ഡൽഹി: കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിശ്രമങ്ങൾക്ക് കൈയ്യടിച്ച് ലോകരാജ്യങ്ങൾ. പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് കൊവിഡ് പ്രതിരോധത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചിരിക്കുന്ന...
ലാഹോര്‍: തട്ടിക്കൊണ്ടു പോയി ഇസ്ലാമിലേക്കു നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയാക്കി 45 കാരൻ വിവാഹം കഴിച്ച പന്ത്രണ്ടുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മോചിപ്പിച്ചു. പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ അഞ്ചുമാസം മുമ്പാണു ഫറാ...
അജ്മാന്‍: ഇസ്ലാമിക പണ്ഡിതന്‍ ചേകന്നൂര്‍ മൗലവി (ചേകന്നൂര്‍ പി.കെ.മുഹമ്മദ് അബ്ദുല്‍ ഹസന്‍ മൗലവി) യുടെ മകന്‍ തിരൂര്‍ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ് (42) മരിച്ചു. അജ്മാനില്‍...
ഗര്‍ഭം ഉണ്ടെന്ന് വരുത്തിത്തീര്‍ത്ത് തട്ടിപ്പുകള്‍ നടത്തുന്നതും നമ്മുടെ നാട്ടില്‍ വിരളമല്ല. ഗർഭത്തെ കുറിച്ച് പല വിചിത്രവാദങ്ങൾ മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇത്തരമൊരു അതിശയ ഗർഭം ഇതാദ്യമാണ്. ഗര്‍ഭിണിയാണെന്ന് വീട്ടുകാരെ...
പാരീസ്: ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് സര്‍ക്കാര്‍ ആരോപിക്കുന്ന തീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാനായി കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി അംഗീകാരം നല്‍കി. നിയമനിര്‍മ്മാണം ഏതെങ്കിലും പ്രത്യേക മതത്തെ...
ബീജിംഗ്: ചൈനയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ ഭരണകൂടം വ്യാപകമായി ആക്രമണം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ദക്ഷിണ ചൈനാക്കടലിനോട് ചേര്‍ന്നുള്ള സന്യ നഗരത്തില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് മുസ്ലീംങ്ങള്‍ക്കെതിരെയാണ് ചൈനയുടെ അടിച്ചമര്‍ത്തല്‍ നടപടി. ഉയ്ഗുര്‍...
ഡൽഹി: ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ ഗായിക റിഹാനക്കെതിരെ രാജ്യാന്തര പ്രതിഷേധം. നഗ്നമായ മാറിടങ്ങളിൽ ഗണേശ വിഗ്രഹം പ്രദർശിപ്പിച്ചു കൊണ്ടുള്ള റിഹാനയുടെ ചിത്രത്തിനെതിരെയാണ് പ്രതിഷേധം വ്യാപകമാകുന്നത്. സാമൂഹിക മാധ്യമത്തിലാണ്...
ബീജിംഗ്: ചൈനയിൽ കൊവിഡ് വാക്സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്. വാക്സിൻ എന്ന പേരിൽ ഉപ്പ് ലായനിയും വെള്ളവും കുത്തിവെച്ചാണ് സംഘം തട്ടിപ്പ് നടത്തിയത്. സംഘത്തിലെ പ്രധാനിയായ കോംഗ്...
കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള ഗ്രേറ്റ തൻബെർഗിന്റെ ടൂൾകിറ്റിലെ 'റിസോഴ്‌സ് പേഴ്‌സൺ'ആണ് പീറ്റർ ഫ്രീഡറിക്ക്.ഇന്ത്യയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ ഫ്രെഡറിക്കും പങ്കുണ്ടെന്നാണ് അറിയുന്നത്. അതേസമയം, ടൂൾകിറ്റ് കേസിൽ പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയ്ക്കും...
മുംബൈ: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുളള അന്താരാഷ്ട്ര ഗൂഢാലോചനയ്ക്കിടയാക്കിയ ' ടൂള്‍കിറ്റ് ' സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ .ടൂള്‍കിറ്റ് രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി...
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലെ കര്‍ഷക സമരത്തിന് യുഎസ് ഇടപെടാത്തതിനാൽ സമരത്തിൽ ഒരു ശ്രദ്ധ വേണമെന്ന് ചില അഭിഭാഷകർ ബൈഡനോട് ആവശ്യപ്പെട്ടു. കര്‍ഷക സമരത്തെക്കുറിച്ച് ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ട്...
ബാഗ്ദാദ്: ഇറാഖിലെ അമേരിക്കൻ സൈനിക താവളത്തിന് നേർക്ക് റോക്കറ്റ് ആക്രമണം. അമേരിക്കൻ സൈനിക താവളം സ്ഥിതി ചെയ്യുന്ന എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു ആക്രമണം....
ജനീവ: ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിൻ കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. വാക്സിൻ ആഗോള തലത്തിൽ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്രാസെനകയും...
ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് വിവാദത്തില്‍ അറസ്റ്റ് ചെയ്ത ദിഷ രവിയെ ഇരയാക്കാനായി മുറവിളി കൂടുന്നതിനിടെ കൂടുതല്‍ വെളിപ്പെടുത്തലുമായി ഡല്‍ഹി പൊലീസ്.ള്‍ കിറ്റ് രേഖ സൃഷ്ടിച്ചവരെയും എഡിറ്റ് ചെയ്തവരെയും...
ബംഗളൂരു: ഗ്രെറ്റ തന്‍ബര്‍ഗ് ഉള്‍പ്പെട്ട ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി മീന ഹാരിസ്. കര്‍ഷകര്‍ക്കായി സംസാരിച്ചതിന് ഇന്ത്യന്‍...
ഡൽഹി: കാനഡക്ക് ഉടൻ കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ഇന്ത്യ. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വ്യക്തിപരമായി അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഇന്ത്യ കാനഡക്ക് വാക്സിൻ...
വാഷിംഗ്ടൺ: ജന്തുലോകത്തെ കോടിപതി എന്ന വിശേഷണവുമായി ഒരു വളർത്ത് നായ. എട്ട് വയസ്സുള്ള ലുലു എന്ന വളർത്ത് നായയുടെ സമ്പാദ്യം കേട്ട് അന്തം വിടുകയാണ് മൃഗസ്നേഹികൾ. അഞ്ച്...
വാഷിംഗ്ടൺ: വീണ്ടും ഞെട്ടിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കൻ സെനറ്റിൽ പരാജയപ്പെട്ടു. 43നെതിരെ 57 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്. ക്യാപിറ്റോള്‍...
ജനീവ: ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ പദവിയിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ വംശജ. ഐക്യരാഷ്ട്ര സഭയിൽ ഉദ്യോഗസ്ഥയായ ആകാംക്ഷ അറോറ എന്ന മുപ്പത്തിനാലുകാരിയാണ് ലോകത്തിലെ ഏറ്റവും ഉയർന്ന...
ന്യൂഡല്‍ഹി: രാജ്യത്തെ ഇടനിലക്കാരുടെ സമരം പ്രക്ഷോഭത്തിലേക്ക് കടന്നപ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയേകുന്ന പ്രസ്‌താവന പുറത്തിറക്കിയ കാനഡയുടെ പ്രധാനമന്ത്രി ജസ്‌റ്റിന്‍ ട്രൂഡോ ഇപ്പോൾ നിലപാട് മാറ്റിയതായി സൂചന. സമാധാനപരമായ പ്രതിഷേധത്തിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies