India

തോർന്നത് എട്ട് കുടുംബങ്ങളുടെ കണ്ണീർ; ഭാരത് മാതാ കി ജയ് വിളിച്ച് വീണ്ടും സ്വന്തം മണ്ണിൽ; പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് ഖത്തറിൽ നിന്നും മോചിതരായ സംഘം

ഖത്തറിൽ നിന്നും നാവിക സേനാംഗങ്ങളുടെ മടങ്ങിവരവ് ; മോചനത്തിന് പ്രധാന മേൽനോട്ടം വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട്

ന്യൂഡൽഹി : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന 8 മുൻ നാവികസേന അംഗങ്ങളുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് മേൽനോട്ടം വഹിക്കുകയായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യ-ഖത്തർ...

സോണിയയ്ക്ക് പകരം പ്രിയങ്ക വാദ്ര; തലമുറ കൈമാറ്റത്തിന് ഒരുങ്ങി നെഹ്രു കുടുംബം! ;അടുത്ത അമേഠിയാകുമോ റായ്ബറേലി?

സോണിയയ്ക്ക് പകരം പ്രിയങ്ക വാദ്ര; തലമുറ കൈമാറ്റത്തിന് ഒരുങ്ങി നെഹ്രു കുടുംബം! ;അടുത്ത അമേഠിയാകുമോ റായ്ബറേലി?

ലക്‌നൗ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് അദ്ധ്യക്ഷയും മുതിർന്ന നേതാവുമായ സോണിയ ഗാന്ധി മത്സരിക്കില്ലെന്ന് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ റായ്ബലേറിയിൽ നിന്ന് ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക...

ആധാർ കാർഡിലെ ക്യുആർ കോഡ് വെറുതെയല്ല; സ്‌കാൻ ചെയ്താൽ ഇക്കാര്യങ്ങൾ അറിയാം

എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആവശ്യമുള്ള രേഖയാണ് ആധാർ കാർഡ്. ഏത് പ്രധാനപ്പെട്ട കാര്യങ്ങൾക്കും ഇന്ത്യയിൽ ആധാർ കാർഡ് അത്യാവശ്യമാണ്. എന്നാൽ,  ആധാർകാർഡിനെ സൂക്ഷ്മമായി എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടോ?. ആധാർകാർഡിലെ...

കൽക്കി ധാം ശിലാസ്ഥാപന ചടങ്ങിനായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി യോഗി ആദിത്യനാഥ്

കൽക്കി ധാം ശിലാസ്ഥാപന ചടങ്ങിനായുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി യോഗി ആദിത്യനാഥ്

ലക്‌നൗ: കൽക്കി ധാമിന്റെ ശിലാസ്ഥാപനത്തിനു മുന്നോടിയായി തയ്യാറെടുപ്പുകളുടെ പുരോഗതികൾ നേരിട്ടെത്തി വിലയിരുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉദോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി. ഇതിന് ശേഷം അദ്ദേഹം...

പറഞ്ഞറിയാക്കാനാവാത്ത ശാന്തത, ദീർഘകാലത്തെ ആഗ്രഹം: കുടുംബസമേതം രാംലല്ലയെ ദർശിച്ച് കെജ്രിവാളും ഭഗവന്ത് മാനും

പറഞ്ഞറിയാക്കാനാവാത്ത ശാന്തത, ദീർഘകാലത്തെ ആഗ്രഹം: കുടുംബസമേതം രാംലല്ലയെ ദർശിച്ച് കെജ്രിവാളും ഭഗവന്ത് മാനും

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാമക്ഷേത്രത്തിലെത്തി ഭഗവാൻ ശ്രീരാമനെ ദർശിച്ചതിന് ശേഷം തനിക്ക് വിവരണാതീതമായ ശാന്തത അനുഭവപ്പെട്ടതായി കെജ്രിവാൾ പറഞ്ഞു....

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ; മദ്ധ്യപ്രദേശിൽ ബിജെപിയിൽ ചേർന്ന് മുൻ എംഎൽഎ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ

ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ; മദ്ധ്യപ്രദേശിൽ ബിജെപിയിൽ ചേർന്ന് മുൻ എംഎൽഎ ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ

ഭോപ്പാൽ:കോൺഗ്രസിന് വീണ്ടും തിരിച്ചടി. മദ്ധ്യപ്രദേശിലെ വിദിഷയിലെ മുൻ എംഎൽ എ ദിനേശ് അഹിർവാറും , കോൺഗ്രസ് ജില്ല അദ്ധ്യക്ഷനുമായ രാകേഷ് കടരയും ഉൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കൾ...

ശ്രീലങ്കയിലും മൗറീഷ്യസിലും ഇനി യുപിഎ സേവനങ്ങളും; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ശ്രീലങ്കയിലും മൗറീഷ്യസിലും ഇനി യുപിഎ സേവനങ്ങളും; ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: യുപിഐ സേവനങ്ങളിലേക്ക് ചുവടുവച്ച് ശ്രീലങ്കയും മൗറീഷ്യസും. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു രാജ്യങ്ങളിലേയും യുപിഐ സേവനങ്ങളുടെ ലോഞ്ചിംഗ് നടത്തിയത്. ശ്രീലങ്കൻ പ്രസിഡന്റ് റനിൽ...

നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും

ബിഹാറിൽ എൻഡിഎ സർക്കാർ; വിശ്വാസവോട്ടിൽ വിജയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ

പറ്റ്‌ന: ബിഹാറിൽ വിശ്വാസം നേടി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ. 129 എംഎൽഎമാരുടെ പിന്തുണയോടെയാണ് എൻഡിഎ സർക്കാർ അധികാരം ഉറപ്പിച്ചത്. ഇതോടെ പ്രതിപക്ഷം സഭയിൽ...

18 അടി ഉയരം, തീർത്തിരിക്കുന്നത് ഒറ്റക്കല്ലിൽ; അഭയാഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തി ജി കിഷൺ റെഡ്ഡി

18 അടി ഉയരം, തീർത്തിരിക്കുന്നത് ഒറ്റക്കല്ലിൽ; അഭയാഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ ഹനുമാൻ വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തി ജി കിഷൺ റെഡ്ഡി

ഹൈദരാബാദ്:പടുകൂറ്റൻ ഹനുമാൻ വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നിർവ്വഹിച്ച് കേന്ദ്ര മന്ത്രിയും തെലങ്കാന ബിജെപി അദ്ധ്യക്ഷനുമായ ജി കിഷൺ റെഡ്ഡി. നാൽഗൊണ്ടയിലെ ശ്രീ അഭയാഞ്ജനേയ സ്വാമി ക്ഷേത്രത്തിലെത്തിച്ച വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠയാണ്...

പാകിസ്താനികൾ ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്ത്; ഇരു രാജ്യങ്ങളും പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം; വീണ്ടും വിവാദത്തിൽ മണി ശങ്കർ അയ്യർ

പാകിസ്താനികൾ ഇന്ത്യയുടെ ഏറ്റവും വലിയ സ്വത്ത്; ഇരു രാജ്യങ്ങളും പ്രശ്‌നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണം; വീണ്ടും വിവാദത്തിൽ മണി ശങ്കർ അയ്യർ

ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെ അപലപിച്ചതിൽ ഉയർന്ന പ്രതിഷേധം കെട്ടടങ്ങുന്നതിന് മുൻപേ വീണ്ടും വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ. പാകിസ്താനികൾ ഇന്ത്യയുടെ ഏറ്റവും വലിയ...

മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടിവിട്ടു; മഹാരാഷ്ട്രയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

മുൻ മുഖ്യമന്ത്രി അശോക് ചവാൻ പാർട്ടിവിട്ടു; മഹാരാഷ്ട്രയിൽ തകർന്നടിഞ്ഞ് കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും എംഎൽഎയുമായ അശോക് ചവാൻ കോൺഗ്രസിൽ നിന്നും രാജിവച്ചു. ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം....

സർക്കാരിനോട് ഇടഞ്ഞ് ഗവർണർ; നയപ്രഖ്യാപനം വായിക്കാതെ ഇറങ്ങിപ്പോയി

സർക്കാരിനോട് ഇടഞ്ഞ് ഗവർണർ; നയപ്രഖ്യാപനം വായിക്കാതെ ഇറങ്ങിപ്പോയി

ചെന്നെ: തമിഴ്‌നാട് സർക്കാരിനോടുള്ള അതൃപ്തി വീണ്ടും തുറന്നുകാട്ടി ഗവർണർ ആർഎൻ രവി. ബജറ്റ് സമ്മേളനത്തിൽ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ സഭയിൽ നിന്നും ഇറങ്ങിപ്പോയി. സമ്മേളനം ആരംഭിച്ചപ്പോൾ ദേശീയഗാനം...

പടക്ക നിര്‍മ്മാണ ശാലയിലെ സ്‌ഫോടനം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം

റോസ്ഗാർ മേള; ഒരു ലക്ഷം പേർക്ക് കേന്ദ്ര സർക്കാർ ജോലി ; നിയമനകത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന് കീഴിൽ നിയമനം ലഭിച്ച ഒരു ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളുടെ നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിതരണം ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയാണ്...

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

ഇന്ത്യയെ കണ്ട് പഠിച്ച് ശ്രീലങ്കയും മൗറീഷ്യസും; യുപിഐ സേവനങ്ങൾക്ക് തുടക്കം; ഉദ്ഘാടകനായി പ്രധാനമന്ത്രിയും

ന്യൂഡൽഹി: ഇന്ത്യയെ മാതൃകയാക്കി ക്യാഷ് ലെസ് സേവനങ്ങൾക്കായി ചുവടുവച്ച് ശ്രീലങ്കയും മൗറീഷ്യസും. ഇരു രാജ്യങ്ങളിലെയും യുപിഐ സേവനങ്ങൾക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേർന്നാണ് ഇരു...

സിഎഎ മുസ്ലീങ്ങളെ മനപ്പൂർവ്വം ബുദ്ധിമുട്ടിക്കാൻ വേണ്ടി; നിയമത്തെ എതിർക്കുന്നത് അതുകൊണ്ട്; അസദുദ്ദീൻ ഒവൈസി

സിഎഎ മുസ്ലീങ്ങളെ മനപ്പൂർവ്വം ബുദ്ധിമുട്ടിക്കാൻ വേണ്ടി; നിയമത്തെ എതിർക്കുന്നത് അതുകൊണ്ട്; അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി (സിഎഎ) നടപ്പിലാക്കുന്നത് മുസ്ലീങ്ങളെ മനപ്പൂർവ്വം ബുദ്ധിമുട്ടിക്കുന്നതിന് വേണ്ടിയാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സിഎഎ ഒരു തെറ്റായ നിയമം ആണെന്നും ഒവൈസി...

മേക്ക് ഇൻ ഇന്ത്യയിൽ വീണ്ടും ചരിത്രമെഴുതാൻ ഇന്ത്യൻ റെയിൽവേ; വന്ദേഭാരത് എക്സ്പ്രസ്സിനു പിന്നാലെ വന്ദേഭാാരത് സ്ലീപ്പർ കോച്ചും  വന്ദേ മെട്രോയും വരുന്നു ; അടുത്ത വർഷം ആദ്യം പുറത്തിറക്കാൻ തീരുമാനം

മേയ്ഡ് ഇൻ ഇന്ത്യ; വന്ദേഭാരത് ഇനി വിദേശ ട്രാക്കുകളിലും കുതിച്ചുപായും; കയറ്റുമതിക്കൊരുങ്ങി ഭാരതം

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതികൾ ഇന്ത്യൻ റെയിൽവേ ഒരുക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്....

ബിഹാറിൽ ജെഡിയു- ബിജെപി സഖ്യം;  ഗവർണറെ കാണാൻ നിതീഷ് കുമാർ; അടിയന്തിര യോഗം വിളിച്ച് ആർജെഡി

വിശ്വാസം ഉറപ്പിക്കാൻ നിതീഷ് കുമാർ; ബിഹാറിൽ വിശ്വാസ വോട്ടെടുപ്പ് ഇന്ന്

പറ്റ്‌ന: ബിഹാറിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. രാവിലെ 10 മണിയോടെ നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് തുടക്കമാകും. മുഖ്യമന്ത്രി നിതീഷ് കുമാറിന് ഭൂരിപക്ഷം തെളിയിക്കാൻ 122 എംഎൽഎമാരുടെ...

സുപ്രീം കോടതിയിൽ ഇത് പുതു ചരിത്രം; ആംഗ്യ ഭാഷയിൽ കേസ് വാദിച്ച് വനിതാ അഭിഭാഷക

വിചാരണ കോടതികളെ കീഴ്‌കോടതികളെന്ന് വിശേഷിപ്പിക്കരുത്; സുപ്രീംകോടതി

ന്യൂഡൽഹി; വിചാരണ കോടതികളെ 'കീഴ്കോടതികൾ' എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാൻ രജിസ്ട്രിക്ക് സുപ്രീംകോടതി നിർദേശം നൽകി. സുപ്രീംകോടതി രേഖകളിലൊന്നിലും വിചാരണ കോടതിയെ...

ഡൽഹി മുഖ്യമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും ഇന്ന് അയോദ്ധ്യയിലേക്ക്; രാംലല്ലയുടെ അനുഗ്രഹം തേടും

ഡൽഹി മുഖ്യമന്ത്രിയും പഞ്ചാബ് മുഖ്യമന്ത്രിയും ഇന്ന് അയോദ്ധ്യയിലേക്ക്; രാംലല്ലയുടെ അനുഗ്രഹം തേടും

ന്യൂഡൽഹി: ആംആദ്മി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവർഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കും. കുടുംബത്തോടൊപ്പം ആയിരിക്കും ഇരുവരും രാമക്ഷേത്രത്തിൽ...

തോർന്നത് എട്ട് കുടുംബങ്ങളുടെ കണ്ണീർ; ഭാരത് മാതാ കി ജയ് വിളിച്ച് വീണ്ടും സ്വന്തം മണ്ണിൽ; പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് ഖത്തറിൽ നിന്നും മോചിതരായ സംഘം

തോർന്നത് എട്ട് കുടുംബങ്ങളുടെ കണ്ണീർ; ഭാരത് മാതാ കി ജയ് വിളിച്ച് വീണ്ടും സ്വന്തം മണ്ണിൽ; പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് ഖത്തറിൽ നിന്നും മോചിതരായ സംഘം

ന്യൂഡൽഹി: മോചനം സാദ്ധ്യമായി ജന്മനാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് ഖത്തറിൽ തടവിൽ കഴിഞ്ഞിരുന്ന മുൻ നാവിക സേനാ ഉദ്യോഗസ്ഥർ. ഒരിക്കലും ഇനി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist