ന്യൂഡൽഹി : രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി. രാജ്യത്തെ വിഭജിക്കുന്ന രീതിയിലുള്ള വാക്കുകളും ശ്രമങ്ങളും ആണ് രാഹുൽ ഗാന്ധി നടത്തുന്നത് എന്ന് ബിജെപി തിരഞ്ഞെടുപ്പ്...
ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലൗ ജിഹാദിനിരയായി ഹുബ്ലിയിലെ വിദ്യാർത്ഥിനി നേഹ ഹിരേമത് കൊല്ലപ്പെട്ട സംഭവം കർണാടകയിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴി വെച്ചിരിക്കുകയാണ്....
ചെന്നൈ : മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ച അച്ഛനെ 15 വയസ്സുകാരൻ വെട്ടിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ആണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി മദ്യപിച്ച് എത്തിയശേഷം ഭാര്യയുമായി വഴക്കുണ്ടാക്കിയ...
ന്യൂഡൽഹി : ദിവസവും 15 മിനിറ്റ് സമയം ഡോക്ടറുടെ മെഡിക്കൽ കൺസൾട്ടേഷൻ അനുവദിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ഡൽഹി കോടതി തള്ളി. ഭാര്യ സുനിത...
ന്യൂഡൽഹി; 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ആദ്യ എംപി. സൂറത്ത് ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മുകേഷ് ദലാൽ ആണ് വോട്ടെടുപ്പിന് മുമ്പേ...
കൊൽക്കത്ത : പശ്ചിമബംഗാളിൽ സർക്കാർ സ്കൂളിലെ അദ്ധ്യാപകരുടെ നിയമനത്തിൽ വ്യാപക അഴിമതിയെന്ന സിബിഐ കണ്ടെത്തൽ കൊൽക്കത്ത ഹൈക്കോടതി ശരിവെച്ചു. 2016 ൽ നടത്തിയ മുഴുവൻ നിയമനങ്ങളും ഹൈക്കോടതി...
തിരുവനന്തപുരം; തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് നടൻ പ്രകാശ് രാജ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയെ നിർത്തരുതായിരുന്നുവെന്ന് താരം കൂട്ടിച്ചേർത്തു....
മുംബൈ : കോൺഗ്രസിന് വോട്ട് അഭ്യർത്ഥിക്കുന്ന രീതിയിൽ തന്റെ വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതിനെതിരെ പരാതി നൽകി ബോളിവുഡ് താരം രൺവീർ സിംഗ്. കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന്...
ഭോപ്പാൽ: ഭാര്യ മോഡേൺ ജീവിതം നയിക്കുന്നു എന്ന കാരണത്താൽ ജീവനാംശം നിഷേധിക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. മോഡേൺ ജീവിതം നയിക്കുന്ന സാഹചര്യത്തിൽ ഭാര്യ എന്തെങ്കിലും തരത്തിലുള്ള ക്രിമിനൽ കുറ്റം...
ലണ്ടൻ : റെസ്റ്റോറന്റിൽ ക്ഷണം കഴിച്ച ശേഷം പണമടയ്ക്കാതെ മുങ്ങിയ കുടുംബത്തിനനെതിരെ പരാതി. എട്ട് പേർക്കെതിരെയാണ് റെസ്റ്റോറന്റ് ഉടമ പരാതി നൽകിയിരിക്കുന്നത്. യുകെയിലാണ് സംഭവം. 34,000 രൂപയ്ക്കാണ്...
ഗുവാഹത്തി: ലോക്‌സഭതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ വെല്ലുവിളിച്ച് ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാപകനും പ്രസിഡന്റുമായ ബദ്റുദ്ദീൻ അജ്മൽ . ഇത്തവണത്തെ...
ചണ്ഡീഗഡ് : പഞ്ചാബിൽ ചൈന നിർമിത ഡ്രോണുകൾ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാസേന. ബോർഡർ സെക്യരുറ്റി ഫോഴ്‌സും(ബിഎസ്എഫ്) പഞ്ചാബ് പോലീസിന്റെയും നേതൃത്വത്തിലാണ് ഡ്രോണുകൾ കണ്ടെടുത്തത്. രണ്ട് ഡ്രോണുകളാണ് സുരക്ഷാസേന...
ന്യൂഡൽഹി: പീഡനത്തിനിരയായ പെൺകുട്ടിയ്ക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീംകോടതി. 14 കാരിയായ കുട്ടിയ്ക്കാണ് 30 ആഴ്ച പ്രായമായ ഗർഭസ്ഥ ശിശുവിനെ അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്....
ലക്‌നൗ : അയോദ്ധ്യ ശ്രീരാമക്ഷത്രത്തിലേക്ക് ഭക്തജനപ്രവാഹം. രാം ലല്ലയുടെ പ്രാണപ്രതിഷ്ഠക്ക് ശേഷം 1.5 കോടിയിലധികം ഭക്തർ അയോദ്ധ്യ സന്ദർശിച്ചതായി ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് . രാംലല്ലയെ...
ചെന്നൈ: ലോകചെസിൽ ചരിത്രനേട്ടവുമായി ഇന്ത്യൻ താരം ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ്. 17 വയസാണ് തമിഴ്‌നാട് സ്വദേശിയായ താരത്തിന്റെ പ്രായം. കാൻഡിഡേറ്റ്‌സ് ടൂർണമെന്റിൽ കിരീടം നേടുന്ന പ്രായംകുറഞ്ഞ...
ശ്രീനഗർ; ജമ്മുകശ്മീരിൽ ഒമ്പത് ഇടങ്ങളിൽ എൻഐഎ റെയ്ഡ്. 2022 ൽ ഏജൻസി രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന. തീവ്രവാദപ്രവർത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികളുമായി ബന്ധപ്പെട്ട വിവിധ ഇടങ്ങളിൽ...
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച്. അറസ്റ്റിലായ പ്രതികൾക്ക് ലോറൻസ് ബിഷ്‌ണോയുമായി...
ഗാന്ധിനഗർ : സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശപത്രിക തള്ളി. സൂറത്ത് ലോകസഭാ മണ്ഡലത്തിലെ കോൺഗ്രസ് നേതാവ് നീലേഷ് കുമ്പാനിയുടെ നാമനിർദ്ദേശപത്രികയാണ് തള്ളിയത്. സമർപ്പിച്ച രേഖകളിൽ വ്യത്യസ്ത ഒപ്പുകൾ...
തിരുവനന്തപുരം: നുണ പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ അതിന്റെ പ്രത്യാഘാതം ശശി തരൂർ നേരിടേണ്ടി വരും എന്ന് തുറന്ന് പറഞ്ഞ് തിരുവനന്തപുരം എൻ ഡി എ സ്ഥാനാർത്ഥി രാജീവ്...
സിംഗപ്പൂർ : ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് കറി മസാലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് സിംഗപ്പൂരും ഹോങ്കോങ്ങും. രണ്ട് ഇന്ത്യൻ ബ്രാൻഡുകളിൽ ഉള്ള കറി മസാലകൾക്കാണ് നിയന്ത്രണം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies