പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായക സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ പാകിസ്ഥാനും ഇസ്രായേലും തമ്മിൽ കടുത്ത വാക്പോര്. ഇസ്രായേലിനെ "മാനവികതയുടെ ശാപം" എന്നും...
അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ സമാധാന ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന പാപാകിസ്താന് മുഖത്തടച്ച മറുപടിയുമായി ഇസ്രയേൽ. ഭീകരവാദത്തെ ഔദ്യോഗികമായി സ്പോൺസർ ചെയ്യുന്ന ഒരു രാജ്യത്തെ തങ്ങൾക്ക്...
ടെഹ്റാൻ: ആഗോള എണ്ണ വിപണിയുടെ നെഞ്ചിടിപ്പ് കൂട്ടി ഹോർമുസ് കടലിടുക്കിൽ ഇറാൻ കടൽ മൈനുകൾ (Sea Mines) വിതറിയതായി റിപ്പോർട്ട്. യുഎസും ഇറാനും തമ്മിൽ നിലനിൽക്കുന്ന...
ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനനാഡിയായ ഹോർമുസ് കടലിടുക്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇറാൻ. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതൽ അടച്ചിട്ടിരുന്ന ഈ തന്ത്രപ്രധാന പാതയിലൂടെ ഇനി...
വത്തിക്കാൻ : കത്തോലിക്കാ സഭക്കെതിരെ ഭീഷണിയുമായി യുഎസ്. യുഎസ് പ്രതിരോധ വകുപ്പിലെ ചില ഉദ്യോഗസ്ഥർ കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയെ നേരിട്ട് ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വത്തിക്കാനും...
അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇസ്രായേലിന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഏത് നിമിഷവും യുദ്ധത്തിലേക്ക് മടങ്ങാൻ ഇസ്രായേൽ...
ബെയ്റൂട്ട് : ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ നയീം ഖാസിമിന്റെ അതീവ വിശ്വസ്തനും പേഴ്സണൽ സെക്രട്ടറിയുമായ അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ...
ടെൽ അവീവ് : യുഎസ്-ഇറാൻ സംഘർഷത്തിൽ മധ്യസ്ഥ ചർച്ചകൾക്ക് മുൻകൈയെടുക്കുന്ന പാകിസ്താന്റെ സമീപനത്തിനെതിരെ പരിഹാസവുമായി ഇസ്രായേൽ. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സാമ്പത്തിക സഹായം ഉറപ്പാക്കാനുമാണ് പാകിസ്താൻ ഈ...
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. അമേരിക്കയുമായി ഒപ്പിട്ട താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇറാന്റെ ഈ പ്രകോപനപരമായ നീക്കം. ലോകത്തെ എണ്ണ...
വാഷിംഗ്ടൺ : ഇറാനുമായുള്ള വെടി നിർത്തൽ കരാറിന് പിന്നാലെ ആഗോള രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് ആയുധങ്ങൾ നൽകുന്ന രാജ്യങ്ങൾക്ക് 50%...
ടെഹ്റാൻ : ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എണ്ണക്കപ്പലുകളിൽ നിന്ന് പുതിയ ടോൾ ഈടാക്കാൻ തീരുമാനിച്ച് ഇറാൻ. ഓരോ ബാരലിനും ഒരു ഡോളർ വീതം ട്രാൻസിറ്റ് ഫീ ഈടാക്കാനാണ്...
ടെഹ്റാൻ : ഒരു മാസത്തിലേറെയായി തുടർന്നിരുന്ന പശ്ചിമേഷ്യൻ സംഘർഷത്തിന് താൽക്കാലിക ആശ്വാസം. രണ്ടാഴ്ചത്തെ വെടിനിർത്തലിന് യുഎസും ഇറാനും തമ്മിൽ ധാരണയായി. വെടിനിർത്തൽ കരാർ പ്രകാരം തന്ത്രപ്രധാനമായ ഹോർമുസ്...
മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പുതിയ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. നിലവിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലുള്ള ഇന്ത്യൻ...
കാനഡയിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പുതിയ നിയമമായ ബിൽ സി-9 (Bill C-9) ഹൗസ് ഓഫ് കോമൺസ് പാസാക്കിയതിന് പിന്നാലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ ഖലിസ്ഥാൻ അനുകൂലികളുടെ...
ഇസ്ലാമാബാദ് : യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടതിന് പിന്നാലെ യുഎഇക്കെതിരെ പരസ്യ വിമർശനവും പരിഹാസവുമായി പാകിസ്താൻ. ഇന്ത്യയുമായുള്ള യുഎഇയുടെ സൗഹൃദത്തെ...
ടെഹ്റാൻ : ഇറാനിൽ ഇന്ന് രാത്രി വലിയതോതിലുള്ള ആക്രമണം ഉണ്ടാകുമെന്ന് സൂചന. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇറാൻ അനുവദിച്ച സമയം ഇന്ത്യൻ...
വാഷിംഗ്ടൺ : ഇറാനെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . അമേരിക്കയുടെ ഉപാധികൾ അംഗീകരിക്കാൻ ഇറാൻ ഭരണകൂടം തയ്യാറായില്ലെങ്കിൽ ഇന്ന് രാത്രിയോടെ ഇറാനിയൻ...
ഇൻസ്റ്റാഗ്രാം റീൽസുകളിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് 'ധുരന്ധർ 2' (Dhurandhar 2) എന്ന ചിത്രത്തിലെ പിന്ദ (Pinda) എന്ന കഥാപാത്രം. "ഘർ കി യാദ്...
കൊൽക്കത്തയെ ആക്രമിക്കുമെന്ന പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫിന്റെ ഭീഷണിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. 55 വർഷം മുൻപ്...
പാകിസ്താൻ ബന്ധമുള്ള ഐസിസ് ഭീകര മൊഡ്യൂളിനെ തകർത്ത് ആന്ധ്രപ്രദേശ് പോലീസ്. ആന്ധ്ര പോലീസ് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പന്ത്രണ്ടോളം പേരെയാണ് പിടികൂടിയത്. പാകിസ്താൻ, ബംഗ്ലാദേശ്,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies