ബംഗലൂരു: ഐഎസ്ആര്‍ഒയിലെ വിദ്യാര്‍ത്ഥികളുമായും ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരന്‍ രാകേഷ് ശര്‍മ്മയുമായും കൂടിക്കാഴ്ച നടത്തി നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍. രാകേഷ് ശര്‍മ്മയുടെ കഥ ഇവിടെ പ്രകാശപൂരിതമാക്കുന്നുവെന്ന്...
ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ചത്തീസ്ഗഢ്,മദ്ധ്യപ്രദേശ്,രാജസ്ഥാൻ,തെലങ്കാന,മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനിൽ ബിജെപി 100-122 സീറ്റുകൾ നേടുമെന്നും...
ന്യൂഡൽഹി : തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും ബി ആർ എസ് ആയിരുന്നു അധികാരത്തിൽ എത്തിയിരുന്നത്. സംസ്ഥാന രൂപീകരണത്തിനായി ഏറ്റവും കൂടുതൽ പ്രതിഷേധങ്ങളും...
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും ആരായിരിക്കും കാര്യമായ സ്വാധീനം ചെലുത്തുക എന്നുള്ള എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ അഞ്ച്...
ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിന്റെ തുടർഭരണമെന്ന സ്വപ്‌നം അസ്ഥാനത്തെന്ന് തെളിയിച്ച് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ. വിവിധ ഏജൻസികൾ നടത്തിയ സർവ്വേയിൽ സംസ്ഥാനത്ത് ബിജെപി തരംഗം ഉണ്ടെന്നാണ് വ്യക്തമാകുന്നത്. ടൈംസ്...
ന്യൂഡല്‍ഹി:സൈബര്‍ തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ അവതരിപ്പിച്ച പുതിയ നിയമം ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. സിം കാര്‍ഡുകള്‍ കൂട്ടത്തോടെ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഉള്‍പ്പെടെ...
ന്യൂഡൽഹി: വ്യോമസേനയ്ക്ക് കരുത്തായി കൂടുതൽ യുദ്ധ വിമാനങ്ങൾ ഉടൻ എത്തും. യുദ്ധവിമാനങ്ങൾ വാങ്ങാനായി കേന്ദ്ര പ്രതിരോധ മന്ത്രാലയും വ്യോമസേനയ്ക്ക് അനുമതി നൽകി. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് അനുമതി...
ന്യൂയോർക്ക്: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുനിനെ വധിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് അമേരിക്ക.സിംഗിനെ ഏത് രീതിയിൽ വധിക്കണമെന്നതിന് ഉൾപ്പെടെ ഇന്ത്യൻ ഉദ്യോഗസ്ഥൻ...
ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധകരുത്ത് ഇനി പുതിയതലത്തിലേക്ക്. ലോകത്തെ എണ്ണം പറഞ്ഞ കവചിത വാഹനങ്ങളെ വെല്ലുന്ന സ്‌ട്രൈക്കർ ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത് അമേരിക്ക. ഇന്ത്യൻ...
ലക്നൗ: ഉത്തർപ്രദേശ് ഗാസിയാബാദിൽ 74 കാരനെ ഡീപ്ഫേക്ക് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി 74,000 രൂപ തട്ടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വയോധികന്റെ മകൾ ഗാസിയാബാദ് പോലീസിൽ പരാതി നൽകിയതോടെയാണ്...
ന്യൂഡൽഹി: പുതുച്ചേരിയിലെയും ജമ്മു കശ്മീരിലെയും നിയമസഭകളിലെ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാനായി പാർലമെന്റിന്റെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ രണ്ട് സുപ്രധാന ബില്ലുകൾ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ജമ്മു കശ്മീർ നിയമസഭയിലെ...
വലിയ വില കൊടുത്തു വാങ്ങിയ കാർ അപകടത്തിൽ പെട്ട സമയത്ത് സുരക്ഷാ സജ്ജീകരണങ്ങൾ ഒന്നും പ്രവർത്തിക്കാതിരുന്നതായി സംരംഭകന്റെ പരാതി. എംജി ഹെക്ടർ കാറിനെതിരെയാണ് സംരംഭകനായ സൗരഭ് ഗാന്ധി...
ലക്നൗ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹാമിർപൂരിലാണ് സംഭവം. കുരാര സ്വദേശിയായ മൗലാന മുൻതാസിർ ആലമിൽ ആണ് അറസ്റ്റിലായത്. 11 കാരിയായ കുട്ടിയെ...
ന്യൂഡൽഹി : കേന്ദ്രസർക്കാർ ഉറപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ എല്ലാ ആനുകൂല്യങ്ങളും ഉദ്ദേശിച്ച ഗുണഭോക്താക്കളിൽ തന്നെ എത്തിച്ചേരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ നയങ്ങൾ എംപിമാർക്ക് പോസ്റ്റർ അടിച്ചെടുക്കാനുള്ളതല്ലെന്നും ചെലവഴിക്കുന്ന...
ന്യൂഡല്‍ഹി: എച്ച് 9 എന്‍ 2 വൈറസ് വ്യാപനം ശൈത്യകാലത്ത് വര്‍ദ്ധിക്കാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍. സിറോടൈപ്പ് ഇന്‍ഫ്ളുവന്‍സാ വൈറസാണിത്. പകര്‍ച്ചപ്പനി വൈറസുകള്‍ സാധാരണയാണെന്നും ശൈത്യകാല സീസണ്‍ അവസാനിക്കുന്നതോടെ അതില്‍...
ന്യൂഡല്‍ഹി:തെലങ്കാനയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 119 സീറ്റുകളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാവിലെ 11 മണിവരെ 20.64 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. അദിലാബാദില്‍ 30.65 ശതമാനവും...
ബെംഗളൂരു: ഇന്ത്യയുടെ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യമായ നിസാർ നേരിട്ട് കാണാൻ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മയ്‌ക്കൊപ്പം നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ ഇന്ന് ഐഎസ്ആർഒ...
ലക്നൗ : ബാധയൊഴിപ്പിക്കാനെന്ന പേരിൽ ഹിന്ദു സ്ത്രീയെ മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി സർഫാറസിനെതിരെ കൂടുതൽ പരാതികൾ. പ്രേതബാധയൊഴിപ്പിക്കാനെന്ന പേരിൽ ഭാര്യയെ സർഫാറസും പിതാവും കൂടി മതപരിവർത്തനത്തിന്...
ന്യൂഡൽഹി: സ്വാതന്ത്ര്യപൂർവ കാലം മുതൽ കലാപം നിലനിൽക്കുന്ന മണിപ്പൂരിലെ, ഏറ്റവും പഴക്കം ചെന്ന സായുധ വിഘടനവാദി സംഘടനയായ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് കേന്ദ്ര സർക്കാരിന് മുന്നിൽ...
ഹൈദരാബാദ്: തെലങ്കാന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സൂപ്പർ താരങ്ങൾ. അല്ലു അർജുൻ, രാം ചരൺ തേജ, ജൂനിയർ എൻടിആർ എന്നിവരാണ് വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. താരങ്ങൾ വോട്ട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies