ഒട്ടാവ: കോവിഡുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവർമാർ നടത്തിയ സമരത്തിനെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജസ്റ്റിൻ ട്രൂഡോയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കാനഡയിലെ ഫെഡറൽ കോടതി. സാഹചര്യം പ്രക്ഷുബ്ധം ആയിരുന്നുവെങ്കിലും...
മോസ്‌കോ: റഷ്യന്‍ സൈനിക വിമാനം തകര്‍ന്നു വീണു. 65 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഐഎല്‍ 76 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് വിമാനമാണ് തകര്‍ന്നത്. യുക്രയ്‌നിലെ ബെല്‍ഗൊറോഡ് മേഖലയിലാണ് വിമാനം...
കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളുമായി താലിബാൻ ഭീകരർ. ഏറ്റവും പുതിയ യുഎൻ റിപ്പോർട്ട് അനുസരിച്ച്, അവിവാഹിതരായ അഫ്ഗാൻ സ്ത്രീകൾക്ക് താലിബാൻ സർക്കാർ ഇപ്പോൾ ചില...
ഗാസ: ഹമാസ് ഭീകരർ ഇസ്രായേലിൽ ഭീകരാക്രമണം നടത്തിയതിനു ശേഷമുള്ള ഇസ്രയേലിന്റെ തിരിച്ചടിയിൽ ഗാസാ മുനമ്പിലെ 80 ശതമാനം പള്ളികളും തകർന്നതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണത്തിന് മുമ്പ് 1200...
പെഷവാർ:പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) പാർട്ടി നേതാവ് നവാസ് ഷെരീഫ്.പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി), പിഎംഎൽ-എൻ എന്നിവയുൾപ്പെടെയുള്ള പ്രധാന...
ജനീവ : ജനുവരി 22 മുതൽ ഫെബ്രുവരി 2 വരെ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ നാലാമത് യൂണിവേഴ്‌സൽ ആനുകാലിക അവലോകന (യുപിആർ) വർക്കിംഗ് ഗ്രൂപ്പ് സെഷനിൽ...
വാഷിംഗ്‌ടൺ: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും, ഏറ്റവും ജനസംഖ്യ ഉള്ള രാജ്യവുമായ ഇന്ത്യക്ക് ഐക്യ രാഷ്ട്ര സഭയുടെ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം നൽകാത്തത് അസംബന്ധം ആണെന്ന്...
ന്യൂയോർക്ക്: ചിക്കാഗോയിലുണ്ടായ വെടിവെയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. ജോലിയറ്റിലെ വെസ്റ്റ് ഏക്കേർസ് റോഡിലെ 2200 ബ്ലോക്കിലാണു സംഭവം. പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലായിട്ടായിരുന്നു...
ബെയ്ജിംഗ്: ചൈനയിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ഉണ്ടായത്. ഭൂചനത്തെ തുടർന്ന് ഡൽഹിയിലും പ്രകമ്പനം അനുഭവപ്പെട്ടു. കിർഗിസ്ഥാൻ- ഷിൻജിയാംഗ് അതിർത്തിയിൽ...
ബെയ്ജിംഗ്: ചൈനയിൽ മണ്ണിടിച്ചലിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു. ചൈനയിലെ യുന്ന പ്രവിശ്യയിൽ ആയിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. രാവിലെ 5.51 ഓടെയായിരുന്നു സംഭവം. യുന്നയിലെ...
ക്വെറെറ്റാരോ: വടക്കേ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ ആദ്യ രാമക്ഷേത്രം തുറന്നു. മെക്‌സിക്കോയിലെ ക്വെറെറ്റാരോയിലാണ് ഭക്തര്‍ക്കായി ആദ്യത്തെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയത്. അമേരിക്കയില്‍ നിന്നുള്ള പുരോഹിതന്മാരാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠാ...
ലണ്ടൻ : വിമാനയാത്രയ്ക്കിടയിൽ വെച്ച് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് ഹോളിവുഡ് പോപ്പ് ഗായിക സാമന്ത ഫോക്സ് അറസ്റ്റിൽ. ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിൽ വെച്ചാണ് സാമന്ത മദ്യ ലഹരിയിൽ...
ന്യൂയോർക്ക്: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ ലോകമെമ്പാടും അലയടിച്ച് സന്തോഷം പ്രാണപ്രതിഷ്ഠയുടെ ഭാഗമായി വൻ ആഘോഷപരിപാടികളാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ സംഘടിപ്പിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്....
ന്യൂഡൽഹി: ജനുവരി 22 തിങ്കളാഴ്ച, ഭഗവാൻ ശ്രീരാമൻ തന്റെ ജന്മസ്ഥലത്തേക്ക് മടങ്ങിയെത്തി രാജസിംഹാസനത്തിൽ വിരാജിതനാവാൻ അയോധ്യയും മുഴുവൻ ഭാരതവും കാത്തിരിക്കുമ്പോൾ ഈ പുണ്യ മുഹൂർത്തം സാധ്യമാക്കിയ പ്രധാനമന്ത്രി...
കാബൂള്‍:മോസ്‌കോയിലേക്ക് പോവുകയായിരുന്ന വിമാനം അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നു വീണു. അഫ്ഗാനിസ്ഥാനിലെ ടോപ്ഖാനെ പര്‍വതത്തിലേക്കാണ് യാത്രാവിമാനം തകര്‍ന്ന് വീണത്. മോറോകോയില്‍ രജിസ്റ്റര്‍ ചെയ്ത വിമാനമാണ് തകര്‍ന്നത്. വിമാനം ദിശ തെറ്റി...
മാലി: എയർലിഫ്റ്റിനായി ഇന്ത്യയുടെ ഡോർണിയർ വിമാനം ഉപയോഗിക്കുന്നതിൽ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു വിസമ്മതിച്ചതിനെ തുടർന്ന് ഗുരുതര രോഗം ബാധിച്ച് അടിയന്തര സഹായം ആവശ്യമുണ്ടായിരുന്നു ബാലൻ മരിച്ചു....
കാലിഫോർണിയ: ഹിന്ദിയെ ലോകഭാഷയായി അവതരിപ്പിക്കാൻ ഒരുങ്ങി കാലിഫോർണിയയിലെ രണ്ട് സർക്കാർ സ്‌കൂളുകൾ. ലോകഭാഷകളുടെ ഗണത്തിൽ ഹിന്ദിയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നീക്കം. ഹോണർ മിഡിൽ സ്‌കൂളിലും ഇർവിങ്ടൺ ഹൈ...
റോം: ഇറ്റലിയിൽ നടക്കുന്ന അന്താരാഷ്ട്ര ജ്വല്ലറി വ്യാപാര മേളയിൽ സംഘർഷമുണ്ടാക്കാൻ പലസ്തീൻ അനുകൂലികളുടെ ശ്രമം. ഇറ്റലിയിലെ പ്രശസ്തമായ വിസൻസഓരോ മേളയിലാണ് പലസ്തീൻ അനുകൂലികൾ സംഘടിച്ച് പ്രതിഷേധവുമായി എത്തിയത്....
ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. ഷൊയ്ബ് മാലികിന്റെ മൂന്നാമത്തെ വിവാഹമാണിത്. ഉറുദു സിനിമ...
ദമസ്കസ് : സിറിയയിൽ ഇറാനിയൻ നേതാക്കളുടെ യോഗം നടന്നിരുന്ന കെട്ടിടത്തിനു നേരെ ഇസ്രായേലിന്റെ മിസൈൽ ആക്രമണം. സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിൽ ഇസ്രായേൽ നടത്തിയ മിസൈൽ ആക്രമണത്തിൽ സിറിയയിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies