സിയാൽകോട്ട്: മതനിന്ദ ആരോപിച്ച് ശ്രീലങ്കൻ സ്വദേശിയായ മാനേജർ പ്രിയാന്ത കുമാരയെ മർദ്ദിച്ച് അവശനാക്കിയ ശേഷം തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. ഫർഹാൻ, തൽഹ എന്നിവരാണ്...
ലാഹോർ: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ച് സെർബിയയിലെ പാക് എംബസി. ജീവനക്കാർക്കു ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണു പ്രധാനമന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാരഡി ഗാനം എംബസി ഔദ്യോഗിക ട്വിറ്റർ...
സിയാൽകോട്ട്: പാകിസ്ഥാനിൽ പട്ടാപ്പകൽ ഇസ്ലാമിക ഭീകരവാദികളുടെ അഴിഞ്ഞാട്ടം. മതനിന്ദ ആരോപിച്ച് ഇസ്ലാമിക ഭീകരർ ശ്രീലങ്കൻ സ്വദേശിയെ പരസ്യമായി മർദ്ദിച്ച് കൊന്ന ശേഷം മൃതദേഹം നടുറോഡിലിട്ട് കത്തിച്ചു. ശ്രീലങ്കൻ...
രോഗശാന്തി ശുശ്രൂഷ നടത്തുന്ന ധ്യാനഗുരുക്കന്മാർ ചിലരുടെ തലയിൽ കൈവക്കുമ്പോൾ അവർ ബോധം കെട്ട് വീഴുന്നത് കണ്ടിട്ടില്ലേ? അതൊക്കെ കാണുമ്പോൾ അതെല്ലാം ദൈവത്തിന്റെ ഇടപെടലാണെന്ന് ഒരിക്കലും വിശ്വസിച്ചേക്കരുത്. സാധാരണയായി...
ധാക്ക: കരൾ വീക്കം മൂർച്ഛിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയ ഗുരുതരാവസ്ഥയിൽ. നവംബർ 13 മുതൽ ധാക്കയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്...
കാബൂൾ: അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ. ഇറാൻ അതിർത്തി രക്ഷാ സേനയും താലിബാനും തമ്മിൽ വെടിവെപ്പ് നടന്നു. അഫ്ഗാൻ മേഖലയിലേക്ക് ഇറാൻ കടന്നുകയറുന്നു എന്നാരോപിച്ച് താലിബാനാണ് ആദ്യം വെടിയുതിർത്തത്...
ദുബായ്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സൗദിയിലും യുഎഇയിലും സ്ഥിരീകരിച്ചു. യുഎഇയിൽഎത്തിയ ആഫ്രിക്കൻ വനിതയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുമായി മ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിൽ...
ഒരാൾക്കും വിവരിക്കാനാകാത്ത സമ്പത്തിനുടമായായിരിക്കുക . കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു അല്ലെ , എങ്കിൽ അങ്ങനെയൊരു ആളുണ്ടായിരുന്നു. ലോകത്തെ പകുതി സ്വർണ്ണവും സ്വന്തമാക്കി വച്ച ഒരു ധനികൻ;...
ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനങ്ങളും രഹസ്യാന്വേഷണ സംഘവുമുള്ള ഇസ്രയേൽ ഗാസയിൽ നിന്നുള്ള മിസൈൽ ആക്രമണത്തെ നേരിടുന്നതെങ്ങനെ? ലോകരാജ്യങ്ങൾ തേടുന്നത് ഇസ്രായേലിന്റെ ആ ബ്രഹ്മാസ്ത്രത്തെയാണ് ‘ അയൺ...
ഡൽഹി: ഭീതിയുടെ ആക്കം കൂട്ടി നൈജീരിയയിലും സൗദിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ 22 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. നിലവിൽ ഇരുപതിൽ പരം രാജ്യങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്....
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നടന് വന്‍ സ്ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. നിരവധി വാഹനങ്ങളും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ഒരു ടൊയോട്ടാ വാഹനത്തെ ലക്ഷ്യമാക്കിയാണ് സ്ഫോടനം നടത്തിയതെന്നാണ്...
ടോക്കിയോ: വിദേശികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഒരു ദിവസത്തിനിപ്പുറം ജപ്പാനിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. നമീബിയയില്‍ നിന്ന് വന്നയാള്‍ കൊവിഡ് പോസ്റ്റീവായതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ്...
ജനീവ: കോവിഡ്-19 ന്റെ ഒമിക്രോണ്‍ വകഭേദം ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന (WHO) യുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ വകഭേദം എത്രത്തോളം അപകടകരമാണെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് ലോകാരോഗ്യ...
ജനീവ: ഒമിക്രോൺ ആഗോള ഭീഷണിയെന്ന് ലോകാരോഗ്യ സംഘടന. ചില മേഖലകളിൽ രോഗവ്യാപനം ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. വാക്സിനേഷൻ പ്രക്രിയ കാര്യക്ഷമമാക്കാനും മുൻകരുതലുകൾ...
ഡൽഹി: പുതുവർഷത്തിലെ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനം യു എ ഇയിലേക്ക്. 2022 ജനുവരിയിലായിരിക്കും പ്രധാനമന്ത്രിയുടെ യു എ ഇ സന്ദർശനം. ദുബായ് എക്സ്പോയിൽ ഇന്ത്യ ഒരുക്കിയ...
അഞ്ച് നൂറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണം ദൃശ്യമായി ദിവസങ്ങൾക്ക് ശേഷം അടുത്ത ആകാശ വിസ്മയത്തിന് കാത്ത് ലോകം. ഈ വർഷത്തെ അവസാന സമ്പൂർണ്ണ സൂര്യഗ്രഹണം ഡിസംബർ 4ന്...
ടൊറന്റോ: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ രണ്ട് കേസുകള്‍ കാനഡയില്‍ സ്ഥിരീകരിച്ചതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അടുത്തിടെ നൈജീരിയയില്‍ പോയിവന്ന രണ്ട് പേരിലാണ്...
അബുദാബി: 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നിയമപരിഷ്‌കാരങ്ങൾ വരുത്തി യു.എ.ഇ. ബലാത്സംഗത്തിന് ജീവപര്യന്തം തടവ് വ്യവസ്ഥ ചെയ്ത് കൊണ്ട് യുഎഇയിലെ ഫെഡറല്‍ ക്രൈം ആന്‍ഡ് പണിഷ്‌മെന്റ്...
കാബൂൾ: ചെക്ക് പോയിന്റിൽ വണ്ടി നിർത്താതിന് യുവ ഡോക്ടറെ താലിബാൻ വെടിവെച്ച് കൊന്നു. അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിലായിരുന്നു സംഭവം. അമറുദ്ദീൻ നൂറി എന്ന മുപ്പത്തിമൂന്ന് വയസ്സുകാരനായ ഡോക്ടർക്കാണ്...
കബൂൾ: അഫ്ഗാനിസ്ഥാനിലെ നാൽപ്പത് ലക്ഷത്തിലധികം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായി യുനിസെഫ് റിപ്പോർട്ട്. ഇതിൽ ഭൂരിപക്ഷവും പെൺകുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ നിലവാരം വളരെ പരിതാപകരമാണെന്നും റിപ്പോർട്ടിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies