ന്യൂഡൽഹി : വിഖ്യാത ഇന്ത്യൻ നർത്തകിയായ യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു. ഭരതനാട്യം നർത്തകി എന്ന നിലയിൽ ഏറെ പ്രശസ്തയാണ്. 84 വയസ്സായിരുന്നു. ഡൽഹി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു...
റാഞ്ചി: വയനാടുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് എബിവിപി. ഝാർഖണ്ഡിലെ പാരസ്‌നാഥിൽ ആരംഭിച്ച ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗത്തിലാണ് ആദരാഞ്ജലി അർപ്പിച്ചത്. ദുരിത ബാധിതരുടെ...
പാരീസ്: ചരിത്രപരമായ രണ്ട് മെഡലിന് പിന്നാലെ മൂന്നാം മെഡൽ നഷ്ടത്തിലെ നിരാശ പങ്കുവച്ച് ഇന്ത്യയുടെ അഭിമാനം മനു ഭാക്കർ. മത്സരത്തിൽ പങ്കെടുക്കുമ്പോൾ താൻ അൽപ്പം പരിഭ്രമത്തിൽ തന്നെയായിരുന്നു....
ലക്‌നൗ: പോക്‌സോ കേസ് പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് തകർത്ത് ഉത്തർപ്രദേശ് സർക്കാർ. അയോദ്ധ്യയിലാണ് സംഭവം. സമാജ്‌വാദി പാർട്ടി നേതാവ് മൊയീദ് ഖാന്റെ വീടാണ് സർക്കാർ ഇടിച്ച്...
ഉലക നായകൻ കമലാ ഹാസന്റെ മകൾ അക്ഷര ഹാസൻ പിതാവിനെ പോലെ തന്നെ ഏറെ ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ്. പിതാവിന്റെ പിന്തുണയ്ക്കപ്പുറം തന്റേതായ ഒരിടം സിനിമാ മേഖലയിൽ...
ന്യൂയോർക്ക്: ദിനോസറുകളുടെ വംശനാശത്തിന് ഇടയാക്കിയ ഛിന്നഗ്രഹത്തിന്റെ പഠനം പക്ഷികളിൽ ജനിതക മാറ്റങ്ങൾ ഉണ്ടാക്കിയതായി പഠനം. അമേരിക്കയിലെ മിഷിഗൺ സർവ്വകലാശാലയിലെ ഗവേഷകർ ആണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിരിക്കുന്നത്....
മുംബൈ: നിർബന്ധിത മതപരിവർത്തനത്തിന് മകളെ ഇരയാക്കിയെന്ന പരായിൽ രണ്ടുപേർ അറസ്റ്റിൽ. മകളെ ഉൾപ്പെടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ വിത്തൽവാഡിയിലാണ് സംഭവം. തന്റെ മകളെ നിർബന്ധിച്ച്...
ന്യൂഡൽഹി: പണം തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ബാങ്കിന്റെ പേരിൽ വരുന്ന ലിങ്കുകൾ തുറന്ന് നോക്കരുത് എന്നാണ് കേന്ദ്രം അറിയിക്കുന്നത്. ബാങ്കിന്റെ പേരിൽ പ്രചരിക്കുന്ന...
1936...ഇന്ത്യ അവളുടെ സ്വാതന്ത്ര്യത്തിനായി അതിയായി ദാഹിക്കുന്ന സമയം. തെരുവുകൾ ഭാരത് മാതാകീജയ് വിളികളാലും ക്വിറ്റ് ഇന്ത്യയാലും കലുഷിതമായ കാലഘട്ടം. പക്ഷേ സ്ത്രീ സമൂഹത്തെ സംബന്ധിച്ച് മറക്കാനാവാത്ത വർഷമായിരുന്നു...
ന്യൂഡൽഹി: ആക്‌സിയം4 ദൗത്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്ക് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ സഞ്ചാരികൾക്ക് സന്ദേശവുമായി ഇന്ത്യൻ എയർഫോഴ്‌സ്. ആഡംബരമായ ആകാശത്തെ തൊട്ടതിന് ശേഷം ഐഎഎഫ് പ്രൗഡിയോടെ...
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദിൻ ഭീകരനെ ജമ്മു കശ്മീരിൽ നിന്നും കാണാതായതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും നാളുകളായി ഇയാളെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. സംഭവത്തിന്റെ...
ന്യൂഡൽഹി : ഡൽഹിയിലെ സ്കൂളിന് നേരെ ലഭിച്ച ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. ഡൽഹിയിലെ കൈലാഷ് കോളനിയിലെ സമ്മർ ഫീൽഡ് സ്കൂളിന് നേരെയായിരുന്നു കഴിഞ്ഞദിവസം ബോംബ് ഭീഷണി...
മനപാഠമാക്കി പരീക്ഷയ്ക്ക് എഴുതുന്നതിൽ ഉപരി ഇന്ന് കുട്ടികൾ പാഠ്യേതര വിഷയങ്ങളിലും അതീവതാത്പര്യം പ്രകടിപ്പിച്ച് പാഠഭാഗങ്ങളെ യഥാക്രമം ജീവിതത്തിലും ഉപയോഗിക്കുന്നു. ഇപ്പോഴിതാ ഒരു ചോദ്യത്തിന് ഒരു കുട്ടി നൽകിയ...
മുംബൈ: പെൺകുട്ടിയെ തടഞ്ഞ് നിർത്തി കൈപിടിച്ച് ഐലവ്യു പറഞ്ഞ യുവാവിന് രണ്ട് വർഷത്തെ തടവിന് വിധിച്ച് കോടതി. പ്രത്യേക പോക്‌സോ കോടതിയാണ് ശിഷ വിധിച്ചത്. 19 വയസുള്ളപ്പോഴാണ്...
ഇംഫാൽ: മണിപ്പൂരിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിച്ചെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് . കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 10, 675 അനധികൃത കുടിയേറ്റക്കാരെയാണ് കണ്ടെത്തിയത് എന്ന്...
ന്യൂഡൽഹി: കൊളംബോ ജയിലിൽ നിന്ന് മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈയിലെത്തി. 21 മത്സ്യത്തൊഴിലാളികളാണ് നാട്ടിൽ തിരിച്ചെത്തിയത്. കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മീഷന്റെ ഇടപെടലിലൂടെയാണ് മത്സ്യത്തൊഴിലാളികൾ തിരികെയെത്തിയത്. ശ്രീലങ്കയിലെ ഇന്ത്യൻ...
ന്യൂഡൽഹി: 32-ാമത് കോൺഫറൻസ് ഓഫ് അഗ്രികൾച്ചറൽ ഇക്കണോമിസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള ഭക്ഷ്യ - പോഷകാഹാര സുരക്ഷയ്ക്ക് ഇന്ത്യ മാർഗങ്ങൾ കണ്ടെത്തുകയാണ്. 65...
ശ്രീനഗർ: സുരക്ഷാ പദ്ധതികൾ അവലോകനം ചെയ്ത് കശ്മീർ ഉന്നത പോലീസ് ഉദ്യോഗസ്ഥർ.കശ്മീർ സോൺ ഇൻസ്പെക്ടർ ജനറൽ വി കെ ബിര്ദിയുടെ അദ്ധ്യക്ഷതയിൽ വിവിധ സുരക്ഷാ വിഭാഗങ്ങളിലെ മുതിർന്ന...
ഗുവാഹത്തി: കേന്ദ്രസർക്കാർ തനിക്കെതിരെ ഇഡി റെയ്ഡ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ പ്രതികരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രതിപക്ഷ നേതാവ്...
ന്യൂഡൽഹി: ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രസർക്കാർ നടപടി. ബിഎസ്എഫ് മേധാവിയായ നിതിൻ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി കേരള കേഡറിലേക്ക് തിരിച്ചയച്ചു. നിതിന്‍ അഗര്‍വാളിന് പുറമേ ബിഎസ്എഫ് വെസ്റ്റ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies