പാലക്കാട്: ഇത്തവണ ദക്ഷിണേന്ത്യയിൽ ശക്തി പ്രകടനം നടത്തുക എന്ന ലക്ഷ്യത്തോടെ കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി എൻ.ഡി.എ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പ്രധാനമന്ത്രി...
ന്യൂഡൽഹി: 2022ൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായി ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി ഉക്രൈൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ. ഈ മാസം അവസാനം അദ്ധേഹം ഇന്ത്യ...
ചണ്ഡീഗഡ് : അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കി കൊടുക്കാത്തതിന്റെ പേരിൽ യുവാവ് പങ്കാളിയെ കൊലപ്പെടുത്തി. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് അഞ്ജലി എന്ന യുവതിയെ പങ്കാളിയായ ലലൻ യാദവ് കൊലപ്പെടുത്തിയത്....
സ്വാതന്ത്ര്യസമര സേനാനി വീർ സവർക്കറിന്റെ ജീവിത കഥ പറയുന്ന സ്വാതന്ത്ര്യ വീർസവർക്കർ എന്ന സിനിമ ഉടൻതന്നെ പുറത്തിറങ്ങാനിരിക്കുകയാണ്. ബോളിവുഡ് താരം രൺദീപ് ഹൂഡ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന...
ഭോപാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ശക്തി’ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. രാഹുൽ ഗാന്ധിക്ക് ഹിന്ദു മതത്തെ പറ്റി ഒന്നും അറിയില്ലെന്നും അത്...
ഭുവനേശ്വർ : മൃഗങ്ങൾക്ക് ഒപ്പം സെൽഫി എടുക്കുന്നത് നിരോധിച്ച് ഒഡീഷ. വന്യമൃഗങ്ങൾക്കൊപ്പം അനുവാദമില്ലാതെ സെൽഫി എടുക്കുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കുറ്റം തെളിഞ്ഞാൽ ഏഴുവർഷം വരെ ജയിൽ ശിക്ഷ...
ന്യൂഡൽഹി: ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിത, അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള ആം ആദ്മി ഉന്നത നേതാക്കളുമായി ഗൂഢാലോചന നടത്തി പാർട്ടി...
തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി ഇൻഡി സഖ്യം. തമിഴ്നാട്ടിലെ 39 സീറ്റുകളിൽ 22 എണ്ണത്തിൽ ഡിഎംകെ മത്സരിക്കും. ഇതിൽ ഒരു സീറ്റിൽ ഡിഎംകെയുടെ ചിഹ്നത്തിൽ...
പാറ്റ്ന: ബീഹാറിൽ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും ബി ജെ പി യും തമ്മിൽ ഉള്ള സ്ഥാനാർത്ഥി വിഭജനം സമാധാനപരമായി പൂർത്തിയായി. ആർ ജെ ഡി യും,...
തിരുവനന്തപുരം: 14 വർഷങ്ങൾക്ക് ശേഷം ദളപതി വിജയ് കേരളത്തിൽ. വെങ്കട്ട് പ്രഭു ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനായാണ് വിജയ് തിരുവനന്തപുരത്തെത്തിയത്. ചെന്നെയിൽ നിന്നും പുറപ്പെട്ട ചാർട്ടേർഡ് വിമാനത്തിൽ വൈകീട്ട്...
പാറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, ബീഹാറിലെ ഇൻഡി സഖ്യത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തെ ചൊല്ലിയാണ് ആർജെഡിയും കോൺഗ്രസും ഉൾപ്പെട്ട മഹാസഖ്യത്തിൽ ഭിന്നത ഉടലെടുത്തത്....
ലഖ്‌നൗ : ഉത്തർപ്രദേശിൽ ബിഎസ്പി അധ്യക്ഷ മായാവതിക്ക് കനത്ത തിരിച്ചടി. മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയിൽ നിന്നും ഒരു എംപി കൂടി രാജിവെച്ച് ബിജെപിയിൽ ചേർന്നു....
ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്‌ളാഡിമിർ പുടിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി പുടിന് അഭിനന്ദനമറിയിച്ചത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ഒന്നിച്ചു...
ന്യൂഡൽഹി: സമുദ്രാതിർത്തി മറികടന്നെന്ന് ആരോപിച്ച് 21 ഇന്ത്യൻ പൗരന്മാരായ 21 മത്സ്യത്തൊഴിലാളികൾ കൂടി ശ്രീലങ്കൻ നാവിക സേനയുടെ പിടിയിൽ. അറസ്റ്റ് ചെയ്യപ്പെട്ട 21 മത്സ്യത്തൊഴിലാളികളും ഇസ്രായേൽ, അരോക്യ...
ന്യൂഡൽഹി: മമതാ ബാനർജിയുടെ അടുത്തയാളെന്ന് കരുതപ്പെടുന്ന ബംഗാൾ പോലീസ് മേധാവി രാജീവ് കുമാറിനെ തൽസ്ഥാനത്ത് നിന്നും മാറ്റാൻ ഉത്തരവിട്ട് ഇലക്ഷൻ കമ്മീഷ്ണർ. കുമാറിന് പകരക്കാരനാകാൻ യോഗ്യരായ മൂന്ന്...
ബംഗളൂരു : പള്ളിയിൽ ബാങ്ക് വിളിക്കുന്ന സമയത്ത് ഭക്തിഗാനം ഓഫ് ചെയ്യാത്തതിനെത്തുടർന്ന് ബംഗളൂരുവിൽ കട ഉടമയ്ക്ക് നേരെ മർദ്ദനം. അഞ്ച് യുവാക്കൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്....
ന്യൂഡൽഹി: മലയാളം കവിയും മാദ്ധ്യമപ്രവർത്തകനുമായ പ്രഭാവർമ്മക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്‌ക്കാരം ലഭിച്ചത്. പഞ്ചലോഹ സരസ്വതി വിഗ്രഹവും പതിനഞ്ച് ലക്ഷം രൂപയും...
കോഴിക്കോട്: പേരാമ്പ്ര സേദേശി അനുവിന്റെ കൊലപ്പെടുത്തിയ പ്രതി മുജീബ് റഹ്‌മാനെതിരെ കൂടുതൽ വെളിപ്പെടുത്തൽ. മുജീബ് റഹ്‌മാൻ ബലാത്സംഗത്തിനിരയാക്കിയ മുത്തേരി ബലാത്സംഗ കേസിലെ അതിജീവിതയാണ് പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി...
മംഗളൂരു: ഏറെക്കാലമായി ഉയർന്നിരുന്ന ആവശ്യത്തിന് അംഗീകാരം നൽകി റെയിൽ വേ മന്ത്രാലയം. മംഗളൂരുവിൽ നിന്നും രാമേശ്വരത്തേക്ക് പ്രതിവാര ട്രെയിൻ സർവീസിന് അംഗീകാരമായി. ട്രെയിൻ സർവീസിന്റെ സമയക്രമത്തിലും തീരുമാനമായിട്ടുണ്ട്....
ആരോഗ്യ രംഗത്ത് പുത്തൻ വിപ്ലവം തീർത്ത് ഇന്ത്യ. സിക്കിൾസെൽ അനീമിയയ്ക്കുള്ള (അരിവാൾ രോഗം) ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്ന് നിർമ്മിച്ചാണ് ഇന്ത്യ അഭിമാനമായതി. സിക്കിൾസെൽ അനീമിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies