India

പ്രധാന വേദികളിൽ ഭാരതത്തിന്റെ ശബ്ദം മുഴങ്ങുന്നു; പ്രതിസന്ധി ഘട്ടത്തിൽ രാജ്യങ്ങൾ ഓർക്കുക നമ്മളെ; ഭാരതം ലോകത്തിന്റെ വിശ്വബന്ധുവാണെന്ന് പ്രധാനമന്ത്രി

പ്രധാന വേദികളിൽ ഭാരതത്തിന്റെ ശബ്ദം മുഴങ്ങുന്നു; പ്രതിസന്ധി ഘട്ടത്തിൽ രാജ്യങ്ങൾ ഓർക്കുക നമ്മളെ; ഭാരതം ലോകത്തിന്റെ വിശ്വബന്ധുവാണെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ന് ലോകം മുഴുവൻ ഭാരതത്തെ വിശ്വ ബന്ധുവായാണ് കാണുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിന്റെ പ്രധാനവേദികളിൽ ലോകരാജ്യങ്ങൾ ഇന്ന് ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു. എത്രത്തോളം...

2015 ലെ സന്ദർശനത്തിൽ ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞു; ഉടനെ ഉറപ്പ് നൽകി; ക്ഷേത്രം യാഥാർത്ഥ്യമായത് യുഎഇ പ്രസിഡന്റിന്റെ പിന്തുണകൊണ്ടെന്ന് പ്രധാനമന്ത്രി

2015 ലെ സന്ദർശനത്തിൽ ക്ഷേത്രത്തെക്കുറിച്ച് പറഞ്ഞു; ഉടനെ ഉറപ്പ് നൽകി; ക്ഷേത്രം യാഥാർത്ഥ്യമായത് യുഎഇ പ്രസിഡന്റിന്റെ പിന്തുണകൊണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അബുദാബിയിലെ ഹിന്ദു ക്ഷേത്രം യാഥാർത്ഥ്യമായത് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണ കൊണ്ട് മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹ്‌ലൻ മോദി...

‘അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്’ ; ഖത്തറിൽ നിന്നും നാവികരെ മോചിപ്പിക്കാൻ ഇടപെട്ടെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന തള്ളി ഷാരൂഖ് ഖാൻ

‘അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്’ ; ഖത്തറിൽ നിന്നും നാവികരെ മോചിപ്പിക്കാൻ ഇടപെട്ടെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന തള്ളി ഷാരൂഖ് ഖാൻ

മുംബൈ : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന 8 മുൻ നാവികസേനാംഗങ്ങൾ മോചിപ്പിക്കപ്പെടാൻ കാരണം നടൻ ഷാരൂഖ് ഖാൻ ആണെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും...

ചൈനയുടെ സ്വപ്ന പദ്ധതിക്ക് ബദലായി ഭൂഖണ്ഡാന്തര വ്യാപാര ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പു വച്ച് ഇന്ത്യയും യുഎഇയും

ചൈനയുടെ സ്വപ്ന പദ്ധതിക്ക് ബദലായി ഭൂഖണ്ഡാന്തര വ്യാപാര ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പു വച്ച് ഇന്ത്യയും യുഎഇയും

അബുദാബി: ചൈനയുടെ സ്വപ്നപദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യറ്റീവ് ഒരിക്കലും ഇനി നടപ്പിലാകില്ല എന്ന് ഉറപ്പു വരുത്തി ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും. ഇന്ത്യക്ക് പുറമെ അമേരിക്കയുടെയും...

ഭാരതം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു; യുഎഇയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ഭാരതം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു; യുഎഇയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

അബുദാബി: ഭാരതം പ്രവാസി സമൂഹത്തെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബിയിൽ സംഘടിപ്പിച്ച അഹ്‌ലൻ മോദി പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാണ്...

പരസ്പര ബന്ധം ശക്തമാക്കാൻ സുപ്രധാനമായ 8 കരാറുകൾ ഒപ്പിട്ട് ഇന്ത്യയും യു എ ഇ യും

പരസ്പര ബന്ധം ശക്തമാക്കാൻ സുപ്രധാനമായ 8 കരാറുകൾ ഒപ്പിട്ട് ഇന്ത്യയും യു എ ഇ യും

ന്യൂഡൽഹി: നിക്ഷേപം, വൈദ്യുതി വ്യാപാരം, ഡിജിറ്റൽ പേയ്‌മെൻ്റ് പ്ലാറ്റ്‌ഫോമുകൾ തുടങ്ങിയ സുപ്രധാന മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ചൊവ്വാഴ്ച എട്ട് കരാറുകളിൽ ഒപ്പു വച്ച് ഇന്ത്യയും യുണൈറ്റഡ് അറബ്...

സമാജ് വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സ്വാമി പ്രസാദ് മൗര്യ ; പാർട്ടി വിട്ടേക്കുമെന്ന് സൂചന ; ഉത്തർപ്രദേശിൽ രാഷ്ട്രീയ കോളിളക്കം

സമാജ് വാദി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സ്വാമി പ്രസാദ് മൗര്യ ; പാർട്ടി വിട്ടേക്കുമെന്ന് സൂചന ; ഉത്തർപ്രദേശിൽ രാഷ്ട്രീയ കോളിളക്കം

ലഖ്‌നൗ : സമാജ് വാദി പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും സ്വാമി പ്രസാദ് മൗര്യ രാജിവെച്ചു. പാർട്ടി വിട്ടേക്കുമെന്നും സൂചനയുണ്ട്. എസ്പിയുടെ പ്രമുഖ നേതാക്കളിൽ...

ഇന്ദിരാഗാന്ധിയുടെയും താര നർഗീസ് ദത്തിന്റെയും പേരുണ്ടാകില്ല; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരിൽ മാറ്റം

ഇന്ദിരാഗാന്ധിയുടെയും താര നർഗീസ് ദത്തിന്റെയും പേരുണ്ടാകില്ല; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരിൽ മാറ്റം

ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരിൽ മാറ്റം. പുരസ്‌കാരങ്ങളിൽ നിന്നും ഇന്ദിരാ ഗാന്ധിയുടെയും, സിനിമാ താര നർഗീസ് ദത്തിന്റെയും പേരുകൾ മാറ്റി. ഇതിന് പുറമേ പുരസ്‌കാരങ്ങളുടെ സമ്മാനത്തുക...

ജമ്മു കശ്മീരിൽ പഞ്ചാബ് സ്വദേശികളെ കൊലപ്പെടുത്തിയ സംഭവം; ഭീകരൻ അറസ്റ്റിൽ; കൃത്യത്തിന് പ്രചോദനമായത് പാകിസ്താനിൽ നിന്നുള്ള സോഷ്യൽ മീഡിയ വീഡിയോ

ജമ്മു കശ്മീരിൽ പഞ്ചാബ് സ്വദേശികളെ കൊലപ്പെടുത്തിയ സംഭവം; ഭീകരൻ അറസ്റ്റിൽ; കൃത്യത്തിന് പ്രചോദനമായത് പാകിസ്താനിൽ നിന്നുള്ള സോഷ്യൽ മീഡിയ വീഡിയോ

ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളികളെ വെടിവച്ച് കൊലപ്പെടുത്തിയ ഭീകരൻ അറസ്റ്റിൽ. സൽദഗർ സ്വദേശി ആദിൽ മൻസൂർ ലൻഗൂ ആണ് അറസ്റ്റിലായത്. ഈ മാസം ഏഴിനായിരുന്നു...

ഗവർണറെ എന്തിനു കക്ഷിയാക്കി? കേരത്തിന്റെ റിട്ട് ഹർജിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി രജിസ്ട്രി

സഹകരണ ഫെഡറലിസത്തിന്റെ മകുടോദാഹരണം; കടമെടുപ്പിലെ കേന്ദ്ര- കേരള ചർച്ചയെ അഭിനന്ദിച്ച് സുപ്രീം കോടതി; ചർച്ചയിലെ തീരുമാനം 19ന് അറിയിക്കാൻ നിർദേശം

ന്യൂഡൽഹി: കടമെടുപ്പ് പരിധിയെ കുറിച്ചുള്ള തർക്കം പരിഹരിക്കാനുള്ള ചർച്ചയ്ക്ക് തയ്യാറായ കേന്ദ്രത്തെയും കേരളത്തെയും അഭിനന്ദിച്ച് സുപ്രീം കോടതി. സഹകരണ ഫെഡറലിസത്തിന്റെ മകുടോദാഹരണമാണ് ചർച്ചയ്ക്ക് തയ്യാറായ സർക്കാരുകളുടെ നടപടിയെന്ന്...

യുഎഇയും ഇന്ത്യയും ഒന്നിച്ച് നീങ്ങുന്നത് നിർണായക ദിശയിൽ; ഉഭയകക്ഷി നിക്ഷേപ കരാറിൽ ഒപ്പുവച്ച് നേതാക്കൾ

യുഎഇയും ഇന്ത്യയും ഒന്നിച്ച് നീങ്ങുന്നത് നിർണായക ദിശയിൽ; ഉഭയകക്ഷി നിക്ഷേപ കരാറിൽ ഒപ്പുവച്ച് നേതാക്കൾ

അബുദാബി: യുഎഇയും ഇന്ത്യയും ഒന്നിച്ച് നീങ്ങുന്നത് നിർണായക ദിശയിലേക്ക് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു...

സഹപാഠിക്ക് മോശം സന്ദേശം അയച്ചു; മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു; അദ്ധ്യാപകൻ അറസ്റ്റിൽ

സഹപാഠിക്ക് മോശം സന്ദേശം അയച്ചു; മനോവിഷമത്തിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു; അദ്ധ്യാപകൻ അറസ്റ്റിൽ

കർണാടക: അദ്ധ്യാപകൻ സഹപാഠിക്ക് തന്നെക്കുറിച്ച് അപമാനിക്കുന്ന തരത്തിലുള്ളസന്ദേശം അയച്ചതിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ആത്മഹത്യാ പ്രേരണാകുറ്റത്തിന് അദ്ധ്യാപകനെ...

മദ്രസ പൊളിച്ചതിനെ തുടർന്ന് ഹൽദ്വാനിയിൽ ഉണ്ടായ സംഘർഷം; അഞ്ച് പേർ അറസ്റ്റിൽ; അയ്യായിരം പേർക്കെതിരെ കേസ്; കർശന നടപടിയ്ക്ക് നിർദ്ദേശം നൽകി സർക്കാർ

അനധികൃത മദ്രസ പൊളിച്ച് നീക്കിയതിന്റെ പേരിൽ ആക്രമണം; നശിപ്പിച്ചത് കോടികളുടെ പൊതുമുതൽ; അബ്ദുൾ മാലിക്കിനോട് 2.45 കോടി രൂപ അടയ്ക്കാൻ നിർദ്ദേശം

ഡെറാഡൂൺ: അനധികൃത മദ്രസ പൊളിച്ച് നീക്കിയ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായ ആക്രമണത്തിൽ പ്രധാന പ്രതിക്ക് നഷ്ടപരിഹാരത്തുക അടയ്ക്കാനുള്ള മുന്നറിയിപ്പ്. പ്രധാന പ്രതി അബ്ദുൾ മാലിക്കിനാണ് നഷ്ടപരിഹാര തുക...

ഒരു ഉത്പന്നത്തിന് ആയിരം രൂപ; യുപിയിൽ ലക്ഷങ്ങൾ വാങ്ങി വ്യാജ ഹലാൽ സർട്ടിഫിക്കേറ്റ് വിതരണം; നാലംഗ സംഘം അറസ്റ്റിൽ

ഒരു ഉത്പന്നത്തിന് ആയിരം രൂപ; യുപിയിൽ ലക്ഷങ്ങൾ വാങ്ങി വ്യാജ ഹലാൽ സർട്ടിഫിക്കേറ്റ് വിതരണം; നാലംഗ സംഘം അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിൽ അനധികൃതമായി ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കേറ്റ് നൽകിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ലക്‌നൗ സ്വദേശികളായ മൗലാന യൂസഫ്, മൗലാന മുദാസ്സിർ, താഹിർ സക്കീർ സുഹൈൻ,...

പ്രധാനമന്ത്രി യുഎഇയിൽ; കണ്ടയുടൻ വാരിപ്പുണർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ; ഉജ്ജ്വല സ്വീകരണത്തിൽ നന്ദി പറഞ്ഞ് നരേന്ദ്ര മോദി

പ്രധാനമന്ത്രി യുഎഇയിൽ; കണ്ടയുടൻ വാരിപ്പുണർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ; ഉജ്ജ്വല സ്വീകരണത്തിൽ നന്ദി പറഞ്ഞ് നരേന്ദ്ര മോദി

അബുദാബി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ. അബുദാബിയിൽ വിമാനം ഇറങ്ങിയ പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. യുഎഇയിൽ നിർമ്മാണം പൂർത്തീകരിച്ച ഹിന്ദു...

ആദ്യം രാജ്യം; നാട്ടിലെത്തിയ പ്രധാനമന്ത്രി ആദ്യം വിളിച്ചത് ഡൽഹി ലഫ്. ഗവർണറെ; പ്രളയദുരിതാശ്വാസ നടപടികൾ വിലയിരുത്തി

എല്ലാമാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ; ‘പി എം സൂര്യ ഘർ’ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്കായി സൗജന്യ വൈദ്യുതി പദ്ധതി അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാമാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന 'പി എം സൂര്യ...

രാമക്ഷേത്രത്തിനായി നിർഭയം പോരാടി; രക്തം ചിന്തി; 1500 ഓളം കർസേവകർക്കും കുടുംബങ്ങൾക്കും ആദരം

രാമക്ഷേത്രത്തിനായി നിർഭയം പോരാടി; രക്തം ചിന്തി; 1500 ഓളം കർസേവകർക്കും കുടുംബങ്ങൾക്കും ആദരം

ഹൈദരാബാദ്: രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന കർസേവകർക്കും കുടുംബങ്ങൾക്കും ആദരം. വിവിധ ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തിൽ അഹമ്മദാബാദിലാണ് പരിപാടി സംഘടിപ്പിച്ചത്. കർസേവകരുടെയും രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി ജീവൻ ബലിനൽകേണ്ടിവന്ന...

നെഞ്ചുവേദന; പ്രശസ്ത നടന്‍ മിഥുന്‍ ചക്രവര്‍ത്തി ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരം

പ്രധാനമന്ത്രി ശകാരിച്ചു; ഭക്ഷണം കഴിച്ചിരുന്നത് രാക്ഷസനെ പോലെ ; അതിനുള്ള ശിക്ഷ കിട്ടി; മിഥുൻ ചക്രവർത്തി

ചെന്നൈ: നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തി ആശുപത്രി വിട്ടു. സ്‌ട്രോക്ക് വന്നതിനെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്നലെയാണ് ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തിയത്. ആരോഗ്യവാനാണെന്നും ഭക്ഷണകാര്യത്തിൽ നിയന്ത്രണം...

അശോക് ചവാൻ ബിജെപിയിൽ; ഇരു കയ്യും നീട്ടി സ്വീകരിച്ച് ദേവേന്ദ്ര ഫട്‌നാവിസ്

അശോക് ചവാൻ ബിജെപിയിൽ; ഇരു കയ്യും നീട്ടി സ്വീകരിച്ച് ദേവേന്ദ്ര ഫട്‌നാവിസ്

മുംബൈ: ബിജെപി അംഗത്വം സ്വീകരിച്ച് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന അശോക് ചവാൻ. ഉച്ചയ്ക്ക് മുംബൈയിലെ ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആയിരുന്നു അദ്ദേഹം അംഗത്വം സ്വീകരിച്ചത്....

യുപിയെ വിറപ്പിച്ച ലേഡി സിങ്കത്തിനും അക്കിടി പറ്റി; ഡിസിപിയെ വിവാഹത്തട്ടിപ്പിനിരയാക്കിയത് ഐആർഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന

യുപിയെ വിറപ്പിച്ച ലേഡി സിങ്കത്തിനും അക്കിടി പറ്റി; ഡിസിപിയെ വിവാഹത്തട്ടിപ്പിനിരയാക്കിയത് ഐആർഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന

ലക്‌നൗ: ഉത്തർപ്രദശിൽ ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹ തട്ടിപ്പിനിരയാക്കിയ യുവാവ് അറസ്റ്റിൽ. ഐആർഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഐപിഎസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത രോഹിത് രാജ് ആണ് പിടിയിലായത്. ഷാംലി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist