ചൈനയിൽ വൂഹാൻ നഗരത്തിലുൾപ്പെടെ പ്രളയം ഗുരുതരമാകുന്നു.ഇതുവരെ നൂറുകണക്കിനാൾക്കാർ പ്രളയത്തിൽ മരണപ്പെട്ടതായാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മരണസംഖ്യ അതിനേക്കാൾ വളരെയധികമാകും എന്നാണ് വിദഗ്ധാഭിപ്രായം.അനേക ലക്ഷം ആൾക്കാരെ വീടുകളിൽ...
ബെയ്‌ജിങ് : അമേരിക്കയുടെ കപ്പലുകൾ തകർക്കുമെന്ന് ഔദ്യോഗിക മാധ്യമത്തിലൂടെ ഭീഷണി മുഴക്കി ചൈന. ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മുഖപത്രമായ ഗ്ലോബൽ ടൈംസ് ആണ് ഇങ്ങനെയൊരു ഭീഷണി പുറപ്പെടുവിച്ചിരിക്കുന്നത്.ദക്ഷിണ...
റഷ്യയുടെ വ്ലാഡിവോസ്റ്റോക് നഗരം തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈന.വ്ലാഡിവോസ്റ്റോക്ക് നഗരം സ്ഥാപിച്ചതിന്റെ 160-മത്തെ വാർഷികവുമായി ബന്ധപ്പെട്ട് റഷ്യ ചൈനീസ് സാമൂഹ്യ മാധ്യമമായ 'വീബോ'യിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.ഇതിനു പിന്നാലെ...
ചൈന കോവിഡ് -19 നെ മോശമായാണ് കൈകാര്യം ചെയ്തതെന്നാരോപിച്ച് ന്യൂയോർക്കിലെ ചൈനീസ് കോൺസുലേറ്റിനു മുന്നിൽ റീജിയണൽ ടിബറ്റ് യൂത്ത് കോൺഗ്രസ് (ആർടിവൈസി) പ്രതിഷേധ പ്രകടനം നടത്തി.ഇന്ത്യ, ടിബറ്റ്,...
രണ്ട് കൂറ്റൻ വിമാനവാഹിനി കപ്പലുകൾ ദക്ഷിണ ചൈന കടലിലേയ്ക്കയച്ച് യുഎസ്. നാവികാഭ്യാസത്തിന് വേണ്ടിയാണ് യു.എസ്.എസ് റീഗൻ, യു.എസ്.എസ് നിമിറ്റ്സ് എന്നീ രണ്ട് കൂറ്റൻ വിമാനവാഹിനികൾ യുഎസ് തർക്ക...
ടോക്കിയോ : ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് സന്ദർശനം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ റദ്ദാക്കിയേക്കും.ജപ്പാനിൽ ചൈന വിരുദ്ധ വികാരം ആളിപ്പടരുന്ന കാരണമാണ് ഈ തീരുമാനം. പ്രധാനമന്ത്രിയുടെ...
വാഷിംഗ്ടൺ: കൊവിഡ് മഹാമാരി വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചൈനക്കെതിരെ ആരോപണവുമായി വീണ്ടും അമേരിക്ക. അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമാണ് കൊവിഡ് എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...
ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ ഉറവിടവും രോഗം മനുഷ്യരിൽ വ്യാപിക്കാനിടയായ സാഹചര്യവും വിശകലനം ചെയ്യാൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി അടുത്തയാഴ്ച ചൈന സന്ദർശിക്കും. കൊവിഡ് വ്യാപനം ആരംഭിച്ച്...
കറാച്ചി : പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ ഖുറേഷിക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.ഖുറേഷി തന്നെയാണ് രോഗബാധയുടെ കാര്യം വെളിപ്പെടുത്തിയത്. പനിയും മറ്റു രോഗലക്ഷണങ്ങളും അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിലാണ്...
ഡൽഹി: അതിർത്തിയിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിലപാട് കടുപ്പിച്ച് ഇന്ത്യ. മുൻകൂർ അനുമതിയില്ലാതെ ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഊർജ്ജോത്പന്നങ്ങൾ ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്ര ഊർജ്ജമന്ത്രി...
ഇസ്ലാമാബാദ്: കാവലില്ലാ ലവൽ ക്രോസിൽ ട്രെയിനിലേക്ക് ബസ് ഇടിച്ചു കയറി തീർത്ഥാടകർ കൊല്ലപ്പെട്ടു. പാക് പഞ്ചാബിലെ ഷെയ്ഖ്പൊരയിലാണ് സംഭവം. അപകടത്തിൽ 19 സിഖ് തീർത്ഥാടകർ കൊല്ലപ്പെടുകയും പത്തോളം...
ടോക്യോ: അതിർത്തിയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്ക് പിന്തുണയുമായി ജപ്പാൻ രംഗത്ത്. നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുമെന്ന് ജാപ്പനീസ് സ്ഥാനപതി സതോഷി...
ഹോങ്കോങ്ങ്; ഹോങ്കോങ്ങിലെ കിരാതനിയമങ്ങള്‍ നടപ്പിലാക്കിയ ചൈനീസ് ഉദ്യോഗസ്ഥരുമായി പണമിടപാടുകള്‍ നടത്തുന്ന അന്താരാഷ്ട്ര ബാങ്കുകള്‍ക്കെതിരേ നിയമനടപടികളെടുക്കാന്‍ അമേരിക്കന്‍ ഗവണ്മെന്റിനെ പ്രാപ്തമാക്കുന്ന ബില്‍ അമേരിക്കന്‍ നിയമനിര്‍മ്മാണസഭയായ സെനറ്റ് പാസ്സാക്കി. ചൈനയുമായി...
റോം : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന അയച്ച 14,000 കിലോ മയക്കുമരുന്ന് ഇറ്റാലിയൻ പോലീസ് പിടിച്ചെടുത്തു.സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഇറ്റാലിയൻ ഡ്രഗ് മാഫിയയ്ക്ക് അയച്ചതാണ് ഈ...
രാജ്യത്തെ വിമതർക്കും കലാപകാരികൾക്കും ചൈന അത്യന്താധുനിക ആയുധങ്ങൾ നൽകി സഹായിക്കുന്നുണ്ടെന്ന ആരോപണവുമായി മ്യാൻമർ.മ്യാൻമറിന്റെ സീനിയർ ജനറലായ മിങ് ഓങ് ഹ്ലൈങ് റഷ്യയുടെ സ്വേവ്സ്ദാ ചാനലിനു നൽകിയ അഭിമുഖത്തിലാണ്...
ഇന്ത്യ ചൈനയുടെ 59 ആപ്പുകൾ നിരോധിച്ച സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഗൂഗിൾ.ഇന്ത്യൻ സർക്കാർ വിലക്കേർപ്പെടുത്തിയ ചൈനീസ് ആപ്പുകൾ താൽകാലികമായി ഇന്ത്യയിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും മാറ്റിയതായി ഗൂഗിളിന്റെ...
വാഷിംഗ്ടൺ: ഇന്ത്യക്കെതിരായ ചൈനീസ് നീക്കത്തിൽ ശക്തമായ പ്രതികരണം ആവർത്തിച്ച് അമേരിക്ക. മറ്റു രാജ്യങ്ങൾക്കെതിരെയുളള ആക്രമണമാണ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ശരിക്കുള്ള സ്വഭാവമെന്ന് തെളിയിക്കുന്നതാണ് ഇന്ത്യക്കെതിരെ ചൈന നടത്തിയ ആക്രമണത്തിലൂടെ...
കാഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉരുത്തിരിഞ്ഞ ചേരിതിരിവിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാഷ്ട്രപതി ബിദ്യ...
വാഷിംഗ്ടൺ ഡിസി : ഇന്ത്യക്ക് പിന്നാലെ ചൈനയ്ക്കെതിരെ ഡിജിറ്റൽ സർജിക്കൽ സ്ട്രൈക്കുമായി അമേരിക്കയും.അമേരിക്ക ഹ്വാവേയ്,സിടിഇ, എന്നീ രണ്ടു ചൈനീസ് ടെലികോം ഭീമന്മാർക്കും രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്....
ക്രെംലിൻ : റഷ്യൻ സർക്കാർ ഈയിടെ നടപ്പിൽ വരുത്താൻ തീരുമാനിച്ച ഭരണഘടനാ ഭേദഗതി ജനങ്ങൾ പിന്തുണയ്ക്കുന്നതായി ഫലസൂചനകൾ.പ്രവൃത്തിയിലും മറ്റും ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ ഭരണഘടന ഭേദഗതി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies