അബുദാബി:അബുദാബിയിലെ ബി എ പി എസ് ഹിന്ദു ശിലാക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ മുഖ്യപുരോഹിതനും ആചാര്യന്മാരും അടക്കം എത്തി സ്വീകരിച്ചു. ഉദ്ഘാടന ചടങ്ങ് ഏതാനും മിനിറ്റുകൾക്കുള്ളിൽ...
തിരുവനന്തപുരം; വിദേശ സർവകലാശാല സംബന്ധിച്ച് നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ. ർച്ചകൾ വേണമെന്നാണ് പറഞ്ഞതെന്നും അതുപോലും പാടില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ''പുഷ്പനെ...
ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെന്റായ പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം ആരംഭിച്ചതായി വിവരം.പേയ്‌മെൻറ് ബാങ്കിൻറെ മറവിൽ വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച്...
ലക്‌നൗ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മറ്റൊരു ആഘാതം കൂടി കോൺഗ്രസിന് . മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കൊച്ചുമകൻ വിഭാഗർ ശാസ്ത്രി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു....
ന്യൂഡൽഹി: ഡൽഹിയിൽ നടക്കാനിരിക്കുന്ന ബിജെപി ദേശീയ കൺവെൻഷനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഫെബ്രുവരി 17, 18 തീയതികളിലാണ് കൺവെൻഷൻ നടക്കുക. രണ്ട് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ മോദി സർക്കാർ...
ലക്‌നൗ: വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനായി ഏഴ് ബിജെപി സ്ഥാനാർത്ഥികൾ ലക്‌നൗവിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിദ്ധ്യത്തിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ആർപിഎൻ സിംഗ്,...
മുംബൈ: മാതാവിന് ഭർത്താവ് പരിഗണനയും പണവും നൽകുന്നത് ഭാര്യയ്‌ക്കെതിരായ ഗാർഹിക പീഡനമായി കണക്കാനാകില്ലെന്ന് മുംബൈ സെഷൻസ് കോടതി. ഭർത്താവിനും വീട്ടുകാർക്കുമെതിരെ സ്ത്രീ നൽകിയ ഗാർഹിക പീഡന പരാതി...
മുംബൈ: കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിലെത്തിയ രണ്ട് മുൻനിര നേതാക്കൾ രാജ്യസഭയിലേക്ക് മത്സരിക്കും. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ചവാൻ ബിജെപി ടിക്കറ്റിലും യുവനേതാവ് മിലിന്ദ്...
ജയ്പൂർ: കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് സോണിയാ ഗാന്ധി മത്സരിക്കുക. രാഹുൽ ഗാന്ധി, പ്രിയങ്ക വാദ്ര,...
ന്യൂഡൽഹി: വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിമാരായ എൽ മുരുകൻ, മായ...
ഇൻഡോർ: മാതാവ് മക്കളെ ഭിക്ഷയ്ക്കിരിത്തി സമ്പാദിച്ചത് രണ്ടര ലക്ഷം രൂപ. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. 40കാരിയായ ഇന്ദ്രാ ബായ് എന്ന സ്ത്രീയാണ് മൂന്ന് മക്കളെ ഭിക്ഷാടനത്തിന് അയച്ചത്....
അബുദാബി: യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. യുഎഇയിലെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. അയ്യായിരത്തോളം ഭക്തർ പ്രതിഷ്ഠാ...
ലക്‌നൗ: നടിയും ഗായികയും എഴുത്തുകാരിയുമായ മല്ലിക രജ്പുത്തിനെ (40) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻപൂർ ജില്ലയിലെ സീതാകുണ്ഡിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ്...
ചണ്ഡീഗഡ്;കർഷക സമരത്തിന്റെ മറവിൽ കലാപത്തിന് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി ഹരിയാന സർക്കാർ. സമരം നടക്കുന്ന മേഖലയ്ക്ക് അടുത്തുള്ള എട്ട് ജില്ലകളിൽ ഇന്റർനെറ്റിന്...
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പുൽവാമയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരെ സ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനികരുടെ ജീവത്യാഗം രാജ്യം എല്ലായ്‌പ്പോഴും ഒർക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളിലൂടെയായിരുന്നു...
ലക്‌നൗ: വാരാണസിയിലെ ജ്ഞാൻവാപി മന്ദിരത്തിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ശിവലിംഗത്തിൽ അഭിഷേകം നടത്തി. ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തിയത്. കഴിഞ്ഞ...
അബുദാബി/ ന്യൂഡൽഹി: അബുദാബിയിലെ ബിഎപിഎസ് ഹിന്ദു ക്ഷേത്രം ഇന്ന് വിശ്വാസികൾക്കായി തുറന്ന് നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാവിലെ ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. യുഎഇയിലെ ആദ്യത്തെ ഹിന്ദു...
ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിനെ നയിക്കുന്നത് താലിബാനി ചിന്താഗതിയും സംസ്കാരവും ആണെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനാവാല. പശ്ചിമബംഗാളിലെ സന്ദേശ്ഖാലിയിൽ നടന്ന ആക്രമണങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടിഎംസി...
ന്യൂഡൽഹി: ഇന്ന് ലോകം മുഴുവൻ ഭാരതത്തെ വിശ്വ ബന്ധുവായാണ് കാണുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ പ്രധാനവേദികളിൽ ലോകരാജ്യങ്ങൾ ഇന്ന് ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു. എത്രത്തോളം...
ന്യൂഡൽഹി: അബുദാബിയിലെ ഹിന്ദു ക്ഷേത്രം യാഥാർത്ഥ്യമായത് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണ കൊണ്ട് മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹ്‌ലൻ മോദി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies