ടോക്കിയോ : ജപ്പാനിൽ പരീക്ഷണത്തിനിടെ റോക്കറ്റ് എഞ്ചിൻ പൊട്ടിത്തെറിച്ചു. രണ്ടാം ഘട്ട എഞ്ചിൻ പരീക്ഷിച്ച് ഒരു മിനിറ്റിനുള്ളിൽ സ്‌ഫോടനം നടക്കുകയായിരുന്നു. തുടർന്ന് റോക്കറ്റ് തകർന്നുവീണ ഒരു കെട്ടിടം...
കാൻബെറ: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വദ്യാർത്ഥിയെ ആക്രമിച്ച് ഖാലിസ്ഥാൻ ഭീകരർ. സിഡ്‌നിയിലെ വെസ്റ്റ്മീഡിലായിരുന്നു സംഭവം. ഓസ്‌ട്രേലിയൻ മാദ്ധ്യമത്തോട് വിദ്യാർത്ഥി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഠനത്തോടൊപ്പം ഓസ്‌ട്രേലിയയിൽ ടാക്‌സി ഡ്രൈവറായി...
പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരമോന്നത ബഹുമതി നൽകി ആദരിച്ച് ഫ്രാൻസ്. പരമോന്നത സൈനിക, സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൻ നൽകിയാണ് പ്രധാനമന്ത്രിയെ...
ന്യൂഡൽഹി: വിദേശത്ത് ഭാരത് മാതാ കീ ജയ് കേൾക്കുമ്പോൾ വീട്ടിലെത്തിയ തോന്നലാണ് തന്നിൽ ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാരീസിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ദുബായ്; ചരിത്ര പ്രഖ്യാപനവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഐസിസി ടൂർണമെന്റുകളിൽ ഇനിമുതൽ പുരുഷ-വനിതാ ടീമുകൾക്ക് തുല്യമായ സമ്മാനത്തുകയായിരിക്കുമെന്ന് ഐസിസി പ്രഖ്യാപിച്ചു.ദക്ഷിണാഫ്രിക്കയിലെ ദർബനിൽ നടക്കുന്ന ഐസിസി വാർഷിക യോഗത്തിലാണ്...
പാരിസ് : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൻ സ്വീകരണമൊരുക്കി പാരിസ് നഗരം. ''ഭാരത് മാതാ കീ ജയ്'', ''വന്ദേ മാതരം'' വിളികളോടെയാണ് പാരിസിലെ ജനങ്ങൾ മോദിയെ വരവേറ്റത്....
റിയാദ് : പാക്കിസ്താൻ എയർലൈൻസ് നൽകാനുള്ള കുടിശ്ശിക 82 ലക്ഷം റിയാൽ കടന്നതോടെ ഇപ്പോൾ അന്തിമ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് റിയാദ് എയർപോർട്ട് അതോറിറ്റി. ഈ കുടിശിക തിരിച്ചടയ്ക്കുന്നതിനായി...
ന്യൂഡൽഹി: മതപരിവർത്തകരുടെ സുപ്രധാന ലക്ഷ്യ കേന്ദ്രമാണ് ഇന്ത്യയെന്ന് അമേരിക്കൻ പുരോഹിതൻ ക്രിസ് ഹോഡ്ജ്സ്. നേരത്തെ ഇന്ത്യയിൽ പ്രതിവാരം ഒരു ലക്ഷത്തിലധികം ഹിന്ദുക്കളെ വരെ മതം മാറ്റിയിരുന്നു. എന്നാൽ...
ന്യൂഡൽഹി: ഗ്ലോബൽ സൗത്തിനെയും യൂറോപ്പിനെയും പരസ്പരം കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇന്ത്യയെന്ന് ഫ്രഞ്ച് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ...
ലണ്ടൻ: ലണ്ടനിലെ ബ്രിട്ടീഷ് ഹൗസ് ഓഫ് പാർലമെന്റിൽ ചൈനീസ് ചാരൻ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്. ഈ മാസം അഞ്ചാം തീയതിയാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട്...
മെക്‌സികോ സിറ്റി: മെക്‌സികോയിൽ കുഴി ബോംബ് സ്‌ഫോടനം. പോലീസുകാർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയായിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് ദേശീയ...
ലഡാക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി വളർന്നു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ലഡാക്കിലെ കർസോക്ക് ഗ്രാമത്തിൽ ഇന്തോ...
"ഒരു ജന്മം അത് എത്ര ഭയങ്കരമോ സുന്ദരമോ ഉദാത്തമോ ആയിക്കൊള്ളട്ടെ , അത് നിരന്തരം ആവർത്തിക്കുന്നില്ലെങ്കിൽ ഈ ജന്മത്തിന്റെ ഭയാനകതയോ ലാവണ്യമോ ഔന്നത്യമോ കൊണ്ട് ഒരു കാര്യവുമില്ല...."...
പാരിസ്: ലോക പ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. 94 വയസ്സായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിച്ചത്. ഉച്ചയോടെ ചെക് ടിവിയാണ് അദ്ദേഹത്തിന്റെ മരണ വിവരം പുറത്തുവിട്ടത്....
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരർ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ച സംഭവത്തിൽ കേസ് അന്വേഷണത്തിനായി എൻഐഎ സംഘം സാൻഫ്രാൻസിസ്‌കോയിലേക്ക്. അടുത്ത ആഴ്ചയാണ് എൻഐഎ സാൻഫ്രാൻസിസ്‌കോയിലേക്ക് പോകുക. ഇതിനായി അന്വേഷണ സംഘത്തിന്...
കാഠ്മണ്ഡു : നേപ്പാളിന്റെ പ്രഥമ വനിതയും പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിന്റെ ഭാര്യയുമായ സീത ദഹൽ അന്തരിച്ചു. അപൂർവ ന്യൂറോളജിക്കൽ ഡിസോർഡറായ പ്രോഗ്രസീവ് സൂപ്പർ ന്യൂക്ലിയർ പാൾസി...
പാരീസ്: ആൽപ്‌സിൽ കാണാതായ രണ്ടര വയസ്സുകാരന് വേണ്ടിയുള്ള തിരച്ചിൽ ഫ്രാൻസിൽ തുടരുന്നു. ഹെലികോപ്റ്റർ ഉൾപ്പെടെ വൻ സന്നാഹങ്ങളാണ് തിരച്ചിലിനായി ഉള്ളത്. പോലീസും സൈനികരും തുടർച്ചയായ മൂന്നാമത്തെ ദിവസമാണ്...
ജപ്പാൻ : ജപ്പാനിലെ നാരയിലുള്ള തോഷോദൈജി കൊണ്ടോ ക്ഷേത്രം വികൃതമാക്കിയതിന് 17 വയസുകാരനായ കനേഡിയൻ പൗരനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ക്ഷേത്രസമുച്ചയത്തിലെ തൂണിൽ ഇയാൾ നഖം...
ന്യൂയോർക്ക് : വനിതാ കായിക താരങ്ങളെ ലൈംഗിക പീഡനത്തിന് ഇരയാക്കി 175 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഡോക്ടർക്ക് നേരെ ജയിലിൽ വെച്ച് ആക്രമണം. അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ടീം...
ലണ്ടൻ: കർക്കിടക വാവ് ദിനത്തിൽ പ്രവാസികളായ മലയാളികൾക്ക് ബലി ദർപ്പണത്തിനുള്ള അവസരം ഒരുക്കി നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ്. നോട്ടിങ്ഹാമിലെ റിവർ ട്രെൻഡിലാണ് സംഘടന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies