India

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

ഭാര്യയും കാമുകനും ചേർന്ന് മകനെ 10,000 രൂപയ്ക്ക് വിറ്റു; പരാതിയുമായി ഭർത്താവ്

ചെന്നൈ; ഭാര്യയും കാമുകനും ചേർന്ന് മകനെ വിറ്റുവെന്ന പരാതിയുമായി ഭർത്താവ്. പെരമ്പല്ലൂർ ജില്ലയിലെ അതിയൂരിലുള്ള ആർ. ശരവണനാണ് ഭാര്യ ദിവ്യയ്ക്കും കാമുകൻ ദിനേശിനും എതിരേ പരാതിയുമായി രംഗത്തെത്തിയത്....

തീവ്രവാദികൾക്കും ഇന്ത്യാ വിരുദ്ധർക്കും നൽകുന്ന ആ രാജ്യം നൽകുന്ന ഇടമാണ് കാനഡയുമായുള്ള പ്രശ്‌നം; നിലപാട് ആവർത്തിച്ച് ഇന്ത്യ

തീവ്രവാദികൾക്കും ഇന്ത്യാ വിരുദ്ധർക്കും നൽകുന്ന ആ രാജ്യം നൽകുന്ന ഇടമാണ് കാനഡയുമായുള്ള പ്രശ്‌നം; നിലപാട് ആവർത്തിച്ച് ഇന്ത്യ

ന്യൂഡൽഹി:തീവ്രവാദികൾക്കും ഭീകരതയ്ക്കും നൽകുന്ന ഇടം കാനഡയുമായുള്ള ഇന്ത്യയുടെ പ്രധാന പ്രശ്‌നമായി തുടരുന്നുവെന്ന് ആവർത്തിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. വധശ്രമത്തിന്...

ജനങ്ങളുടെ അനുഗ്രഹമുണ്ടെങ്കിൽ അടുത്ത വർഷം വീണ്ടും ചെങ്കോട്ടയിൽ കാണാം; മൂന്നാം ഊഴം ഉറപ്പിച്ച് പ്രധാനമന്ത്രി

തങ്ങളെ ഇത്രദൂരം എത്തിച്ച പാർട്ടിയെ ഭാരതത്തിലെ ജനങ്ങൾ വിശ്വസിക്കുന്നു; ബിജെപിയ്ക്ക് മൂന്നാം വരവുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: 2924 ലെ പൊതുതിരഞ്ഞെടുപ്പിലൂടെ ബിജെപി തുടർച്ചയായി മൂന്നാമതും അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.തങ്ങളെ ഇത്രയും ദൂരം എത്തിച്ച പാർട്ടിയെ ഇന്ത്യയിലെ ജനങ്ങൾ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ...

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

ജമ്മുകശ്മീർ ഭീകരാക്രമണം; വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം നാലായി; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. സൈനികവാഹനങ്ങൾകേക് നേരെയുണ്ടായ ഭീകാരക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം നാലായി. പരിക്കേറ്റ രണ്ടു സൈനികർ ആശുപത്രിയിൽ ചികിത്സയിൽ ആണ്....

എന്റെ മോദി എന്നാ ഒരു ഇതാ; നിങ്ങളെനിക്ക് തലവേദനയുണ്ടാക്കരുത്; ഈ ജനപ്രീതിയിൽ അസൂയ തോന്നുന്നു;  പരാതിയുമായി ബൈഡനും അൽബനീസും

ഇന്ത്യയും യുഎസും ഖാലിസ്ഥാനി ഭീകരവാദ പ്രശ്‌നം കൈകാര്യം ചെയ്യുന്നത് പക്വതയോടെ; നയതന്ത്രജ്ഞൻ അതുൽ കേശപ്

ന്യൂഡൽഹി: ഇന്ത്യയും യുഎസും ഖാലിസ്ഥാനി ഭീകരവാദ പ്രശ്‌നം കൈകാര്യം ചെയ്യുന്നത് പക്വതയോടെയെന്ന് യുഎസിലെ പ്രമുഖ നയതന്ത്രജ്ഞൻ അതുൽ കേശപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക്...

തെലങ്കാന വിമോചന സമരം ആഘോഷിക്കാത്തതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയവും പ്രീണനവും ; വിമർശനവുമായി അമിത് ഷാ

ആത്മാവും ശരീരവും ആശയവും ഭാരതീയം; നീതി ഇനി വൈകില്ല; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡൽഹി: നീതി നടപ്പാക്കൽ വൈകുന്ന സാഹചര്യം ഇന്ത്യയിൽ നിന്ന് ഇല്ലാതാകുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ നിയമസംവിധാനത്തിന്റെ ആത്മാവും ശരീരവും ആശയവും തീർത്തും ഭാരതീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി....

ശിക്ഷിക്കപ്പെട്ടിട്ടും നന്നായില്ല;ഐഎസിന്റെ സ്വയം പ്രഖ്യാപിത തലവൻ ,സഹായത്തിന് മക്കളും;  ഭീകരാക്രമണ പദ്ധതി പൊളിച്ചടുക്കി എൻഐഎ

ശിക്ഷിക്കപ്പെട്ടിട്ടും നന്നായില്ല;ഐഎസിന്റെ സ്വയം പ്രഖ്യാപിത തലവൻ ,സഹായത്തിന് മക്കളും; ഭീകരാക്രമണ പദ്ധതി പൊളിച്ചടുക്കി എൻഐഎ

ന്യൂഡൽഹി: ഇന്ത്യക്ക് മേൽകരിനിഴൽ വീഴ്ത്തുന്ന ഭീകരതയുടെ അടിവേരറുക്കാൻ രാപകൽ ഇല്ലാതെ പൊരുതുകയാണ് സൈന്യവും വിവിധ കേന്ദ്രഏജൻസികളും. ഈ മാസം ആദ്യം വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡുകളിൽ...

2024-ൽ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും എപ്പോൾ?  ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുമോ?

2024-ൽ ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും എപ്പോൾ? ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുമോ?

ന്യൂഡൽഹി : പുതുവർഷം എത്താൻ ഇനി ദിവസങ്ങൾ മാത്രമെ ബാക്കിയുള്ളൂ. 2024നെ വരവേൽക്കാനും പുതുവർഷം ആഘോഷിക്കാനും ലോകമെങ്ങും ജനങ്ങൾ തയ്യാറെടുക്കുകയാണ്. പുതുവർഷത്തിൽ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും എപ്പോഴാണ് സംഭവിക്കുന്നതെന്ന്...

മന്ത്രി പൊന്മുടി എംഎൽഎ സ്ഥാനത്ത് അയോഗ്യൻ; കീഴടങ്ങില്ല, രാജിവയ്ക്കില്ല,സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിവരം

മന്ത്രി പൊന്മുടി എംഎൽഎ സ്ഥാനത്ത് അയോഗ്യൻ; കീഴടങ്ങില്ല, രാജിവയ്ക്കില്ല,സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിവരം

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയ്ക്ക് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ അയോഗ്യനാക്കപ്പെട്ടു. ജനപ്രാതിനിധ്യനിയമത്തിലെ 8.1 വകുപ്പ് പ്രകാരമാണ്...

ജാഗ്രത! രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയുടെ പേരിൽ വ്യാജ രസീത് പിരിവ്

ജാഗ്രത! രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയുടെ പേരിൽ വ്യാജ രസീത് പിരിവ്

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയ്ക്ക് എന്നപേരിൽ വ്യാജ രസീത് പിരിവ്. ശ്രീറാം പ്രാണ പ്രതിഷ്ഠ സേവാ സമിതി എന്ന പേരിൽ അച്ചടിച്ചിട്ടുള്ള രസീത് ബുക്കുമായാണ് തട്ടിപ്പുകാർ പിരിവ്...

കശ്മീരിൽ വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് നുഴഞ്ഞു കയറ്റ ശ്രമം; പാക് പൗരനെ വകവരുത്തി സുരക്ഷാ സേന; ഐഇഡി പിടിച്ചെടുത്തു

പൂഞ്ചിൽ ഭീകരാക്രമണം; മൂന്ന് ജവാൻമാർക്ക് വീരമൃത്യു; രണ്ട് സൈനികവാഹനങ്ങൾ ആക്രമിക്കപ്പെട്ടു, മൂന്ന് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരാക്രമണം. സൈനികവാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു.മൂന്ന് സൈനികർക്ക് പരിക്കേറ്റതായും വിവരങ്ങളുണ്ട്. സുരൻകോട്ട് മേഖലയിലെ തന്നാമണ്ടി, ബഫ്‌ലിയാസ് പ്രദേശങ്ങൾക്കിടയിൽ...

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം, യുവതി പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിലേക്ക്, രക്ഷകയായി വനിതാ കോണ്‍സ്റ്റബിള്‍- വീഡിയോ

ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമം, യുവതി പ്ലാറ്റ്ഫോമിനും ട്രാക്കിനും ഇടയിലേക്ക്, രക്ഷകയായി വനിതാ കോണ്‍സ്റ്റബിള്‍- വീഡിയോ

ഓടുന്ന ട്രെയിനില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന് റെയില്‍വേ എല്ലായ്പ്പോഴും പറയുന്നതാണ്. എന്നാല്‍ ചില ആളുകള്‍ ഇതൊന്നും ശ്രദ്ധിക്കാറെയില്ല. എന്നിരുന്നാലും, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എപ്പോഴും അവരുടെ...

സഞ്ജയ് സിംഗ് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ് ; ബ്രിജ് ഭൂഷണിന്റെ പിൻഗാമി തിരഞ്ഞെടുക്കപ്പെട്ടത് ഏഴിനെതിരെ 40 വോട്ടുകൾക്ക്

സഞ്ജയ് സിംഗ് റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ് ; ബ്രിജ് ഭൂഷണിന്റെ പിൻഗാമി തിരഞ്ഞെടുക്കപ്പെട്ടത് ഏഴിനെതിരെ 40 വോട്ടുകൾക്ക്

ന്യൂഡൽഹി : റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ പ്രസിഡന്റ് ആയി സഞ്ജയ് സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ബ്രിജ് ഭൂഷൺ വിഭാഗത്തിലെ അംഗവും ഉത്തർപ്രദേശ് റെസ്‌ലിംഗ് അസോസിയേഷൻ വൈസ്...

കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം; ശക്തമായി പ്രതിരോധിച്ച് സുരക്ഷാ സേന; മൂന്ന് ഭീകരരെ വെടിവച്ച് കീഴ്‌പ്പെടുത്തി

ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരാക്രമണം. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്. പതിയിരുന്ന ഭീകരർ ആക്രമണം നടത്തുകയായിരുന്നു. പൂഞ്ചിലെ സുരൻകോട്ട് മേഖലയിലാണ് ആക്രമണമുണ്ടായത്. പ്രദേശത്തേക്ക് കൂടുതൽ...

പപ്പുവ ന്യൂ ഗിനിയക്ക് സഹായ ഹസ്തവുമായി ഭാരതം

പപ്പുവ ന്യൂ ഗിനിയക്ക് സഹായ ഹസ്തവുമായി ഭാരതം

ന്യൂഡൽഹി: പാപുവ ന്യൂ ഗിനിയയിൽ അഗ്നിപർവ്വത സ്‌ഫോടനത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി ഒരു മില്യൺ ഡോളറിന്റെ ദുരിതാശ്വാസ സാമഗ്രികൾ അയച്ച് ഭാരതം. പപ്പുവ ന്യൂ ഗിനിയയിൽ ഉണ്ടായ അഗ്നിപർവത...

അന്ന് പപ്പടം ഇന്ന് പനീർ, വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും തമ്മിൽ തല്ലുമാല; നിരവധി പേർക്ക് പരിക്ക്

അന്ന് പപ്പടം ഇന്ന് പനീർ, വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും തമ്മിൽ തല്ലുമാല; നിരവധി പേർക്ക് പരിക്ക്

പല വിവാഹ ആഘോഷങ്ങളും നിസാര പ്രശ്‌നങ്ങൾ കൊണ്ട് വലിയ സംഘർഷത്തിലേക്ക് മാറുന്ന വാർത്തകൾ നാം കണ്ടിട്ടുണ്ട്. പപ്പടത്തിന്റെ പേരിൽ മുതൽ ബിരിയാണിയ്ക്ക് ഇറച്ചി കുറഞ്ഞതിന്റെ പേരിൽ വരെ...

നിയമസഭാ തിരഞ്ഞെടുപ്പ് ; ഛത്തീസ്ഗഢിൽ രാഹുലും പ്രചാരണത്തിനെത്തും

‘പോക്കറ്റടിക്കാർ’ പരാമർശം ; രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം

'പോക്കറ്റടിക്കാർ' പരാമർശം ; രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശം ന്യൂഡൽഹി : രാഹുൽഗാന്ധിയുടെ 'പോക്കറ്റടിക്കാർ' പരാമർശത്തിൽ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഡൽഹി...

ചായക്കൊപ്പം ഒരു സമൂസ പോലും നൽകാനുള്ള ഫണ്ടില്ലേടേയ്; ഇൻഡി യോഗത്തിനിടെ പരാതിയുമായി എംപി

ചായക്കൊപ്പം ഒരു സമൂസ പോലും നൽകാനുള്ള ഫണ്ടില്ലേടേയ്; ഇൻഡി യോഗത്തിനിടെ പരാതിയുമായി എംപി

ന്യൂഡൽഹി: കഴിഞ്ഞ ദിവസം നടന്ന പ്രതിപക്ഷ പാർട്ടികളുടെ ഇൻഡി യോഗം പുതിയ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ നിർദ്ദേശം ചെയ്യുന്ന ചർച്ചകളിലേക്ക് വരെ എത്തിയിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ...

ടോൾ പ്ലാസകളും ഫാസ്ടാഗുകളും  ഇനി പഴങ്കഥ. ജി പി എസ് ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് ടോൾ പിരിവ് സംവിധാനം നടപ്പിലാക്കുമെന്ന് നിതിൻ ഗഡ്‌ഗരി

ടോൾ പ്ലാസകളും ഫാസ്ടാഗുകളും ഇനി പഴങ്കഥ. ജി പി എസ് ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് ടോൾ പിരിവ് സംവിധാനം നടപ്പിലാക്കുമെന്ന് നിതിൻ ഗഡ്‌ഗരി

ന്യൂഡൽഹി: ഫാസ്ടാഗുകളും ടോൾ പ്ലാസകളും ഉടൻ തന്നെ ഓർമ്മകൾ ആയി മാറിയേക്കാം തിരക്ക് കുറക്കുവാനായി ഇന്ത്യയിൽ പുതിയ ടോൾ പിരിവ് സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രം. വാഹനങ്ങളിൽ നിന്ന്...

നാലാം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിനെ ചോദ്യം ചെയ്തു; ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഇമ്രാൻ

ജീവൻ അപകടത്തിലായ സഹോദരന് വൃക്ക ദാനം ചെയ്തു; യുവതിയെ വാട്‌സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്

ലക്‌നൗ: ഗുരുതരാവസ്ഥയിൽ കഴിയുന്ന സഹോദരന് വൃക്കം ദാനം ചെയ്തതിന് യുവതിയെ വാട്‌സാആപ്പിലൂടെ മുത്തലാഖ് ചെയ്ത് വിവാഹബന്ധം വേർപ്പെടുത്തി ഭർത്താവ്. ഉത്തർപ്രദേശിലെ ബൈയാഹി ഗ്രാമത്തിലാണ് സംഭവം. സൗദി അറേബ്യയിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist