India

സന്ദേശ്ഖാലി കൂട്ടബലാത്സംഗം ; തൃണമൂൽ നേതാവ് അജിത്ത് മേയ്തി അറസ്റ്റിൽ ; പിടിയിലായത് ഒളിവിലുള്ള ഷാജഹാൻ ഷെയ്ഖിന്റെ അനുയായി

ലജ്ജാകരം ; സന്ദേശ്ഖാലി വിഷയത്തിൽ ബംഗാൾ സർക്കാരിനെ വിമർശിച്ച് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ ബംഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കൊൽക്കത്ത ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സർക്കാരിനെ വിമർശിച്ചത്. ജനങ്ങളുടെ സംരക്ഷണം...

അമേഠിയിൽ ഞാൻ മത്സരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകി പ്രിയങ്ക വാദ്രയുടെ ഭർത്താവ്

അമേഠിയിൽ ഞാൻ മത്സരിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം; രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകൾ നൽകി പ്രിയങ്ക വാദ്രയുടെ ഭർത്താവ്

ന്യൂഡൽഹി; രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകുമെന്ന സൂചനകൾ നൽകി കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്ര. സ്മൃതി ഇറാനിക്കെതിരെ അമേഠിയിൽ താൻ മത്സരിക്കണമെന്ന് ജനങ്ങൾ...

വിലക്കയറ്റം നിയന്ത്രിക്കും, ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകും, സിഎഎ റദ്ദാക്കും…! വമ്പൻ വാഗ്ദാനങ്ങളുമായി സിപിഐഎം പ്രകടനപത്രിക

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും ചേർന്നാണ് ന്യൂഡൽഹിയിൽ വെച്ച് പ്രകടനപത്രിക പ്രകാശനം...

മൂന്നാം വരവിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു; ദാരിദ്ര്യം പൂർണമായും ഇല്ലാതാക്കും എന്നത് മോദിയുടെ ഗ്യാരന്റി ; പ്രധാനമന്ത്രി

ജനങ്ങൾ വീണ്ടും ബിജെപിയിൽ വിശ്വാസമർപ്പിക്കുമെന്ന് ആത്മവിശ്വാസം ; വികസന അജണ്ടയെ ജനങ്ങൾ പിന്തുണയ്ക്കും ; പ്രധാനമന്ത്രി

ന്യൂഡൽഹി: കൂച്ച് ബിഹാറിലെ ജനങ്ങൾ ബിജെപിയിൽ വിശ്വാസം അർപ്പിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിഹാറിലെ ജനങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന് വിശ്വാസമുണ്ട്. ബിജെപിയുടെ വികസന അജണ്ടയെ അവർ...

മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് അപകടം; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ എത്തി ; രണ്ട് യുവാക്കൾ മുങ്ങിമരിച്ചു

ലഖ്‌നൗ : മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നിർവഹിക്കാൻ എത്തിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഗാജ്രൗളയിലെ തിഗ്രി ഗംഗ നദിയുടെ തീരത്ത് അന്ത്യ കർമ്മങ്ങൾ നിർവഹിച്ച ശേഷം കുളിക്കാനായി ഇറങ്ങിയപ്പോഴാണ്...

കോൺഗ്രസ് തകർന്നടിയുന്ന പാർട്ടി; ദേശീയ പദവിയും കൈവിട്ട് പോകും; വിമർശനവുമായി സഞ്ജയ് നിരുപം

കോൺഗ്രസ് തകർന്നടിയുന്ന പാർട്ടി; ദേശീയ പദവിയും കൈവിട്ട് പോകും; വിമർശനവുമായി സഞ്ജയ് നിരുപം

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പാർട്ടിവിട്ട നേതാവ് സഞ്ജയ് നിരുപം. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു കോൺഗ്രസ് പാർട്ടിയെക്കുറിച്ച് അദ്ദേഹം രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കോൺഗ്രസ് തകർന്നടിയുന്ന...

ഒരമ്മയുടെ ഇരയാണവൻ; രാഹുലിന് ഒരു സ്ത്രീയുമായി അടുപ്പമുണ്ട്, പക്ഷേ വിവാഹം കഴിക്കുന്നില്ല; അഭിനയത്തിൽ ഒരു കൈ നോക്കാമായിരുന്നു; വിമർശനവുമായി കങ്കണ

ഒരമ്മയുടെ ഇരയാണവൻ; രാഹുലിന് ഒരു സ്ത്രീയുമായി അടുപ്പമുണ്ട്, പക്ഷേ വിവാഹം കഴിക്കുന്നില്ല; അഭിനയത്തിൽ ഒരു കൈ നോക്കാമായിരുന്നു; വിമർശനവുമായി കങ്കണ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടിയും ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്ത്. ലക്ഷ്യബോധമുള്ള ഒരമ്മയുടെ ഇരയാണ് രാഹുൽ...

ഇനി പൂർണമായി സനാതനധർമ്മത്തിനൊപ്പം; ബിജെപിയിൽ ചേർന്ന് കോൺഗ്രസ് മുൻ ദശീയ വക്താവ് ഗൗരവ് വല്ലഭ്

ഇനി പൂർണമായി സനാതനധർമ്മത്തിനൊപ്പം; ബിജെപിയിൽ ചേർന്ന് കോൺഗ്രസ് മുൻ ദശീയ വക്താവ് ഗൗരവ് വല്ലഭ്

ന്യൂഡൽഹി: കോൺഗ്രസ് വിട്ട ദേശീയ വക്താവ് ഗൗരവ് വല്ലഭ് ബിജെപിയിൽ ചേർന്നു. രാജിവച്ച് മണിക്കൂറുകൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. ഇതോടെ വലിയ ഞെട്ടലിലാണ് കോൺഗ്രസ് നേതൃത്വം....

അതിദാരുണം ; വാട്ടർ ടാങ്കിൽ 30 കുരങ്ങുകൾ ചത്ത നിലയിൽ

അതിദാരുണം ; വാട്ടർ ടാങ്കിൽ 30 കുരങ്ങുകൾ ചത്ത നിലയിൽ

ഹൈദരാബാദ് : കുടിവെള്ള ടാങ്കിൽ കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. 30 കുരങ്ങുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത് . തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിലാണ് ദാരുണമായ സംഭവം. നന്ദികൊണ്ട...

സ്ത്രീകളെ എങ്ങനെയാണ് ബഹുമാനിക്കേണ്ടതെന്ന് മോദിയെ കണ്ടുപഠിക്കൂ; കോൺഗ്രസ് എംപിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ ഹേമ മാലിനി

സ്ത്രീകളെ എങ്ങനെയാണ് ബഹുമാനിക്കേണ്ടതെന്ന് മോദിയെ കണ്ടുപഠിക്കൂ; കോൺഗ്രസ് എംപിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ ഹേമ മാലിനി

ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ ഹേമ മാലിനിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കോൺഗ്രസ് എംപി രൺദീപ് സുർജോവാലയ്‌ക്കെതിരെ രൂക്ഷവിമർശനമുമായി ബിജെപി. സംഭവത്തിൽ എംപിയ്ക്ക് മറുപടിയുമായി ഹേമ മാലിനിയും രംഗത്തെത്തിയിട്ടുണ്ട്....

അപമാനിച്ചത് മൊത്തം സ്ത്രീ സമൂഹത്തെ; ഇതാണ് രാഹുലിന്റെ കോൺഗ്രസ്; വിമർശനവുമായി അമിത് മാളവ്യ

അപമാനിച്ചത് മൊത്തം സ്ത്രീ സമൂഹത്തെ; ഇതാണ് രാഹുലിന്റെ കോൺഗ്രസ്; വിമർശനവുമായി അമിത് മാളവ്യ

ചണ്ഡീഗഡ്: വനിതാ എംപി ഹേമമാലിനിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയ കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാലയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി. ഇതാണ് രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന പാർട്ടിയുടെ ഗുണമെന്ന് ബിജെപി...

ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; ഇക്കുറി ജോലി നഷ്ടപ്പെട്ടത് ക്ലൗഡ് കംപ്യൂട്ടിംഗ് വിഭാഗത്തിലെ നൂറോളം ജീവനക്കാർക്ക്

ആമസോണിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. ഈയിടെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. മുതിർന്ന ജീവനക്കാരുടെ ശമ്പളം ഈ വർഷം വർദ്ധിപ്പിക്കില്ലെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഇപ്പോൾ...

ശ്രീലങ്കൻ നാവികസേന വിട്ടയച്ച ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിലെത്തി

ശ്രീലങ്കൻ നാവികസേന വിട്ടയച്ച ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിലെത്തി

ചെന്നൈ: ശ്രീലങ്കൻ നാവികസേനയുടെ തടവിലായിരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ നാട്ടിൽ തിരിച്ചെത്തി. തമിഴ്നാട്ടിൽ നിന്നുള്ള 19 മത്സ്യത്തൊഴിലാളികളാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. ഇവർ ചെന്നൈ വിമാനത്താവളത്തിൽ എത്തി. ഇന്ത്യൻ ഹൈക്കമ്മീഷനാണ്...

പുറത്താക്കുന്നതിന് മുൻപേ രാജിവച്ചിരുന്നു; കോൺഗ്രസ് നേതൃത്വത്തിനെതിരെ സഞ്ജയ് നിരുപം

പുറത്താക്കുന്നതിന് മുൻപേ രാജിവച്ചിരുന്നു; കോൺഗ്രസ് നേതൃത്വത്തിനെതിരെ സഞ്ജയ് നിരുപം

ന്യൂഡൽഹി: പുറത്താക്കുന്നതിന് മുൻപ് തന്നെ താൻ രാജിവച്ചിരുന്നതായി കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. കോൺഗ്രസ് പുറത്താക്കിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇക്കാര്യം തെളിയിക്കുന്ന രാജിക്കത്തും...

സനാതനധർമ്മത്തിനെതിരെ മുദ്രാവാക്യം മുഴക്കാൻ കഴിയില്ല; കോൺഗ്രസിൽ നിന്നും രാജിവച്ച് ദേശീയ വക്താവ് ഗൗരവ് വല്ലഭ്

സനാതനധർമ്മത്തിനെതിരെ മുദ്രാവാക്യം മുഴക്കാൻ കഴിയില്ല; കോൺഗ്രസിൽ നിന്നും രാജിവച്ച് ദേശീയ വക്താവ് ഗൗരവ് വല്ലഭ്

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ് രാജിവച്ചു. ഹിന്ദുക്കൾക്കെതിരെ പാർട്ടി നേതൃത്വം തുടരുന്ന നിലപാടിൽ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് അദ്ദേഹം പാർട്ടി ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ...

ആഞ്ഞടിച്ച്  നരെയ്ൻ കൊടുങ്കാറ്റ്; ഐ പി എല്ലിലെ രണ്ടാമത്തെ മികച്ച സ്കോർ കണ്ട മത്സരത്തിൽ കെ കെ ആറിന്  106 റൺസ് ജയം

ആഞ്ഞടിച്ച് നരെയ്ൻ കൊടുങ്കാറ്റ്; ഐ പി എല്ലിലെ രണ്ടാമത്തെ മികച്ച സ്കോർ കണ്ട മത്സരത്തിൽ കെ കെ ആറിന് 106 റൺസ് ജയം

വിശാഖപട്ടണം: ഡൽഹി ക്യാപിറ്റൽസിന്റെ ലോകത്തൊരു ബൗളർമാരെ തച്ചുതകർത്ത് ഐ പി ൽ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ടോട്ടൽ സ്കോർ ചെയ്ത മത്സരത്തിൽ, ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കൊത്ത...

2023-24 ലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 7.5 ശതമാനമായി ഉയർത്തി ലോകബാങ്ക്

2023-24 ലെ ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 7.5 ശതമാനമായി ഉയർത്തി ലോകബാങ്ക്

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2024ൽ 7.5 ശതമാനം വളർച്ച കൈവരിക്കുമെന്ന പ്രവചനവുമായി ലോകബാങ്ക്. ഇത് ലോക ബാങ്ക് മുമ്പേ പ്രവചിച്ചതിൽ നിന്നും 1.2 ശതമാനം കൂടുതലാണ്. ദക്ഷിണേഷ്യയെ...

മരുന്ന് നിർമ്മാണ പ്ലാന്റിൽ സ്ഫോടനം ; കമ്പനി ഡയറക്ടർ അടക്കം നാലു പേർ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

ഹൈദരാബാദ് : തെലങ്കാനയിൽ മരുന്ന് നിർമ്മാണ പ്ലാന്റിൽ സ്ഫോടനം. നാലു പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. സംഗറെഡ്‌ഡി ജില്ലയിൽ പ്രവർത്തിച്ചു വന്നിരുന്ന ഫാർമസ്യൂട്ടിക്കൽ പ്ലാന്റിലാണ് സ്ഫോടനം...

തായ്‌വാൻ ഭൂചലനം; രണ്ട് ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ട്, തിരച്ചിൽ തുടരുന്നു; ഹെല്പ് ലൈൻ നമ്പർ പുറത്ത് വിട്ടു

തായ്‌വാൻ ഭൂചലനം; രണ്ട് ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ട്, തിരച്ചിൽ തുടരുന്നു; ഹെല്പ് ലൈൻ നമ്പർ പുറത്ത് വിട്ടു

തായ്‌പേയ്: തായ്‌വാനിൽ ബുധനാഴ്ചയുണ്ടായ ഭൂകമ്പത്തിൽ രണ്ട് ഇന്ത്യക്കാരെ കാണാതായതായി റിപ്പോർട്ട്. കാണാതായ ഇന്ത്യക്കാർ ഒരു പുരുഷനും സ്ത്രീയുമാണ്, അവരെ അവസാനമായി കണ്ടത് പ്രഭവകേന്ദ്രത്തിനടുത്തുള്ള ടാരോക്കോ ഗോർജിലാണെന്നാണ് റിപ്പോർട്ട്...

ആത്മ നിർഭർ ഭാരതം; ആയുധ കയറ്റുമതിയിൽ 10 വർഷം കൊണ്ട് 31 മടങ്ങ് വർദ്ധനവ് വരുത്തി രാജ്യം

ആത്മ നിർഭർ ഭാരതം; ആയുധ കയറ്റുമതിയിൽ 10 വർഷം കൊണ്ട് 31 മടങ്ങ് വർദ്ധനവ് വരുത്തി രാജ്യം

ന്യൂഡൽഹി: സ്വയം പര്യാപ്ത ഭാരതത്തിലൂടെ ആയുധ കയറ്റുമതിയിൽ വൻ കുതിപ്പുമായി ഭാരതം. ആയുധക്കയറ്റുമതിയില്‍ 2013-2014നെക്കാള്‍ 31 മടങ്ങു വര്‍ധനയാണ് ഇപ്പോഴുള്ളത്. ആയുധ ഇറക്കുമതി രാജ്യം എന്ന നിലയിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist