India

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; തീരദേശ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

ആൻഡമാൻ കടലിൽ കാലവർഷമെത്തി,കേരളത്തിൽ ജാഗ്രത: ശക്തമായ മഴയ്ക്ക് സാധ്യത,മുന്നറിയിപ്പ്

ആൻഡമാൻ കടലിൽ കാലവർഷം എത്തിയെന്നും കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചുവകുപ്പ് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു....

പാക് അധിനിവേശ കശ്മീർ ഇന്ത്യയ്ക്ക് നൽകുക; ആണവായുധ ബ്ലാക് മെയിലിങ് ഇങ്ങോട്ട് വേണ്ട,മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് ഇന്ത്യ

പാക് അധിനിവേശ കശ്മീർ ഇന്ത്യയ്ക്ക് നൽകുക; ആണവായുധ ബ്ലാക് മെയിലിങ് ഇങ്ങോട്ട് വേണ്ട,മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് ഇന്ത്യ

ജമ്മു കശ്മീർ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ. പ്രശ്നം വഷളാക്കരുതെന്ന പാഠം പാകിസ്താൻ പഠിച്ചെന്നും വെടിനിർത്തൽ കരാർ ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.മേയ്...

ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിന് ഒരുമ്പെട്ടാൽ പാകിസ്താനെ കാത്തിരിക്കുന്നത് മഹാവിനാശം; ആകാശക്കോട്ടയെ സാക്ഷിയാക്കി നരേന്ദ്രമോദി

ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിന് ഒരുമ്പെട്ടാൽ പാകിസ്താനെ കാത്തിരിക്കുന്നത് മഹാവിനാശം; ആകാശക്കോട്ടയെ സാക്ഷിയാക്കി നരേന്ദ്രമോദി

ന്യൂഡൽഹി: പാകിസ്താന് വീണ്ടും മുന്നിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ നയം, ഉദ്ദേശ്യങ്ങൾ, നിർണായക കഴിവുകൾ എന്നിവയുടെ പ്രതിഫലനമാണ് ഓപ്പറേഷൻ സിന്ദൂറെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അഭിമാനം വാനോളം...

കോടതി വളപ്പിൽ അഭിഭാഷകയെ മർദ്ദിച്ച് സീനിയർ അഭിഭാഷകൻ

കോടതി വളപ്പിൽ അഭിഭാഷകയെ മർദ്ദിച്ച് സീനിയർ അഭിഭാഷകൻ

വഞ്ചിയൂരിൽ അഭിഭാഷകയ്ക്ക് നേരെ സീനിയർ അഭിഭാഷകന്റെ ക്രൂരമർദ്ദനം. മുതിർന്ന അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെതിരെ അഡ്വ.ശ്യാമിലി ജസ്റ്റിനാണ് പരാതി നൽകിയിരിക്കുന്നത്. വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവതിയുടെ മുഖത്താണ്...

പെരും നുണയന്മാർ…പാകിസ്താൻ തകർത്തെന്ന് പ്രചരിപ്പിച്ച അതേ ആദംപൂർ വ്യോമത്താവളത്തിൽ പറന്നിറങ്ങി മോദി

പെരും നുണയന്മാർ…പാകിസ്താൻ തകർത്തെന്ന് പ്രചരിപ്പിച്ച അതേ ആദംപൂർ വ്യോമത്താവളത്തിൽ പറന്നിറങ്ങി മോദി

തങ്ങൾ ആക്രമണം നടത്തിയെന്ന് പാകിസ്താൻ പ്രചരിപ്പിച്ച ആദംപൂർ വ്യോമത്താവളത്തെ ലോകത്തിന് മുമ്പിൽ പ്രദർശിപ്പിച്ച് നരേന്ദ്രമോദി. ഇന്ത്യ-പാക് സംഘർഷത്തിൽ വെടിനിർത്തലിന് പിന്നാലെ അയവ് വന്നതോടെയാണ് പഞ്ചാബിലെ ആദംപൂർ വ്യോമതാവളം...

ആദരവ്; ഒഡീഷ തീരത്ത് കണ്ടെത്തിയ പുതിയ ഇനം കടൽ ജീവികൾക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ പേരിട്ടു

അയ്യനെ കാണാൻ രാഷ്ട്രപതി ദ്രൗപതി മുർമു: ഈ ആഴ്ച തന്നെ കേരളത്തിലെത്തും

ശബരിമല ദർശനത്തിനായി ഈ ആഴ്ച തന്നെ രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിൽ എത്തും. ഈ മാസം 18 ന് കോട്ടയത്ത് എത്തി 19 ന് ശബരിമല ദർശനം...

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ: ചൈനയ്ക്ക് നിരാശയ്ക്കുള്ള വക, കനത്ത ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികൾ

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ: ചൈനയ്ക്ക് നിരാശയ്ക്കുള്ള വക, കനത്ത ഇടിവ് നേരിട്ട് പ്രതിരോധ ഓഹരികൾ

ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ തിരിച്ചടി നേരിട്ട് ചൈനയിലെ പ്രതിരോധ കമ്പനികളുടെ ഓഹരികൾ.  ഇന്ത്യ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചത് തടയാൻ ചൈനയുടെ വ്യോമ പ്രതിരോധത്തിനു കഴിഞ്ഞില്ല. ചൈനയുടെ...

ധീരസൈനികരെ നേരിട്ട് കണ്ട് അഭിനന്ദിച്ച് മോദി,അപ്രതീക്ഷിത സന്ദർശനം ആദംപൂർ വ്യോമത്താവളത്തിൽ

ധീരസൈനികരെ നേരിട്ട് കണ്ട് അഭിനന്ദിച്ച് മോദി,അപ്രതീക്ഷിത സന്ദർശനം ആദംപൂർ വ്യോമത്താവളത്തിൽ

വ്യോമസേന ഉദ്യോഗസ്ഥനെ നേരിട്ടുകണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജലന്ധറിനടുത്തുള്ള ആദംപുർ വ്യോമത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു മോദി. സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും രാജ്യത്തിന്റെ നന്ദിഅറിയിക്കുകയും...

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ:മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ച് സൈന്യം

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ:മൂന്ന് ലഷ്‌കർ ഭീകരരെ വധിച്ച് സൈന്യം

ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന. ഇന്ന് ഷോപ്പിയാനിലുണ്ടായ ഏറ്റമുട്ടലിലാണ് സുരക്ഷാസനേ ഭീകരരെ വധിച്ചത്. ലഷ്‌കർ ത്വയ്ബ ഭീകരരാണിവർ. ഇതിൽ പ്രദേശവാസിയായ ഷാഹിദ് എന്ന ലഷ്‌കറെ...

ചിത്രീകരണം ആരംഭിച്ചത് മുതൽക്കേ പ്രശ്‌നം; കാന്താര 2വിലെ പ്രധാനനടനടക്കം രണ്ട് മരണം,അപകടം….

ചിത്രീകരണം ആരംഭിച്ചത് മുതൽക്കേ പ്രശ്‌നം; കാന്താര 2വിലെ പ്രധാനനടനടക്കം രണ്ട് മരണം,അപകടം….

കാന്താര ചാപ്റ്റർ വണ്ണിലെ (കാന്താര 2) പ്രധാന നടനും കന്നഡ- തുളു ടെലിവിഷൻ താരവുമായ രാകേഷ് പൂജാരി (33)യുടെ പെട്ടെന്നുള്ള മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ്...

ഓപ്പറേഷൻ ‘ബർലിഗലി’ ;ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ: ഒരു ജവാന് വീരമൃത്യു

ജമ്മുകശ്മീരിൽ ഒരു ഭീകരനെ വധിച്ചു, രണ്ടുപേർക്കായി തിരച്ചിൽ ശക്തം

ശ്രീനഗർ: ഷോപ്പിയാനിലെ സിൻപതർ കെല്ലർ പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മറ്റ് രണ്ട് ലഷ്‌കർ തീവ്രവാദികൾ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശുചിമുറിയിൽവച്ച് പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ; കേസ്

പ്രകൃതിവിരുദ്ധപീഡനം,ലൈംഗികാതിക്രമം;കൂടുതൽ പോക്‌സോ കേസുകൾ മലപ്പുറത്ത്

കേരളത്തിൽ ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മലപ്പുറം ജില്ലയിലെന്ന് റിപ്പോർട്ട്. സ്റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ വർഷം മാർച്ച്...

രാജ്യം വിട്ടുപോയത് ഒരു കോടിയിലധികം പാകിസ്ഥാനികള്‍, കൂടുതല്‍ പേരും പോയത് മുസ്ലീം ലീഗ് ഭരണകാലത്ത്

വീണ്ടും വാക്ക് തെറ്റിച്ചു :സാംബയിൽ വീണ്ടും ഡ്രോൺ ആക്രമണം

ശ്രീനഗർ : വീണ്ടും വെടിനിർത്തൽ കരാർ ലംഘനവുമായി പാകിസ്താൻ.  ജമ്മു കശ്മീരിലെ സാംബയിൽ ഡ്രോൺ  ആക്രമണം നടക്കുന്നതായി റിപ്പോർട്ട്‌.  പഞ്ചാബിലെ ജലന്ദറിലും ആക്രമണം നടക്കുന്നതായി വിവരങ്ങൾ ഉണ്ട്. ...

ഓരോ തവണ സന്ദർശിക്കുമ്പോഴും മികച്ചത് എന്തെങ്കിലും; വാരണാസിക്കായി 3880 കോടിരൂപയുടെ വികസനപദ്ധതികളുമായി നരേന്ദ്രമോദി

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട,ബ്ലാക്ക്‌മെയിൽ ചെലവാകില്ല ഇനി ചർച്ച പാക് അധിനിവേശ കശ്മീരിൽ മാത്രം; നരേന്ദ്രമോദി

ആണവായുധ ഭീഷണി ഇന്ത്യയോട് വേണ്ട,ബ്ലാക്ക്‌മെയിൽ ചെലവാകില്ല ഇനി ചർച്ച പാക് അധിനിവേശ കശ്മീരിൽ മാത്രം; നരേന്ദ്രമോദിആണവായുധഭീഷണി ഇന്ത്യയോട് വേണ്ടെന്ന് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്ലാക്ക് മെയിൽ...

തകർത്തത് ഭീകരതയുടെ യൂണിവേഴ്‌സിറ്റികൾ;അടിയേറ്റപ്പോൾ പാകിസ്താൻ കരഞ്ഞപേക്ഷിച്ചു,ഓപ് സിന്ദൂർ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

തകർത്തത് ഭീകരതയുടെ യൂണിവേഴ്‌സിറ്റികൾ;അടിയേറ്റപ്പോൾ പാകിസ്താൻ കരഞ്ഞപേക്ഷിച്ചു,ഓപ് സിന്ദൂർ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ നേടിയ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചതിനുള്ള മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്ന് മോദി...

പാകിസ്താനെതിരെ ആകാശത്ത് കോട്ട കെട്ടി ഭാരതത്തിന്റെ ആകാശ്,അവർ ഭീകരർക്കൊപ്പം നിന്ന് മറുപടി നൽകേണ്ടത് അനിവാര്യമായിരുന്നുവെന്ന് പ്രതിരോധസേന

ഞങ്ങളുടെ പോരാട്ടം ഭീകരർക്കെതിരെയായിരുന്നു,പാക് സൈന്യമാണ് അവരുടെ നഷ്ടത്തിന് ഉത്തരവാദി,ചോദിച്ചുവാങ്ങിയതെന്ന് സൈന്യം

പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര ക്യാമ്പുകളെ മാത്രമാണ് ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടതെന്നും തങ്ങളുടെ സൈന്യത്തിനുണ്ടാകുന്ന ഏതൊരു നഷ്ടത്തിനും ഇസ്ലാമാബാദാണ് ഉത്തരവാദിയെന്നും ഇന്ത്യൻ സായുധ സേന....

പാകിസ്താനിലേക്ക് സൈനിക സാമഗ്രികളുമായി ചരക്ക് വിമാനം അയച്ചതായി റിപ്പോർട്ട് ; നിഷേധിച്ച് ചൈന

പാകിസ്താനിലേക്ക് സൈനിക സാമഗ്രികളുമായി ചരക്ക് വിമാനം അയച്ചതായി റിപ്പോർട്ട് ; നിഷേധിച്ച് ചൈന

ന്യൂഡൽഹി : സൈനിക സാമഗ്രികൾ അടങ്ങുന്ന ചരക്ക് വിമാനം പാകിസ്താനിലേക്ക് അയച്ചെന്ന റിപ്പോർട്ട് നിഷേധിച്ച് ചൈന. ചൈനയുടെ ഏറ്റവും വലിയ സൈനിക ചരക്ക് വിമാനം പാകിസ്താനിലേക്ക് ആയുധങ്ങൾ...

സിഐടിയു പ്രവർത്തകനെ വെട്ടിക്കൊന്ന കേസ്: പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ഇരട്ട ജീവപര്യന്തം

സിഐടിയു പ്രവർത്തകനെ വെട്ടിക്കൊന്ന കേസ്: പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ഇരട്ട ജീവപര്യന്തം

സിഐടിയു പ്രവർത്തകനായ കാളത്തോട് നാച്ചു എന്ന ഷമീറിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആറ് പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ശിക്ഷ വിധിച്ച് കോടതി. ഇനർക്ക് ഇരട്ട ജീവപര്യന്തവും 13ലക്ഷം...

രാജ്യം വിട്ടുപോയത് ഒരു കോടിയിലധികം പാകിസ്ഥാനികള്‍, കൂടുതല്‍ പേരും പോയത് മുസ്ലീം ലീഗ് ഭരണകാലത്ത്

ചതിയുമായി പാക് ഇന്റലിജൻസ്; ഈ നമ്പറിലെ കോളുകൾ ശ്രദ്ധിക്കൂ; മുന്നറിയിപ്പുമായി സൈന്യം

ചതിയൻ പദ്ധതികളുമായി പാകിസ്താൻ ഇന്റലിജൻസ് ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നതായി വിവരം. വ്യാജനമ്പറിൽ നിന്ന് വിവരങ്ങൾ തേടുന്നുണ്ടെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. പാകിസ്താന്റെ കെണിയിൽ വീഴരുതെന്നാണ് സൈന്യത്തിന്റെ...

ഐഎൻഎസ് വിക്രാന്ത് എവിടെ? പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്; ഒരാൾ പിടിയിൽ

ഐഎൻഎസ് വിക്രാന്ത് എവിടെ? പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്; ഒരാൾ പിടിയിൽ

പാകിസ്താനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഐഎൻഎസ് വിക്രാന്ത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. കോഴിക്കോട് നടക്കാവ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist