ന്യൂഡൽഹി; ഡൽഹിയിലെ അഫ്ഗാൻ എംബസി എന്നന്നേക്കുമായി അടച്ചുപൂട്ടുന്നതായി അഫ്ഗാനിസ്ഥാൻ പ്രതിനിധി സംഘം. സെപ്തംബർ 30 ന് എംബസിയുടെ പ്രവർത്തനം നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എംബസി അടച്ചുപൂട്ടുന്നത്. ഈ...
ഹേഗ്: നെതർലൻഡ്സിൽ ഇടതുപക്ഷ- ഇസ്ലാമിക രാഷ്ട്രീയ സഖ്യത്തിന് കനത്ത തിരിച്ചടി നൽകി വലതുപക്ഷത്തിന് വൻ മുന്നേറ്റം. പൊളിറ്റിക്കൽ ഇസ്ലാമിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിന്റെ പേരിൽ പ്രശസ്തനായ ഗീർത്...
വിശാഖപട്ടണം: ഏകദിന ലോകചാമ്പ്യന്മാരെ ട്വന്റി 20യിൽ തവിടുപൊടിയാക്കി പുതിയ ക്രിക്കറ്റ് സീസണ് ആവേശത്തുടക്കമിട്ട് ടീം ഇന്ത്യ. മുൻനിര താരങ്ങളുടെ അഭാവത്തിൽ യുവനിരയെ കളത്തിലിറക്കിയ ഇന്ത്യയെ മുന്നിൽ നിന്ന്...
തങ്ങളുടെ ജീവിതത്തിലെ അനുഗ്രഹങ്ങൾ ആഘോഷിക്കാനും നന്ദി പ്രകടിപ്പിക്കാനും അമേരിക്കക്കാർ ഒത്തുകൂടുകയും അവരുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്ന സമയമാണ് താങ്ക്സ്ഗിവിംഗ്. എന്നാൽ ഈ ദിനം...
ഗാസ : യുദ്ധക്കെടുതി രൂക്ഷമായി തുടരുന്ന ഗാസയ്ക്ക് താൽക്കാലിക ആശ്വാസമായി വെള്ളിയാഴ്ച മുതൽ വെടിനിർത്തൽ. വെള്ളിയാഴ്ച രാവിലെ പ്രാദേശികസമയം ഏഴു മണിമുതൽ ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും....
വിശാഖപട്ടണം: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ഓസീസിനെ ബാറ്റ് ചെയ്യാൻ വിട്ട ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെ...
വാഷിംഗ്ടൺ : ഇന്ത്യക്കാരനായ ഡോക്ടർ വിദ്യാർത്ഥിയെ കാറിനുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുഎസിലെ ഒഹിയോയിലാണ് കാറിനുള്ളിൽ വെടിയേറ്റ് 26 കാരനായ ഇന്ത്യൻ ഡോക്ടറൽ വിദ്യാർത്ഥി കൊല്ലപ്പെട്ടത്....
ബെയ്ജിംഗ്: ചൈനയിൽ മസ്ജിദുകൾ ഇല്ലാതാക്കുന്നത് തുടർന്ന് കമ്യൂണിസ്റ്റ് ഭരണകൂടം. ഏകദേശം 1300 ലധികം മസ്ജിദുകൾ മൂന്ന് വർഷത്തിനുള്ളിൽ അടച്ചുപൂട്ടുകയോ തകർക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ പുതിയ...
ടെൽ അവീവ് : ഹമാസ് നേതാക്കൾ ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും രക്ഷപ്പെടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അവരെ മൊസാദിനെ ഏൽപ്പിച്ചിരിക്കുകയാണെന്നും കൈകാര്യം ചെയ്യാനുള്ള...
പലസ്തീനിയൻ ഇസ്ലാമിക് ഭീകര സംഘടനയായ ഹമാസ് ഇസ്രായേൽ സ്ത്രീകൾക്ക് നേരെ നടത്തിയ അതിക്രമങ്ങളിൽ മൗനം പാലിക്കുന്നതിൽ 'ഫെമിനിസ്റ്റുകളെ വിമർശിച്ച് യൂറോപ്യൻ പാർലമെന്റ് അംഗം അസിത കാങ്കോ. ഇന്ന്...
ബീജിങ്: കോവിഡ് എന്ന മഹാമാരി ലോകത്ത് സൃഷ്ടിച്ച പ്രശ്‌നങ്ങൾ ഇത് വരെ അവസാനിച്ചിട്ടില്ല. പലരും അന്നത്തെ ദുരിതത്തിൽ നിന്ന് കരകയറുന്നതേ ഉള്ളൂ. ഇപ്പോഴിതാ മറ്റൊരു രോഗം ചൈനയിൽ...
ടെൽ അവീവ്: ഗാസയിലെ വെടിനിർത്തൽ കരാർ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. നാല് ദിവസത്തേക്കാണ് കരാർ. ഇന്നലെയാണ് കരാറിന് ഇസ്രായേൽ പ്രത്യേക യുദ്ധകാല മന്ത്രിസഭ അംഗീകാരം നൽകിയത്....
ദുബായ്: ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഐസിസി റാങ്കിംഗിലും സമഗ്രാധിപത്യം പുലർത്തി ഇന്ത്യ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും നിലവിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്. 121 റേറ്റിംഗ്...
ന്യൂഡൽഹി: ഇസ്രയേൽ- ഹമാസ് യുദ്ധത്തിലെ ഇന്ത്യയുടെ നിലപാട് ജി20 വെർച്വൽ യോഗത്തിൽ ആവർത്തിച്ച് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. അതേസമയം യുദ്ധത്തിൽ നിരപരാധികൾ...
ജെറുസലേം: ആരാധനാലയത്തെ ആയുധ സംഭരണ കേന്ദ്രമാക്കി ഹമാസ് ഭീകരർ. ഗാസയിലെ മസ്ജിദിലാണ് ഭീകരർ ആയുധങ്ങളും റോക്കറ്റുകളും സൂക്ഷിക്കുന്നത്. ഇതിന്റെ വീഡിയോ ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ടു. മസ്ജിദിനുള്ളിൽ...
ജെറുസലേം: ബന്ദികളുടെ മോചനത്തിനായുള്ള മാദ്ധ്യസ്ഥ കരാറിനെ പിന്തുണച്ച് ഇസ്രായേൽ. ഇതോടെ ബന്ദികളാക്കപ്പെട്ട 50 സ്ത്രീകളുടെ മോചനം സാദ്ധ്യമാകും. വോട്ടെടുപ്പിലൂടെയാണ് കരാറിനെ ഇസ്രായേൽ സർക്കാർ പിന്തുണ പ്രഖ്യാപിച്ചത്. ഇതിന്...
ന്യൂഡൽഹി: ഏകദിന ലോകകപ്പിന്റെ അലയൊലികൾ ഒടുങ്ങുന്നതിന് മുൻപേ അടുത്ത ക്രിക്കറ്റ് സീസൺ സജീവമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. നവംബർ 23ന് ഏകദിന ലോക ചാമ്പ്യന്മാർക്കെതിരെ സ്വന്തം നാട്ടിൽ...
സ്യോൾ : ഉത്തരകൊറിയ ഒരു പുതിയ ചാര ഉപഗ്രഹം വിക്ഷേപിച്ചതായി ദക്ഷിണകൊറിയൻ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപഗ്രഹം വഹിക്കുന്നുവെന്ന് കരുതുന്ന ഒരു റോക്കറ്റ് ഉത്തരകൊറിയ വിക്ഷേപണം നടത്തിയതായാണ്...
അഹമ്മദാബാദ്: അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്നും എല്ലാ ട്രാൻസ്ജെൻഡർ കളിക്കാരെയും വിലക്കി ഐസിസി. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയവർക്കും ഐസിസിയുടെ പുതിയ ചട്ടപ്രകാരം വനിതാ...
മുംബൈ: ഏകദിന, ട്വന്റി 20 മത്സരങ്ങളിലെ കുറഞ്ഞ ഓവർ നിരക്കും ഇത് മൂലമുണ്ടാകുന്ന സമയനഷ്ടവും പരിഹരിക്കാൻ പുതിയ നടപടികളുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഇതിനായി പരീക്ഷണാടിസ്ഥാനത്തിൽ 2023...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies