India

സിഗരറ്റ് കടത്ത് സംഘത്തെ പിടികൂടി സിജിഎസ്ടി ഉദ്യോഗസ്ഥർ ; പിടിച്ചെടുത്തത്  3.4 കോടി രൂപയുടെ സിഗരറ്റുകൾ

സിഗരറ്റ് കടത്ത് സംഘത്തെ പിടികൂടി സിജിഎസ്ടി ഉദ്യോഗസ്ഥർ ; പിടിച്ചെടുത്തത് 3.4 കോടി രൂപയുടെ സിഗരറ്റുകൾ

ഹൈദരാബാദ് : ഗുണ്ടൂർ സിജിഎസ്ടി കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥർ നടത്തിയത് വൻ സിഗരറ്റ് വേട്ട. വ്യാഴാഴ്ചയാണ് സിജിഎസ്ടി ഉദ്യോഗസ്ഥർ സിഗരറ്റ് കടത്ത് റാക്കറ്റിനെ പിടികൂടിയത്. ഈ സംഘത്തിൽ നിന്നും...

പൂർണ്ണ വൃത്തത്തിൽ സൂര്യശോഭ ; ആദിത്യ എൽ1പകർത്തിയ സൂര്യന്റെ പൂർണ്ണവൃത്തത്തിൽ ഉള്ള ആദ്യരൂപം പുറത്തുവിട്ട് ഐഎസ്ആർഒ

പൂർണ്ണ വൃത്തത്തിൽ സൂര്യശോഭ ; ആദിത്യ എൽ1പകർത്തിയ സൂര്യന്റെ പൂർണ്ണവൃത്തത്തിൽ ഉള്ള ആദ്യരൂപം പുറത്തുവിട്ട് ഐഎസ്ആർഒ

ന്യൂഡൽഹി : ആദിത്യ എൽ1 ബഹിരാകാശ പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് ഉപകരണം  (SUIT) സൂര്യന്റെ ആദ്യത്തെ പൂർണ്ണ വൃത്തത്തിലുള്ള  ചിത്രങ്ങൾ വിജയകരമായി പകർത്തിയതായി ഐഎസ്ആർഒ...

‘ഇന്ത്യക്കെതിരെ സംയുക്ത പ്രസ്താവന നടത്താനാവില്ല‘: കാനഡയെ നിലപാടറിയിച്ച് അമേരിക്കയും ബ്രിട്ടണും ഓസ്ട്രേലിയയും; നാണം കെട്ട് ട്രൂഡോ

മോദി തന്നെ ഒന്നാമൻ; ലോകത്തെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതൃസ്ഥാനം നിലനിർത്തി പ്രധാനമന്ത്രി; പട്ടികയിൽ പിന്നിൽ പോയി ജസ്റ്റിൻ ട്രൂഡോ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവ് എന്ന സ്ഥാനം ആവർത്തിച്ച് നിലനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ ഏജൻസിയായ മോർണിംഗ് കൺസൾട്ടിന്റെ പട്ടിക പ്രകാരം 76...

വെള്ളത്തോടൊപ്പം അബദ്ധത്തിൽ തേനീച്ചയെ വിഴുങ്ങി; യുവകർഷകന് ദാരുണാന്ത്യം

വെള്ളത്തോടൊപ്പം അബദ്ധത്തിൽ തേനീച്ചയെ വിഴുങ്ങി; യുവകർഷകന് ദാരുണാന്ത്യം

ഭോപ്പാൽ: വെള്ളത്തോടൊപ്പം അബദ്ധത്തിൽ തേനീച്ചയെ വിഴുങ്ങിയ യുവകർഷകന് ദാരുണാന്ത്യം. മദ്ധ്യപ്രദേശിലെ ബെറാസിയ സ്വദേശിയായ ഹീരേന്ദ്ര സിംഗ് എന്ന 22 വയസ്സുകാരനാണ് മരിച്ചത്. വെള്ളം കുടിച്ചപ്പോൾ അബദ്ധത്തിൽ നാവിൽ...

എപ്പോഴും ഊണിനായി വീട്ടിലേക്ക് ക്ഷണിക്കും; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേര് നൽകണമെന്ന് ശശി തരൂർ എംപി

മഹുവ മൊയ്‌ത്ര ഇനിയും വൻ ഭൂരിപക്ഷത്തോടെ തിരിച്ചെത്തും;പിന്തുണയുമായി ശശി തരൂർ

ന്യൂഡൽഹി : ചോദ്യത്തിന് കോഴ ആരോപണം തെളിഞ്ഞതിനെ തുടർന്ന് ലോക്സഭാംഗത്വത്തിൽ നിന്നും പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ. അടുത്ത...

പ്രശസ്ത കന്നഡ നടി ലീലാവതി അന്തരിച്ചു ; കന്നട, തെലുഗ്, തമിഴ്, മലയാളം ഭാഷകളിലായി 600 ലധികം സിനിമകളിൽ അഭിനയിച്ച താരം

പ്രശസ്ത കന്നഡ നടി ലീലാവതി അന്തരിച്ചു ; കന്നട, തെലുഗ്, തമിഴ്, മലയാളം ഭാഷകളിലായി 600 ലധികം സിനിമകളിൽ അഭിനയിച്ച താരം

ബംഗളൂരു : കന്നഡ സിനിമാ മേഖലയിലെ മുതിർന്ന നടി ലീലാവതി അന്തരിച്ചു. 85 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കന്നട, തെലുഗ്, തമിഴ്,...

നവാബ് മാലിക് മഹാസഖ്യത്തിൽ വേണ്ട ; അജിത് പവാറിന് കത്തുമായി ദേവേന്ദ്ര ഫട്നാവിസ്

നവാബ് മാലിക് മഹാസഖ്യത്തിൽ വേണ്ട ; അജിത് പവാറിന് കത്തുമായി ദേവേന്ദ്ര ഫട്നാവിസ്

മുംബൈ : മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് ആരംഭം. നവാബ് മാലിക് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അജിത് പവാറിന്...

ശ്രീരാമ പ്രതിഷ്‌ഠോത്സവം ; സ്‌കൂളുകളില്‍ രാമായണ മത്സരങ്ങള്‍; ലക്ഷ്യം യുവതലമുറയില്‍ രാമായണ ആശങ്ങള്‍ പ്രചരിപ്പിക്കല്‍

ശ്രീരാമ പ്രതിഷ്‌ഠോത്സവം ; സ്‌കൂളുകളില്‍ രാമായണ മത്സരങ്ങള്‍; ലക്ഷ്യം യുവതലമുറയില്‍ രാമായണ ആശങ്ങള്‍ പ്രചരിപ്പിക്കല്‍

ലഖ്നൗ: വരാന്‍ പോകുന്ന രാമോത്സവത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ രാമായണ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുതുതലമുറയുടെ മനസില്‍ രാമായണ പാഠങ്ങളെയും അദ്ധ്യാപനങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കുക എന്നതാണ്...

വിവാഹ ചടങ്ങിനിടെ ആറുവയസുകാരി ബലാത്സംഗത്തിനിരയായി

വിവാഹ ചടങ്ങിനിടെ ആറുവയസുകാരി ബലാത്സംഗത്തിനിരയായി

ജയ്പൂര്‍:രാജസ്ഥാനിലെ ദൗസയില്‍ ആറുവയസുകാരി ബലാത്സംഗത്തിനിരയായി. വിവാഹ ചടങ്ങിനിടെയാണ് കുട്ടിയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ച രാത്രി വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വിവരം കുട്ടിയുടെ മാതാപിതാക്കള്‍ അറിയുന്നത്....

“നടപ്പ് സാമ്പത്തിക പാദത്തിൽ ജിഡിപി നിരക്ക് ഉയരുമെന്ന റിസർവ് ബാങ്ക് പ്രഖ്യാപനം”. പുതിയ ഉയരങ്ങളിലെത്തി ഓഹരി വിപണി

“നടപ്പ് സാമ്പത്തിക പാദത്തിൽ ജിഡിപി നിരക്ക് ഉയരുമെന്ന റിസർവ് ബാങ്ക് പ്രഖ്യാപനം”. പുതിയ ഉയരങ്ങളിലെത്തി ഓഹരി വിപണി

മുംബൈ: റിസർവ് ബാങ്ക് രാജ്യത്തെ നടപ്പ് സാമ്പത്തിക വർഷത്തെ പ്രതീക്ഷിക്കപ്പെടുന്ന ജിഡിപി വളർച്ചാ നിരക്ക് വർദ്ധിപ്പിക്കുകയും പോളിസി നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തുകയും ചെയ്തതിനെത്തുടർന്ന് വെള്ളിയാഴ്ച സെൻസെക്സും നിഫ്റ്റിയും...

ഹിമാലയത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച ശക്തമാകുന്നു ; ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് ; രാത്രിയിൽ താപനില നാല് ഡിഗ്രിയിൽ താഴെ

ഹിമാലയത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച ശക്തമാകുന്നു ; ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് ; രാത്രിയിൽ താപനില നാല് ഡിഗ്രിയിൽ താഴെ

ന്യൂഡൽഹി : ഹിമാലയത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാത്രിയോടെ കനത്ത മൂടൽമഞ്ഞ് ആണ് അനുഭവപ്പെടുന്നത്. രാത്രിയിൽ...

നരേന്ദ്രമോദിയുടെ ‘മിഷൻ 2024’ കാശിയിൽ നിന്നും ആരംഭിക്കുമെന്ന് സൂചന ; ഡിസംബർ 17ന് രണ്ടുദിവസത്തെ സന്ദർശനത്തിനായി മോദി കാശിയിലെത്തും

ന്യൂഡൽഹി : 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന നരേന്ദ്രമോദി സർക്കാർ 'മിഷൻ 2024' പ്രചാരണം കാശി വിശ്വനാഥ സന്നിധിയിൽ നിന്നും ആരംഭിക്കും എന്ന് സൂചന. ഡിസംബർ 17ന്...

എഫ്ബിഐ മേധാവി ഇന്ത്യയിലേക്ക് ; അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ ഇന്ത്യ സന്ദർശിക്കുന്നത് 12 വർഷങ്ങൾക്കുശേഷം

എഫ്ബിഐ മേധാവി ഇന്ത്യയിലേക്ക് ; അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ തലവൻ ഇന്ത്യ സന്ദർശിക്കുന്നത് 12 വർഷങ്ങൾക്കുശേഷം

ന്യൂഡൽഹി : യുഎസ് ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) ഡയറക്ടർ ക്രിസ്റ്റഫർ എ. റേ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും....

നോട്ടെണ്ണൽ യന്ത്രം വരെ പണിമുടക്കി. രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനിൽ നിന്നും കോടികണക്കിന് രൂപയുടെ കള്ളപ്പണം പിടിച്ച് ആദായനികുതി വകുപ്പ്

നോട്ടെണ്ണൽ യന്ത്രം വരെ പണിമുടക്കി. രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനിൽ നിന്നും കോടികണക്കിന് രൂപയുടെ കള്ളപ്പണം പിടിച്ച് ആദായനികുതി വകുപ്പ്

ഝാർഖണ്ട്: ഝാർഖണ്ഡിൽ നിന്നുള്ള കോൺഗ്രസ് രാജ്യസഭാ എംപിയും രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയുമായ ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ...

90 ശതമാനവും പണി പൂർത്തിയായി; ഇനി അൽപ്പം മാത്രം; രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്ത്

90 ശതമാനവും പണി പൂർത്തിയായി; ഇനി അൽപ്പം മാത്രം; രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്ത്

ലക്‌നൗ: അയോദ്ധ്യയിൽ നിർമ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ പുറത്ത്. രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ക്ഷേത്രത്തിന്റെ ഭൂരിഭാഗം നിർമ്മാണ പ്രവർത്തനങ്ങളും...

മരിച്ചെന്ന് പറഞ്ഞ് പെട്ടിയിലാക്കി നൽകി ; നവജാത ശിശു ഒന്നര മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്

രോഗികളുടെ എണ്ണം കൂടിയപ്പോള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല’; പശ്ചിമബംഗാളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 24 മണിക്കൂറിനുള്ളില്‍ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചതായി റിപ്പോര്‍ട്ട്. മുര്‍ഷിദാബാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ദാരുണമായ സംഭവം .സംഭവത്തെ...

മൂന്ന് വർഷത്തിനകം ബുള്ളറ്റ് ട്രെയിൻ; ഡിസംബർ അവസാനത്തോടെ അയോദ്ധ്യ വിമാനത്താവളം: സ്വപ്നപദ്ധതികൾ ​വൈകാതെ സാധ്യമാകും: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

മൂന്ന് വർഷത്തിനകം ബുള്ളറ്റ് ട്രെയിൻ; ഡിസംബർ അവസാനത്തോടെ അയോദ്ധ്യ വിമാനത്താവളം: സ്വപ്നപദ്ധതികൾ ​വൈകാതെ സാധ്യമാകും: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: ഇന്ത്യ​യുടെ സ്വപ്ന പദ്ധതിയായ അയോദ്ധ്യ വിമാനത്താവളത്തിന്റെ നിർമാണം ഈ മാസം അ‌വസാനത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ബുള്ളറ്റ് ​ട്രെയിൻ പദ്ധതിയുടെ ആദ്യ ഭാഗം മൂന്ന്...

രാം ലല്ലയ്ക്ക് പൂജ നടത്താൻ ഈ വിദ്യാർത്ഥിയും ; 3000 അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് മോഹിത് പാണ്ഡേ

രാം ലല്ലയ്ക്ക് പൂജ നടത്താൻ ഈ വിദ്യാർത്ഥിയും ; 3000 അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട് മോഹിത് പാണ്ഡേ

ലക്‌നൗ : ഇന്ത്യയിലെ സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന പേരാണ് മോഹിത് പാണ്ഡേ. ഗാസിയാബാദിൽ നിന്നുള്ള ഈ വിദ്യാർത്ഥിയെ രാജ്യം മുഴുവൻ ഇപ്പോൾ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്....

പണപ്പെരുപ്പം ഗണ്യമായി കുറയുന്നു; റിപ്പോ നിരക്കിൽ മാറ്റമില്ല; ജിഡിപി വളർച്ച 6.5 ശതമാനം പ്രവചിച്ച് റിസർവ് ബാങ്ക്

യുപിഐ പരിധി 5 ലക്ഷം ആക്കി ഉയർത്തി ആർബിഐ ; സാധ്യമാവുക ഈ ഇടപാടുകൾക്ക് മാത്രം

ന്യൂഡൽഹി : യുപിഐ പണമിടപാട് പരിധിയിൽ മാറ്റങ്ങൾ വരുത്തി ആർബിഐ. ആശുപത്രികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന യുപിഐ പണമിടപാട് പരിധി 5 ലക്ഷം ആക്കി ഉയർത്തി. നേരത്തെ...

ലൈംഗിക പ്രേരണകൾ പെൺകുട്ടികൾ നിയന്ത്രിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ പരാമർശം ; എതിർക്കപ്പെടേണ്ട അനാവശ്യ പരാമർശമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ലൈംഗിക പ്രേരണകൾ ഉണ്ടാകുമ്പോൾ പെൺകുട്ടികളാണ് നിയന്ത്രിക്കേണ്ടത് എന്ന കൊൽക്കത്ത ഹൈക്കോടതിയുടെ പരാമർശം സമീപ ദിവസങ്ങളിൽ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട കൊൽക്കത്ത ഹൈക്കോടതി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist