India

ട്രെയിന്‍ പതിമൂന്ന് മണിക്കൂര്‍ വൈകി; കമ്പനി മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല; യുവാവിന് 60000 രൂപ നഷ്ടപരിഹാരം നല്‍കണമന്ന് നിര്‍ദ്ദേശം

ഹോളി പ്രമാണിച്ച് സ്‌പെഷ്യൽ ട്രെയിനുകൾ ; സമയക്രമം അറിയാം

ചെന്നൈ: ഹോളി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. രണ്ട് സൂപ്പർ ഫാസ്റ്റ് ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാഗർകോവിലിൽ നിന്ന് തിരുവനന്തപുരം...

സർക്കാരിന്റെ അടിത്തറയിളകുമോ?; ഹിമാചലിൽ നിന്നുള്ള 11 എംഎൽഎമാർ ഉത്തരാഖണ്ഡിൽ; ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന

സർക്കാരിന്റെ അടിത്തറയിളകുമോ?; ഹിമാചലിൽ നിന്നുള്ള 11 എംഎൽഎമാർ ഉത്തരാഖണ്ഡിൽ; ബിജെപിയിൽ ചേർന്നേക്കുമെന്ന് സൂചന

ഷിംല: ഹിമാചൽപ്രദേശിൽ അടിത്തറയിളകുമോയെന്ന ഭയത്തിൽ സുഖ്വീന്ദർ സിംഗ് സുഖു സർക്കാർ. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ എംഎൽഎമാർ എത്തിയതോടെയാണ് സർക്കാരിന്റെ ഭാവി തുലാസിൽ ആയത്. ഇവർ ബിജെപിയിൽ ചേരുമെന്നാണ്...

ഏറ്റവും നീളം കൂടിയ ഇരട്ട-പാത തുരങ്കം; സെല തുരങ്കം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഏറ്റവും നീളം കൂടിയ ഇരട്ട-പാത തുരങ്കം; സെല തുരങ്കം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഇറ്റാനഗർ:ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ട-പാത തുരങ്കം സേല ടണൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 10,000 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം...

‘മഞ്ഞുമ്മൽ ബോയ്സിന് എന്തിന് ഇത്ര ഹൈപ്പ് കൊടുക്കുന്നു’; തമിഴ് പ്രേക്ഷകരോട്  മലയാളി നടി, രൂക്ഷ വിമർശനം

‘മഞ്ഞുമ്മൽ ബോയ്സിന് എന്തിന് ഇത്ര ഹൈപ്പ് കൊടുക്കുന്നു’; തമിഴ് പ്രേക്ഷകരോട്  മലയാളി നടി, രൂക്ഷ വിമർശനം

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിദംബരം സംവിധാനം ചെയ്ത സർവൈവൽ ത്രില്ലർ മഞ്ഞുമ്മൽ ബോയ്സിന് തമിഴ്‌നാട്ടില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തില്‍...

ഹൃദയാഘാതം; ബിജെപി എംഎൽഎ അന്തരിച്ചു

ഹൃദയാഘാതം; ബിജെപി എംഎൽഎ അന്തരിച്ചു

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ബിജെപി എംഎൽഎ ഫോസും കിംഹുൻ അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇന്നലെ രാത്രിയോടെ അദ്ദേഹത്തിന് നെഞ്ച് വേദന...

പായിച്ചത് 50 വെടിയുണ്ടകൾ; ശരീരത്തിൽ തറച്ചത് 34 എണ്ണം; ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്ന വീഡിയോ പുറത്ത്

ട്രക്കിന് മുമ്പിൽ കാറിട്ട് തടഞ്ഞു, രണ്ട് പേർ നിറയൊഴിച്ചു;ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങൾ പുറത്ത് വിട്ട് കനേഡിയൻ മാദ്ധ്യമം

കാനഡയിൽ ഖാലിസ്ഥാൻ ഭീകരൻഹർദീപ് സിംഗ് നിജ്ജാർകൊല്ലപ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾപുറത്ത്. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവരുന്നത്.സിബിഎസ് നെറ്റ്വർക്കിന്റെ സംപ്രേക്ഷണം ചെയ്യുന്ന കനേഡിയൻ അന്വേഷണാത്മക ഡോക്യുമെന്ററി...

ആനപ്പുറത്തേറി നരേന്ദ്രമോദി; കാസിരംഗയുടെ സൗന്ദര്യം ആസ്വദിച്ച് പ്രധാനമന്ത്രി; ചിത്രങ്ങളും വീഡിയോയും വെെറൽ

ആനപ്പുറത്തേറി നരേന്ദ്രമോദി; കാസിരംഗയുടെ സൗന്ദര്യം ആസ്വദിച്ച് പ്രധാനമന്ത്രി; ചിത്രങ്ങളും വീഡിയോയും വെെറൽ

അസമിലെ കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ചയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം അസമിലെത്തിയത്. ദേശീയോദ്യാനത്തിൽ അദ്ദേഹം ആന സഫാരിയും ജീപ്പ് സഫാരിയും നടത്തി....

കേ​ര​ള​ത്തി​ലെ​ ​ഗ​വ.​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ രോ​ഗി​ക​ളി​ൽ​ ​മ​രു​ന്ന് പ​രീ​ക്ഷ​ണ നീക്കവുമായി പിണറായി സർക്കാർ

കേ​ര​ള​ത്തി​ലെ​ ​ഗ​വ.​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ രോ​ഗി​ക​ളി​ൽ​ ​മ​രു​ന്ന് പ​രീ​ക്ഷ​ണ നീക്കവുമായി പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരാശുപത്രികളിലെ രോഗികളിൽ പുതുതായി ലഭ്യമാകുന്ന മരുന്നുകൾ പരീക്ഷിക്കുവാൻ നീക്കം. വിദേശത്തേതടക്കം പുറത്തിറക്കുന്ന പുതിയ മരുന്നുകൾ പരീക്ഷിക്കാനാണ് നീക്കം. ഇത്തരത്തിലുള്ള മരുന്ന് പരീക്ഷണം മെഡിക്കൽ കോളേജുകളിലും...

ബാങ്ക് ജീവനക്കാർക്ക് സന്തോഷവാർത്ത; വാർഷിക ശമ്പളത്തിൽ 17 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ബാങ്ക് ജീവനക്കാർക്ക് സന്തോഷവാർത്ത; വാർഷിക ശമ്പളത്തിൽ 17 ശതമാനം വർദ്ധനവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത (ഡിഎ) 4 ശതമാനം വർധിപ്പിക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ ബാങ്ക് ജീവനക്കാർക്കുള്ള വാർഷിക ശമ്പളത്തിൽ 17 ശതമാനം...

ഹിസ്‌ബൊള്ള ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഹിസ്‌ബൊള്ള ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഹിസ്‌ബൊള്ള ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവ് പാറ്റ് നിബിൻ മാക്സ്‍വെല്ലിന്റെ ഭൗതികശരീരം ജന്മനാട്ടിലെത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി മുരളീധരൻ, നോർക്ക പ്രതിനിധികൾ, ഇസ്രയേൽ കോൺസുലേറ്റ്...

രാമേശ്വരം കഫേ സ്‌ഫോടന കേസ്; പ്രതിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

രാമേശ്വരം കഫേ സ്‌ഫോടന കേസ്; പ്രതിയുടെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ നിന്നും പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചുവെന്ന് എൻഐഎ അറിയിച്ചു....

മോദിയെ അധിക്ഷേപിക്കുന്നത് സെൽഫ് ഗോൾ അടിക്കുന്നതിന് തുല്യം, പണി കിട്ടാൻ പോകുന്നത് ഇൻഡി സഖ്യത്തിന് മാത്രം – ഒമർ അബ്ദുള്ള

മോദിയെ അധിക്ഷേപിക്കുന്നത് സെൽഫ് ഗോൾ അടിക്കുന്നതിന് തുല്യം, പണി കിട്ടാൻ പോകുന്നത് ഇൻഡി സഖ്യത്തിന് മാത്രം – ഒമർ അബ്ദുള്ള

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ഇൻഡി സഖ്യം സെൽഫ്‌ ഗോൾ അടിക്കുന്നതിന് തുല്യം ആണെന്ന് തുറന്ന് പറഞ്ഞ് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ...

ഇന്ത്യൻ വിനോദസഞ്ചാരികൾ ഉപേക്ഷിച്ചത് മാലിദ്വീപിനെ വല്ലാതെ ബാധിച്ചു, ഞങ്ങളോട് ക്ഷമിക്കണം തുറന്ന് പറഞ്ഞ് മുൻ പ്രസിഡന്റ്

ഇന്ത്യൻ വിനോദസഞ്ചാരികൾ ഉപേക്ഷിച്ചത് മാലിദ്വീപിനെ വല്ലാതെ ബാധിച്ചു, ഞങ്ങളോട് ക്ഷമിക്കണം തുറന്ന് പറഞ്ഞ് മുൻ പ്രസിഡന്റ്

ന്യൂഡൽഹി: മാലിദ്വീപിനെതിരായ ഇന്ത്യയുടെ ബഹിഷ്‌കരണ ആഹ്വാനത്തിൻ്റെ അനന്തരഫലങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ടൂറിസം മേഖലയിൽ മാലിദ്വീപ് നേരിടുന്ന തിരിച്ചടികളെ കുറിച്ച് കടുത്ത ആശങ്ക പങ്കുവച്ച് മുൻ മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ്...

മാലിദ്വീപിനെ കയ്യൊഴിഞ്ഞ് ഇന്ത്യക്കാർ; വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 33 ശതമാനത്തിന്റെ കുറവ്; തള്ളിക്കയറി ചെെനക്കാർ

മാലിദ്വീപിനെ കയ്യൊഴിഞ്ഞ് ഇന്ത്യക്കാർ; വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 33 ശതമാനത്തിന്റെ കുറവ്; തള്ളിക്കയറി ചെെനക്കാർ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും മാലിദ്വീപിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്. മുൻ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 33 ശതമാനം ഇടിവ് സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രിയുടെ...

റഷ്യൻ സൈന്യത്തിൽ കബളിപ്പിക്കപ്പെട്ട് ജോലി ചെയ്യുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കും – കേന്ദ്ര സർക്കാർ

റഷ്യൻ സൈന്യത്തിൽ കബളിപ്പിക്കപ്പെട്ട് ജോലി ചെയ്യുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കും – കേന്ദ്ര സർക്കാർ

ന്യൂഡൽഹി: റഷ്യൻ സൈന്യത്തിന് വേണ്ടി കബളിപ്പിക്കപ്പെട്ട് ജോലി ചെയ്യുന്ന ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് മോചിപ്പിക്കാൻ രാജ്യം പ്രതിജ്ഞാ ബദ്ധരാണെന്ന് കേന്ദ്രം വെള്ളിയാഴ്ച അറിയിച്ചു. മറ്റ് പല ജോലികൾ...

സമാജ് വാദി പാർട്ടി നേതാവ് ഇർഫാൻ സോളാങ്കിയുടെ കയ്യിൽ നിന്നും 26 ലക്ഷം രൂപയും മറ്റ് രേഖകളും പിടിച്ചെടുത്ത് ഇ ഡി

സമാജ് വാദി പാർട്ടി നേതാവ് ഇർഫാൻ സോളാങ്കിയുടെ കയ്യിൽ നിന്നും 26 ലക്ഷം രൂപയും മറ്റ് രേഖകളും പിടിച്ചെടുത്ത് ഇ ഡി

ന്യൂഡൽഹി: സമാജ്‌വാദി പാർട്ടി എം എൽ എ ഇർഫാൻ സോളങ്കിയുടെ വസതിയിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ 26 ലക്ഷം രൂപ വിലമതിക്കുന്ന പണവും അനധികൃത...

നികുതിവെട്ടിപ്പ് കേസിൽ തുടർനടപടി നിർത്തണമെന്ന ആവശ്യം തള്ളി; ഇരട്ടി പ്രഹരം നേരിട്ട് കോൺഗ്രസ്

നികുതിവെട്ടിപ്പ് കേസിൽ തുടർനടപടി നിർത്തണമെന്ന ആവശ്യം തള്ളി; ഇരട്ടി പ്രഹരം നേരിട്ട് കോൺഗ്രസ്

ന്യൂഡൽഹി: നികുതിവെട്ടിപ്പ് കേസിൽ വീണ്ടും തിരിച്ചടി നേരിട്ട് കോൺഗ്രസ്. ആദായ നികുതി വകുപ്പിന്റെ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷ തള്ളി. ആദായ നികുതി അപ്പീൽ ട്രൈബ്യൂണലിന്...

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന; അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ

രാമേശ്വരം കഫേ സ്‌ഫോടനക്കേസ്; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന; അന്വേഷണം ഊർജ്ജിതമാക്കി എൻഐഎ

ബംഗളൂരു: നഗരത്തിലെ രാമേശ്വരം കഫേയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് സൂചന. ബെല്ലാരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് എൻഐഎ പുറത്തുവിടുന്ന...

നോമ്പ് കാലം; ശ്രദ്ധ നൽകാം ഭക്ഷണശീലങ്ങളിലും

നോമ്പ് കാലം; ശ്രദ്ധ നൽകാം ഭക്ഷണശീലങ്ങളിലും

നോമ്പ് കാലം എന്നാൽ പ്രാർത്ഥനയുടെയും ഉപവാനസത്തിന്റെയും മാത്രം കാലമല്ല. ആരോഗ്യത്തിനും ഗുണകരമാണ് ഈ ദിനങ്ങൾ. മനസിനൊപ്പം ശരീരത്തെയും ശുദ്ധീകരിക്കുന്നതാണ് ഈ ദിനങ്ങൾ. ഉപവാസ കാലത്ത് മനുഷ്യന്റെ ആമാശയത്തിന്...

പോക്‌സോ കേസുകളിൽ മധ്യസ്ഥം നിന്ന് ഒതുക്കി തീർക്കലുകൾ പാടില്ല; ഡൽഹി ഹൈ കോടതി

പോക്‌സോ കേസുകളിൽ മധ്യസ്ഥം നിന്ന് ഒതുക്കി തീർക്കലുകൾ പാടില്ല; ഡൽഹി ഹൈ കോടതി

ന്യൂഡൽഹി: കോടതിക്ക് പുറത്ത് നിന്ന് കേസ് പറഞ്ഞു തീർക്കുന്നതും മധ്യസ്ഥ ശ്രമങ്ങളും ബ്രിട്ടീഷ് നിയമത്തിന്റെ മാത്രമല്ല ഇന്ത്യൻ സംസ്കാരത്തിന്റെയും ഭാഗമാണെന്ന് വ്യക്തമാക്കി ഡൽഹി ഹൈ കോടതി. എന്നാൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist