സിഐടിയു പ്രവർത്തകനായ കാളത്തോട് നാച്ചു എന്ന ഷമീറിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളായ ആറ് പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് ശിക്ഷ വിധിച്ച് കോടതി. ഇനർക്ക് ഇരട്ട ജീവപര്യന്തവും 13ലക്ഷം...
ചതിയൻ പദ്ധതികളുമായി പാകിസ്താൻ ഇന്റലിജൻസ് ഇന്ത്യൻ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നതായി വിവരം. വ്യാജനമ്പറിൽ നിന്ന് വിവരങ്ങൾ തേടുന്നുണ്ടെന്നാണ് ഇന്ത്യൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. പാകിസ്താന്റെ കെണിയിൽ വീഴരുതെന്നാണ് സൈന്യത്തിന്റെ...
പാകിസ്താനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഐഎൻഎസ് വിക്രാന്ത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. കോഴിക്കോട് നടക്കാവ്...
ന്യൂഡൽഹി: പാകിസ്താനിലെ പ്രധാനനഗരങ്ങളായ കറാച്ചിയിലും ലാഹോറിലും ഇസ്ലാമാബാദിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. ഇവിടങ്ങളിലെ വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചതെന്ന് സൈന്യം വ്യക്തമാക്കി. എയർ മാർഷൽ എ.കെ.ഭാരതി,...
പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ മറുപടി നൽകുകയായിരുന്നു. 9 ഭീകരകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊടും ഭീകരർ ഉൾപ്പെടെ നൂറോളം ഭീകരരെ വധിച്ചിരുന്നു....
ഇന്ത്യ തകർത്തത് പാകിസ്ഥാന്റെ മർമ്മ പ്രധാനമായ വ്യോമത്താവളങ്ങൾ.പാകിസ്താന് വേദനിക്കുന്ന ഇടങ്ങളിലാണ് ഇന്ത്യൻ സേന പ്രഹരിച്ചതെന്ന് എയർ മാർഷൽ എ.കെ. ഭാരതി വ്യക്തമാക്കി. പസ്രൂർ, ചുനിയൻ, ആരിഫ്വാല എന്നിവിടങ്ങളിലെ...
പാകിസ്താനെ ഇന്ത്യ വിശ്വസിക്കുകയേ ചെയ്യരുതെന്ന് ബലൂച് ലിബറേഷൻ ആർമി. പാകിസ്താന്റെ ഉറപ്പുകൾ വിശ്വസിക്കേണ്ട കാലം കടന്നുപോയെന്ന് അവർ കുറ്റപ്പെടുത്തി. സമാധാനം, സാഹോദര്യം, വെടിനിർത്തൽ ഇവയെക്കുറിച്ചെല്ലാം പാകിസ്താൻ പറയുന്നത്...
ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ ധാരണയുടെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാർ തമ്മിൽ ഇന്ന് യോഗം ചേരുകയാണ്. ലഫ്. ജനറൽ രാജീവ് ഗായിയും പാകിസ്താൻറെ മേജർ ജനറൽ...
ജയ്പൂർ; പഹൽഗാമിലെ കണ്ണീരിന് ഓപ്പറേഷൻ സിന്ദൂരിലൂടെ നാം കണക്ക് ചോദിച്ചിരിക്കുകയാണ്. ഇന്ത്യ ഭീകരകേന്ദ്രങ്ങൾ നശിപ്പിച്ചപ്പോൾ വിളറിപൂണ്ട പാക് സൈന്യം അതിർത്തിയിലെ സാധാരണക്കാർ താമസിക്കുന്ന ഗ്രാമങ്ങളിലേക്ക് ഷെല്ലാക്രമണവും ഡ്രോൺ...
ഓപ്പറേഷൻ സിന്ദൂറിനെതിരായ വിമർശനത്തിൽ നാഗ്പുരിൽ അറസ്റ്റിലായ കൊച്ചി സ്വദേശിയുടെ വീട്ടിൽ പരിശോധന നടത്തി മഹാരാഷ്ട്ര പോലീസ്. വിദ്യാർഥിയും ഫ്രീലാൻസ് ജേണലിസ്റ്റുമായ റിജാസ് എം സൈദീഖി (26) യുടെ...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സർക്കാർ. ചൂതാട്ടവുമായി ചെസിന് ബന്ധമുണ്ടെന്ന ആശങ്കയെ തുടർന്നാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക പരിപാടികളും നിയന്ത്രിക്കുന്ന താലിബാന്റെ ഡയറക്ടറേറ്റ്...
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പാക് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്ത്. ബഹാവൽപുരിലെ മുരിദ്‌കെയിൽ...
ഹൈദരാബാദ് : 10 ഇന്ത്യൻ ഉപഗ്രഹങ്ങൾ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തന്ത്രപരമായ ആവശ്യങ്ങൾക്കുമായി...
വയനാട് : മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നൽകുന്ന വീട്ടുവാടക മുടങ്ങിയതായി പരാതി. ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നശിച്ചവർക്ക് താൽക്കാലിക താമസത്തിന് ആയാണ് സംസ്ഥാന സർക്കാർ...
പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകുകയായിരുന്നു ഇന്ത്യ. 9 ഭീകരകേന്ദ്രങ്ങളിലേക്ക് പറന്നെത്തി കൊടും ഭീകരർ ഉൾപ്പെടെ 100 ലധികം ഭീകരരെയാണ് ഇന്ത്യ തകർത്തത്. ഇതിൽ വിളറിപൂണ്ട...
പാകിസ്താൻ പോർവിമാനങ്ങൾ അതിർത്തി കടക്കും മുൻപ് വീഴ്ത്തിയെന്ന് പ്രതിരോധസേന. ഇന്ത്യയുടെ എല്ലാ പൈലറ്റുമാരും ഓപ്പറേഷന് ശേഷം സുരക്ഷിതരായി തിരിച്ചെത്തിയെന്ന് സൈന്യം വ്യക്തമാക്കി. നീതി നടപ്പിലാക്കി, ഇന്ത്യൻ ജനതയെ...
ന്യൂഡൽഹി : ഇന്ത്യ-പാകിസ്താൻ വെടി നിർത്തലിൽ ഇപ്പോഴും അനിശ്ചിതത്വം ഉണ്ടെന്നും ഇന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും വ്യക്തമാക്കി ഇന്ത്യൻ പ്രതിരോധസേന. ഇന്ത്യ പൂർണ്ണ സജ്ജമായാണ് ഇരിക്കുന്നത്. അടിച്ചാൽ...
ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം തെളിവുകൾ നിരത്തി വിശദമാക്കി കര-വ്യോമ-നാവിക സേന ഉന്നത ഉദ്യോഗസ്ഥർ. 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. 100ലധികം ഭീകരരെ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ...
ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറിനു കീഴിൽ സൈന്യം പാകിസ്താനിൽ നടത്തിയ ആക്രമണങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ച് ഇന്ത്യൻ സൈന്യം പ്രത്യേക പത്രസമ്മേളനം നടത്തി. മെയ് 7 ന്...
അതിർത്തി കടന്നുള്ള വെടിവയ്പ്പിനും ഷെല്ലാക്രമണത്തിനും പൂർണ്ണ ശക്തിയോടെ മറുപടി നൽകാൻ സായുധ സേനകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies