കബൂൾ: താലിബാൻ ഭീകരതയ്ക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് ഉറപ്പിച്ച് അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ. അഫ്ഗാനിസ്താൻ സ്വാതന്ത്ര്യം നേടിയതിന്റെ 102-ാം വാർഷികത്തിൽ താലിബാൻ ഭീഷണി വകവെക്കാതെ ഔദ്യോഗിക പതാകയുമേന്തി സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ...
ദുബായ്: താലിബാൻ ഭീകരരുടെ മുന്നേറ്റ സമയത്ത് അഫ്ഗാനിസ്ഥാൻ വിട്ട് പോയതിൽ വിശദീകരണവുമായി പ്രസിഡന്റ് അഷറഫ് ഗനി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് താൻ രാജ്യം വിട്ടതെന്ന് അദ്ദേഹം ആവർത്തിച്ചു. അഫ്ഗാനിസ്ഥാനിലേക്ക്...
സഹേൽ: ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ നടന്ന ജിഹാദി ഭീകരാക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടു. ഇതിൽ 30 പേർ സാധാരണക്കാരാണ്. ആക്രമണത്തിന് പിന്നാലെ ഗോർഗാജിയിൽ സുരക്ഷാ സേന...
താലിബാൻ ഭീകരരെ ന്യായീകരിച്ച് ജമാ അത്തെ ഇസ്ലാമി ഹിന്ദ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം കൈയ്യടക്കുന്നത് രാജ്യത്ത് സമാധാനം കൊണ്ടു വരുമെന്നും അഫ്ഗാൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും സംഘടനാ...
കാബൂള്‍: സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മോഷണം നടത്തിയെന്ന ആരോപണമുയർത്തി അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്റർപോളിനോട് അഭ്യര്‍ത്ഥിച്ച് താജിക്കിസ്ഥാനിലെ അഫ്ഗാന്‍ എംബസി. ഗനിയേയും...
കറാച്ചി : അഫ്ഗാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ താലിബാനോടുള്ള പിന്തുണ പ്രകടിപ്പിക്കാൻ ഭീകരവാദി നേതാവിനെ ജയില്‍ മോചിതനാക്കി പാകിസ്ഥാന്‍. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ കീഴടക്കിയതിന് തൊട്ടുപിന്നാലെയാണ് താലിബാന്‍ നേതാവും...
താലിബാന്റെ കീഴിലായതോടെ അഫ്ഗാന്‍ കേന്ദ്ര ബാങ്കിലേക്കുള്ള ആസ്തികള്‍ തടഞ്ഞുവെച്ച് അമേരിക്ക. അഫ്ഗാന്‍ കേന്ദ്ര ബാങ്കായ ദാ അഫ്ഗാന്‍ ബാങ്കിന്റെ (ഡി.എ.ബി) ഒന്‍പതര ബില്യണ്‍ ഡോളറാണ് അമേരിക്ക തടഞ്ഞുവെച്ചിരിക്കുന്നതെന്ന്...
കബൂൾ: അഫ്ഗാനിസ്ഥാനിൽ കൊടും ക്രൂരതകൾ അഴിച്ചു വിട്ട് താലിബാൻ ഭീകരർ. താഖർ പ്രവിശ്യയിലെ തലോഖാനിൽ ബുർഖ ധരിക്കാൻ വിസമ്മതിച്ച സ്ത്രീയെ താലിബാൻ വെടിവച്ചു കൊലപ്പെടുത്തി. സ്ത്രീയുടെ മൃതദേഹത്തിനു...
ദുബൈ: താലിബാന്‍ അധികാരം പിടിച്ചതിനെ തുടര്‍ന്ന് രാജ്യംവിട്ട അഫ്ഗാനിതാന് പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് അഭയം നല്‍കി യു.എ.ഇ. മാനുഷികപരിഗണന നല്‍കിയാണ് ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതെന്ന് യു.എ.ഇ...
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാനെ നേരിടാന്‍ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളായ സലീമ മസാരിയെ പിടികൂടിയതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ മൂന്നു വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളാണ് സലീമ. അവരുടെ നിലവിലെ...
കാബൂള്‍: രാജ്യത്ത് നിന്ന് യുഎസ് സേനാ പിന്മാറ്റം പൂര്‍ണമാവാന്‍ രണ്ടാഴ്ചയോളം ബാക്കിയുള്ളപ്പോഴാണ് താലിബാന്‍ കാബൂള്‍ അടക്കമുള്ള നിര്‍ണായക മേഖലകളുടെ നിയന്ത്രണം കൈക്കലാക്കിയത്. പ്രവിശ്യകള്‍ കീഴടക്കുന്നതിനിടെ അഫ്ഗാന്‍ സേനയുടെ...
ഡൽഹി: പാകിസ്ഥാനിലെ ലഹോറിൽ ഇസ്ലാമികവാദികൾ മഹാരാജാ രഞ്ജിത് സിംഗിന്റെ പ്രതിമ തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ആയുധവുമായി ഒരാൾ പിടിയിലായി. മഹാരാജ രഞ്ജിത് സിംഗിന്റെ 180ആം ചരമ വാർഷികത്തിനോട്...
കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം നിലവിൽ വന്നതോടെ ബുർഖകൾക്ക് വിലക്കയറ്റം. ബുർഖകളുടെ വിലയിൽ പത്ത് മടങ്ങ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്രധാരണത്തിലും സ്വാതന്ത്ര്യത്തിലുമടക്കം കഠിനമായ ഇസ്ലാമിക നിയമങ്ങൾ...
കബൂൾ: താലിബാൻ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ അവകാശങ്ങൾക്കായി സ്ത്രീകൾ തെരുവിൽ പ്രതിഷേധിക്കുന്നു. കബൂളിലെ തെരുവിൽ സ്ത്രീകൾ ബാനറുകളുമായി പ്രതിഷേധിക്കുന്നതിന്റെയും താലിബാൻ ഭീകരർ അത് നോക്കി നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ...
കബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ ഭരണം പിടിച്ചതോടെ മരണം കാത്ത് കുടുംബത്തോടൊപ്പം ഭീതിയോടെ വീട്ടിൽ കഴിയുകയാണ് അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ മേയർ സറീഫ ഗഫാറി. ‘സാമൂഹ്യ സേവനം...
കബൂൾ: കാവൽ രാഷ്ട്രപതിയായ താനാണ് നിലവിൽ അഫ്ഗാൻ രാഷ്ട്രപതി സ്ഥാനത്തിന് അർഹനെന്ന് വ്യക്തമാക്കി ഉപരാഷ്ട്രപതി അമറുള്ള സലെ. താൻ ജീവനോടെ ഇപ്പോഴും രാജ്യത്തുണ്ടെന്നും ന്യായമായ തന്റെ അവകാശം...
ന്യൂയോർക്ക്: അമേരിക്കൻ ഗായകൻ ബോബ് ഡിലനെതിരെ ലൈംഗികാരോപണം. അറുപത്തിയെട്ട് വയസ്സുകാരിയാണ് ന്യൂയോര്‍ക്ക് കോടതിയില്‍ പരാതി നൽകിയിരിക്കുന്നത്. തനിക്ക് 12 വയസ്സുള്ളപ്പോള്‍ ഡിലൻ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി....
കാബൂള്‍: അഫ്ഗാൻ ആധിപത്യം താലിബാൻ കയ്യടക്കിയതോടെ കൂട്ടപലായനത്തിലാണ് ജനങ്ങൾ. കാബൂളിലെ രത്തൻനാഥ് ക്ഷേത്രത്തിലെ പൂജാരിയായ രജീഷ് കുമാർ ഇതിൽ നിന്ന് വ്യത്യസ്തനാണ്. അഫ്ഗാൻ താലിബാന്റെ നിയന്ത്രണത്തിലായതോടെ രാജ്യം...
കാബൂള്‍ : താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ താലിബാനെ നിരോധിച്ച് സാമൂഹ്യമാധ്യമമായ ഫേസ്ബുക്ക്. ഭീകര സംഘടനയെ ഫേസ്ബുക്കില്‍ നിരോധിക്കുകയും അവരെ പിന്തുണച്ചുകൊണ്ടുള്ള എല്ലാ കണ്ടന്റുകളും നീക്കം ചെയ്യുമെന്നും...
ലാഹോർ : ന്യൂനപക്ഷങ്ങളുടെ മതപരമായ അടയാളങ്ങൾ പോലും പാക് ഭീകരസംഘടനകൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ലാഹോർ കോട്ടയിൽ സ്ഥാപിച്ചിട്ടുള്ള പ്രശസ്തമായ മഹാരാജ രഞ്ജിത് സിങ്ങിന്റെ പ്രതിമ വീണ്ടും തകർക്കപ്പെട്ടത് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies