International

ഇന്ത്യക്ക് നയതന്ത്ര വിജയം, മുട്ടുമടക്കി നേപ്പാൾ  : ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി മരവിപ്പിച്ച് നേപ്പാൾ

ഇന്ത്യക്ക് നയതന്ത്ര വിജയം, മുട്ടുമടക്കി നേപ്പാൾ  : ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി മരവിപ്പിച്ച് നേപ്പാൾ

രാഷ്ട്ര ഭൂപടം പരിഷ്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി, നേപ്പാൾ നിർത്തി വെച്ചു. ഭരണപക്ഷത്തെ പാർട്ടികളിൽ, ഇതു സംബന്ധിച്ച അഭിപ്രായം രൂപീകരിക്കാൻ നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയ്ക്കു സാധിക്കാഞ്ഞതിനെത്തുടർന്നാണ്...

‘വന്ദേഭാരത്’ മൂന്നാംഘട്ടം ഇന്ന് : യു.എ.ഇയിൽ നിന്ന് കേരളത്തിലെത്തിച്ചേരുക ആയിരത്തോളം പ്രവാസികൾ

വിദേശരാജ്യങ്ങളിൽ കോവിഡ് ലോക്ഡൗണിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള 'വന്ദേഭാരത്' ദൗത്യം മൂന്നാംഘട്ടത്തിൽ ഭാഗമായി ഇന്ന് കേരളത്തിൽ എത്തിച്ചേരുക ആയിരത്തോളം പ്രവാസികൾ. യു.എ.ഇയിൽ നിന്നാണ് പ്രവാസി മലയാളികൾ...

കശ്മീർ വിഷയത്തിൽ പിന്തുണ നൽകാത്തതിന് ഗുരുദ്വാര തകർത്തു : ഇംഗ്ലണ്ടിൽ പാകിസ്ഥാനി പൗരൻ അറസ്റ്റിൽ

കശ്മീർ വിഷയത്തിൽ പിന്തുണ നൽകാത്തതിന് ഗുരുദ്വാര തകർത്തു : ഇംഗ്ലണ്ടിൽ പാകിസ്ഥാനി പൗരൻ അറസ്റ്റിൽ

സിഖ് മതസ്ഥരുടെ ആരാധനാലയമായ ഗുരുദ്വാര തകർത്തതിന് ഇംഗ്ലണ്ടിൽ പാകിസ്ഥാനി പൗരൻ അറസ്റ്റിൽ. ഇംഗ്ലണ്ടിലെ ഡെർബിയിലുള്ള ഗുരു അർജൻ ഗുരുദ്വാരയാണ് തകർക്കപ്പെട്ടത്.തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.പാകിസ്ഥാൻ അവകാശവാദമുന്നയിക്കുന്ന കശ്മീർ...

പാക് വിമാനാപകടം : പൈലറ്റ് ജാഗ്രതാ നിർദ്ദേശങ്ങൾ അനുസരിച്ചിരുന്നില്ലെന്ന് അധികൃതർ

പാക് വിമാനാപകടം : പൈലറ്റ് ജാഗ്രതാ നിർദ്ദേശങ്ങൾ അനുസരിച്ചിരുന്നില്ലെന്ന് അധികൃതർ

പാകിസ്ഥാനിൽ നടന്ന വിമാനാപകടത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിവാകുന്നു.പൈലറ്റ് ജാഗ്രത നിർദ്ദേശങ്ങൾ അനുസരിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി.ഉയരം വിമാനത്തിന്റെ വേഗത തുടങ്ങിയ കാര്യങ്ങളിൽ നൽകിയ ജാഗ്രത നിർദേശങ്ങളാണ് പൈലറ്റ് മുഖവിലക്കെടുക്കാതിരുന്നത്....

കോവിഡ്-19 രോഗബാധിതർ 55 ലക്ഷത്തിലേക്ക് : ആഗോള മരണസംഖ്യ 3.46 ലക്ഷം കടന്നു

കോവിഡ്-19 രോഗബാധിതർ 55 ലക്ഷത്തിലേക്ക് : ആഗോള മരണസംഖ്യ 3.46 ലക്ഷം കടന്നു

കോവിഡ്-19 മഹാമാരി ബാധിക്കപ്പെട്ട ആൾക്കാരുടെ എണ്ണം 55 ലക്ഷം കടന്നു.ഏറ്റവുമൊടുവിൽ കിട്ടിയ കണക്കനുസരിച്ച് ലോകത്ത് 54,98,577 പേർ രോഗബാധിതരാണ്.നിരവധി രാഷ്ട്രങ്ങളിലായി മരണമടഞ്ഞവരുടെ എണ്ണം 3,46,688 ആണ്. കഴിഞ്ഞ...

ആണവായുധങ്ങളുടെ വികസനം : ഉന്നതതല യോഗം വിളിച്ച് കിം ജോങ്ങ് ഉൻ

ആണവായുധങ്ങളുടെ വികസനം : ഉന്നതതല യോഗം വിളിച്ച് കിം ജോങ്ങ് ഉൻ

രാജ്യത്തിന്റെ ആണവ ആയുധപ്പുര കൂടുതൽ ശക്തമാക്കുന്നതിനായി യോഗം വിളിച്ച് നോർത്ത് കൊറിയൻ പ്രസിഡന്റ്‌ കിം ജോങ് ഉൻ. 20 ദിവസങ്ങൾക്കു ശേഷം കിം പ്രത്യക്ഷപ്പെട്ട ഈ പൊതുചടങ്ങിൽ...

രോഗികളില്ലെന്ന് കണ്ട് പരസ്യമായ ആഹ്ളാദ പ്രകടനം നടത്തി ചൈന; പിറ്റേന്ന് 39 പേർക്ക് കൊവിഡ്

രോഗികളില്ലെന്ന് കണ്ട് പരസ്യമായ ആഹ്ളാദ പ്രകടനം നടത്തി ചൈന; പിറ്റേന്ന് 39 പേർക്ക് കൊവിഡ്

ഹുബേ: വെള്ളിയാഴ്ച ഒരാൾക്ക് പോലും രോഗം സ്ഥിരീകരിച്ചില്ല എന്ന വാർത്തയെ തുടർന്ന് അതിരുവിട്ട ആഹ്ളാദ പ്രകടനം നടത്തിയ ചൈന വെട്ടിൽ. ഇന്നലെ പുതിയ കൊവിഡ് പരിശോധനാ ഫലങ്ങള്‍...

തുർക്കിയിലെ മസ്ജിദുകളിൽ നിന്നും യുദ്ധഗാനം : അന്വേഷണമാരംഭിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

തുർക്കിയിലെ മസ്ജിദുകളിൽ നിന്നും യുദ്ധഗാനം : അന്വേഷണമാരംഭിച്ച് രഹസ്യാന്വേഷണ ഏജൻസികൾ

തുർക്കിയിലുള്ള ഇസ്‌മിർ എന്ന സ്ഥലത്തെ മസ്ജിദുകളിൽ ഇറ്റാലിയൻ യുദ്ധഗാനമായ "ബെല്ല ചാവോ" ഗാനം പ്രക്ഷേപണം ചെയ്തത് തുർക്കികളുടെ ഇടയിൽ ആശങ്കയുണർത്തി.ബുധനാഴ്ച ഇസ്മീറിലുള്ള കൊനാക്ക്, കാർസിയാക്ക, സിഗിൽ, ബുക്ക...

ഇരട്ടമുഖവുമായി ‘ബിസ്കറ്റും ഗ്രേവിയും‘; മരണത്തിന് വിട്ടു കൊടുക്കാതെ വീട്ടുകാർ (വീഡിയോ കാണാം)

ഇരട്ടമുഖവുമായി ‘ബിസ്കറ്റും ഗ്രേവിയും‘; മരണത്തിന് വിട്ടു കൊടുക്കാതെ വീട്ടുകാർ (വീഡിയോ കാണാം)

ഇരട്ടമുഖവുമായി ജനിച്ച പൂച്ചക്കുഞ്ഞുങ്ങളെ മരണത്തിന് വിട്ടു കൊടുക്കാതെ ചേർത്തു പിടിച്ച് വീട്ടുകാർ. അമേരിക്കയിലെ ഒറിഗോണിലെ കിംഗ് കുടുംബത്തിലാണ് അപ്രതീക്ഷിത അതിഥികളായി ഇരട്ടമുഖമുള്ള പൂച്ചക്കുട്ടി ജനിച്ചത്. വളർത്തു പൂച്ച...

“ഇസ്രായേലിനെ തൊട്ട് കളിച്ചാൽ സർവ്വനാശം നേരിടേണ്ടി വരും” : ഇറാന്റെ ഭീഷണിക്കെതിരെ ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്

“ഇസ്രായേലിനെ തൊട്ട് കളിച്ചാൽ സർവ്വനാശം നേരിടേണ്ടി വരും” : ഇറാന്റെ ഭീഷണിക്കെതിരെ ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്

ഇറാൻ ഭീഷണിക്കെതിരെ രൂക്ഷമായ മുന്നറിയിപ്പു നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.സിയോണിസ്റ്റ് പ്രസ്ഥാനം ഒരു കാൻസറാണെന്നും അത് നശിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനായി...

ദശാബ്ദങ്ങൾക്ക് ശേഷം അണുബോംബ് പരീക്ഷണം നടത്താൻ യു.എസ് : ചർച്ചകൾ സജീവമെന്ന് വാഷിംഗ്ടൺ പോസ്റ്റ്

ദശാബ്ദങ്ങൾക്ക് ശേഷം അണുബോംബ് പരീക്ഷണം നടത്താൻ യു.എസ് : ചർച്ചകൾ സജീവമെന്ന് വാഷിംഗ്ടൺ പോസ്റ്റ്

മുപ്പതോളം വർഷങ്ങൾക്കുശേഷം അണുബോംബ് പരീക്ഷണം നടത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു.യു.എസിലെ പ്രമുഖ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റാണ് ഇക്കാര്യം പുറത്ത് വിട്ടത്. ചൈനയും റഷ്യയും വളരെ...

“യുഎഇ അഭിമുഖീകരിക്കുന്നത് കനത്ത വെല്ലുവിളി” : പെരുന്നാൾ ആഘോഷങ്ങളിൽ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്ത് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ്‌

“യുഎഇ അഭിമുഖീകരിക്കുന്നത് കനത്ത വെല്ലുവിളി” : പെരുന്നാൾ ആഘോഷങ്ങളിൽ ജാഗ്രത പാലിക്കാൻ ആഹ്വാനം ചെയ്ത് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ്‌

പെരുന്നാൾ ആഘോഷത്തിൽ ജാഗ്രത കൈവിടരുതെന്നും സുരക്ഷാ മുൻകരുതലുകൾ എടുക്കണം എന്നും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. കോവിഡ്-19 ഭീഷണി ശക്തമായി തന്നെ...

തകർന്നു വീണ പാക് വിമാനത്തിനു പഴക്കം 16 വർഷം : 10 വർഷം ചൈന ഉപയോഗിച്ച് തള്ളിയതെന്ന് രേഖകൾ

തകർന്നു വീണ പാക് വിമാനത്തിനു പഴക്കം 16 വർഷം : 10 വർഷം ചൈന ഉപയോഗിച്ച് തള്ളിയതെന്ന് രേഖകൾ

ഇന്നലെ തകർന്നുവീണ പാകിസ്ഥാൻ എയർലൈൻസിന്റെ യാത്രാവിമാനം പത്തുവർഷം ചൈന ഉപയോഗിച്ച് തള്ളിയതെന്ന് രേഖകൾ വ്യക്തമാക്കുന്നു.പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിലയ്ക്കെടുക്കുന്നതിനു മുൻപ് 10 വർഷം, ചൈനീസ് ഈസ്റ്റേൺ എയർലൈൻസിന്...

ഇസ്ലാമിക രാഷ്ട്രങ്ങളുടെ യോഗത്തിൽ ഇന്ത്യ ഇസ്ലാമോഫോബിയ വളർത്തുന്നുവെന്ന് പാകിസ്ഥാൻ : “200 മില്യൺ മുസ്‌ലിങ്ങൾ വസിക്കുന്ന രാജ്യം അങ്ങനെയല്ല” വിമർശനങ്ങളുടെ മുനയൊടിച്ച് മാലിദ്വീപ്

ഇസ്ലാമിക രാഷ്ട്രങ്ങളുടെ യോഗത്തിൽ ഇന്ത്യ ഇസ്ലാമോഫോബിയ വളർത്തുന്നുവെന്ന് പാകിസ്ഥാൻ : “200 മില്യൺ മുസ്‌ലിങ്ങൾ വസിക്കുന്ന രാജ്യം അങ്ങനെയല്ല” വിമർശനങ്ങളുടെ മുനയൊടിച്ച് മാലിദ്വീപ്

ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൗൺസിൽ യോഗത്തിൽ, ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനുയർത്തിയ വിമർശനങ്ങളുടെ മുനയൊടിച്ച് മാലിദ്വീപ്.വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ ഇന്ത്യൻ സർക്കാർ രാജ്യത്ത്...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6761 ആയി; 24 മണിക്കൂറിനിടെ 37 മരണങ്ങൾ, 516 പേർക്ക് രോഗം ഭേദമായി

കോവിഡ്-19 മഹാമാരി : ആഗോള രോഗബാധിതർ 50,84,934, മരണസംഖ്യ 3,29,719

കോവിഡ്-19 മഹാമാരിയിൽ രോഗബാധിതരായവരുടെ എണ്ണം 50,84,934 ആയി. നിരവധി രാഷ്ട്രങ്ങളിലായി ഇതുവരെ 3,29,719 പേർ മരണമടഞ്ഞിട്ടുണ്ട്. 15,91,991 പേർ രോഗബാധിതരായ അമേരിക്കയാണ് ഏറ്റവും മുന്നിൽ.യു.എസിൽ ഇതു വരെയുള്ള...

വിസ നിയമങ്ങൾ ലംഘിച്ചു തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാം : മൂന്നുമാസം സമയം അനുവദിച്ചു കൊണ്ട് യു.എ.ഇ

വിസ നിയമങ്ങൾ ലംഘിച്ചു തുടരുന്നവർക്ക് പിഴയില്ലാതെ രാജ്യം വിടാം : മൂന്നുമാസം സമയം അനുവദിച്ചു കൊണ്ട് യു.എ.ഇ

  നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്ക് രാജ്യം വിടാൻ മൂന്നു മാസം സമയം നൽകി യു.എ.ഇ.കാലാവധി കഴിഞ്ഞതിനാലും വിസ ലഭിക്കാത്തതിനാലുമൊക്കെയായി പല കാരണങ്ങളാൽ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക്...

“കോവിഡ് യാഥാർത്ഥ്യം പുറത്തു വിട്ടില്ലെങ്കിൽ യു.എസ് ഇനി പണം നൽകില്ല, അംഗത്വവും പിൻവലിക്കും : ലോകാരോഗ്യ സംഘടനയ്ക്ക് അന്ത്യശാസനം, 30 ദിവസം സമയം നൽകി ട്രംപ്

“കോവിഡ് യാഥാർത്ഥ്യം പുറത്തു വിട്ടില്ലെങ്കിൽ യു.എസ് ഇനി പണം നൽകില്ല, അംഗത്വവും പിൻവലിക്കും : ലോകാരോഗ്യ സംഘടനയ്ക്ക് അന്ത്യശാസനം, 30 ദിവസം സമയം നൽകി ട്രംപ്

കോവിഡ് മഹാമാരിയുടെ യാഥാർത്ഥ്യങ്ങൾ പുറത്തുവിടാൻ ലോകാരോഗ്യ സംഘടനയ്‌ക്ക് 30 ദിവസം സമയം അനുവദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസിനയച്ച കത്തിലാണ് ഡൊണാൾഡ് ട്രംപ്...

3.20 ലക്ഷം കടന്ന് കോവിഡ് മരണം : ആഗോള രോഗബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് കുതിക്കുന്നു

3.20 ലക്ഷം കടന്ന് കോവിഡ് മരണം : ആഗോള രോഗബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് കുതിക്കുന്നു

വാഷിംഗ്ടൺ : കോവിഡ്-19 മഹാമാരിയിൽ ലോകമൊട്ടാകെ രോഗബാധിതരായവരുടെ എണ്ണം 49 ലക്ഷത്തിലേക്കടുക്കുന്നു.ഇതുവരെ കിട്ടിയ കണക്കനുസരിച്ച് രോഗികളുടെ എണ്ണം 48,90,680 ആണ്.നിലവിൽ നിരവധി രാജ്യങ്ങളിലായി 3,20,125 പേർ മരിച്ചതായും...

എ.സി പാടില്ല, ഒരു സമയം രണ്ടു കസ്റ്റമർ മാത്രം : ബാർബർ ഷോപ്പ് നിയന്ത്രണങ്ങൾ ഇങ്ങനെയൊക്കെ

എ.സി പാടില്ല, ഒരു സമയം രണ്ടു കസ്റ്റമർ മാത്രം : ബാർബർ ഷോപ്പ് നിയന്ത്രണങ്ങൾ ഇങ്ങനെയൊക്കെ

ലോക്ഡൗൺ നീട്ടിയതോടെ ബാർബർ ഷോപ്പ് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയ സംസ്ഥാന സർക്കാർ നിർദ്ദേശങ്ങൾ പുറത്തുവിട്ടു.എസി സംവിധാനം ഒഴിവാക്കി മുടിവെട്ട് കടകൾ പ്രവർത്തിക്കാൻ അനുവദിക്കും. ബാർബർ ഷോപ്പിൽ...

ഒറ്റ ദിവസം കൊണ്ട് പതിനായിരത്തോളം പേർക്ക് രോഗബാധ, 94 മരണം : റഷ്യയിൽ കോവിഡ് ആഞ്ഞടിക്കുന്നു

ഒറ്റ ദിവസം കൊണ്ട് പതിനായിരത്തോളം പേർക്ക് രോഗബാധ, 94 മരണം : റഷ്യയിൽ കോവിഡ് ആഞ്ഞടിക്കുന്നു

കോവിഡ് മഹാമാരി റഷ്യയിൽ കൊടുങ്കാറ്റുപോലെ വ്യാപിക്കുന്നു.ഇന്നലെ മാത്രം റഷ്യയിൽ രോഗം സ്ഥിരീകരിച്ചത് 9,709 പേർക്കാണ്.രാജ്യത്ത് ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 2,80,000 കടന്നു. ഇതോടെ കോവിഡ് രോഗബാധിതരായ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist