India

പ്രസവ ശേഷം തുന്നിക്കെട്ടുന്നതിനിടെ യോനിയിൽ സൂചി പെട്ടുപോയി ; 18 വർഷങ്ങൾക്കു ശേഷവും നീക്കം ചെയ്യാനാവാതെ സ്ത്രീ

പ്രസവ ശേഷം തുന്നിക്കെട്ടുന്നതിനിടെ യോനിയിൽ സൂചി പെട്ടുപോയി ; 18 വർഷങ്ങൾക്കു ശേഷവും നീക്കം ചെയ്യാനാവാതെ സ്ത്രീ

പ്രസവശസ്ത്രക്രിയക്കിടയിൽ ഉണ്ടായ പിഴവിനെ തുടർന്ന് സ്ത്രീയുടെ ശരീരത്തിനുള്ളിൽ സൂചി കയറിയിരുന്നത് 18 വർഷത്തോളം. ഇപ്പോഴും നീക്കാനാവാതെ വേദനയിൽ കുടുങ്ങിയിരിക്കുകയാണ് യുവതി. തായ്ലൻഡിലെ നാരാതിവാട്ട് പ്രവിശ്യയിൽ നിന്നുള്ള സ്ത്രീയാണ്...

11ാം ക്ലാസുകാരനായ ചെറുക്കൻ പറ്റിച്ചത് 200 പേരെ,കൈക്കലാക്കിയത് അരക്കോടിയോളം രൂപ; അന്തംവിട്ട് പോലീസ്

11ാം ക്ലാസുകാരനായ ചെറുക്കൻ പറ്റിച്ചത് 200 പേരെ,കൈക്കലാക്കിയത് അരക്കോടിയോളം രൂപ; അന്തംവിട്ട് പോലീസ്

ന്യൂഡൽഹി; വ്യാജ നിക്ഷേപ പദ്ധതിയിലൂടെ 200 ലധികം ആളുകളെ കബളിപ്പിച്ച് 42 ലക്ഷം രൂപ തട്ടിയ കേസിൽ 19 കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ അജ്മീറിൽ നിന്ന് കാഷിഫ്...

220 ഹൈടെക് നീന്തൽ വിദ​ഗ്ധർ, 25 ജെറ്റ് സ്‌കി; മഹാകുംഭമേളക്ക് സന്യാസിമാരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഹൈടെക് സംവിധാനങ്ങൾ

ലക്നൗ: 2025ലെ മഹാകുംഭമേളക്കായി ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ശക്തമായ സുരക്ഷയാണ് പ്രദേശത്തുടനീളം യുപി സർക്കാർ ഒരുക്കിയിരിക്കുന്നത്. സന്യാസിമാരുടെയും തീർഥാടകരുടെയും സുരക്ഷ ഉറപ്പാക്കാൻ ഹൈടെക് സംവിധാനങ്ങളാണ് തയ്യാറാക്കുന്നത്. മുഖ്യമന്ത്രി യോഗി...

ആയിരം കോടിയും പതിനായിരം കോടിയും ഒക്കെ ചെറുത് മുകേഷ് അംബാനി ഒടുക്കിയ നികുതി കണക്കുകൾ പുറത്ത്; രാജ്യത്തെ ഏറ്റവും ഉയർന്ന നികുതി ദായകൻ

അമ്പാനി അണ്ണൻ ഞെട്ടിക്കുവാണല്ലോ..ഒറ്റയടിയ്ക്ക് 65,000 കോടിയുടെ നിക്ഷേപം നടത്തും; ഞെട്ടാൻ പോകുന്നത് മലയാളികളല്ല..ഭാഗ്യം ഇവർക്ക്

അമരാവതി; അധികാരത്തിലേറി മാസങ്ങൾ പിന്നിടുമ്പോഴേക്കും സംസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി തുടങ്ങി ചന്ദ്രബാബു നായിഡു സർക്കാർ. ഒറ്റയടിക്കിതാ 65,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ സമ്മതിച്ചിരിക്കുകയാണ്...

പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി; ഉസ്താദ് അറസ്റ്റിൽ

60 രൂപ മോഷ്ടിച്ച് ഒളിവില്‍ പോയി; പ്രതിയെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം നാടകീയമായി പിടികൂടി പോലീസ്

ചെന്നൈ: 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഷണം നടത്തിയ പ്രതിയെ നാടകീയമായി പിടികൂടി പോലീസ്. തമിഴ്നാട് മധുരൈയിൽ ആണ്  ഇത്തരത്തില്‍ വിചിത്രമായ ഒരു അറസ്റ്റ് ഉണ്ടായത്. ശിവകാശി സ്വദേശിയായ...

നിയമവിരുദ്ധമായി പാടം നികത്തി ; പൃഥ്വിരാജ് സിനിമ സെറ്റിന് വിലക്കുമായി നഗരസഭ

പൃഥ്വിരാജ് കേരളം വിട്ടു; ഇനി സ്ഥിര താമസം മുംബൈ പാലി ഹില്ലിലെ ബംഗ്ലാവില്‍; കരിയറും അലംകൃതയുടെ പഠനവും ലക്ഷ്യം വച്ചുകൊണ്ട് സ്ഥലമാറ്റം

താര ദമ്പതികള്‍ ആയ സൂര്യയും ജ്യോതികയും മുംബൈയിലേക്ക് സ്ഥിര താമസം ആക്കിയതും ദിലീപ് ചെന്നൈയിലേക്ക് താമസം ആക്കിയതുമെല്ലാം വലിയ വാർത്തകൾ ആയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും...

പച്ചകളെ കളിയാക്കല്ലേ അവർക്ക് കൊക്കിലൊതുങ്ങുന്നതല്ലേ കൊത്താൻ പറ്റൂ..വന്ദേഭാരതിനെ പാകിസ്താന്റെ ഗ്രീൻലൈനുമായി താരതമ്യം ചെയ്യുമ്പോൾ…

പച്ചകളെ കളിയാക്കല്ലേ അവർക്ക് കൊക്കിലൊതുങ്ങുന്നതല്ലേ കൊത്താൻ പറ്റൂ..വന്ദേഭാരതിനെ പാകിസ്താന്റെ ഗ്രീൻലൈനുമായി താരതമ്യം ചെയ്യുമ്പോൾ…

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാർ രാജ്യത്തിന് സമ്മാനിച്ച ഏറ്റവും മികച്ച സൗകര്യമാണ് വന്ദേഭാരത് ട്രെയിൻ. 2019ൽ ഫ്‌ളാഗ് ഓഫ് ചെയ്ത ട്രെയിൻ ഇപ്പോൾ രാജ്യത്തിന്റെ പലഭാഗങ്ങളിലും എത്തിക്കഴിഞ്ഞു. രാജ്യം...

അഞ്ചുവര്‍ഷം മുന്‍പ് ലൈംഗികമായി ഉപദ്രവിച്ചതിന്റെ പക; യുവാവിനെ കൊന്ന് തള്ളി സുഹൃത്ത്

ബീച്ചിൽ ഏഴ് കഷ്ണങ്ങളാക്കിയ നിലയില്‍ അജ്ഞാത മൃതദേഹം; മറ്റൊരിടത്ത് 14 തെരുവ് നായ്ക്കളുടെ ജഡങ്ങൾ ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ; ദുരൂഹത

മുംബൈ: നഗരത്തിലെ ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മുംബൈയിലെ ഗോറായി ബീച്ചിൽ  ആണ് മൃതദേഹം കണ്ടെത്തിയത്. ഏഴ് കഷ്ണങ്ങളാക്കിയ നിലയില്‍ നാല് പ്ലാസ്റ്റിക് ചാക്കുകളിലായി ആയിരുന്നു മൃതദേഹം...

ഒറ്റയടിയ്ക്ക് കുറച്ചത് 100 രൂപ; ഒരു മാസം സൗജന്യ ഡാറ്റയും; ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് വീണ്ടും കോള്

വീട്ടിലെ ബിഎസ്എൻഎൽ വൈ ഫൈ രാജ്യത്ത് എവിടെയിരുന്നും ഉപയോഗിക്കാം ; രജിസ്‌ട്രേഷൻ തുടങ്ങി

എവിടെ വേണമെങ്കിലും വീട്ടിലെ വൈ ഫൈ കണക്ഷൻ ഉപയോഗിക്കാൻ കഴിയുന്ന ബിഎസ്എൻഎലിന്റെ സർവീസ് ലഭിക്കാൻ രജിസ്‌ട്രേഷൻ തുടങ്ങി . അതിവേഗം തന്നെ രാജ്യത്ത് എവിടെ വേണമെങ്കിലും അതിവേഗ...

പൂഞ്ചിൽ ഭീകരതാവളം തകർത്ത് സുരക്ഷാ സേന; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

ശ്രീനഗര്‍: ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ബന്ദിപ്പോര സ്വദേശിനിയായ ആബിദയാണ് (45) മരിച്ചത്. നവംബർ മൂന്നിന് ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന്...

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഭാര്യയുടെ വിവാഹേതരബന്ധം മാത്രം ഭർത്താവ് ആത്മഹത്യ ചെയ്യാനുള്ള കാരണമായി കണക്കാക്കാനാവില്ല; ഹൈക്കോടതി

ബംഗളൂരു: ഭാര്യയുടെ വിവാഹേതരബന്ധം മാത്രം ഭർത്താവിന്റെ ആത്മഹത്യയ്ക്കുള്ള കാരണമായി കണക്കാക്കാനാവില്ലെന്ന് കർണാടക ഹൈക്കോടതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 306 പ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ വിചാരണക്കോടതി...

ഹോം വർക്ക് ചെയ്തില്ല; ഏഴാം ക്ലാസ്സുകാരനെ അദ്ധ്യാപകൻ തല്ലിക്കൊന്നു

ക്ലാസ്മുറിയില്‍ സംസാരിച്ചതിന് കുഞ്ഞുങ്ങള്‍ക്ക്‌ നേരെ അദ്ധ്യാപികയുടെ ക്രൂരത; 5 വിദ്യാർത്ഥികളുടെ വായിൽ ടേപ്പ് ഒട്ടിച്ചു; നിർത്തിയത് നാല്‌ മണിക്കൂറോളം

ചെന്നൈ: ക്ലാസ് റൂമിൽ സംസാരിച്ചതിന്റെ പേരില്‍ വിദ്യാർത്ഥികളോട് പ്രധാനനാദ്ധ്യാപികയുടെ ക്രൂരത. ഒരു പെൺകുട്ടി അടക്കം അഞ്ചോളം വിദ്യാർത്ഥികളുടെ വായിൽ ടേപ് ഒട്ടിച്ചു. തഞ്ചാവൂരിൽ ആണ് സംഭവം. സംഭവത്തിന്റെ...

യാത്രികർക്ക് ഇനി ഹലാൽ ഭക്ഷണം നൽകില്ല; നയം വ്യക്തമാക്കി എയർ ഇന്ത്യ; നിരവധി പരിഷ്കാരങ്ങൾ

യാത്രികർക്ക് ഇനി ഹലാൽ ഭക്ഷണം നൽകില്ല; നയം വ്യക്തമാക്കി എയർ ഇന്ത്യ; നിരവധി പരിഷ്കാരങ്ങൾ

ന്യൂഡൽഹി: യാത്രയ്ക്കിടെ ഹലാൽ ഭക്ഷണം വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി എയർ ഇന്ത്യ. ഇനി തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമേ ഹലാൽ ഭക്ഷണം നൽകുകയുള്ളൂ എന്നാണ് വിമാനക്കമ്പനിയുടെ പ്രതികരണം....

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുത്താൽ സെക്‌സിന് സമ്മതമാണെന്ന് അല്ല അർത്ഥം; ഹൈക്കോടതി

മുംബൈ; ഒരു സ്ത്രീ പുരുഷനൊപ്പം ഹോട്ടലിൽ മുറിയെടുക്കുന്നതിന് അർത്ഥം അവർ സെക്‌സിന് താത്പര്യപ്പെടുന്നുന്നു എന്ന് അല്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് ഭരത് ദേശ്പാണ്ഡെ അദ്ധ്യക്ഷനായ സിംഗിൾ ജഡ്ജ്...

ക്രോം ഉപയോക്താക്കളേ നിങ്ങൾ  പെട്ടു ; ഹാക്കർമാർ നുഴഞ്ഞ് കയറാൻ സാധ്യത ; ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും

ക്രോം ഉപയോക്താക്കളേ നിങ്ങൾ പെട്ടു ; ഹാക്കർമാർ നുഴഞ്ഞ് കയറാൻ സാധ്യത ; ശ്രദ്ധിച്ചില്ലെങ്കിൽ എട്ടിന്റെ പണി കിട്ടും

ഇന്ത്യയിലെ ഇൻർനെറ്റ് ഉപയോക്താക്കൾ ശ്രദ്ധിക്കുക. ലോകത്ത് ഏറ്റവും പ്രചാരമുള്ള വെബ് ബ്രൗസറായ ഗൂഗിൾ ക്രോമിൽ ഏറെ സുരക്ഷാ പിഴവുകൾ കണ്ടെത്തി. ഇതേ തുടർന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി...

ആയുസ് ഇനി വർഷങ്ങൾ മാത്രം; സൂര്യന്റെ മരണം ഇങ്ങനെ

ആയുസ് ഇനി വർഷങ്ങൾ മാത്രം; സൂര്യന്റെ മരണം ഇങ്ങനെ

സൗരയൂഥത്തിന്റെ കേന്ദ്രമാണ് സൂര്യൻ. നമ്മുടെ ഭൂമിയിലെ ജീവന്റെ തുടിപ്പിന് ആധാരവും ഈ ചുവന്ന ഭീമനാണ്. എന്നാൽ സൂര്യനുമായി അടുത്തിടെ ഉയർന്ന് കേൾക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ ഒട്ടും...

50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊന്ന് കളയും ; ഷാരൂഖ് ഖാന് വധഭീഷണിമുഴക്കിയ അഭിഭാഷകൻ അറസ്റ്റിൽ

50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊന്ന് കളയും ; ഷാരൂഖ് ഖാന് വധഭീഷണിമുഴക്കിയ അഭിഭാഷകൻ അറസ്റ്റിൽ

മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ അഭിഭാഷകൻ അറസ്റ്റിൽ. ഛത്തീസ്ഗഡ് സ്വദേശിയായ ഫൈസൽ ഖാനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. റായ്പൂരിലെ അയാളുടെ...

തനിക്കെതിരെ കള്ളസാക്ഷി സൃഷ്ടിച്ചു; പരാതി വൈരാഗ്യത്തെ തുടർന്ന്; സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബലാത്സംഗ കേസ്; സിദ്ദിഖിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി; ഇടക്കാല ജാമ്യം നീട്ടി

ന്യൂഡൽഹി: ബലാത്സംഗ കേസിൽ സിദ്ദിഖ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ഇതേ തുടർന്ന് ഇടക്കാല ജാമ്യവും നീട്ടി നൽകി. അടുത്ത ആഴ്ചയാകും ഇനി സിദ്ദിഖിന്റെ ജാമ്യ...

രഹസ്യമായി പ്രസവിച്ച കുഞ്ഞിനെ ബക്കറ്റിൽ ഒളിപ്പിച്ച ശേഷം ആശുപത്രിയിൽ ചികിത്സ തേടി യുവതി; കുഞ്ഞിനെ കണ്ടെടുത്ത് പോലീസ്

കുഞ്ഞ് പിന്തുടർന്നത് മുത്തച്ഛൻ അറിഞ്ഞില്ല ; ഒന്നര വയസുകാരൻ അഴുക്കു ചാലിൽ മരിച്ച നിലയിൽ

മുംബൈ : ഒന്നര വയസുകാരൻ അഴുക്കു ചാലിൽ മരിച്ച നിലയിൽ. കൃഷ്ണ ഓം പ്രകാശ് ഗുപ്ത എന്ന പിഞ്ചുബാലനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈയിലെ താനെയ്ക്ക് സമീപത്തെ...

എല്ലാം ഒരു പടി മുന്നിൽ; സുരക്ഷ സൈബറിടത്തും, ആശയം പ്രധാനമന്ത്രിയുടേത്; കമാൻഡോ ഗ്രൂപ്പ് രൂപീകരിക്കാൻ തയ്യാറെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

പ്രധാനമന്ത്രി വടിയെടുത്തു; സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച 4.5 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പിനായി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 4.5 ലക്ഷം  അക്കൗണ്ടുകള്‍ ആണ് മരവിപ്പിച്ചത്.  പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. പ്രധാനമന്ത്രി അടക്കമുള്ളവര്‍...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist