പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര ക്യാമ്പുകളെ മാത്രമാണ് ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യമിട്ടതെന്നും തങ്ങളുടെ സൈന്യത്തിനുണ്ടാകുന്ന ഏതൊരു നഷ്ടത്തിനും ഇസ്ലാമാബാദാണ് ഉത്തരവാദിയെന്നും ഇന്ത്യൻ സായുധ സേന....
പാകിസ്താനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഐഎൻഎസ് വിക്രാന്ത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. കോഴിക്കോട് നടക്കാവ്...
ന്യൂഡൽഹി: പാകിസ്താനിലെ പ്രധാനനഗരങ്ങളായ കറാച്ചിയിലും ലാഹോറിലും ഇസ്ലാമാബാദിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ സൈന്യം. ഇവിടങ്ങളിലെ വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചതെന്ന് സൈന്യം വ്യക്തമാക്കി. എയർ മാർഷൽ എ.കെ.ഭാരതി,...
പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ മറുപടി നൽകുകയായിരുന്നു. 9 ഭീകരകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇന്ത്യ നടത്തിയ ആക്രമണത്തിൽ കൊടും ഭീകരർ ഉൾപ്പെടെ നൂറോളം ഭീകരരെ വധിച്ചിരുന്നു....
ഇന്ത്യ തകർത്തത് പാകിസ്ഥാന്റെ മർമ്മ പ്രധാനമായ വ്യോമത്താവളങ്ങൾ.പാകിസ്താന് വേദനിക്കുന്ന ഇടങ്ങളിലാണ് ഇന്ത്യൻ സേന പ്രഹരിച്ചതെന്ന് എയർ മാർഷൽ എ.കെ. ഭാരതി വ്യക്തമാക്കി. പസ്രൂർ, ചുനിയൻ, ആരിഫ്വാല എന്നിവിടങ്ങളിലെ...
പാകിസ്താനെ ഇന്ത്യ വിശ്വസിക്കുകയേ ചെയ്യരുതെന്ന് ബലൂച് ലിബറേഷൻ ആർമി. പാകിസ്താന്റെ ഉറപ്പുകൾ വിശ്വസിക്കേണ്ട കാലം കടന്നുപോയെന്ന് അവർ കുറ്റപ്പെടുത്തി. സമാധാനം, സാഹോദര്യം, വെടിനിർത്തൽ ഇവയെക്കുറിച്ചെല്ലാം പാകിസ്താൻ പറയുന്നത്...
ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ ധാരണയുടെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളുടെയും ഡിജിഎംഒമാർ തമ്മിൽ ഇന്ന് യോഗം ചേരുകയാണ്. ലഫ്. ജനറൽ രാജീവ് ഗായിയും പാകിസ്താൻറെ മേജർ ജനറൽ...
ജയ്പൂർ; പഹൽഗാമിലെ കണ്ണീരിന് ഓപ്പറേഷൻ സിന്ദൂരിലൂടെ നാം കണക്ക് ചോദിച്ചിരിക്കുകയാണ്. ഇന്ത്യ ഭീകരകേന്ദ്രങ്ങൾ നശിപ്പിച്ചപ്പോൾ വിളറിപൂണ്ട പാക് സൈന്യം അതിർത്തിയിലെ സാധാരണക്കാർ താമസിക്കുന്ന ഗ്രാമങ്ങളിലേക്ക് ഷെല്ലാക്രമണവും ഡ്രോൺ...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചെസ് കളിക്കുന്നത് വിലക്കി താലിബാൻ സർക്കാർ. ചൂതാട്ടവുമായി ചെസിന് ബന്ധമുണ്ടെന്ന ആശങ്കയെ തുടർന്നാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ എല്ലാ കായിക പരിപാടികളും നിയന്ത്രിക്കുന്ന താലിബാന്റെ ഡയറക്ടറേറ്റ്...
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പാക് ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ പുറത്ത്. ബഹാവൽപുരിലെ മുരിദ്‌കെയിൽ...
പഹൽഗാമിലേറ്റ മുറിവിന് ഓപ്പറേഷൻ സിന്ദൂരിലൂടെ മറുപടി നൽകുകയായിരുന്നു ഇന്ത്യ. 9 ഭീകരകേന്ദ്രങ്ങളിലേക്ക് പറന്നെത്തി കൊടും ഭീകരർ ഉൾപ്പെടെ 100 ലധികം ഭീകരരെയാണ് ഇന്ത്യ തകർത്തത്. ഇതിൽ വിളറിപൂണ്ട...
പാകിസ്താൻ പോർവിമാനങ്ങൾ അതിർത്തി കടക്കും മുൻപ് വീഴ്ത്തിയെന്ന് പ്രതിരോധസേന. ഇന്ത്യയുടെ എല്ലാ പൈലറ്റുമാരും ഓപ്പറേഷന് ശേഷം സുരക്ഷിതരായി തിരിച്ചെത്തിയെന്ന് സൈന്യം വ്യക്തമാക്കി. നീതി നടപ്പിലാക്കി, ഇന്ത്യൻ ജനതയെ...
ഓപ്പറേഷൻ സിന്ദൂരിന്റെ വിജയം തെളിവുകൾ നിരത്തി വിശദമാക്കി കര-വ്യോമ-നാവിക സേന ഉന്നത ഉദ്യോഗസ്ഥർ. 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. 100ലധികം ഭീകരരെ വധിച്ചു. പുൽവാമ ഭീകരാക്രമണത്തിലും, കാണ്ഡഹാർ...
അതിർത്തി കടന്നുള്ള വെടിവയ്പ്പിനും ഷെല്ലാക്രമണത്തിനും പൂർണ്ണ ശക്തിയോടെ മറുപടി നൽകാൻ സായുധ സേനകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തു...
കശ്മീർ വിഷയത്തിൽ ആരും മധ്യസ്ഥത വഹിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ദീർഘകാലമായി നിലനിൽക്കുന്ന കശ്മീർ തർക്കത്തിൽ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...
ഇന്ത്യ മാരകായുധം പ്രയോഗിച്ചത് ജയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രം തകർക്കാനെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ വൃത്തങ്ങൾ. പാകിസ്താന് ഇന്നലെ നൽകിയ പ്രഹരമാണ് വെടിനിർത്തൽ ധാരണയിലേക്കെത്താൻ നിർണായകമായത്. വ്യോമസേന താവളങ്ങളുടെ റൺവേ...
ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ മുന്നോട്ട് പോകുമെന്ന് ആവർത്തിച്ച് കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഭീകരർക്ക് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിക്കൊണ്ടിരിക്കുന്നത്. ആക്രമണം നടത്തി ഭീകരർ എവിടെ പോയി...
ഇന്ത്യയുടെ ശക്തമായ തിരിച്ചടിയിൽ പാകിസ്താനിലെ വ്യോമതാവളങ്ങൾ തകർന്നതായി സ്ഥിരീകരിച്ച് പാക് മാദ്ധ്യമങ്ങളും. റഹിം യാർ ഖാനിലെ വ്യോമതാവളത്തിന് നേരേ ശനിയാഴ്ച പുലർച്ചെ ഇന്ത്യയുടെ മിസൈൽ ആക്രമണമുണ്ടായെന്നും വലിയ...
വെടിനിർത്തൽ ധാരണയോടെ ഓപ്പറേഷൻ സിന്ദൂരിൽ നിന്നും ഇന്ത്യ പിൻമാറിയെന്ന തരത്തിലുള്ള വാർത്തകളോട് പ്രതികരിച്ച് വ്യോമസേന. ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേന ചുമതലകൾ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിർവഹിച്ചു....
ഭാരതത്തെ കണ്ണീരിലാഴ്ത്തിയ സംഭവമായിരുന്നു 2019 ലെ പുൽവാമ ഭീകരാക്രമണം. 49 ധീരജവാന്മാർ വീരമൃത്യുവരിച്ച ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം അന്ന് ജെയ്‌ഷെ മുഹമ്മദ് എന്ന പാകിസ്താന്റെ അരുമകൾ ഏറ്റെടുത്തിരുന്നു. പാകിസ്താനെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies