ന്യൂഡൽഹി: സൗജന്യമായി ആധാർ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയം വീണ്ടും നീട്ടിയിരിക്കുകയാണ് ദി യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). കഴിഞ്ഞ ദിവസം ആയിരുന്നു ഇതുമായി ബന്ധപ്പെട്ട...
ഇ-സിം കാര്‍ഡ് എന്ന പേരില്‍ സ്ത്രീയെ തട്ടിപ്പിന് ഇരയാക്കി ബാങ്ക് അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത് 27 ലക്ഷം രൂപ. ഇതു സംബന്ധിച്ച പരാതിയില്‍ നോയിഡ സൈബര്‍ക്രൈം...
റാഞ്ചി: ജാർഖണ്ടിൽ വമ്പൻ വികസന പദ്ധതിയുമായി കേന്ദ്രം. ആറ് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാനും 660 കോടി രൂപയുടെ നിരവധി റെയിൽവേ പദ്ധതികളുടെ തറക്കല്ലിടാനും...
ഷിംല: അനധികൃതമായി മസ്ജിദ് നിർമ്മിച്ച ഭൂമി തിരികെ നൽകണമെന്ന ആവശ്യവുമായി ഹിമാചൽ പ്രദേശിലെ ഹൈന്ദവ വിശ്വാസികൾ. കല്ലുവിലെ ജമാ മസ്ജിദും ഇത് സ്ഥിതിചെയ്യുന്ന ഭൂമിയും കയ്യേറിയതാണെന്നും, ഇത്...
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ഭീകരരെ സുരക്ഷാ സേന വളഞ്ഞു. പൂഞ്ച് ജില്ലയിലെ പന്തനത്തീർ മേഖലയിൽ ആണ് ഏറ്റുമുട്ടൽ. ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് സൈന്യം...
ന്യൂഡൽഹി: മലയാളക്കരയ്ക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ഓണക്കാലത്ത് ഐശ്വര്യവും, സമാധാനവും, സമ്പദ്‌സമൃദ്ധിയും എല്ലായിടത്തും നിറയട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകൾ നേർന്നത്....
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ തുറമുഖങ്ങളെ ബന്ധിപ്പിച്ച് പുതിയ കാർഗോ കപ്പൽ സർവ്വീസ് ആരംഭിച്ചു. അഖബയിൽനിന്ന് ചെങ്കടൽ വഴി ഇന്ത്യയിലേക്കാണ് പുതിയ സർവ്വീസ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖം ഉൾപ്പെടെ...
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ തന്നോട് ചിലർ ആവശ്യപ്പെട്ടന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി. എന്നാൽ ആ ആവശ്യം താൻ നിരസിച്ചു....
ന്യൂഡൽഹി: ലോക് സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക് ശേഷം ചെറിയ ഇടവേളയിലായിരിന്നു മുൻ കേന്ദ്ര മന്ത്രി ആയ സ്‌മൃതി ഇറാനി. അമേത്തിയിൽ രാഹുൽ ഗാന്ധിയെ മുട്ട് കുത്തിച്ച സ്‌മൃതിക്ക്...
ന്യൂഡൽഹി : കേരള ജനതയ്ക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സമൃദ്ധിയുടെ ഉത്സവമായ ഓണം സാമൂഹിക സൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണെന്നും രാഷ്ട്രപതി തന്റെ ആശംസാ സന്ദേശത്തിൽ...
ന്യൂഡൽഹി: ശക്തമായ മഴയിൽ ലോകാത്ഭുതങ്ങളിൽ ഒന്നായ താജ് മഹൽ ചോർന്നൊലിക്കുന്നതായി റിപ്പോർട്ട്. താജ് മഹലിന്റെ പ്രധാന താഴിക കുടത്തിലാണ് ചോർച്ച കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിതിയിൽ പരിശോധന...
ന്യൂഡൽഹി: സൗജന്യമായി ആധാർകാർഡിൽ പുതിയ വിവരങ്ങൾ നൽകാനായുള്ള ( ആധാർ അപ്‌ഡേഷൻ) തിയതി നീട്ടി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ( യുഐഡിഎഐ). ഔദ്യോഗിക എക്‌സ്...
കൊൽക്കൊത്ത: സെൻട്രൽ കൊൽക്കൊത്തയിലെ ബ്ലോച്ച്മാൻ സ്ട്രീറ്റിൽ ബോംബ് സ്‌ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ആക്രി പെറുക്കി വിൽപ്പന നടത്തുന്ന 58കാരനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില...
ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുരുക്ഷേത്രയിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രി ബി ജെ പി മൂന്നാം തവണയും വിജയിക്കുമെന്ന്...
ചെന്നൈ: ബോളിവുഡ് നടൻ വിജയ് വർമ്മയുമായി താര സുന്ദരിയായ തമന്ന വേർപിരിയാനൊരുങ്ങുന്നുവെന്ന് സൂചന. താരത്തിന്റെ പ്രതികരണമാണ് ഇത്തരമൊരു സംശയം ആരാധകരിൽ ഉണ്ടാക്കിയത്. നടിയുടെ പരാമർശം ഇതിനോടകം തന്നെ...
ചെന്നൈ: തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സംഘടിപ്പിച്ച പരിപാടിയിൽ ഭക്ഷ്യവിഷബാധ. പരിപാടിയിൽ നിന്നും ബിരിയാണി കഴിച്ച 40 കുട്ടികളടക്കം നൂറിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ്...
ലക്‌നൗ: ജ്ഞാൻവാപി തർക്ക മന്ദിരം ക്ഷേത്രമായിരുന്നുവെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ മന്ദിരത്തെ മസ്ജിതെന്ന് വിളിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇവിടെ ഭഗവാൻ ശിവനാണ് കുടികൊള്ളുന്നത് എന്നും...
മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ പരിരക്ഷയ്ക്കായി പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരമുള്ള ഇതിന്റെ രജിസ്ട്രേഷന്‍ നടപടികള്‍...
ജമ്മുകാശ്മീരില്‍ കുടുംബപാര്‍ട്ടി സമ്പദായമാണെന്ന് വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മുകാശ്മീരിലെ . ദോഡയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, പ്രദേശത്തെ വികസനം...
ന്യൂഡല്‍ഹി: തന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരു പുതിയ അതിഥിയെ വരവേറ്റിരിക്കുകയാണ് ് പ്രധാനമന്ത്രി നരേന്ദ്രമോദി. വസതിയില്‍ വളരുന്ന പശുവിനുണ്ടായ കുട്ടിയാണ് ലോക് കല്യാണ്‍ മാര്‍ഗിലെ ഏഴാം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies