India

നക്‌സലിസത്തിൻറെ അന്ത്യം ജനാധിപത്യത്തിൻറെ വിജയം; തിരഞ്ഞെടുപ്പിനെ നേരിടാൻ മാവോയിസ്റ്റുകൾ ധൈര്യപ്പെടാത്ത ആദ്യ തിരഞ്ഞെടുപ്പ്;  വിഷ്ണു ദേവ് സായി

നക്‌സലിസത്തിൻറെ അന്ത്യം ജനാധിപത്യത്തിൻറെ വിജയം; തിരഞ്ഞെടുപ്പിനെ നേരിടാൻ മാവോയിസ്റ്റുകൾ ധൈര്യപ്പെടാത്ത ആദ്യ തിരഞ്ഞെടുപ്പ്; വിഷ്ണു ദേവ് സായി

റായ്പൂർ; പഞ്ചായത്ത് തിരഞ്ഞെടുപ്പിൻറെ ആദ്യഘട്ട വോട്ടെടുപ്പ് ഛത്തീസ്ഗഡിൽ ആരംഭിച്ചു. തിരഞ്ഞെടുപ്പിൽ 76 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനെ നേരിടാൻ മാവോയിസ്റ്റ് ഭീകരർ ധൈര്യപ്പെടാത്ത ആദ്യ തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി...

കേന്ദ്രസർക്കാരിൻറെ നിർണ്ണായക തീരുമാനങ്ങളിലെ വിശ്വസ്തൻ, കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ; ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

കേന്ദ്രസർക്കാരിൻറെ നിർണ്ണായക തീരുമാനങ്ങളിലെ വിശ്വസ്തൻ, കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ; ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചു.കേരള കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ്കുമാർ ആഗ്ര സ്വദേശിയാണ്. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന്റെ കാലാവധി...

കുത്തനെ പറന്നുയരാന്‍ കഴിയുന്ന ഇ-എയര്‍ ആംബുലന്‍സുകള്‍ ഇനി ഇന്ത്യയ്ക്ക് സ്വന്തം; ഒപ്പുവെച്ചത് 100 കോടി ഡോളറിന്റെ കരാര്‍

കുത്തനെ പറന്നുയരാന്‍ കഴിയുന്ന ഇ-എയര്‍ ആംബുലന്‍സുകള്‍ ഇനി ഇന്ത്യയ്ക്ക് സ്വന്തം; ഒപ്പുവെച്ചത് 100 കോടി ഡോളറിന്റെ കരാര്‍

  ന്യൂഡല്‍ഹി: കുത്തനെ ഉയരത്തില്‍ പറക്കാനും അതുപോലെ നിലത്തിറങ്ങാനും ശേഷിയുള്ള (വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിങ്-വി.ടി.ഒ.എല്‍) എയര്‍ ആംബുലന്‍സുകള്‍ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ . ഇതിനായി മദ്രാസ്...

എന്റെ സഹോദരൻ, ഖത്തർ അമീർ ഷെയ്ഖ് അൽ താനിയെ സ്വാഗതം  ചെയ്യുന്നു;  വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രധാനമന്ത്രി

എന്റെ സഹോദരൻ, ഖത്തർ അമീർ ഷെയ്ഖ് അൽ താനിയെ സ്വാഗതം ചെയ്യുന്നു; വിമാനത്താവളത്തിൽ നേരിട്ടെത്തി പ്രധാനമന്ത്രി

ന്യൂഡൽഹി; ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ഇന്ത്യയിലെത്തി.ഖത്തർ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഡൽഹി വിമാത്താവളത്തിലെത്തി സ്വീകരിച്ചു . വിദേശകാര്യ...

മൂന്ന് കൂറ്റൻ സ്റ്റേജുകൾ,ഡൽഹിയിലെ കർഷകരും  വ്യവസായ പ്രമുഖരും , പ്രമുഖ സിനിമാ താരങ്ങളും കലാകാരൻമാരും; സത്യപ്രതിജ്ഞാ ചടങ്ങിന് ഗംഭീര ഒരുക്കങ്ങൾ

മൂന്ന് കൂറ്റൻ സ്റ്റേജുകൾ,ഡൽഹിയിലെ കർഷകരും വ്യവസായ പ്രമുഖരും , പ്രമുഖ സിനിമാ താരങ്ങളും കലാകാരൻമാരും; സത്യപ്രതിജ്ഞാ ചടങ്ങിന് ഗംഭീര ഒരുക്കങ്ങൾ

ന്യൂഡൽഹി; ഡൽഹി സർക്കാറിൻറെ സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി ആഘോഷിക്കാൻ തയ്യാറെടുത്ത് ബിജെപി. ഫെബ്രുവരി 20 ന് രാംലീല മൈതാനിയിൽ ആണ് ഡൽഹി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. സത്യപ്രതിജ്ഞാ...

ഇതാദ്യം; ഇന്ത്യന്‍ മാതളനാരങ്ങ കടല്‍വഴി ഓസ്‌ട്രേലിയയിലേക്ക്, നേട്ടം കൊയ്യും

ഇതാദ്യം; ഇന്ത്യന്‍ മാതളനാരങ്ങ കടല്‍വഴി ഓസ്‌ട്രേലിയയിലേക്ക്, നേട്ടം കൊയ്യും

  ഇന്ത്യന്‍ മാതളനാരങ്ങകള്‍ (Pomegranate/Anar) ചരിത്രത്തിലാദ്യമായി കപ്പലില്‍ ഓസ്‌ട്രേലിയയിലെത്തി. നേരത്തേ വിമാനമാര്‍ഗേണയുള്ള കയറ്റുമതിയായിരുന്നു ഉണ്ടായിരുന്നത്. ഓസ്‌ട്രേലിയക്കാരില്‍ നിന്ന് വന്‍ ഡിമാന്‍ഡ് ലഭിച്ചതിനാല്‍ കപ്പലുവഴിയുമാക്കിയത്. കുറഞ്ഞ ചെലവില്‍ കൂടുതല്‍...

‘നിങ്ങളുടെ ഫോണ്‍ നമ്പര്‍ താത്കാലികമായി റദ്ദാക്കി’; പുതിയ തട്ടിപ്പ് ഇങ്ങനെ

കോള്‍ മെര്‍ജിംഗ് എന്ന പുതിയ തട്ടിപ്പ്; പെട്ടു പോകരുതെന്ന് യുപിഐ, അറിഞ്ഞിരിക്കേണ്ടതെല്ലാം

    ഡിജിറ്റല്‍ പണമിടപാടുകള്‍ പെരുകിയതോടെ സൈബര്‍ തട്ടിപ്പ് രീതികളും വളരെ വ്യത്യസ്തമായി കൊണ്ടിരിക്കുകയാണ്.ഇപ്പോഴിതാ മിസ്ഡ് കോള്‍ തട്ടിപ്പിനും ഡിജിറ്റല്‍ അറസ്റ്റിനും ശേഷം, പുതിയ രീതിയായ കോള്‍...

ഭൂചലനം, കാട്ടു തീ, വിമാന അപകടം; 14 ദിവസത്തിനുള്ളിൽ നിരവധി ദുരന്തങ്ങൾ ലോകനാശം അടുത്തോ?; ചർച്ചയായി പ്രവചനങ്ങൾ

ആ പ്രവചനങ്ങൾ സത്യമാകുന്നുവോ!; ഡൽഹിയിലെ ഭൂചലനം നൽകുന്ന സൂചന എന്ത്?

ന്യൂഡൽഹി: ശക്തമായ ഭൂചലനത്തിന്റെ വാർത്തകൾ കേട്ടുകൊണ്ടായിരുന്നു രാജ്യതലസ്ഥാനം തിങ്കളാഴ്ച ഉറക്കം ഉണർന്നത്. ഡൽഹിയിൽ റിക്ടർ സ്‌കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. വളരെ കാലത്തിന് ശേഷമാണ്...

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 20 സ്‌കൂളുകൾ; 2,000 കോടി രൂപ നിക്ഷേപിക്കാൻ  അദാനി ഫൗണ്ടേഷൻ

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 20 സ്‌കൂളുകൾ; 2,000 കോടി രൂപ നിക്ഷേപിക്കാൻ അദാനി ഫൗണ്ടേഷൻ

ലക്‌നൗ: രാജ്യത്തുടനീളമായി വിദ്യഭ്യാസ മേഖലയ്ക്ക് കൂടുതൽ കരുത്തേകാനായി അദാനി ഫൗണ്ടേഷൻ. സ്വകാര്യ കെ-12 വിദ്യാഭ്യാസത്തിൽ ആഗോളതലത്തിൽ മുൻപന്തിയിലുള്ള ജിഇഎംഎസ് എഡ്യൂക്കേഷനുമായി സഹകരിച്ച് രാജ്യത്തുടനീളം വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനൊരുങ്ങുകയാണ്...

അമ്മയെന്ന നിലയിൽ അവർക്ക് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു; കുടുംബത്തെ കുറിച്ച് വികാരഭരിതയായി നിത അംബാനി

അമ്മയെന്ന നിലയിൽ അവർക്ക് വേണ്ടി ഏറ്റവും മികച്ചത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു; കുടുംബത്തെ കുറിച്ച് വികാരഭരിതയായി നിത അംബാനി

അംബാനി കുടുംബത്തിലെ നെടുംതൂൺ തന്നെയാണ് മുകേഷ് അംബാനിയുടെ ജീവിതസഖിയായി നിത അംബാനി. കുടുംബത്തിന്റെ ഓരോ കുഞ്ഞു കാര്യങ്ങളിലും ലോകത്തിലെ തന്നെ വലിയ തങ്ങളുടെ കോർപ്പറേറ്റ് കമ്പനിയുടെ നേട്ടങ്ങളിലും...

9,800 രൂപയ്ക്ക് പെർഫ്യൂം; 3,400 രൂപയുടെ ഫേസ്‌വാഷ്; ഒരു മാസത്തെ ശമ്പളം കൂട്ടുകാരൻ തീർത്തത് 30 മിനിറ്റിൽ; വൈറലായി കുറിപ്പ്

9,800 രൂപയ്ക്ക് പെർഫ്യൂം; 3,400 രൂപയുടെ ഫേസ്‌വാഷ്; ഒരു മാസത്തെ ശമ്പളം കൂട്ടുകാരൻ തീർത്തത് 30 മിനിറ്റിൽ; വൈറലായി കുറിപ്പ്

മുംബൈ: ഭാവിയിലേക്കുള്ള ജീവിതത്തിന് ജോലി മാത്രം പോര അൽപ്പം നിക്ഷേപ ശീലവും ആവശ്യമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ നമുക്ക് ചുറ്റുമുള്ള വസ്തുക്കൾ അതിന് ഭൂരിഭാഗം പേരെയും അനുവദിക്കാറില്ല....

24 മണിക്കൂറിനുള്ളിൽ ഞാൻ മരിക്കും; ഇതെന്റെ അവസാനത്തെ ഫോൺകോൾ; വധശിക്ഷയ്ക്ക് മുൻപ് കുടുംബത്തോട് സംസാരിച്ച് യുവതി

24 മണിക്കൂറിനുള്ളിൽ ഞാൻ മരിക്കും; ഇതെന്റെ അവസാനത്തെ ഫോൺകോൾ; വധശിക്ഷയ്ക്ക് മുൻപ് കുടുംബത്തോട് സംസാരിച്ച് യുവതി

ലക്‌നൗ: വീട്ടുകാരുമായി അവസാനമായി ഫോണിൽ സംസാരിച്ച് യുഎഇയിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന യുവതി. യുപി സ്വദേശിനിയായ ഷഹ്‌സാദിയെ ആണ് അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിന്...

സിറ്റി കില്ലറിന്റെ ദൃഷ്ടിപതിഞ്ഞാൽ സർവ്വതും ചാമ്പൽ; ഹിറ്റ് ലിസ്റ്റിൽ ഇന്ത്യയും; ഛിന്നഗ്രഹഭീതിയിൽ ശാസ്ത്രജ്ഞർ

സിറ്റി കില്ലറിന്റെ ദൃഷ്ടിപതിഞ്ഞാൽ സർവ്വതും ചാമ്പൽ; ഹിറ്റ് ലിസ്റ്റിൽ ഇന്ത്യയും; ഛിന്നഗ്രഹഭീതിയിൽ ശാസ്ത്രജ്ഞർ

മനുഷ്യന് കേൾക്കാനും കാണാനും കൗതുകം ഏറെയാണെങ്കിലും ഛിന്നഗ്രഹമെന്ന് കേൾക്കുമ്പോൾ ഒരു ഉൾക്കിടിലമാണ്. പണ്ട് പണ്ട് ഒരു ഛിന്നഗ്രഹം വന്നിടിച്ചതിന്റെ പരിണിതഫലമാണല്ലോ ഇന്ന് ഈ കാണുന്ന ഭൂമിയിലെ ജീവജാലങ്ങൾ....

ത്രിവേണിയിൽ മുങ്ങിനിവർന്നത് 50 കോടി പേർ; ആർക്കും അസുഖം വന്നില്ല; രഹസ്യം വെളിപ്പെടുത്തി മന്ത്രി

ത്രിവേണിയിൽ മുങ്ങിനിവർന്നത് 50 കോടി പേർ; ആർക്കും അസുഖം വന്നില്ല; രഹസ്യം വെളിപ്പെടുത്തി മന്ത്രി

ലക്‌നൗ: കുംഭമേള ആരംഭിച്ചതോടെ പ്രയാഗ്‌രാജ് ഉത്സവലഹരിയിലാണ്. ദിനംപ്രതി സ്വദേശികളും വിദേശികളും ഉൾപ്പെടെ നിരവധി പേരാണ് പ്രയാഗ്‌രാജിലേക്ക് എത്തുന്നത്. കോടിക്കണക്കിന് ആളുകളൾ ഇതിനോടകം തന്നെ ത്രിവേണി സംഗമത്തിൽ മുങ്ങിനിവർന്ന്...

ശാസ്ത്രത്തിന്റെ കണ്ടെത്തലുകളും അടിസ്ഥാനവുമെല്ലാം വേദങ്ങളാണ്; എന്നാൽ അവയെല്ലാം പിന്നീട് വിദേശീയരുടെ കണ്ടെത്തലുകളായി മാറ്റപ്പെട്ടുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

പലതവണയായി ഉണ്ടായ ആന്തരിക രക്തസ്രാവം; കാൻസറിനെ കുറിച്ച് അറിയുന്നത് ആദിത്യ എൽ 1-ന്റെ വിക്ഷേപണ സമയത്ത്; മനസിന്റെ ശക്തിക്ക് വലിയ പങ്കുണ്ടെന്ന് എസ് സോമനാഥ്

ബംഗളൂരു: ബഹിരാകാശരംഗത്ത് ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ച ശേഷമാണ് ഐഎസ്ആർഒയുടെ സാരഥിയായിരുന്ന എസ് സോമനാഥ് ഐഎസ്ആർഒയുടെ ചെയർമാൻ സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്. തന്റെ ആരോഗ്യപ്രശ്‌നങ്ങളെയെല്ലാം തൃണവൽക്കരിച്ചുകൊണ്ടാണ് ഇന്ത്യയ്ക്ക് അഭിമാനമാകുന്ന...

പണിഞ്ഞത് വീട്ടിൽ കയറി; ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി

പണിഞ്ഞത് വീട്ടിൽ കയറി; ഹാഫിസ് സയീദിന്റെ ഭാര്യാ സഹോദരനെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി

ഇസ്ലാമാബാദ്: അടുത്തകാലത്തായി പാകിസ്താനിലെ ഭീകരർക്ക് കണ്ടകശനിയാണ്. നിരവധി ഭീകരരാണ് അജ്ഞാതരുടെ ആക്രമണത്തിൽ ഇതിനോടകം തന്നെ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരെല്ലാം ഭീകര നേതാക്കൾ ആണ് എന്നതാണ് ശ്രദ്ധേയം....

ഇതല്ല ഇതിനപ്പുറം ചാടികടന്നവനാണീ..; പരീക്ഷയ്ക്ക് 5 മിനിറ്റ് ബാക്കി; റോഡിലൂടെ എത്താൻ 30 മിനിറ്റ് വേണം; വിദ്യാർത്ഥി ചെയ്തത് കണ്ടോ

ഇതല്ല ഇതിനപ്പുറം ചാടികടന്നവനാണീ..; പരീക്ഷയ്ക്ക് 5 മിനിറ്റ് ബാക്കി; റോഡിലൂടെ എത്താൻ 30 മിനിറ്റ് വേണം; വിദ്യാർത്ഥി ചെയ്തത് കണ്ടോ

മുംബൈ: നമ്മുടെ രാജ്യത്ത് ഗതാഗതക്കുരുക്ക് നിത്യ സംഭവം ആണ്. ബംഗളൂരുവും കൊച്ചിയും പോലുള്ള ചില പ്രദേശങ്ങൾ തന്നെ ഗതാഗതക്കുരുക്കുകൊണ്ട് പ്രസിദ്ധമായ സ്ഥലങ്ങൾ ആണ്. അത്യാവശ്യമായി എവിടേയ്‌ക്കെങ്കിലും പോകുന്ന...

പെറ്റുപോറ്റിയ നാല് മക്കളെയും ചാവേറാക്കാൻ പരിശീലനം; 7000 തീവ്രവാദവീഡിയോകൾ,30 സിം കാർഡുകൾ; സ്‌കൂളിലെ പാചകക്കാരി കുത്തിവച്ചത് കൊടും മതഭ്രാന്ത്

പെറ്റുപോറ്റിയ നാല് മക്കളെയും ചാവേറാക്കാൻ പരിശീലനം; 7000 തീവ്രവാദവീഡിയോകൾ,30 സിം കാർഡുകൾ; സ്‌കൂളിലെ പാചകക്കാരി കുത്തിവച്ചത് കൊടും മതഭ്രാന്ത്

ഇംഗ്ലണ്ടിലെ പോലീസ് സ്‌കൂളിലെ പാചകക്കാരിയായിരുന്ന യുവതിയെ തീവ്രവാദിയായി ലെസ്റ്റർ ക്രൗൺ കോടതി സ്ഥിരീകരിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു, 36 കാരിയായ ഫരിഷ്മ ജാമിയെന്ന നാല് കുട്ടികളുടെ...

ചായയിലും ജ്യൂസിലും മധുരമില്ലാതാവുമോ..? ഇന്ത്യയുടെ പഞ്ചസാര ഉത്പാദനം കുറയുന്നു; 2025ൽ 27 മില്യൺ മെട്രിക് ടണ്ണിൽ താഴെയാകുമെന്ന് റിപ്പോർട്ട്

ചായയിലും ജ്യൂസിലും മധുരമില്ലാതാവുമോ..? ഇന്ത്യയുടെ പഞ്ചസാര ഉത്പാദനം കുറയുന്നു; 2025ൽ 27 മില്യൺ മെട്രിക് ടണ്ണിൽ താഴെയാകുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: 2025ലെ പഞ്ചസാര സീസണിൽ (SSY25) ഇന്ത്യയിലെ പഞ്ചസാര ഉൽപ്പാദനത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഈ സീസണിലെ മൊത്തം ഉൽപ്പാദനം 27 ദശലക്ഷം മെട്രിക് ടണ്ണിൽ...

ബിജെപിയിൽ മോദിയ്ക്ക് പിൻഗാമിയാര്? നരേന്ദ്രപ്രഭാവത്തിന്റെ ഭാവി സൂക്ഷിപ്പുകാരൻ; സർവ്വേഫലം പുറത്ത്

ആരാകും അടുത്ത ഡൽഹി മുഖ്യമന്ത്രി..? ബുധനാഴ്ച പ്രഖ്യാപിക്കും; 20ന് സത്യപ്രതിജ്ഞ

ന്യൂഡൽഹി: ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയാരെന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യ. ബുധനാഴ്ച പാർട്ടി യോഗത്തിന് ശേഷം ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ബിജെപി അറിയിച്ചു. വ്യാഴാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist