ഭൂമിയിൽ ജീവിക്കുന്ന ഏതൊരാൾക്കും ബഹിരാകാശം എന്നുമൊരു കൗതുകമാണ്. ഭൂമിക്കപ്പുറമുള്ള ലോകത്ത് എന്ത് സംഭവിക്കുന്നു,എങ്ങനെ ഇരിക്കും എന്നതിനെ കുറിച്ചെല്ലാം അറിയാൻ മനുഷ്യകുലം അതീവതൽപ്പരനാണ്. അത്‌കൊണ്ടുതന്നെയാണ് വർഷംതോറും നിരവധി ബഹിരാകാശ...
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന സ്ഥാനം പങ്കിട്ട് ആറ് രാജ്യങ്ങള്‍. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് 2024ലെ ഹെന്‍ലി...
കാഠ്മണ്ഡു : നേപ്പാൾ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സന്ദീപ് ലാമിച്ചനെക്ക് എട്ട് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ്...
സോഷ്യൽമീഡിയയിൽ ഏറ്റവും വിചിത്രമായ ചോദ്യങ്ങളും സംശയങ്ങളും ഉയർന്നുവരുന്ന പ്ലാറ്റ്‌ഫോമാണ് റെഡ്ഡിറ്റ്. ഇതിന് മാത്രം സംശയങ്ങളോ എന്ന് തോന്നിപ്പിക്കും വിധമാണ് ചോദ്യങ്ങൾ ഉയരുന്നത്. കൃത്യമായ ഉത്തരങ്ങളും രസകരമായ ഉത്തരങ്ങളും...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച മന്ത്രിമാരുടെ പരമാർശത്തിന് പിന്നാലെ പലരീതിയിലുള്ള പ്രശ്‌നങ്ങളാണ് മാലിദ്വീപ് നേിട്ട് കൊണ്ടിരിക്കുന്നത്. പ്രതിഷേധസൂചകമായി ഇന്ത്യൻ വിനോദസഞ്ചാരികൾ മാലിയാത്ര ഒഴിവാക്കിയതോടെ മാലിദ്വീപിന്റെ ടൂറിസം രംഗമടക്കം...
ന്യൂഡൽഹി : ഭൂട്ടാനിലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യ അനുകൂല നിലപാടുകളുമായി ശ്രദ്ധ നേടിയിരുന്ന പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഷെറിങ്...
ന്യൂഡൽഹി: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയ്ക്കായി കാത്തിരിക്കുകയാണ് ഭക്തജനലക്ഷങ്ങളത്രയും. ഇന്ത്യക്കാരെ പോലെ അയോദ്ധ്യ ക്ഷേത്രത്തിനായി കാത്തിരിക്കുന്ന നേപ്പാളിനെപോലുള്ള രാജ്യങ്ങളും ഉണ്ട്. എന്നാൽ ആ ലിസ്റ്റിൽ നമ്മളൊന്നും പ്രതീക്ഷിക്കാത്ത ഒരു...
മാലെ:' മാലിദ്വീപിലേക്കുള്ള ബുക്കിംഗുകൾ പുനഃരാരംഭിക്കാൻ അഭ്യർത്ഥിച്ച് മാലിയിലെ പ്രമുഖ ടൂറിസം സംഘടന.മാലിദ്വീപ് അസോസിയേഷൻ ഓഫ് ടൂർ ആൻഡ് ട്രാവൽ ഓപ്പറേറ്റേഴ്സ് ആണ് അഭ്യർത്ഥനയുമായി രംഗത്തെത്തിയത്. മന്ത്രിമാരിൽ...
മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയ മൂന്ന് മന്ത്രിമാരെയും മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് മാലിദ്വീപ് എംപി മീകൈൽ അഹമ്മദ് നസീം. പ്രധാനമന്ത്രി മോദിക്കെതിരെ നടത്തിയ അപകീർത്തികരമായ...
ന്യൂയോർക്ക്; അമേരിക്കയിൽ ചാനൽ സ്റ്റുഡിയോയിൽ കയറി ഭീതി പടർത്ത് മുഖം മൂടി സംഘം. ഇക്വഡോറിലെ പ്രമുഖ ചാലൻ സ്റ്റുഡിയോയിൽ ആയിരുന്നു സംഭവം. അക്രമി സംഘത്തിലെ ചിലരെ പോലീസ്...
ലണ്ടൻ: ബ്രിട്ടണിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് മുൻപിൽ പ്രണാമം അർപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാർലമെന്റ് സ്‌ക്വയറിന് സമീപമുള്ള ടവിസ്റ്റോക്കിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക്...
ലണ്ടൻ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ബ്രിട്ടണിൽ. ദ്വിദിന സന്ദർശനത്തിനായി അദ്ദേഹം കഴിഞ്ഞ ദിവസമാണ് രാജ്യത്ത് എത്തിയത്. പ്രതിരോധ മേഖലയിൽ ബ്രിട്ടണുമായുള്ള ബന്ധം ദൃഢമാക്കുക ലക്ഷ്യമിട്ടാണ്...
അഹമ്മദാബാദ് : വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കാനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഗുജറാത്തിലെത്തി. നിറഞ്ഞ സ്നേഹത്തോടെ ഊഷ്മളമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി...
പ്രധാനമന്ത്രിക്കെതിരായതും ഇന്ത്യാവിരുദ്ധവുമായ പരാമർശങ്ങൾ മൂലം മാലിദ്വീപിന് എതിരായി പുകയുന്ന വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ഇപ്പോഴതാ മാലിദ്വീപ് സന്ദർശിക്കാൻ മികച്ച ഒരു ഓഫർ നൽകിയ ഖത്തർ എയർവെയ്സിന്റെ സമൂഹമാദ്ധ്യമ പേജിൽ...
സോൾ : പട്ടിയിറച്ചിയുടെ വില്പനയും ഉപഭോഗവും ദക്ഷിണകൊറിയ നിരോധിച്ചു. ഏതാനും സംഘടനകൾ നീണ്ട കാലങ്ങളായി നടത്തിയ പ്രതിഷേധങ്ങളുടെ ഫലമായാണ് ഇപ്പോൾ പട്ടിയിറച്ചിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണത്തിനായി പട്ടികളെ...
ബീജിംഗ്: മാലിദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ അയക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്ന് ചൈനയോട് അഭ്യർത്ഥിച്ച് മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞ പശ്ചാത്തലത്തിൽ കടുത്ത...
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രയേൽ അറ്റലിനെ തിരഞ്ഞെടുത്ത് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇതോടെ ഫ്രാൻസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരിക്കുകയാണ് ഗബ്രിയേൽ. പരസ്യമായി സ്വവർഗ്ഗാനുരാഗിയാണെന്ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി...
ഇഷ്ടപ്പെട്ട ഭക്ഷണമായിക്കോട്ടെ പാനീയമായിക്കൊള്ളട്ടെ, മായമില്ലാതെ ലഭിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ ഇന്ന് അത്യാഗ്രഹം മൂത്തവർ വെറും കച്ചവടം മാത്രം മുന്നിൽകണ്ട് അളവിൽകൂടുതൽ മായം ചേർത്ത് നമ്മുടെ ഭക്ഷണപദാർത്ഥങ്ങളെ...
ജിദ്ദ : സൗദി അറേബ്യയിലെ മദീനയിൽ ചരിത്രപരമായ സന്ദർശനം നടത്തി കേന്ദ്ര വനിതാ-ശിശു വികസന-ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി. രണ്ട് ദിവസം മുമ്പ് ഇന്ത്യയും സൗദി അറേബ്യയും...
മദീന: ഹജ് കരാറിൽ ഒപ്പിടാൻ സൗദിയിലെത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ആക്രോശവുമായി ഇസ്ലാമിസ്റ്റുകൾ. മദീനയിൽ ഖുബ മസ്ജിദിന്റെ സമീപത്ത് നിന്ന് എടുത്ത ഗ്രൂപ്പ് ഫോട്ടോയാണ് ഇസ്ലാമിസ്റ്റുകളെ പ്രകോപിപ്പിച്ചത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies