ടെഹ്റാൻ : ഇറാനിൽ വീണ്ടും യുഎസ് ആക്രമണം. ചബഹാർ സ്വതന്ത്ര വ്യാപാര മേഖലയ്ക്ക് സമീപമുള്ള ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക വ്യോമാക്രമണം നടത്തി. ചബഹാറിലെ പ്രധാന...
അബുദാബി : ദുബായ് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തി ഇറാൻ. ഇറാനിയൻ ഡ്രോൺ പതിച്ച് ദുബായ് വിമാനത്താവളത്തിന് സമീപത്തെ ഇന്ധന ടാങ്കിൽ വൻ തീപിടുത്തം ഉണ്ടായി....
വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കുന്നതിനായി ചൈനയ്ക്ക് മേൽ സമ്മർദ്ദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് വീണ്ടും തുറക്കേണ്ടത് അമേരിക്കയെക്കാൾ കൂടുതൽ ചൈനയുടെ...
അയൽരാജ്യങ്ങൾ തമ്മിലുള്ള തർക്കം യുദ്ധത്തിലേക്ക് നീങ്ങുന്നതിനിടെ അഫ്ഗാനിസ്ഥാൻ മണ്ണിൽ വീണ്ടും പാകിസ്താന്റെ വ്യോമാക്രമണം. അഫ്ഗാനിസ്ഥാനിലെ കണ്ഡഹാർ പ്രവിശ്യയിലെ താലിബാൻ സൈനിക താവളങ്ങൾക്കും ഭീകരകേന്ദ്രങ്ങൾക്കും നേരെ പാകിസ്താൻ സൈന്യം...
ഹലാൽ മാംസം വിൽക്കില്ലെന്ന തീരുമാനത്തെ തുടർന്ന് ഇന്ത്യൻ റെസ്റ്റോറന്റിന്റെ ഉടമയെ ലണ്ടൻ പോലീസ് അറസ്റ്റു ചെയ്തു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'രംഗ്രേസ്' എന്ന ഇന്ത്യൻ റെസ്റ്റോറന്റിന്റെ ഉടമയായ...
പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ലോകത്തെ കടുത്ത സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകി മുൻ യുഎസ് ആർമി കേണൽ ഡഗ്ലസ് മാക്‌ഗ്രെഗർ. പ്രശ്നപരിഹാരത്തിനായി യുഎസ്...
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മകനും പിൻഗാമിയുമാകാൻ സാധ്യതയുള്ള മോജ്തബ ഖമേനിക്ക് ഇസ്രായേൽ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. കഴിഞ്ഞ മാസം ഇറാൻ ലക്ഷ്യമിട്ട്...
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വധിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച്ഇറാന്റെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC). നെതന്യാഹുകൊല്ലപ്പെട്ടുവെന്ന തരത്തിൽ നേരത്തെ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് ഇസ്രായേൽ...
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻനെതന്യാഹു കൊല്ലപ്പെട്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി ഇസ്രായേൽപ്രധാനമന്ത്രിയുടെ ഓഫീസ്. നെതന്യാഹു സുരക്ഷിതനാണെന്നും പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി....
ഇറാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ വീണ്ടും ആക്രമണംനടത്തുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെആക്രമണങ്ങളിൽ ഖാർഗ് ദ്വീപ് ഏതാണ്ട് പൂർണ്ണമായും തകർന്നു...
തെക്കൻ ലെബനനിൽ ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് വൻതോതിലുള്ള കരയുദ്ധത്തിന് ഇസ്രായേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. തെക്കൻ ലെബനനിലെ ലിതാനി നദിക്ക് തെക്കുള്ള പ്രദേശം പൂർണ്ണമായും പിടിച്ചെടുക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം....
സൗദി അറേബ്യയിലെ പ്രധാന സൈനിക താവളമായ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി.ഈ ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ അഞ്ച് റീഫ്യൂയിലിംഗ് വിമാനങ്ങൾക്ക് ...
അബുദാബി : യുഎഇയിലെ തുറമുഖ പ്രദേശങ്ങൾ വിട്ടുപോകാൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഇറാൻ. യുഎഇയിലെ തുറമുഖങ്ങളിൽ ഉൾപ്പെടെ ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്....
വാഷിംഗ്ടൺ : എന്ത് വില കൊടുത്തും ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നാവിക യുദ്ധക്കപ്പലുകൾ അയയ്ക്കണമെന്ന്...
ടെഹ്റാൻ : ഇറാനിലെ ഖാർഗ് ദ്വീപിലുള്ള 90 സൈനിക താവളങ്ങൾ യുഎസ് വ്യോമാക്രമണത്തിലൂടെ തകർത്തു. ഇറാനിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിൽ വെള്ളിയാഴ്ച...
മിഡിൽ ഈസ്റ്റിലെ തന്ത്രപ്രധാനമായ എണ്ണ വ്യാപാര കേന്ദ്രമായ ഫുജൈറ പോർട്ടിന് നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. തൊടുത്തുവിട്ട ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞുവെങ്കിലും , അതിന്റെ...
ന്യൂഡൽഹി : ഇന്ത്യൻ കപ്പലുകൾ ആയ ശിവാലികും നന്ദാദേവിയും സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്നു. ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വഹിച്ചുകൊണ്ട് ഇന്ത്യയിലേക്ക് വരുന്നതിനിടെ കഴിഞ്ഞ രണ്ടാഴ്ചയായി...
ഇന്ത്യാ വിരുദ്ധ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് ലോറ ലൂമർ. ഇന്ത്യയെയും ഇന്ത്യക്കാരെയും കുറിച്ചുള്ള തന്റെ മുൻകാല പരാമർശങ്ങൾക്കാണ് അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകയും കടുത്ത ട്രംപ് പിന്തുണക്കാരിയുമായ ലോറ...
അയൽ രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാന്റെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി ഹമാസ്. അയൽ രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹമാസ്...
ആംസ്റ്റർഡാം : നെതർലാൻഡ്‌സിൽ ജൂത സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം. 24 മണിക്കൂറിനുള്ളിൽ 2 ആക്രമണങ്ങളാണ് നടന്നത്. ആംസ്റ്റർഡാമിലെ ഒരു ജൂത സ്‌കൂളിൽ സ്‌ഫോടനമുണ്ടായി. സംഭവത്തിന് ഏതാനും മണിക്കൂറുകൾക്കു...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies