India

ഒന്നൊന്നായി ഒടുങ്ങുന്ന രാഹുൽ ഗാന്ധിയുടെ  ടീം;  മിലിന്ദ് ദിയോറ ഏറ്റവും ഒടുവിലെ രക്തസാക്ഷി

ഒന്നൊന്നായി ഒടുങ്ങുന്ന രാഹുൽ ഗാന്ധിയുടെ ടീം; മിലിന്ദ് ദിയോറ ഏറ്റവും ഒടുവിലെ രക്തസാക്ഷി

ന്യൂഡൽഹി: തുടങ്ങും മുമ്പേ ഒടുങ്ങുകയാണോ ഇൻഡി സഖ്യം എന്ന പ്രതീതി ഉയർത്തുകയാണ് ഇൻഡി സഖ്യത്തിലെ സീറ്റ് വിഭജന ചർച്ചകളും തർക്കങ്ങളും. മമത ബാനർജി ഇൻഡി മീറ്റിംഗിൽ പങ്കെടുത്തതേയില്ല....

‘ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും…’; ഡൽഹിയിലെ വസതിയിൽ ഗോക്കളെ ഊട്ടി പ്രധാനമന്ത്രിയുടെ മകരസംക്രാന്തി ആഘോഷം ; വൈറലായി ചിത്രങ്ങൾ

‘ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും…’; ഡൽഹിയിലെ വസതിയിൽ ഗോക്കളെ ഊട്ടി പ്രധാനമന്ത്രിയുടെ മകരസംക്രാന്തി ആഘോഷം ; വൈറലായി ചിത്രങ്ങൾ

ന്യൂഡൽഹി : തലസ്ഥാനത്തെ പ്രധാനമന്ത്രിയുടെ വസതിയിൽ പശുക്കൾക്ക് ഭക്ഷണം നൽകിയും അവയോടൊപ്പം സമയം ചെലവഴിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മകരസംക്രാന്തി ആഘോഷിച്ചത്. പശുക്കളും പശുക്കിടാങ്ങളും അടക്കമുള്ള ഒരു സംഘത്തോടൊപ്പം...

ക്ഷണിക്കാൻ അവർ മറന്നിട്ടില്ല; പക്ഷേ പ്രാണപ്രതിഷ്ഠയ്ക്ക് പങ്കെടുക്കാൻ കഴിയുമോ എന്ന് സംശയമാണെന്ന് ബജ്റംഗ്ദൾ സ്ഥാപക പ്രസിഡണ്ട് വിനയ് കത്യാർ

ക്ഷണിക്കാൻ അവർ മറന്നിട്ടില്ല; പക്ഷേ പ്രാണപ്രതിഷ്ഠയ്ക്ക് പങ്കെടുക്കാൻ കഴിയുമോ എന്ന് സംശയമാണെന്ന് ബജ്റംഗ്ദൾ സ്ഥാപക പ്രസിഡണ്ട് വിനയ് കത്യാർ

ന്യൂഡൽഹി : ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുള്ളതായി വ്യക്തമാക്കി രാമ ജന്മഭൂമി പ്രക്ഷോഭത്തിന്റെ പ്രധാന മുഖങ്ങളിൽ ഒന്നായിരുന്ന വിനയ്...

ചൈനീസ് നൂൽ കഴുത്തിൽ കുടുങ്ങി; ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജവാന് ദാരുണാന്ത്യം

ചൈനീസ് നൂൽ കഴുത്തിൽ കുടുങ്ങി; ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജവാന് ദാരുണാന്ത്യം

ഹൈദരാബാദ്: പട്ടം കെട്ടിയിരുന്ന ചൈനീസ് നൂൽ കഴുത്തിൽ കുടുങ്ങി ജവാന് ദാരുണാന്ത്യം. വിശാഖപട്ടണം സ്വദേശി കെ കോട്ടേശ്വർ റെഡ്ഡിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹൈദരാബാദിൽ...

അ‌യോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ക്ഷണക്കത്ത് സ്വീകരിച്ച് മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ

അ‌യോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; ക്ഷണക്കത്ത് സ്വീകരിച്ച് മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ

ന്യൂഡൽഹി: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് സ്വീകരിച്ച് മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാർ. ആർഎസ്എസ് അഖിലഭാരതീയ സമ്പർക്ക പ്രമുഖ് രാംലാൽ മീരാകുമാറിന്റെ വസതിയിൽ നേരിട്ടെത്തി ക്ഷണക്കത്ത്...

‘ഗ്രാമങ്ങളും കർഷകരുമാണ് ഓരോ ഉത്സവത്തിന്റെയും കേന്ദ്രബിന്ദു’ ; ലോഹ്രി, മകരസംക്രാന്തി, പൊങ്കൽ, ബിഹു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

‘ഗ്രാമങ്ങളും കർഷകരുമാണ് ഓരോ ഉത്സവത്തിന്റെയും കേന്ദ്രബിന്ദു’ ; ലോഹ്രി, മകരസംക്രാന്തി, പൊങ്കൽ, ബിഹു ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യത്തെ ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങൾ വൈവിധ്യമാർന്ന രീതിയിൽ സംക്രാന്തി ഉത്സവങ്ങൾ ആഘോഷിക്കുകയാണ്. എല്ലാ ഭാരതീയർക്കും ലോഹ്രി, മകരസംക്രാന്തി, പൊങ്കൽ, ബിഹു ആശംസകൾ നേർന്ന് പ്രധാനമന്ത്രി...

ധന്യമുഹൂർത്തം; പാട്ടുപാടിയ കുഞ്ഞുഗായികയ്ക്ക് സ്വന്തം ഷാൾ സമ്മാനമായി നൽകി പ്രധാനമന്ത്രി

ധന്യമുഹൂർത്തം; പാട്ടുപാടിയ കുഞ്ഞുഗായികയ്ക്ക് സ്വന്തം ഷാൾ സമ്മാനമായി നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: പൊങ്കൽ ആഘോഷത്തിനിടെ കുഞ്ഞുഗായികയ്ക്ക് താൻ ധരിച്ചിരുന്ന ഷാൾ സമ്മാനമായി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാനത്ത് കേന്ദ്രമന്ത്രി ഡോ. എൽ മുരുകന്റെ വസതിയിൽ നടന്ന പൊങ്കൽ...

ചൈനയുടെ ബലത്തിൽ ഇന്ത്യയോട് തുറന്ന പോരിന് മാലിദ്വീപ്; സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് മുയ്സ്സു

ചൈനയുടെ ബലത്തിൽ ഇന്ത്യയോട് തുറന്ന പോരിന് മാലിദ്വീപ്; സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെട്ട് പ്രസിഡന്റ് മുഹമ്മദ് മുയ്സ്സു

ന്യൂഡൽഹി: ചൈനയുടെ ബലത്തിൽ ഇന്ത്യയുമായി തുറന്ന പോരിന് മാലിദ്വീപ്. രാജ്യത്ത് നിന്നും സൈനികരെ പിൻവലിക്കാൻ ഇന്ത്യയോട് മാലിദ്വീപ് ആവശ്യപ്പെട്ടു. പ്രസിഡന്റ് മുഹമ്മദ് മുയ്സ്സു നേരിട്ടാണ് ഇന്ത്യൻ സർക്കാരിനോട്...

അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ്;പോലീസ് ഉദ്യേഗസ്ഥര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം

അ‌യോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; രാംലല്ലയെ വരവേൽക്കാൻ അ‌യോദ്ധ്യ ഒരുങ്ങി; ചടങ്ങിലേക്ക് ക്ഷണിച്ചത് 55 രാജ്യങ്ങളിൽ നിന്നായി നൂറോളം പ്രമുഖരെ

ലക്നൗ: അ‌യോദ്ധ്യാ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിനായി അ‌യോദ്ധ്യ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. രാംലല്ലയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അ‌വസാന ഘട്ടത്തിലാണ്. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവർക്കുള്ള താമസ സൗകര്യങ്ങൾ ഉൾപ്പെടെ അ‌യോദ്ധ്യയിൽ തയ്യാറായിക്കഴിഞ്ഞു. എംപിമാരും...

സർക്കാർ സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു ; പ്രിൻസിപ്പലിനെതിരെ പരാതി

സർക്കാർ സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു ; പ്രിൻസിപ്പലിനെതിരെ പരാതി

ബംഗളൂരു : കർണാടകയിലെ കലബുർഗിയിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചതായി പരാതി. ഇതോടൊപ്പം പ്രിൻസിപ്പലിന്റെ വസതിയിൽ പൂന്തോട്ടം നിർമ്മിക്കാനും സ്കൂളിലെ വിദ്യാർഥികളെ ഉപയോഗിച്ചതായി ആക്ഷേപമുയർന്നിട്ടുണ്ട്....

അകക്കണ്ണിലുണ്ട് ശ്രീരാമൻ; അയോദ്ധ്യയിൽ കണ്ണുകെട്ടി രാമക്ഷേത്രത്തിന്റെ രംഗോളി തീർത്ത് മോണിക; കയ്യടിച്ച് സോഷ്യൽ മീഡിയ

അകക്കണ്ണിലുണ്ട് ശ്രീരാമൻ; അയോദ്ധ്യയിൽ കണ്ണുകെട്ടി രാമക്ഷേത്രത്തിന്റെ രംഗോളി തീർത്ത് മോണിക; കയ്യടിച്ച് സോഷ്യൽ മീഡിയ

ലക്‌നൗ: അകക്കണ്ണിലെ വെളിച്ചത്താൽ അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ രംഗോളി തീർത്ത് കോളേജ് വിദ്യാർത്ഥിനി. ബിഹാറിലെ ദർഭംഗ സ്വദേശിനിയായ മോണിക ഗുപ്തയാണ് കണ്ണുകെട്ടി രംഗോളിയിട്ട് ഏവരെയും വിസ്മയിപ്പിച്ചത്. രാമക്ഷേത്രവും ക്ഷേത്രം...

ശിവസേന അംഗത്വം സ്വീകരിച്ച് മിലിന്ദ് ദിയോറ; സ്വാഗതം ചെയ്ത് ഏക്‌നാഥ് ഷിൻഡെ

ശിവസേന അംഗത്വം സ്വീകരിച്ച് മിലിന്ദ് ദിയോറ; സ്വാഗതം ചെയ്ത് ഏക്‌നാഥ് ഷിൻഡെ

മുംബൈ: ശിവസേനയിൽ അംഗത്വം സ്വീകരിച്ച് കോൺഗ്രസ് വിട്ട മിലിന്ദ് ദിയോറ. വർഷയിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ഔദ്യോഗിക വസതിയിൽ നടന്ന പരിപാടിയിൽ ആയിരുന്നു അദ്ദേഹം ശിവസേന അംഗത്വം...

“ഡോക്ടർമാർ ജനങ്ങൾക്ക് മനസിലാകുന്ന കയ്യക്ഷരത്തിൽ എഴുതണം” നിർദ്ദേശം പുറപ്പെടുവിച്ച് ഹൈ കോടതി

“ഡോക്ടർമാർ ജനങ്ങൾക്ക് മനസിലാകുന്ന കയ്യക്ഷരത്തിൽ എഴുതണം” നിർദ്ദേശം പുറപ്പെടുവിച്ച് ഹൈ കോടതി

  ഭുവനേശ്വർ: സംസ്ഥാനത്തുടനീളം ജോലി ചെയ്യുന്ന ഡോക്ടർമാരോട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളും മാറുന്നതിനുള്ള കുറിപ്പടികളും ക്യാപിറ്റൽ അക്ഷരങ്ങളിലോ വ്യക്തമായ കൈയക്ഷരത്തിലോ എഴുതാൻ ആവശ്യപ്പെട്ട് ഒഡീഷ സർക്കാർ. എല്ലാ കുറിപ്പുകളും...

രാമക്ഷേത്രം യാഥാർത്ഥ്യമാക്കി; സംഘപരിവാറിന് മുൻപിൽ കീഴടങ്ങി പ്രവീൺ ഭായ് തൊഗാഡിയ ; പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്ത് കർസേവകരെ ആദരിക്കും

രാമക്ഷേത്രം യാഥാർത്ഥ്യമാക്കി; സംഘപരിവാറിന് മുൻപിൽ കീഴടങ്ങി പ്രവീൺ ഭായ് തൊഗാഡിയ ; പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്ത് കർസേവകരെ ആദരിക്കും

ന്യൂഡൽഹി : രാമക്ഷേത്രം യാഥാർത്ഥ്യമാകുമ്പോൾ വിശ്വഹിന്ദു പരിഷത്തിന്റെ മുൻ നേതാവായിരുന്ന പ്രവീൺ ഭായ് തൊഗാഡിയയും ഒടുവിൽ സംഘപരിവാറിന് മുമ്പിൽ കീഴടങ്ങുകയാണ്. സംഘപരിവാറുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കഴിഞ്ഞ ഏതാനും...

തുക്ടെ – തുക്ടെ സംഘമാണ് ഇപ്പോൾ രാജ്യത്തെ ഒന്നാക്കാനുള്ള നാടകം കളിക്കുന്നത്, രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

തുക്ടെ – തുക്ടെ സംഘമാണ് ഇപ്പോൾ രാജ്യത്തെ ഒന്നാക്കാനുള്ള നാടകം കളിക്കുന്നത്, രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

അംഗുൽ (ഒഡീഷ): രാജ്യത്തെ അനവധി കഷ്ണങ്ങളാക്കാൻ നടന്ന സംഘമാണ് ഇപ്പോൾ ഭാരത് ജോടോ ന്യായ് യാത്ര നടത്തുന്നതെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. ധ്രുവീകരണ രാഷ്ട്രീയത്തിനും സാമൂഹികവും...

കാർ തലകീഴായി മറിഞ്ഞ് അപകടം; ബിജെപി എംഎൽഎയ്ക്ക് പരിക്ക്

കാർ തലകീഴായി മറിഞ്ഞ് അപകടം; ബിജെപി എംഎൽഎയ്ക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ ബിജെപി എംഎൽഎയുടെ വാഹനം അപകടത്തിൽപ്പെട്ടു. കൽബുർഗി എംഎൽഎ ബസവരാജ് മട്ടിമുഡയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ സാരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ഉച്ചയോടെയായിരുന്നു സംഭവം....

മുണ്ടുടുത്ത് പൊങ്കൽ ആഘോഷത്തിനെത്തി പ്രധാനമന്ത്രി; പരമ്പരാഗത രീതിയിൽ ഗോപൂജയും; ദൃശ്യങ്ങൾ വൈറൽ

മുണ്ടുടുത്ത് പൊങ്കൽ ആഘോഷത്തിനെത്തി പ്രധാനമന്ത്രി; പരമ്പരാഗത രീതിയിൽ ഗോപൂജയും; ദൃശ്യങ്ങൾ വൈറൽ

ന്യൂഡൽഹി: തലസ്ഥാനത്ത് നടന്ന പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രമന്ത്രി ഡോ. എൽ മുരുകന്റെ വസതിയിലാണ് അദ്ദേഹം പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്തത്. ​തമിഴ്നാടിൽ നിന്നുള്ള കേന്ദ്രസഹ...

മിലിന്ദ് ദിയോറയെ ഇരുകയ്യും നീട്ടി സ്വീകരിക്കും; പ്രതികരണവുമായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

മിലിന്ദ് ദിയോറയെ ഇരുകയ്യും നീട്ടി സ്വീകരിക്കും; പ്രതികരണവുമായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

മുംബൈ: മുൻ കോൺഗ്രസ് നേതാവ് മിലിന്ദ് ദിയോറയെ ശിവസേനയിലേക്ക് ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. മിലിന്ദ് ദിയോറയുടെ രാജിയ്ക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ...

മഞ്ഞിൽ പുതഞ്ഞ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; കാഴ്ചപരിധി പൂജ്യം; വിമാനങ്ങളും ​ട്രെയിനുകളും ​വൈകുന്നു

ഡൽഹിയിൽ അ‌തി​ശൈത്യത്തിൽ തീ കായുന്നതിനിടെ നാല് മരണം; മരിച്ചവരിൽ രണ്ട് കുഞ്ഞുങ്ങളും

ന്യൂഡൽഹി: അ‌തി​ശൈത്യത്തിൽ വിറങ്ങലിച്ച് തലസ്ഥാനം. ഡൽഹി ആലീപൂരിൽ ​​ശൈത്യത്തിൽ തീ കായുന്നതിനിടെ പുക ശ്വസിച്ച് നാല് മരണം. രണ്ട് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേരാണ് മരിച്ചത്....

ചെങ്കടലിൽ അമേരിക്ക – ഹൂതി സംഘർഷം ശക്തമാകുന്നതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഇറാൻ സന്ദർശനം ഇന്ന് തുടങ്ങും

ചെങ്കടലിൽ അമേരിക്ക – ഹൂതി സംഘർഷം ശക്തമാകുന്നതിനിടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ഇറാൻ സന്ദർശനം ഇന്ന് തുടങ്ങും

  ടെഹ്‌റാൻ: ഇറാൻ പിന്തുണയുള്ള പ്രക്ഷോഭ കാരികളായ യെമനിലെ ഹൂതികളും, ലെബനോനിലെ ഹിസ്‌ബൊള്ളയും തമ്മിലുള്ള സംഘർഷം ദിനം പ്രതി രൂക്ഷമാകുന്നതിനിടെ ഇറാൻ സന്ദർശിച്ച് ഇന്ത്യൻ വിദേശകാര്യ വകുപ്പ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist