ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകളിൽ ബോംബ് ഭീഷണി ലഭിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ സ്‌കൂളുകളിലെ തന്നെ വിദ്യാർത്ഥികളാണ് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. രോഹിണി ജില്ലയിലെ...
കുവൈറ്റ് സിറ്റി: ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള സ്‌നേഹം പാട്ടിലൂടെ പ്രകടമാക്കി കുവൈറ്റി ഗായകൻ. സാരെ ജഹാൻ സെ അച്ച പാടി ഗായകൻ മുബാറക് അൽ റഷീദ്...
ചണ്ഡീഗഡ് : ആറുനില കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു മൃതദേഹവും കൂടി കണ്ടത്തി. ഹിമാചൽ പ്രദേശ് സ്വദേശിയായ യുവതിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിക്കാൻ...
രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന തടവുകാരില്‍ 70 പിന്നിട്ടവരെയും മാറാരോഗികളെയും ജയില്‍മോചിതരാക്കാന്‍ നടപടി വരുന്നു. സുപ്രീംകോടതിയുടെ പുതിയ നിര്‍ദേശപ്രകാരമാണിത്. നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2022-ലെ കണക്കുപ്രകാരം...
കുവൈത്ത് സിറ്റി: 1500-ഓളം ഇന്ത്യൻ പൗരന്മാരടങ്ങുന്ന തൊഴിലാളിക്യാമ്പ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുവൈത്തിലെ മിന അബ്ദുല്ല മേഖലയിൽ സ്ഥിതിചെയ്യുന്ന ക്യാമ്പാണ് സന്ദർശിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള...
ബെംഗളൂരു: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി സഹകരിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. ഇതുസംബന്ധിക്കുന്ന പുതിയ കരാറില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥും ഇഎസ്എ ഡയറക്ടര്‍...
ചണ്ഡീഗഡ് : ആറുനില കെട്ടിടം തകർന്നു വീണു. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പഞ്ചാബിലെ മൊഹാലിയിലെ സൊഹാനയിലാണ് സംഭവം. ശനിയാഴ്ച വൈകീട്ടോടെയാണ് കെട്ടിടം തകർന്ന് വീണത്. അവശിഷ്ടങ്ങൾക്കുള്ളിൽ...
ലക്‌നൗ: ഭക്തരുടെ വസ്ത്രധാരണം സംബന്ധിച്ച് നിർദ്ദേശം പുറത്തിറക്കി താക്കൂർ ബങ്കേബിഹാരി ക്ഷേത്രം. ചില വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. മാന്യമായ വസ്ത്രം ധരിച്ച് എത്തുന്നവർക്ക്...
ന്യൂഡല്‍ഹി: യൂസ്ഡ് കാറുകള്‍ക്ക് ജിഎസ്ടി വര്‍ദ്ധിപ്പിക്കുന്നതിന് തീരുമാനമായി. 12 മുതല്‍ 18 ശതമാനം വരെ ജിഎസ്ടി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. യൂസ്ഡ് കാര്‍ കമ്പനികള്‍ നിന്ന് വാഹനങ്ങള്‍ വാങ്ങിയാലാകും...
ലഖ്‌നൗ: ഇന്ത്യയിലെ ആദ്യത്തെ 'ഡോം സിറ്റി' മഹകുംഭില്‍ ആരംഭിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മഹാകുംഭ് നഗറിലെ അരയിലാണ് ഇത് നിര്‍മ്മിക്കുക. 3 ഹെക്ടറില്‍ 51 കോടി...
കുവൈത്ത് സിറ്റി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിരേൽക്കാൻ വൻ ജനസാഗരം ആയിരുന്നു കുവൈത്തിലെ പ്രവാസി സമൂഹങ്ങളിൽ നിന്നും ഒത്തുചേർന്നത്. രണ്ട് ദിവസത്തെ കുവൈത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി ശനിയാഴ്ച...
മുംബൈ: പുതുതായി രൂപം കൊണ്ട മഹായുതി സർക്കാരിലെ വകുപ്പുകൾക്ക് തീരുമാനമെടുത്ത് ദേവേന്ദ്ര ഫഡ്‌നാവിസ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമത്തിനും ജുഡീഷ്യറിക്കുമൊപ്പം ആഭ്യന്തരവകുപ്പും നിലനിർത്തിയപ്പോൾ , ഉപമുഖ്യമന്ത്രി ഏകനാഥ്...
കുവൈത്ത് സിറ്റി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്തിലേക്കുള്ള ചരിത്രപരമായ സന്ദർശനത്തിൽ താരങ്ങളായി മാറി രണ്ടു കുവൈത്തി സ്വദേശികൾ. രാമായണവും മഹാഭാരതവും അറബിയിലേക്ക് വിവർത്തനം ചെയ്ത കുവൈത്തി...
ന്യൂഡല്‍ഹി:ക്രിസ്മസ് കാലത്ത് നേരിടുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചു. ഇതിനായി പത്ത് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്...
ജനങ്ങളുടെ സമ്പാദ്യ ശീലം വർദ്ധിപ്പിക്കുന്നതിനായി നിരവധി ലഘു നിക്ഷേപ പദ്ധതികളാണ് ഇപ്പോൾ പോസ്റ്റ് ഓഫീസുകൾ വഴി ലഭ്യമാകുന്നത്. മാസംതോറും ഓരോ ചെറിയ തുകകൾ പോലും അടച്ചുകൊണ്ട് ആർക്കും...
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുന് എതിരെ ഗുരുതര ആരോപണവുമായി എഐഎംഐഎം എംഎൽഎയും അസദുദ്ദീൻ ഒവൈസിയുടെ സഹോദരനുമായ അക്ബറുദ്ദീൻ ഒവൈസി.ഹൈദരാബാദിലെ തിയറ്ററിൽ 'പുഷ്പ 2' പ്രദർശനത്തിന്...
ന്യൂഡൽഹി: ദിനംപ്രതി യുപിഐ ഇടപാടുകൾ നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇതുവരെ 131 ബില്യൺ ആളുകൾ ഈ ലോകത്ത് യുപിഐ പേയ്‌മെന്റ് സംവിധാനം ഉപയോഗിച്ച് പണമിടപാട് നടത്തുന്നുണ്ടെന്നാണ്...
കുവൈത്ത്; ഇന്ത്യയിൽ നിന്ന് വൻതോതിൽ ചാണകം ഇറക്കുമതി ചെയ്ത് കുവൈത്ത് അടക്കമുള്ള ഗൾഫ് രാജ്യങ്ങൾ. എണ്ണശേഖരം കൊണ്ട് സമ്പന്നമായ രാജ്യങ്ങളാണ് ഇന്ത്യയിലെ ചാണകത്തിനായി ക്യൂനിൽക്കുന്നത്. അടുത്തിടെ ഇന്ത്യയിൽ...
തിരുവനന്തപുരം : ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത. ക്രിസുമസ് കാലത്തെ യാത്രാ ദുരിതം പരിഹരിക്കാൻ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. പത്ത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്....
കുവൈത്തിൽ നിന്നും മോദിക്ക് ഒരു സന്ദേശം . 101 വയസ്സുള്ള തന്റെ മുത്തച്ഛന് മോദിയെ കാണണം എന്ന് . മറ്റാരുമല്ല 101 കാരൻ. മുൻ ഐഎഫ്എസ് ഓഫീസർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies