അതിസമ്പന്നരുടെ ലോകം ദൂരെ നിന്ന് നോക്കുമ്പോൾ വളരെ ആകർഷകമായി തോന്നാറുണ്ടല്ലേ.. ഒരു ദിവസം അവരെ പോലെ വലിയ നേട്ടങ്ങൾ കൈവരിക്കണമെന്ന് സ്വപ്നം കാണുന്ന പലരെയും പ്രചോദിപ്പിക്കുന്നതാണ് സമ്പന്നരുടെ...
ന്യൂഡൽഹി : എഐ ആക്ഷൻ ഉച്ചകോടിയിൽ സഹ അധ്യക്ഷനാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്ക് പുറപ്പെട്ടു. ഫെബ്രുവരി 10 മുതൽ 12 വരെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫ്രാൻസ്...
ന്യുഡൽഹി: രാജ്ഭവനിലെത്തി ഗവർണർ വികെ സക്സേനയ്ക്ക് രാജി സമർപ്പിച്ച് ഡൽഹി മുഖ്യമന്ത്രി അതിഷി. ഡൽഹി തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെയാണ് അതിഷി ഗവർണർക്ക് രാജി സമർപ്പിച്ചത്. യമുന...
ഭാരതീയ സംസ്‌കാരത്തിൽആഴത്തിൽ വേരൂന്നിയതാണ് ആയുർവേദം.ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ ജീവിതത്തിന്റെ ഭാഗമായ ഒന്ന്. മനുഷ്യൻ അനുഭവിക്കുന്ന പല രോഗപീഡകങ്ങൾക്കും പ്രകൃതിയാണ് പരിഹാരം എന്നാണ് ആയുർവേദം പറഞ്ഞുവയ്ക്കുന്നത്. ആയുർ അഥവാ...
പത്തനംതിട്ട: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന്റെ വാക്കുകൾ വളച്ചൊടിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ച് മാദ്ധ്യമങ്ങൾ. പത്തനംതിട്ടയിൽ നടന്ന ഹിന്ദു ഐക്യ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ ചിലഭാഗങ്ങൾ...
ന്യൂഡൽഹി : ജീവിതത്തിൽ വിജയിക്കണമെങ്കിൽ പരാജയങ്ങളിൽ നിന്ന് പഠിച്ചുകൊണ്ടിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . പരീക്ഷയുടെ സമ്മർദ്ദത്തിന് അടിമപ്പെടാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിദ്യാർത്ഥികളോട് മോദി പറഞ്ഞു. ഡൽഹിയിൽ...
റായ്പൂർ: ഛത്തീസ്ഗഡ് എന്ന പേര് കേട്ടാൽ കമ്യൂണിസ്റ്റ് ഭീകരവാദം ആയിരിക്കും നമ്മുടെയെല്ലാം മനസിൽ ഓടിവരിക. ഇന്ത്യയിൽ ചുവപ്പ് ഭീകരത ഇത്രയേറെ പടർന്ന് പന്തലിച്ച സംസ്ഥാനം വേറെയില്ല. കമ്യൂണിസ്റ്റ്...
ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന ചാന്ദ്രദ്രൗത്യമായിരുന്നു ചാന്ദ്രയാൻ 3. ചന്ദ്രോപരിതലത്തെ കുറിച്ചുള്ള നിറണായക കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ചാന്ദ്രയാൻ 3ന്റെ വിക്രം ലാൻഡർ. ചാന്ദ്രയാൻ 3 ചന്ദ്രന്റെ മണ്ണിലിറങ്ങിയ ശിവശക്തി...
പ്രണയ നഗരം എന്ന് കേൾക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സിൽ ഓടി വരുന്ന പേര് പാരീസ് എന്നായിരിക്കും. പേര് മാത്രമല്ല... പാരീസിന്റെ ഐഫൽ ടവറിന്റെ ചിത്രം തന്നെ മനസ്സിൽ...
മനുഷ്യവർഗത്തോട് ഏറെ സാദൃശ്യമുള്ള സസ്തനിയാണ് കുരങ്ങന്മാർ. അവരുടെയും നമ്മുടെയും പൊതുപൂർവ്വികനാണെന്നത് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത നൽകുന്നു. സ്വതവേ മറ്റ് ജീവികളേക്കാൾ ബുദ്ധിശക്തിയിൽ മികവ് കാണിക്കുന്ന ഇവർ ജനവാസകേന്ദ്രങ്ങളിൽ...
ന്യൂഡൽഹി : ആംആദ്മി പാർട്ടിയിൽ പ്രതിസന്ധി രൂക്ഷം. ഡൽഹിയിലെ തോൽവിക്ക് പിന്നാലെ രാജി ഭീഷണി മുഴക്കി പഞ്ചാബിലെ എംഎൽഎമാർ. 30 എംഎൽഎമാരാണ് രാജി ഭീഷണി മുഴക്കുന്നത്. രാജി...
പ്രയാഗ്‌രാജ്: കുംഭമേളയിൽ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ഇന്ന് രാവിലെയോടെ പ്രയാഗ്‌രാജിലെത്തിയ രാഷ്ട്രപതി ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തി. കുംഭമേള നഗരിയിൽ ഇന്ന് എട്ട് മണിക്കൂറോളം സമയം...
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരീക്ഷ പേ ചർച്ച ഇന്ന് നടക്കും. പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പാണ് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുക....
ന്യൂഡല്ഹി: മദ്യനയ കേസില് ജാമ്യം നേടിയ അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത് വലിയ മണ്ടത്തരമാണെന്ന് ജന് സൂരജ് പാര്ട്ടി മേധാവിയും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്....
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദർശനത്തിനു ഇന്ന് തുടക്കം. ഫ്രാൻസ് യുഎസ് തുടങ്ങിയ രാജ്യങ്ങലാണ് മോദി സന്ദർശിക്കുക. ഫ്രാൻസിൽ നടക്കുന്ന ഉച്ചക്കോടിയിൽ പങ്കെടുക്കാനാണ് മോദി...
ലക്നൗ :രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് പ്രയാഗ്രാജിൽ . മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തും. പുണ്യസ്നാനത്തിന് ശേഷം അക്ഷയവത് , ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ പൂജയും...
മണിപ്പുര്‍ മുഖ്യമന്ത്രി എന്‍ ബിരേണ്‍ സിങ് രാജിവച്ചു. ഇന്നു രാവിലെ ഡല്‍ഹിയില്‍ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു...
നമ്മുടെ രാജ്യത്ത് വസ്ത്രം ഇല്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത് കുറ്റമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സാഹസത്തിന് മുതിരുന്നവർക്ക് കർശന നിയമ നടപടികൾ ആയിരിക്കും നേരിടേണ്ടിവരിക. എന്നാൽ വിദേശരാജ്യങ്ങളിൽ സ്ഥിതി...
ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയ്‌റോ ഷോ ആയ ' എയ്‌റോ ഇന്ത്യയ്ക്ക്' ബംഗളൂരുവിൽ തുടക്കം. ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി സിംഗ്,...
ലക്നൗ :രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പ്രയാഗ്‌രാജിൽ . മഹാകുംഭമേളയിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തും. പുണ്യസ്നാനത്തിന് ശേഷം അക്ഷയവത് , ഹനുമാൻ മന്ദിർ എന്നിവിടങ്ങളിൽ പൂജയും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies