2024ല്‍ യാത്രക്കാര്‍ ഡല്‍ഹി മെട്രോയില്‍ മറന്നുവച്ച സാധനങ്ങളുടെ ആകെ കണക്ക് പുറത്ത്. 40 ലക്ഷം രൂപ, 89 ലാപ്ടോപ്പ്, 9 താലിമാല എന്നിവയാണ് കണ്ടെത്തിയത്. ഇവയില്‍...
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഏത് പ്രവൃത്തിയും ലൈംഗികാതിക്രമമായി കണക്കാക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ആർ.എൻ മഞ്ജുളയുടെ ഉത്തരവ്. എച്ച്.സി.എൽ ടെക്‌നോളജീസിലെ മൂന്ന് വനിതാ ജീവൻക്കാർ മേലുദ്യോഗസ്ഥർക്കെതിരേ സമർപ്പിച്ച...
പട്ന: ബിഹാറില്‍ വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്തു. ബിഹാറിലെ നവാബ്ഗഞ്ച് പ്രദേശത്ത് ബുധനാഴ്ച രാത്രിയിലാണ് സംഭവം. സിഗരറ്റ് നല്‍കാത്തതിന്റെ പേരില്‍ നാല് പേർ ചേര്‍ന്നാണ് വൃദ്ധയെ കൂട്ടബലാത്സംഗം ചെയ്‌തത്....
ന്യൂഡൽഹി : എഴുപ്പത്തിയാറാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം . പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് . ജമ്മു കശ്മീരിലും സുരക്ഷ...
ന്യൂഡൽഹി : 2025ലെ ഫിസിക്കൽ ഡിസെബിലിറ്റി ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആദരിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ...
ന്യൂഡല്‍ഹി: സോഫ്റ്റ്‌വെയർ അപ്ഡേറ്റിന് ശേഷം ഐ ഫോണുകളുടെ പെർഫോമൻസിൽ തകരാര്‍ സംഭവിച്ചെന്ന ഉപഭോക്താക്കളുടെ പരാതിയിൽ ആപ്പിളിന് കേന്ദ്രം നോട്ടീസ് അയച്ചു. ഐഒഎസ് 18+ അപ്ഡേറ്റിന് പിന്നാലെ പ്രശ്നങ്ങൾ...
ഓസ്‌കറിൽ ഇന്ത്യയിൽ നിന്ന് മത്സരിക്കാൻ 'അനുജ'. ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിലാണ് ഇന്ത്യൻ സാന്നിധ്യമായി 'അനുജ' തിരഞ്ഞെടുക്കപ്പെട്ടത്. അനുജയിലെ 9 വയസുകാരി സജ്ദ പഠാന് സിനിമിലെ...
ന്യൂഡൽഹി: ഇന്ത്യയിൽ മുസ്ലീം ജനസംഖ്യ വൻതോതിൽ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. 25 വർഷം പിന്നിടുമ്പോഴേയ്ക്കും മുസ്ലീം ജനസംഖ്യയിൽ ഇന്ത്യ ഇന്തോനേഷ്യയെ മറികടക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദി ഫ്യൂച്ചർ ഓഫ്...
ന്യൂഡൽഹി: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിൽ നിന്നും പാകിസ്താൻ പിന്മാറണമെന്ന് താക്കീത് നൽകി നൽകി. ഭീകരവാദത്തിന്റെ കച്ചവടക്കാർ പാകിസ്താൻ ആണെന്ന് ലോകത്തിന് മുഴുവനും അറിയാം. അല്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും...
ന്യൂഡൽഹി : ഇന്ത്യ അനധികൃത കുടിയേറ്റത്തിന് എതിരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രൺധീർ ജയ്സ്വാൾ. മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെ അവരുടെ പൗരത്വ...
ന്യൂഡൽഹി : സൈന്യത്തിൻ്റെ നിരീക്ഷണ ശേഷി വർധിപ്പിക്കുന്നതിനായുള്ള വിപുലമായ യുദ്ധഭൂമി നിരീക്ഷണ സംവിധാനം 'സഞ്ജയ്' പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം നിർവഹിച്ചു. ഒരു കേന്ദ്രീകൃത വെബ്...
നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് മൂന്ന് യൂട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് പോലീസ്. ചില യൂട്യൂബ് ചാനലുകൾ വിശാലിന്റെ ആരോഗ്യനിലയെ കുറിച്ച് അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിച്ചതോടെ...
ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ഡയറി ബ്രാൻഡ് ആയ അമൂൽ പാലിന് വില കുറച്ചു. ലിറ്ററിന് 1 രൂപയാണ് കുറച്ചിരിക്കുന്നത്. ഗുജറാത്ത് കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ...
ന്യൂഡൽഹി : റിപ്പബ്ലിക് ദിന പരേഡിൽ എൻസിസി പെൺകുട്ടികളുടെ സംഘത്തെ നയിക്കാൻ ജമ്മു കശ്മീരിൽ നിന്ന് ആദ്യമായി ഒരു പെൺകുട്ടി. എൻസിസി കേഡറ്റ് ഏകതാ കുമാരിയാണ് എൻസിസി...
കൊല്‍ക്കത്ത: പരീക്ഷണാര്‍ഥം കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ (എന്‍എസ്സിബിഐ) വിമാനത്താവളത്തില്‍ ആരംഭിച്ച ഉഡാന്‍ യാത്രി കഫേ ഹിറ്റ്. പ്രവര്‍ത്തനം ആരംഭിച്ച ആദ്യ മാസത്തില്‍...
മുംബൈ : മഹാരാഷ്ട്രയിൽ ആയുധനിർമാണശാലയിൽ വൻേ സ്‌ഫോടനം. സ്ഫോടനത്തിൽ എട്ട് പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിൽ രാവിലെ 10 മണിയോടെയാണ്...
മുംബൈ : മഹാരാഷ്ട്രയിലെ ജാൽഗാവിൽ ട്രെയിനിടിച്ച് യാത്രക്കാർ മരിച്ച സംഭവത്തിന് പിന്നിൽ ചായ വിൽപ്പനക്കാരൻ പ്രചരിപ്പിച്ച കിംവദന്തിയാണ് എന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ട്രെയിനിന് തീ...
പൂനെ: പൂനെയിൽ ഗില്ലെയ്ൻ ബാരെ സിൻഡ്രോം രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. രോഗലഷണങ്ങളുമായി എത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായാണ് വിവരം. രോഗം ബാധിച്ച് 67 പേരാണ് ചികിത്സയിലുള്ളത്....
മുംബൈ; ഉച്ചഭാഷണി ഉപയോഗവുമായി ബന്ധപ്പെട്ട് സമാന നിരീക്ഷണം നടത്തി ബോംബെ-അലഹാബാദ് ഹൈക്കോടതികൾ. ഒരു മതത്തിന്റെയും അവിഭാജ്യഘടകമല്ലെന്ന് ബോംബെ-അലഹാബാദ് ഹൈക്കോടതികൾ ചൂണ്ടിക്കാട്ടി. ശബ്ദലിനീകരണ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിക്കുന്ന ഉച്ചഭാഷിണികൾക്കെതിരെ...
ലക്‌നൗ: എല്ലാപരിപാടികളിലും ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് ആളുകൾ. എല്ലാ റാലികളും 100 ശതമാനം വിജയം. ബിജെപിയുടെ സ്റ്റാർ ക്യാമ്പയ്‌നർ ആയിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എതിർ പാർട്ടിയുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies