ധാക്ക : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ അറസ്റ്റ് വാറണ്ട്. മറ്റ് 45 കൂട്ടാളികൾക്കുമെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നവംബർ പതിനെട്ടിനകം ഹസീനയെ അറസ്റ്റ് ചെയ്ത്...
ന്യൂഡൽഹി: ഉത്സവ സീസണിൽ വിമാന യാത്രികർക്ക് ഗൂഗിളിന്റെ അകമഴിഞ്ഞ സഹായം. ചുരുങ്ങിയ ചിലവിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ ഗൂഗിൾ പുറത്തിറക്കി. ചീപ്പസ്റ്റ് cheapest'...
മുംബൈ: വിമാനത്തിന് നേരെ വീണ്ടും ബേംബ് ഭീഷണി. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നും മുംബൈയിലേക്ക് തിരിച്ച വിസ്താരയുടെ ബോയിംഗ് 787 വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണി വന്നത്. ഇതോടെ,...
അഹമ്മദാബാദ്: പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ജീവന്‍ തിരിച്ചുകിട്ടാനായി സിപിആര്‍ നല്‍കി പാമ്പിനെ രക്ഷിക്കുന്ന യുവാവിന്റെ വേറിട്ട വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗുജറാത്തിലെ...
മുംബൈ: ദേശീയ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് നടി നിത്യ മേനൻ. എന്ത് സംഭവിച്ചാലും രണ്ട് അഭിപ്രായം പറയുന്നവർ എല്ലാ കാലങ്ങളിലും ഉണ്ടാകുമെന്ന് നടി...
ശരീരത്തിൽ പ്ലാസ്റ്റികുമായി ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ.. കേൾക്കുമ്പോൾ ചെറിയ ഞെട്ടലുണ്ടാകുകയും എന്ത് മണ്ടത്തരമെന്ന് തോന്നുകയും ചെയ്യാം.. എന്നാൽ, ഇത് സത്യമാണെന്ന് തെളിയിക്കുന്ന പഠനങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഗർഭകാലത്ത്...
ന്യൂഡല്‍ഹി: സല്‍മാന്‍ ഖാനെ പന്‍വേലിലെ ഫാംഹൗസില്‍ വെച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് ലഭിച്ചത് 25 ലക്ഷം രൂപയുടെ കരാറെന്ന് നവി മുംബൈ പോലീസ്. ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നുള്ള...
ന്യൂഡൽഹി: ഇന്ത്യൻ വിമാനക്കമ്പനികളുടെ വിമാനങ്ങൾക്ക് നേരെ കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി ബോംബ് ഭീഷണികളാണ് വന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കകം തന്നെ 12 തവണയാണ് വിവിധ വിമാനങ്ങൾക്ക് നേരെ...
റെയിൽവെ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തി കേന്ദ്ര റെയിൽവെ മന്ത്രാലയം. സ്ഥിരീകരിച്ച ട്രെയിൻ ടിക്കറ്റ് ഇനി രണ്ട് മാസത്തിനുള്ളിൽ ലഭ്യമാകും. മുൻകൂർ ടിക്കറ്റ് ബുക്കിംഗിൻറെ പരിധി 120...
ന്യൂഡൽഹി : വാരണാസി യാത്രയെ കുറിച്ചുള്ള സന്തോഷ നിമിഷങ്ങൾ പങ്കുവച്ച് യുഎസ് അംബാസിഡർ എറിക് ഗാർസിറ്റി. ആത്മീയതയും സാംസ്‌കാരിക സമൃദ്ധിയും പാരമ്പര്യവും തൊട്ടറിഞ്ഞു എന്നുള്ള ക്യാപ്ഷനോടെയാണ് അദ്ദേഹം...
ന്യൂഡൽഹി: നിജ്ജാർ വധ കേസുമായി ബന്ധപ്പെട്ട് ആറ് ഇന്ത്യൻ നയതന്ത്രജ്ഞരെ കാനഡ പുറത്താക്കിയതാണ് എന്ന വാർത്ത സത്യമല്ലെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. വിദേശ കാര്യ മന്ത്രാലയം വക്താവ്...
റിയാദ്: രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ സംഭവനയെ അകമഴിഞ്ഞ് പ്രശംസിച്ച് സൗദി അറേബ്യയിലെ മാധ്യമ ഉപമന്ത്രി ഖാലിദ് ബിൻ അബ്ദുൾഖാദർ അൽ-ഗാംദി. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള "ക്വാളിറ്റി...
ലഖ്‌നൗ : ഉത്തർപ്രദേശിൽ നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആക്രമണങ്ങളിലും കലാപത്തിലും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബഹ്‌റൈച്ച് അക്രമക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സർഫറാസ്...
മഹാരാഷ്ട്ര: വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ഐപിഎസ് ഉദ്യോഗസ്ഥയായ ഭാഗ്യശ്രീ നവ്‌തേക്കിനെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസെടുത്തു. 1200 കോടി...
ഇന്ത്യയിൽ ഏറെ ആരാധകരുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മോഡൽ കാറാണ് മഗീന്ദ്ര ഥാർ. അന്താരാഷ്ട്ര വിപണികളിൽ ഈ എസ്.യുവി വിൽക്കപ്പെടുന്നില്ലെങ്കിലും പുറം രാജ്യക്കാരും ഈ കാറിനെ ഏറെ...
ന്യൂഡൽഹി : ബിഎസ്എൻഎൽ 4 ജി കൃത്യസമയത്ത് തന്നെ എത്തുമെന്ന് ടാറ്റ കൺസൾട്ടൻസി സർവീസ്. 4 ജി സേവനം വൈകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ടിസിഎസ് പ്രഖ്യാപനവുമായി രംഗത്ത് വന്നത്....
മുംബൈ: നടി രാകുൽ പ്രീത് സിംഗിന് പരിക്ക്. ഇതേ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യായാമം ചെയ്യുന്നതിനിടെ ആയിരുന്നു താരത്തിന് പരിക്കേറ്റത്. ജിമ്മിലെ വ്യായാമത്തിനിടെ താരം 80...
ലണ്ടൻ: ചൊവ്വാഴ്ച ലണ്ടനിൽ നടന്ന ഡബ്ല്യുആർ ചെസ് മാസ്‌റ്റേഴ്‌സിൽ തന്റെ മാർഗദർശിയും അഞ്ച് തവണ ലോകചാമ്പ്യനുമായ വിശ്വനാഥൻ ആനന്ദിനെ തന്നെ തോൽപ്പിച്ച് ഗ്രാന്റ്മാസ്റ്റർ പ്രഗ്നാനന്ദ. 2018ന് ശേഷം...
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കുള്ള പിൻഗാമിയെ നിർദേശിച്ച് ഡി വൈ ചന്ദ്രചൂഢ്. സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയായ സഞ്ജിവ് ഖന്നയെയാണ് ചന്ദ്രചൂഢ് പിൻഗാമിയിയായി...
ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഓഫീസുമായുള്ള ബന്ധം തുറന്നുസമ്മതിച്ച് ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. കഴിഞ്ഞ മൂന്ന് വർഷങ്ങളായി ട്രൂഡോയുടെ ഓഫീസുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies