International

ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള പീഡനമവസാനിപ്പിക്കണം : ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തി യുഎസും ബ്രിട്ടനുമടക്കം 12 രാജ്യങ്ങൾ

ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള പീഡനമവസാനിപ്പിക്കണം : ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തി യുഎസും ബ്രിട്ടനുമടക്കം 12 രാജ്യങ്ങൾ

ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള പീഡനമവസാനിപ്പിക്കുന്നതിന് ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തി അമേരിക്കയും ബ്രിട്ടനുമടക്കം പന്ത്രണ്ടോളം രാജ്യങ്ങൾ. ഒക്ടോബർ 6 ന് യുഎൻ ജനറൽ അസംബ്ലിയിൽ ജർമനിയുടെ യുഎൻ അംബാസിഡർ ക്രിസ്റ്റഫ്...

‘കമ്മ്യൂണിസ്റ്റ് ഭരണം മതിയായി‘; നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ

‘കമ്മ്യൂണിസ്റ്റ് ഭരണം മതിയായി‘; നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ

കാഠ്മണ്ഡു: നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ കടുത്ത പ്രതിഷേധമുയർത്തി ജനങ്ങൾ തെരുവിൽ. കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കണമെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്....

ഭിന്നത മറന്ന് ഗൾഫ് രാജ്യങ്ങൾ : ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുന്നു

ഭിന്നത മറന്ന് ഗൾഫ് രാജ്യങ്ങൾ : ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുന്നു

ദോഹ: മൂന്നര വർഷമായി സൗദിയുടെ നേതൃത്വത്തിൽ ഖത്തറിനെതിരെ നിലനിൽക്കുന്ന ഉപരോധം അവസാനിക്കുന്നു. ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിച്ചെന്നും ഒരുമയുടെ അന്തിമ കരാറിലെത്താൻ മാധ്യസ്ഥം വഹിച്ച കുവൈറ്റിന് നന്ദി...

പലസ്തീനി ബാലനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം : ഇസ്രായേൽ സൈന്യത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ

പലസ്തീനി ബാലനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം : ഇസ്രായേൽ സൈന്യത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: പാലസ്തീനി ബാലന്റെ കൊലപാതകത്തിൽ ഇസ്രായേൽ സൈന്യത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഇസ്രായേലിലെ വെസ്റ്റ്ബാങ്കിൽ നടന്ന പ്രതിഷേധ സമരത്തിനിടെ പതിനാലുകാരനായ പാലസ്തീൻ ബാലനെ ഇസ്രായേൽ സൈന്യം...

രണ്ടു വർഷത്തിനുള്ളിൽ കോവിഡ്-19 പൂർണ്ണമായും ഇല്ലാതാവും : ലോകാരോഗ്യ സംഘടന

“കോവിഡിന്റെ പരിസമാപ്തിക്കായി ലോകത്തിന് ഇനി സ്വപ്നം കണ്ടു തുടങ്ങാം” : ശുഭപ്രതീക്ഷ നൽകി ലോകാരോഗ്യ സംഘടന

കോവിഡിന്റെ പരിസമാപ്തിക്കായി ലോകത്തിന് ഇനി സ്വപ്നം കണ്ടുതുടങ്ങാമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെദ്രോസ് അദനോം ഗബ്രെയേസിസ്. സ്വകാര്യസ്വത്തായി കാണാതെ വാക്സിൻ സൗകര്യം ലോകത്തെ എല്ലായിടത്തും സമാനരീതിയിൽ വിതരണം...

“മുസ്ലീമുകളെ കൊണ്ട് വെള്ളിയാഴ്ചകളിൽ പന്നിയിറച്ചി കഴിപ്പിക്കും, നിരസിച്ചാൽ ക്രൂര ശിക്ഷ” : വെളിപ്പെടുത്തലുമായി ഉയ്ഗുർ വംശജയായ ഡോക്ടർ

“മുസ്ലീമുകളെ കൊണ്ട് വെള്ളിയാഴ്ചകളിൽ പന്നിയിറച്ചി കഴിപ്പിക്കും, നിരസിച്ചാൽ ക്രൂര ശിക്ഷ” : വെളിപ്പെടുത്തലുമായി ഉയ്ഗുർ വംശജയായ ഡോക്ടർ

ബീജിംഗ്: ചൈനയിൽ മുസ്ലീമുകളെക്കൊണ്ട് നിർബന്ധിതമായി പന്നിയിറച്ചി കഴിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഉയ്ഗുർ വംശജയായ ഡോ.സൈറാഗുൽ സൗട്ബെ. അൽ ജസീറ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അവർ പുറത്തു...

വാക്സിൻ ആദ്യം കുത്തിവയ്ക്കാൻ തയ്യാറായി ബിൽ ക്ലിന്റൺ, ബുഷ്, ഒബാമ : ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനൊരുങ്ങി മുൻ പ്രസിഡന്റുമാർ

വാക്സിൻ ആദ്യം കുത്തിവയ്ക്കാൻ തയ്യാറായി ബിൽ ക്ലിന്റൺ, ബുഷ്, ഒബാമ : ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കാനൊരുങ്ങി മുൻ പ്രസിഡന്റുമാർ

വാഷിങ്ടൺ: ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനായി കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാനൊരുങ്ങി മൂന്നു മുൻ അമേരിക്കൻ പ്രസിഡന്റുമാർ. ബറാക്ക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ്.ഡബ്ലിയു.ബുഷ് എന്നീ മുൻ അമേരിക്കൻ...

നിലപാട് കടുപ്പിച്ച് ഫ്രാൻസ്; 76 മുസ്ലീം പള്ളികൾ അടച്ച് പൂട്ടി, 66 വിദേശ മതപണ്ഡിതന്മാരെ നാടു കടത്തി

പാരിസ്: വിഘടനവാദത്തിനെതിരെ നിലപാട് കടുപ്പിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. വിധ്വംസക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നുവെന്ന് ആരോപിച്ച് രാജ്യത്തെ 76 മുസ്ലീം പള്ളികൾ അടച്ച് പൂട്ടാനും 66...

യൂട്ടക്കും റൊമേനിയക്കും പിന്നാലെ കാലിഫോർണിയയിലെ പർവതമുകളിലും നിഗൂഢ ലോഹസ്‌തംഭം : ദുരൂഹത വർധിക്കുന്നു

യൂട്ടക്കും റൊമേനിയക്കും പിന്നാലെ കാലിഫോർണിയയിലെ പർവതമുകളിലും നിഗൂഢ ലോഹസ്‌തംഭം : ദുരൂഹത വർധിക്കുന്നു

വാഷിംഗ്ടൺ: അമേരിക്കയിലെ യൂട്ട മരുഭൂമിയിലും റൊമേനിയയിലെ മലനിരകളിലും കണ്ടെത്തിയതിനു സമാനമായ നിഗൂഢ ലോഹസ്തംഭം ഇപ്പോൾ കാലിഫോർണിയയിലെ പർവ്വത മുകളിലും. കാലിഫോർണിയയിലെ അറ്റാസ്കഡെറോ പർവ്വതത്തിനു മുകളിലാണ് ലോഹസ്‌തംഭം കണ്ടെത്തിയത്....

ഓഡിറ്റിംഗ് ഭേദഗതിയുമായി യു.എസ്, വ്യാപാര നിയമ ഭേദഗതിയുമായി ഓസ്‌ട്രേലിയ : ചൈനയ്ക്കെതിരെ കെണിയൊരുക്കി ക്വാഡ് രാഷ്ട്രങ്ങൾ

ഓഡിറ്റിംഗ് ഭേദഗതിയുമായി യു.എസ്, വ്യാപാര നിയമ ഭേദഗതിയുമായി ഓസ്‌ട്രേലിയ : ചൈനയ്ക്കെതിരെ കെണിയൊരുക്കി ക്വാഡ് രാഷ്ട്രങ്ങൾ

ചൈനയ്ക്കെതിരെ ക്വാഡ് രാഷ്ട്രങ്ങൾ നിശബ്ദമായി കെണിയൊരുക്കുന്നു. വ്യാളിയെന്ന അപരനാമത്തിൽ അറിയപ്പെടുന്ന ചൈനയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തു കൊണ്ട് നിരവധി നിയമങ്ങളാണ് അംഗരാഷ്ട്രങ്ങൾ പാസാക്കുന്നത്. വിദേശ രാഷ്ട്രങ്ങളുമായി നിലവിൽ...

ഷിൻജിയാങ് ജനതയെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നു : ചൈനയുടെ കോട്ടൺ ഇറക്കുമതി നിരോധിച്ച് അമേരിക്ക

ചൈനയുടെ കോട്ടൺ ഇറക്കുമതി നിരോധിച്ച് അമേരിക്ക. ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷിൻജിയാങ്‌ പ്രൊഡക്ഷൻ ആന്റ് കൺസ്ട്രക്ഷൻ കോർപ്സ് എന്ന കമ്പനി കോട്ടന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനായി ഉയ്ഗുർ...

“കോവിഡ് വാക്സിന്റെ വ്യാജനിറക്കാൻ അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ പദ്ധതിയിടുന്നു” : മുന്നറിയിപ്പു നൽകി ഇന്റർപോൾ

“കോവിഡ് വാക്സിന്റെ വ്യാജനിറക്കാൻ അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ പദ്ധതിയിടുന്നു” : മുന്നറിയിപ്പു നൽകി ഇന്റർപോൾ

പാരീസ്: കോവിഡ് വാക്സിന്റെ വ്യാജനിറക്കാൻ അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങൾ പദ്ധതിയിടുന്നുണ്ടെന്ന് ഇന്റർപോൾ. ഇത്തരത്തിൽ വിവരം ലഭിച്ചതിനെ തുടർന്ന് വിവിധ രാജ്യങ്ങളിലെ പോലീസ് സംഘടനകളുടെ കൂട്ടായ്മയായ ഇന്റർപോൾ, സംഘടനയിൽ...

“നാലു വർഷത്തിനു ശേഷം നമ്മൾ വീണ്ടും കാണും” : 2024 പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

2024 -ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്ച വൈകുന്നേരം വൈറ്റ് ഹൗസിൽ നടന്ന ഹോളിഡേ റിസപ്‌ഷനിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....

ബ്രിട്ടനിൽ ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി : അടുത്തയാഴ്ച മുതൽ വാക്സിനേഷൻ ആരംഭിക്കും

ബ്രിട്ടനിൽ ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി : അടുത്തയാഴ്ച മുതൽ വാക്സിനേഷൻ ആരംഭിക്കും

ലണ്ടൻ: ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ബ്രിട്ടൻ. വാക്സിൻ അടുത്ത ആഴ്ച മുതൽ ഉപയോഗിച്ചു തുടങ്ങുമെന്നാണ് ലഭ്യമായ...

സ്പുട്നിക് 5 ഇന്ന് ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിക്കും : ഐക്യരാഷ്ട്ര സഭാംഗങ്ങൾക്ക് സൗജന്യ വാക്സിനെന്ന് റഷ്യ

സ്പുട്നിക് 5 ഇന്ന് ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിക്കും : ഐക്യരാഷ്ട്ര സഭാംഗങ്ങൾക്ക് സൗജന്യ വാക്സിനെന്ന് റഷ്യ

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5 ഇന്ന് ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിക്കും. ഇതിനായി റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യുഎന്നിൽ എത്തിച്ചേർന്നിട്ടുണ്ട്. ഐക്യരാഷ്ട്ര...

നൈജീരിയയിൽ ഇസ്ലാമിക ഭീകരാക്രമണം; 110 കർഷകരെ വെടിവെച്ചും കഴുത്തറുത്തും കൊലപ്പെടുത്തി, സ്ത്രീകളെ തട്ടിക്കൊണ്ട് പോയി

നൈജീരിയയിൽ ഇസ്ലാമിക ഭീകരാക്രമണം; 110 കർഷകരെ വെടിവെച്ചും കഴുത്തറുത്തും കൊലപ്പെടുത്തി, സ്ത്രീകളെ തട്ടിക്കൊണ്ട് പോയി

അബുജ: നൈജീരിയയിൽ ബോക്കോ ഹറാം ഭീകരാക്രമണം. ആക്രമണത്തിൽ 110 കർഷകർ കൊല്ലപ്പെട്ടു. വടക്കൻ നൈജീരിയയിലെ ബോർണോയിലായിരുന്നു ആക്രമണം. കൂട്ടക്കൊലയ്ക്ക് ശേഷം നിരവധി സ്ത്രീകളെ ഭീകരർ തട്ടിക്കൊണ്ട് പോയി....

കുട്ടിയെ കൊലപ്പെടുത്തുന്ന ഓസ്ട്രേലിയൻ സൈനികന്റെ വ്യാജചിത്രം പങ്കുവെച്ച് ചൈന : ക്ഷമാപണം ആവശ്യപ്പെട്ട് ഓസ്ട്രേലിയ

കുട്ടിയെ കൊലപ്പെടുത്തുന്ന ഓസ്ട്രേലിയൻ സൈനികന്റെ വ്യാജചിത്രം പങ്കുവെച്ച് ചൈന : ക്ഷമാപണം ആവശ്യപ്പെട്ട് ഓസ്ട്രേലിയ

സിഡ്‌നി: ഓസ്‌ട്രേലിയൻ സൈനികൻ ഒരു കുഞ്ഞിനെ കൊലപ്പെടുത്തുന്ന വ്യാജചിത്രം പുറത്തുവിട്ട് ചൈന. ചൈനീസ് ഭരണകൂടത്തിന്റെ ഔദ്യോഗിക വക്താവായ ഷാവോ ലിജിയനാണ് ഇത്തരത്തിൽ സൈനികൻ അഫ്ഗാനിലെ ഒരു കുഞ്ഞിനെ...

കശ്മീർ വിഷയം ചർച്ചാവിഷയമാക്കില്ല : ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയിൽ പാകിസ്ഥാന് കനത്ത തിരിച്ചടി

നിയാമി: ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി. ജമ്മു കശ്മീർ വിഷയം...

അഫ്ഗാനിസ്ഥാനിൽ സുരക്ഷാസേനക്കു നേരെ ഭീകരാക്രമണം : 26 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിൽ സുരക്ഷാസേനക്കു നേരെ ഭീകരാക്രമണം : 26 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സുരക്ഷാ സേനക്കു നേരെ ഭീകരാക്രമണം. കാർ ബോംബ് ആക്രമണത്തിൽ 26 ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 17 ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്‌നി പ്രവിശ്യയിൽ ഉച്ചയോടെയായിരുന്നു സംഭവം....

‘വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഉപേക്ഷിച്ചു‘; പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനെതിരെ പരാതിയുമായി യുവതി

‘വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഉപേക്ഷിച്ചു‘; പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനെതിരെ പരാതിയുമായി യുവതി

കറാച്ചി: പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസമിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി. ബാബറിന്റെ സഹപാഠി എന്ന് അവകാശപ്പെടുന്ന യുവതി, താരം തന്നെ കഴിഞ്ഞ പത്ത്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist