയ്ക്കുന്നതായി ഡല്‍ഹി പോലീസ.. സിസിടിവി ദൃശ്യങ്ങള്‍...

കരുത്ത് കൂട്ടി വ്യോമസേന: ഇന്ത്യയുടെ ‘സ്വന്തം’ ഡ്രോണിയര്‍ 228 സേനയുടെ ഭാഗമായി

കരുത്ത് കൂട്ടി വ്യോമസേന: ഇന്ത്യയുടെ ‘സ്വന്തം’ ഡ്രോണിയര്‍ 228 സേനയുടെ ഭാഗമായി

വിവിധോപയോഗ വിമാനമായ ഡ്രോണിയര്‍-228 ഇന്ത്യന്‍ വ്യോമസേനയുടെ നമ്പര്‍ 41 ഓട്ടേഴ്‌സ് സ്‌ക്വാഡ്രണിലേക്ക് നല്‍കിക്കൊണ്ട് ഇന്ത്യന്‍ വായുസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൗരിയ...

സൈനികരുടെ വീരമ്യത്യു മലയാള ചാനലിന് വെറും ‘മരണം’: ഭീകരരെ സൈന്യം വധിച്ചാല്‍ അവരുടേതാണോ വീരമൃത്യു എന്ന് ചോദിച്ച് വിമര്‍ശകര്‍

സൈനികരുടെ വീരമ്യത്യു മലയാള ചാനലിന് വെറും ‘മരണം’: ഭീകരരെ സൈന്യം വധിച്ചാല്‍ അവരുടേതാണോ വീരമൃത്യു എന്ന് ചോദിച്ച് വിമര്‍ശകര്‍

ഏത് വെല്ലുവിളി നേരിടാനും സൈന്യം സജ്ജമാണെന്ന് കരസേനാ മേധാവി ഇന്ന് പ്രസ്താവന നടത്തിയിരുന്നു. ഭീകരരുമായുള്ള ഏറ്റമുട്ടലില്‍ സൈനികര്‍ വീരമ്യൂത്യു വരിച്ചതിനെ വെറും മരണമെന്ന് വിശേഷിപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്....

കശ്മീരില്‍ ഭീകരര്‍ക്കെതിരെ സൈനിക ഓപ്പറേഷന്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

കശ്മീരില്‍ ഭീകരരുമായുള്ള സൈനിക ഓപ്പറേഷനില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നൗഷേരയില്‍ നിന്ന് പുലര്‍ച്ചെ മുതലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കുന്നത്. ഇന്നലെ പുല്‍വാമയില്‍...

അടിസ്ഥാന സൗകര്യ വികസനം; 102 ലക്ഷം കോടിയുടെ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തിന് 102 ലക്ഷം കോടി രൂപയുടെ പഞ്ചവത്സര നിക്ഷേപ ലക്ഷ്യം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങളുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ധനമന്ത്രി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist