ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തംനീട്ടി ഇന്ത്യ. ഏകദേശം 15 ടൺ ദുരിതാശ്വാസവസ്തുക്കൾ മ്യാൻമറിലേക്ക് സൈനിക വിമാനം പുറപ്പെട്ടു. ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ,...
ബാങ്കോക്ക് : മ്യാൻമറിലും തായ്‌ലന്റിലും ആയി ഇന്ന് ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ 155 കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മ്യാൻമറിൽ 145 പേരും തായ്‌ലൻഡിൽ 10...
കാഠ്മണ്ഡു; നേപ്പാളിൽ രാജവാഴ്ചയും ഹിന്ദുരാജ്യപദവിയും പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി ജനം. രാജ്യത്ത്. സുരക്ഷാ സേനയും രാജഭരമത്തെ അനുകൂലിക്കുന്നവരും തമ്മിൽ വലിയ ഏറ്റുമുട്ടൽ നടക്കുകയാണ്. അക്രമത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്....
കാഠ്മണ്ഡു : നേപ്പാളിൽ രാജഭരണം തിരികെ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം തെരുവിലിറങ്ങി. വെള്ളിയാഴ്ച കാഠ്മണ്ഡുവിന്റെ പല ഭാഗങ്ങളിലും രാജവാഴ്ച അനുകൂലികൾ പ്രതിഷേധങ്ങൾ നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ...
മോസ്‌കോ: യുക്രെയ്ൻ-റഷ്യ യുദ്ധം പര്യവസാനിക്കാൻ വഴിയൊരുങ്ങുന്നു. യുദ്ധം ഒത്തുതീർപ്പാക്കാനായി തങ്ങൾ മുന്നോട്ട് വയ്ക്കുന്ന ഒരു നിബന്ധന പാലിക്കണമെന്നാണ് റഷ്യ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. യുക്രെയ്ൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന്...
നയ്പിഡോ: മ്യാൻമറിൽ അതിശക്തമായ ഭൂചലനം. സാഗിംഗ് നഗരത്തിൽ ആയിരുന്നു സംഭവം. റിക്ടർ സ്‌കെയിലിൽ തീവ്രത 7.7 രേഖപ്പെടുത്തിയ ഭൂചലനം ആയിരുന്നു ഉണ്ടായത്. സംഭവത്തിൽ ആളപായവും നാശനഷ്ടവും സംബന്ധിച്ച...
ഒട്ടാവ: താരിഫ് ഏർപ്പെടുത്തിയതിന് പിന്നാലെ അമേരിക്കയോട് ഇടഞ്ഞ് കാനഡ. അമേരിക്കയുമായുള്ള സാമ്പത്തിക, പ്രതിരോധ സഹകരണം അവസാനിപ്പിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. കാനഡയിൽ നിന്നുള്ള ഓട്ടോ...
ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. ഐഇഡി സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ ആയിരുന്നു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ...
എനിക്ക് പരീക്ഷ ജയിക്കേണ്ട,തോറ്റാൽ മതി..പറയുന്നത് ഒരു 11 വയസുകാരിയാണ്. അങ്ങകലെ അഫ്ഗാനിസ്ഥാനിലിരുന്ന് ആറാം ക്ലാസ് പാസാകേണ്ടെന്നും അങ്ങനെ തോറ്റുപോകുകയാണെങ്കിൽ ഇനിയും ഒരു വർഷം കൂടി സ്‌കൂളിൽ പോകാമെന്നുമാണ്...
സോൾ : ദക്ഷിണ കൊറിയയിൽ കാട്ടുതീ കനത്ത നാശംവിതച്ച് തുടരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോൾ സംഭവിക്കുന്നത്. ഇതുവരെയായി 27 പേർ ആണ് കാട്ടുതീയിൽ...
കീവ്: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കുറിച്ച് വിവാദപരാമർശവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമിർ സെലൻസ്‌കി. പുടിൻ ഉടൻമരിക്കുമെന്നാണ് പരാമർശം. പുടിന്റെ മരണത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നും...
ന്യൂഡൽഹി : പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് . സന്ദർശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ലാവ്റോവ് പറഞ്ഞു. 2022...
ഭുവനേശ്വർ: ശസ്ത്രുക്കൾക്ക് മേൽ കനത്ത പ്രഹരമാകാൻ തയ്യാറെടുത്ത് ഇന്ത്യയുടെ ഹ്രസ്വദൂര ഭൂതല വ്യോമ മിസൈൽ. ഡിആർഡിഒയും നാവികസേനയും ചേർന്ന് വികസിപ്പിച്ചെടുത്ത സർഫസ് ടു എയർ മിസൈലിന്റെ പരീക്ഷണമാണ്...
ഗാസ: വ്യോമാക്രമണത്തിൽ മറ്റൊരു ഹമാസ് നേതാവിനെ കൂടി വധിച്ച് ഇസ്രായേൽ. ഹമാസിന്റെ പലസ്തീൻ റസിസ്റ്റൻസ് മൂവ്‌മെന്റ് വിഭാഗം വക്താവ് അബ്ദുൾ ലത്തീഫ് അൽ ഖ്വാനൗ ആണ് കൊല്ലപ്പെട്ടത്....
യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹമാസിനെതിരേ സ്വയം തെരുവിലിറങ്ങി പലസ്‌തീൻജനത. ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് വടക്കൻ ഗാസയിലെബെയ്ത് ലാഹിയ പട്ടണത്തിൽ മാർച്ച് നടന്നത്. പ്രതിഷേധത്തിൽ ആയിരക്കണക്കിനുപേർപങ്കെടുത്തുവെന്നാണ്...
ഊർജ മേഖലകൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ റഷ്യ, യുക്രെയ്ൻ ധാരണ.സുരക്ഷിതമായ നാവിഗേഷൻ ഉറപ്പാക്കാനും, ബലപ്രയോഗം ഇല്ലാതാക്കാനും, കരിങ്കടലിൽ സൈനിക ആവശ്യങ്ങൾക്കായി വാണിജ്യ കപ്പലുകൾ ഉപയോഗിക്കുന്നത് തടയാനും...
ലണ്ടൻ : പകൽ മുഴുവൻ ഏതെങ്കിലും ഒരു വിദേശരാജ്യത്ത് ചുറ്റിക്കറങ്ങിയശേഷം രാത്രി സ്വന്തം രാജ്യത്തെ സ്വന്തം വീട്ടിൽ തിരിച്ചെത്തി ഉറങ്ങാൻ കഴിയുക! ഇത് വെറുമൊരു സ്വപ്നമല്ല, ഈ...
ആഫ്രിക്കയിൽ രണ്ട് മലയാളികളടക്കം 10 കപ്പൽ ജീനവക്കാരെ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതായി വിവരം . ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേയ്ക്ക് പോയ ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്...
യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൻറെ പൈലറ്റുമാരിൽ ഒരാൾ പാസ്പോർട്ട് മറന്നതിനെ തുടർന്ന് വിമാനം വൈകിയത് ആറുമണിക്കൂർ. ലോസ് ഏഞ്ചൽസിൽ നിന്ന് ചൈനയിലേക്ക് പോകുകയായിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം....
ഇസ്താംബുൾ: പതിനായിരക്കണക്കിന് മനുഷ്യർ തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിൽ പ്രതിഷേധം നടത്തുകയാണ്. മറ്റൊരു മുല്ലപൂ വിപ്ലവം എന്നോണം ഇസ്താംബുളിൻറെ തെരുവുകൾ പ്രകടനങ്ങളും റാലികളും കൊണ്ടു നിറയുന്നു. ഓരോ ദിവസവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies