പുതിയ സീസ്മിക് സൊണേഷൻ മാപ്പ് പുറത്തിറക്കി ഇന്ത്യ. മാപ്പിൽ എവറസ്റ്റ് ഭൂകമ്പ സാധ്യത കൂടിയ മേഖലയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി ഡയറക്ടറും നാഷണൽ...
ലഖ്നൗ : ഉത്തർപ്രദേശിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ഒരു റെയ്ഡിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന വ്യാജ മുട്ടകൾ കണ്ടെത്തി. നാടൻ കോഴിമുട്ട എന്ന പേരിൽ വിൽപ്പന നടത്താൻ...
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച പുടിൻ, ഡിസംബർ 4,5 തീയതികളിലാണ് ഇന്ത്യയിലെത്തുന്നത്. വിദേശകാര്യമന്ത്രാലയമാണ് ഈ കാര്യം സ്ഥിരീകരിച്ചത്. 23 -ാമത്...
മാരത്തൺ ഓട്ടക്കാരെ കണ്ടിട്ടില്ലേ.. കിലോമീറ്ററുകൾ താണ്ടുന്നത് അവർക്ക് നിഷ്പ്രയാസം സാധിക്കുന്ന കാര്യമാണ്. ആ സ്ഥാനത്ത് ഒരു റോബോട്ട് ആണെങ്കിലോ? അഗിബോട്ട് എ2 എന്ന് പേരിട്ടിരിക്കുന്ന ഈ യന്ത്രം...
ഡൽഹി ചാവേറാക്രമണത്തിലെ പ്രധാന പ്രതികളിലൊരാളായ ഷഹീൻ സയീദിനെ ഹരിയാനയിലെ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലെത്തിച്ച് ചോദ്യം ചെയ്യുന്നതായി റിപ്പോർട്ടുകൾ. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിൻ്റെ വനിതാ മുഖമായ ഷഹീൻ,...
ബംഗളൂരു : കർണാടകയിലെ ഉഡുപ്പിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ്ഷോയ്ക്ക് ആരംഭമായി. ഉഡുപ്പി ശ്രീകൃഷ്ണ മഠം ക്ഷേത്രം സന്ദർശിക്കുന്നതിന്റെ മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ മെഗാ റോഡ് ഷോ...
പാകിസ്താൻ പൗരന്മാർക്ക് വിസ നൽകുന്നത് യുഎഇ നിർത്തിവെച്ചതായി റിപ്പോർട്ട്.ഗൾഫ് രാജ്യത്തേക്ക് യാത്ര ചെയ്യുന്ന വ്യക്തികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുമെന്ന ആശങ്ക കാരണം യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പാകിസ്താൻ...
തിരുവനന്തപുരം : കേരളത്തിൽ എച്ച്ഐവി ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തന്നെ വലിയ വർദ്ധനവ്. 2024ൽ സംസ്ഥാനത്ത് 1213 എച്ച്ഐവി കേസുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്....
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസെടുത്ത് പോലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വലിയമല പോലീസിന്റേതാണ് നടപടി. ലൈംഗികപീഡനം, ഗർഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച്...
ന്യൂഡൽഹി : കാഴ്ചപരിമിതരുടെ ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് പ്രത്യേക വരവേൽപ്പൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു...
ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടിട്ടുള്ള ദിത്വാ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ തീരത്തിനടുത്തായാണ്...
സംസ്ഥാനത്ത് ബഹുഭാര്യത്വം നിരോധിച്ചുകൊണ്ടുള്ള ബിൽ പാസാക്കി അസം സർക്കാർ. നിയമനിർമ്മാണം സംബന്ധിച്ച ബിൽ (അസം പ്രൊഹിബിഷൻ ഓഫ് പോളിഗമി ബിൽ, 2025) ചൊവ്വാഴ്ച മുഖ്യമന്ത്രി ഹിമന്ത ബിശ്വ...
ഇന്ത്യയുടെ വിവിധ മേഖലകളിൽ രാജ്യത്തെ ജെൻ സി തലമുറ നൽകുന്ന സംഭാവനകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ ജെൻ സി എഞ്ചിനീയർമാർ, ഡിസൈനർമാർ, കോഡർമാർ, ശാസ്ത്രജ്ഞർ...
ഡൽഹി സ്ഫോടനവുമായി ബന്ധമുണ്ടെന്നാരോപിച്ച് സൈബർ തട്ടിപ്പുകാർ ഭീഷണിപ്പെടുത്തിയ പ്രമുഖ അഭിഭാഷകൻ ജീവനൊടുക്കി. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ജഹാംഗിരാബാദ് സ്വദേശിയായ അഭിഭാഷകൻ ശിവ് കുമാർ വർമ(68)യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്....
ഡൽഹി ചെങ്കോട്ടയ്ക്കടുത്തുണ്ടായ സ്ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികളെന്ന് വിവരം. ഷഹീൻ തന്റെ കാമുകി അല്ല ഭാര്യയാണെന്നും 2023ൽ വിവാഹം കഴിച്ചെന്നും മുസമ്മിൽ മൊഴി നൽകി....
വനിതാ ബിഗ് ബാഷ് ലീഗിൽ നിന്ന് സ്വയമേ പിൻമാറി ഇന്ത്യൻ സൂപ്പർതാരം ജെമീമ റോഡ്രിഗ്സ്. താരം ഇന്ത്യയിൽ തന്നെ തുടരുമെന്ന് ബ്രിസ്ബേൻ ഹീറ്റ് വ്യക്തമാക്കി. വനിതാ ക്രിക്കറ്റ്...
ഇന്ത്യൻ മഹാസമുദ്രത്തിൽ വടക്കൻ സുമാത്രയ്ക്ക് സമീപം ഭൂചലനം. 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ സുനാമി ഭീഷണിയില്ലെന്നാണ് വിവരം. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ...
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിനെതിരെ പാകിസ്താൻ നടത്തിയ പരാമർശത്തിന് ചുട്ടമറുപടി നൽകി ബിജെപി രംഗത്ത്. ഒസാമ ബിൻ ലാദൻ ലോകസമാധാനത്തിനെ കുറിച്ച് പ്രസംഗിക്കുന്നത് പോലെയാണ് ന്യൂനപക്ഷ അവകാശങ്ങളെ...
അമേരിക്കയെ ഞെട്ടിച്ച് വാഷിംഗ്ടണിലെ വൈറ്റ്ഹൗസിന് സമീപത്ത് വെടിവയ്പ്പ് നടന്നിരിക്കുകയാണ്.വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങൾക്കാണ് വെടിവെപ്പിൽ ഗുരുതരപരിക്കേറ്റത്. ഇരുവരുടെയും നില ഗുരുതരമാണെന്നും രണ്ട് വ്യത്യസ്ത ആശുപത്രികളിൽ...
2030 കോമൺവെൽത്ത് ഗെയിംസിന്റെ ശതാബ്ദി ആഘോഷത്തിന് ആതിഥേയത്വം വഹിക്കാനുള്ള ആഗോള മത്സരത്തിൽ ഇന്ത്യ വിജയിച്ചു. രാജ്യത്തിന് കായികരംഗത്തെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായിരിക്കും ഈ അവസരം. ലോകത്തിലെ ഏറ്റവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies