International

‘ഒരുമയുടെ ഉല്‍സവമാണ് ഹോളി. വ്യത്യാസങ്ങള്‍ മാറ്റിവച്ച് പ്രതീക്ഷയുടെ നിറങ്ങള്‍ നൽകണം ‘ ഹോളി ആശംസകളുമായി  കമല ഹാരിസ്

‘ഒരുമയുടെ ഉല്‍സവമാണ് ഹോളി. വ്യത്യാസങ്ങള്‍ മാറ്റിവച്ച് പ്രതീക്ഷയുടെ നിറങ്ങള്‍ നൽകണം ‘ ഹോളി ആശംസകളുമായി കമല ഹാരിസ്

ഹോളി ആഘോഷത്തിന് നിറം പകര്‍ന്ന് വൈറ്റ് ഹൗസില്‍ നിന്നും യു.എസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമലാ ഹാരിസിന്റെ ആശംസകളെത്തി. ഒരുമയുടെ ഉല്‍സവമാണ് ഹോളി. വ്യത്യാസങ്ങള്‍ മാറ്റിവച്ച്...

ഇന്തോനേഷ്യയിലെ എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തം; നിരവധി പേർക്ക് പരിക്ക്

ഇന്തോനേഷ്യയിലെ എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തം; നിരവധി പേർക്ക് പരിക്ക്

ജക്കാർത്ത : ഇന്തോനേഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിലെ ബലോംഗയിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ-വാതക കമ്പനിയായ പെർട്ടാമിന എണ്ണ ശുദ്ധീകരണ ശാലയിലെ തീപിടിത്തത്തെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ നിരവധി പേർക്ക്...

സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു; ആഴ്ചകൾ വേണ്ടി വന്നേക്കുമെന്ന് വിദഗ്ധർ

സൂയസ് കനാലിൽ കുടുങ്ങിയ കപ്പൽ നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു; ആഴ്ചകൾ വേണ്ടി വന്നേക്കുമെന്ന് വിദഗ്ധർ

കെയ്റോ: സൂയസ് കനാലിൽ കുടുങ്ങിയ എവർഗിവൺ ചരക്കു കപ്പലിനെ നീക്കാനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ തുടരുകയാണ്. കപ്പലിനെ കേടുപറ്റാതെ നീക്കാനായി മണൽ തിട്ടയിൽ കുടുങ്ങിയ ബൽബസ് ബോയ്ക്ക് ചുറ്റുമുള്ള...

ദേശിയ സൈനീക ദിനത്തിൽ മ്യാന്‍മറില്‍ കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് 114 പേര്‍

ദേശിയ സൈനീക ദിനത്തിൽ മ്യാന്‍മറില്‍ കൂട്ടക്കുരുതി; കൊല്ലപ്പെട്ടത് 114 പേര്‍

യാങ്കൂണ്‍ : പട്ടാള അട്ടിമറിക്കെതിരെ തെരുവിലിറങ്ങിയ പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ 114 പേരാണ് കൊല്ലപ്പെട്ടത് എന്ന് മ്യാന്‍മര്‍ ന്യൂസ് വെബ്‌സൈറ്റായ മ്യാന്‍മര്‍ നൗ റിപ്പോർട്ട്...

ബംഗ്ലാദേശിന്റെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷം; ആശംസകൾ നേർന്ന് രാഷ്ട്രപതി, വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ഇന്ന് ബംഗ്ലാദേശിൽ

ബംഗ്ലാദേശിന്റെ അമ്പതാം സ്വാതന്ത്ര്യദിനാഘോഷം; ആശംസകൾ നേർന്ന് രാഷ്ട്രപതി, വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി ഇന്ന് ബംഗ്ലാദേശിൽ

ഡൽഹി: അമ്പതാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ബംഗ്ലാദേശിന് ആശംസകൾ നേർന്ന് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്. ദേശീയ ദിനം ആഘോഷിക്കുന്ന ബംഗ്ലാദേശ് ജനതയ്ക്കും സർക്കാരിനും രാഷ്ട്രപതിക്കും ആശംസകൾ നേരുന്നതായി...

‘വേഗം രോഗമുക്തനാകട്ടെ‘; പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പാകിസ്ഥാൻ ദിനം; ഇമ്രാൻ ഖാന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: പാകിസ്ഥാൻ ദിനത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയൽരാജ്യമെന്ന നിലയിൽ പാകിസ്ഥാനുമായി ഊഷ്മളമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പാക്...

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ മറച്ചു വയ്ക്കൽ : ചൈന പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്

സാമൂഹിക മാധ്യമ വിലക്കുകൾക്ക് പുല്ലുവില; സ്വന്തം പ്ലാറ്റ്ഫോമിലൂടെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമാകാനൊരുങ്ങി ട്രംപ്

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങളുടെ പേരിൽ മുഖ്യധാരാ സാമൂഹിക മാധ്യമങ്ങളിൽ വിലക്ക് നേരിടുന്ന അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും...

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഷോപ്പിംഗ് മാളിൽ കടന്ന ദമ്പതികൾ പോപ്കോൺ മോഷ്ടിച്ച ശേഷം തിയേറ്ററിൽ കടന്ന് സെക്സിൽ ഏർപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ വൈറൽ (വീഡിയോ കാണാം)

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഷോപ്പിംഗ് മാളിൽ കടന്ന ദമ്പതികൾ പോപ്കോൺ മോഷ്ടിച്ച ശേഷം തിയേറ്ററിൽ കടന്ന് സെക്സിൽ ഏർപ്പെട്ടു; സിസിടിവി ദൃശ്യങ്ങൾ വൈറൽ (വീഡിയോ കാണാം)

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഷോപ്പിംഗ് മാളിൽ കടന്ന ദമ്പതികൾ പോപ്കോൺ മോഷ്ടിച്ച ശേഷം തിയേറ്ററിൽ കടന്ന് സെക്സിൽ ഏർപ്പെട്ടു. റഷ്യയിലാണ് സംഭവം. സംഭവം സിസിടിവി കാമറകളിൽ പതിഞ്ഞതോടെ...

‘ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഭാഗധേയം നിർണ്ണയിക്കുമെന്ന് രാജ്നാഥ് സിംഗ്; ഇന്ത്യ ഇൻഡോ പസഫിക് മേഖലയുടെ നെടുംതൂണെന്ന് അമേരിക്ക

‘ഇന്ത്യ- അമേരിക്ക പ്രതിരോധ സഹകരണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഭാഗധേയം നിർണ്ണയിക്കുമെന്ന് രാജ്നാഥ് സിംഗ്; ഇന്ത്യ ഇൻഡോ പസഫിക് മേഖലയുടെ നെടുംതൂണെന്ന് അമേരിക്ക

ഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഭാഗധേയം നിർണ്ണയിക്കുമെന്ന് രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി നടത്തിയ...

മഹാരാഷ്ട്രയിൽ ഇന്ന് 82 പുതിയ കോവിഡ് കേസുകൾ, രോഗികളുടെ എണ്ണം 2064 : സംസ്ഥാന ഭവന മന്ത്രി ക്വാറന്റൈനിൽ

ചൈനീസ് വാക്സിനെടുത്ത് മൂന്നാം പക്കം കൊവിഡ് സ്ഥിരീകരിച്ചു; ഇമ്രാൻ ഖാൻ ചികിത്സയിൽ

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാക് ആരോഗ്യ വകുപ്പ് മന്ത്രി ഫൈസൽ സുൽത്താൻ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഇമ്രാൻ വീട്ടിൽ...

ഡൽഹിയിൽ ഭൂചലനം

BREAKING- ജപ്പാനിൽ വൻ ഭൂചലനം; സുനാമി

ടോക്യോ: ജപ്പാനിൽ വൻ ഭൂചലനവും തുടർന്ന് സുനാമിയും ഉണ്ടായതായി റിപ്പോർട്ട്. 2011ലെ ദുരന്തമുണ്ടായ അതേ സ്ഥലങ്ങളിലാണ് റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരിക്കുന്നത്. ഭൂചലനത്തെ തുടർന്ന്...

അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതം; ഇന്ത്യൻ വാക്സിൻ വിതരണം പുനരാരംഭിച്ച് ലോകരാജ്യങ്ങൾ, കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് ബ്രിട്ടൺ

ആംസ്റ്റർഡാം: ആസ്ട്രസെനിക വാക്സിനുകൾ രക്തം കട്ട പിടിക്കാൻ കാരണമാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ലോകരാജ്യങ്ങൾ. അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടതിനെ തുടർന്ന് വാക്സിൻ വിതരണം പുനരാരംഭിക്കാൻ ബ്രിട്ടണും യൂറോപ്യൻ യൂണിയനുമുൾപ്പെടെയുള്ളവർ...

അമേരിക്കയിൽ മൂന്നിടങ്ങളിൽ വെടിവെപ്പ്; 7 മരണം

അമേരിക്കയിൽ മൂന്നിടങ്ങളിൽ വെടിവെപ്പ്; 7 മരണം

വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ മൂന്നിടങ്ങളിൽ വെടിവെപ്പ്. ഇതിൽ ഏഴുപേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ജോര്‍ജിയയുടെ തലസ്ഥാന നഗരമായ അറ്റ്‌ലാന്റയുടെ സമീപപ്രദേശമായ അക്വര്‍ത്തിനടുത്തുള്ള യങ്‌സ് ഏഷ്യന്‍ മസാജില്‍ നടന്ന...

ചൈനയ്ക്കെതിരായ സഖ്യ രൂപീകരണം; ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്ത മാസം ഇന്ത്യയിലേക്ക്

ചൈനയ്ക്കെതിരായ സഖ്യ രൂപീകരണം; ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്ത മാസം ഇന്ത്യയിലേക്ക്

ലണ്ടൻ: ചൈനയുടെ അധിനിവേശ നയങ്ങൾക്കെതിരായ അന്താരാഷ്ട്ര സഖ്യ രൂപീകരണത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. ഇൻഡോ പസഫിക് മേഖലയിൽ ചൈനക്കെതിരെ...

വംശീയാധിക്ഷേപത്തെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് രാജി വെക്കേണ്ടി വന്ന സംഭവം;ഇന്ത്യ രശ്മി സാമന്തിനൊപ്പമെന്ന് കേന്ദ്രം, ബ്രിട്ടണെ ആശങ്ക അറിയിക്കും

വംശീയാധിക്ഷേപത്തെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥിനിക്ക് രാജി വെക്കേണ്ടി വന്ന സംഭവം;ഇന്ത്യ രശ്മി സാമന്തിനൊപ്പമെന്ന് കേന്ദ്രം, ബ്രിട്ടണെ ആശങ്ക അറിയിക്കും

ഡൽഹി: വംശീയാധിക്ഷേപത്തെ തുടർന്ന് ഓക്സ്ഫഡ് സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് പദവി രാജി വെക്കേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥിനിയുടെ കാര്യത്തിൽ യുകെയെ ഇന്ത്യ ആശങ്ക അറിയിക്കും. വിദേശകാര്യ...

ട്രംപിന്റെ വഴിയേ ബൈഡനും, വാവേയും സെഡ് ടി ഇയുമുൾപ്പെടെ അഞ്ച് ചൈനീസ് കമ്പനികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് അമേരിക്ക; നിരോധനത്തിന് സാദ്ധ്യത

ട്രംപിന്റെ വഴിയേ ബൈഡനും, വാവേയും സെഡ് ടി ഇയുമുൾപ്പെടെ അഞ്ച് ചൈനീസ് കമ്പനികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയെന്ന് അമേരിക്ക; നിരോധനത്തിന് സാദ്ധ്യത

വാഷിംഗ്ടൺ: അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അഞ്ച ചൈനീസ് കമ്പനികൾ ഭീഷണിയാണെന്ന് കണ്ടെത്തൽ. ഇവയെ നിരോധിക്കാൻ സാദ്ധ്യത തെളിഞ്ഞു. ടെക് ഭീമന്മാരായ വാവേ ടെക്നോളജീസ് കമ്പനി, സെഡ് ടി...

‘ചൈനയുടെ കടന്നുകയറ്റങ്ങൾ അംഗീകരിക്കാനാവില്ല‘; ശക്തമായ സമ്മർദ്ദം ചെലുത്തി ക്വാഡ് സഖ്യം

‘ചൈനയുടെ കടന്നുകയറ്റങ്ങൾ അംഗീകരിക്കാനാവില്ല‘; ശക്തമായ സമ്മർദ്ദം ചെലുത്തി ക്വാഡ് സഖ്യം

ഡൽഹി: ഇന്തോ- പസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ക്വാഡ് സഖ്യം.  ഇന്തോ-പസഫിക് മേഖലയില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന കടന്നുകയറ്റം ആശങ്കാജനകമാണെന്നും ക്വാഡ് ഉച്ചകോടി നിരീക്ഷിച്ചു. ആഗോള വാക്സിൻ...

‘ഇന്ത്യ ആഗോള വാക്സിൻ ഉദ്പാദന കേന്ദ്രം‘; ഇന്ത്യയുടെ ആരോഗ്യ രംഗത്തെ കുതിപ്പിന് ശക്തമായ പിന്തുണയുമായി അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും

‘ഇന്ത്യ ആഗോള വാക്സിൻ ഉദ്പാദന കേന്ദ്രം‘; ഇന്ത്യയുടെ ആരോഗ്യ രംഗത്തെ കുതിപ്പിന് ശക്തമായ പിന്തുണയുമായി അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും

ഡൽഹി: ആഗോള വാക്സിൻ ഉദ്പാദന കേന്ദ്രം എന്ന ഇന്ത്യയുടെ ആശയത്തെ ശക്തമായി പിന്തുണച്ച് ക്വാഡ് ഉച്ചകോടി. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ 100 കോടി ഡോസ് വാക്സിൻ ഉദ്പാദിപ്പിക്കാനുള്ള...

ലൂ ഓട്ടൻസ് അന്തരിച്ചു; വിടവാങ്ങുന്നത് ഒരു തലമുറയുടെ ഗൃഹാതുരമായ ഓർമ്മകളിൽ വിപ്ലവം സൃഷ്ടിച്ച കണ്ടുപിടുത്തത്തിന്റെ ശിൽപ്പി

ലൂ ഓട്ടൻസ് അന്തരിച്ചു; വിടവാങ്ങുന്നത് ഒരു തലമുറയുടെ ഗൃഹാതുരമായ ഓർമ്മകളിൽ വിപ്ലവം സൃഷ്ടിച്ച കണ്ടുപിടുത്തത്തിന്റെ ശിൽപ്പി

ലണ്ടൻ: ശബ്ദലേഖന ലോകത്ത് ചരിത്രം സൃഷ്ടിച്ച ലൂ ഓട്ടൻസ് വിടവാങ്ങി. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഈ മാസം ആറിനാണ് നെതര്‍ലന്‍ഡിലെ ഡുയ്സെലില്‍ വച്ചാണ്...

മഹാശിവരാത്രി; ശ്രീലങ്കയിൽ ക്ഷേത്ര ദർശനം നടത്തി ഇന്ത്യൻ സ്ഥാനപതി, ക്ഷേത്രം നവീകരണത്തിന് വൻ തുക സംഭാവന നൽകി

മഹാശിവരാത്രി; ശ്രീലങ്കയിൽ ക്ഷേത്ര ദർശനം നടത്തി ഇന്ത്യൻ സ്ഥാനപതി, ക്ഷേത്രം നവീകരണത്തിന് വൻ തുക സംഭാവന നൽകി

കൊളംബൊ: മഹാശിവരാത്രിയോടനുബന്ധിച്ച് ശ്രീലങ്കയിലെ തിരുകെട്ടീശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കയിലെ ഇന്ത്യൻ സ്ഥാനപതി ഗോപാൽ ബാഗ്ലെ. ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നിലവിൽ ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെയാണ് നടക്കുന്നത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist