ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ന് ഇന്ത്യയിലേക്ക് എത്തും. 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കായാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുന്നത്. പുടിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഗംഭീര വരവേൽപ്പാണ്...
നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികസേനാ അഭ്യാസപ്രകടനങ്ങൾ ശംഖുമുഖത്ത് ആരംഭിച്ചു. മുഖ്യാതിഥിയായ. രാഷ്ട്രപതി ദ്രൗപദി മുർമു എത്തിയതോടെയാണ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര...
അസിം മുനീർ ഇന്ത്യയുമായി ഒരു യുദ്ധത്തിനായി കൊതിക്കുന്നുവെന്ന് മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ മൂന്ന് സഹോദരിമാരിൽ ഒരാളായ അലീമ ഖാൻ. അസിം മുനീറിനെ "തീവ്ര ഇസ്ലാമിസ്റ്റ്"...
റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ നാളെ (ഡിസംബർ 04) ഇന്ത്യയിലേക്കെത്തുകയാണ്. 23ാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിക്കായി എത്തുന്ന അദ്ദേഹം ദ്വിദിന സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച...
അഫ്ഗാനിസ്താനിൽ താലിബാന്റെ ക്രൂരത കണ്ട് ഞെട്ടി ലോകം. താലിബാന്റെ നിർദ്ദേശപ്രകാരം രാജ്യത്ത് ഒരു 13 വയസുകാരൻ വധശിക്ഷ നടപ്പാക്കിയെന്നാണ് വാർത്തകൾ പുറത്ത് വരുന്നത്. 80,000 ത്തിലധികം അഫ്ഗാൻ...
ലോകത്തിന് മുന്നിൽ നാണം കെട്ട് പാകിസ്താൻ. ദിത്വ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ശ്രീലങ്കയെ സഹായിക്കാൻ ഇറങ്ങിയാണ് പാകിസ്താൻ നാണം കെട്ടിയത്. ശ്രീലങ്കയ്ക്ക് നൽകിയ മാനുഷിക സഹായം കബളിപ്പിക്കലായിരുന്നുവെന്നാണ്...
ഇന്ത്യക്കെതിരായ പാകിസ്താൻ്റെ വ്യാജ പ്രചരണങ്ങൾ തള്ളി വിദേശകാര്യമന്ത്രാലയം. ശ്രീലങ്കയിലേക്കുള്ള അവശ്യവസ്തുക്കളുമായി പോയ പാകിസ്താൻ വിമാനത്തിന് വ്യോമപാത തുറന്നുനല്‍കുന്നതിന് ഇന്ത്യ കാലതാമസം വരുത്തിയെന്ന ആരോപണമാണ് ഇന്ത്യ പാടെ തള്ളിയത്. ...
ബലൂച് വിമോചനപോരാളിയായ വനിതാ ചാവേർ നടത്തിയ ആക്രമണത്തിൽ ആറ് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ചഗായിയിലെ ഫ്രണ്ടിയർ കോർപ്‌സിന്റെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ചെമ്പ്-സ്വർണ ഖനന പദ്ധതി കേന്ദ്രം...
ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് പിന്നാലെ അദ്ദേഹത്തെ കാണണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ തെരുവിലിറങ്ങി. ഇമ്രാൻ ഖാനെ പാർപ്പിച്ചിരുന്ന റാവൽപിണ്ടിയിലെ അഡിയാല...
വളർത്തുനായയെ പാർലമെന്റിലേക്ക് കൊണ്ടുവന്ന് പുതിയ വിവാദം സൃഷ്ടിച്ച് കോൺഗ്രസ് എംപി രേണുക ചൗധരി.തിങ്കളാഴ്ച പാർളമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു രേണുക ചൗധരി.സംഭവത്തിൽ എംപിക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട്...
ഇന്ത്യയുമായി തനിക്കുള്ള അധികമാരും അറിയാത്ത ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോൺ മസ്‌ക്. തന്റെ ജീവിത പങ്കാളിയായ ഷിവോൺ സിലിസ് പാതി ഇന്ത്യക്കാരിയാണെന്നാണ് ഇലോൺ...
കൊളംബോ : ദിത്വാ ചുഴലിക്കാറ്റിനെ തുടർന്ന് ശ്രീലങ്കയിൽ മരണസംഖ്യ 330 കടന്നു. കുറഞ്ഞത് 334 പേർ മരിക്കുകയും 400ഓളം പേരെ ഇപ്പോഴും കാണാതാവുകയും ചെയ്തതായി ശ്രീലങ്കൻ ദുരന്ത...
ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താനിൽ നിന്നുള്ള ഡ്രോണുകൾ ഉപയോഗിച്ച് ആയുധങ്ങൾ വർഷിക്കുന്നത് വർദ്ധിച്ചെന്ന് ബിഎസ്എഫ്. അതിർത്തി മേഖലയിൽ നിന്ന് വലിയ അളവിൽ ആയുധങ്ങളും വെടിക്കോപ്പുകളും സേന കണ്ടെടുത്തിട്ടുണ്ടെന്ന്...
ന്യൂഡൽഹി : ദിത്വാ ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങളെത്തുടർന്ന് ശ്രീലങ്കയിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും തിരികെ എത്തിച്ച് ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സാഗർ ബന്ധു. കൊളംബോയിലെ ബന്ദർനായകെ അന്താരാഷ്ട്ര...
പാക് അധിനിവേശ കശ്മീർ ഇന്ത്യയുടേത് ആണെന്നും എൽഒസി കടന്ന് വ്യാപാരം നടത്തിയാലും ജിഎസ്ടി ബാധകമാണെന്നും ജമ്മുകശ്മീർ ആൻഡ് ലഡാക്ക് ഹൈക്കോടതിയുടെ നിർണായക വിധി. ജസ്റ്റിസ് സഞ്ജീവ് കുമാർ,ജസ്റ്റിസ്...
ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ നടന്നിട്ട് ഏഴ് മാസം പിന്നിടുമ്പോഴും ഭയം വിട്ടൊഴിയാതെ പാകിസ്താൻ. ഓപ് സിന്ദൂരിന് ശേഷം 72 ഭീകര...
ഗാസയിൽ സൈന്യത്തെ വിന്യസിക്കുമെന്ന വാർത്തകൾ സ്ഥിരീകരിച്ച് പാകിസ്താൻ. പാക് ഉപ പ്രധാനമന്ത്രി ഇസ്ഹാഖ് ധാറാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. അന്താരാഷ്ട്ര സമാധാന ദൗത്യത്തിന്റെ ഭാഗമായാണ് പാകിസ്താൻ സുരക്ഷാ...
കരിങ്കടലിൽ റഷ്യയുടെ രണ്ട് ചരക്കു കപ്പലുകൾക്ക് ഡ്രോണാക്രമണത്തിൽ തീപിടിച്ചെന്ന് തുർക്കി. വിരാട്, കൊറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ യുക്രെയ്‌നാണെന്ന് ചില അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട്...
മുതിർന്ന നേതാവിനെ കൊലപ്പെടുത്തിയ ഇസ്രായേലിനോട് ഹിസ്ബുല്ല പ്രതികാരം ചെയ്യാൻ ഒരുങ്ങുന്നതായി സൂചന.ഇസ്രായേലുമായി ഒരു പുതിയ സംഘർഷത്തിനുള്ള സാധ്യത തുറന്നിട്ടതായി ലെബനീസ് ഗ്രൂപ്പായ ഹിസ്ബുല്ല തലവൻ പറയുന്നു. ഇസ്രായേൽ...
ന്യൂഡൽഹി : എയർബസ് വിമാനങ്ങളിൽ അടിയന്തര മാറ്റങ്ങൾക്ക് ഉത്തരവിട്ട് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). എയർബസ് എ318, എ319, എ320, എ321 വിമാനങ്ങൾക്ക് ആണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies