ലാറ്റിൻ അമേരിക്കൻ രാഷ്ട്രമായ വെനസ്വേലയിൽ വ്യോമാക്രമണം നടത്തി അമേരിക്ക. റിപ്പോർട്ട്. വെനസ്വേലയിലെ സൈനിക താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരമാണ്...
നമ്മുടെയെല്ലാം വീട്ടിൽ പുറം ചൊറിഞ്ഞു കൊടുക്കുക എന്നത് ഒരു ഉത്തരവാദിത്തമോ സ്നേഹപ്രകടനമോ ഒക്കെയാണ്. പണമൊന്നും വാങ്ങാതെ സഹോദരനോ അമ്മയ്ക്കോ ഒക്കെ നമ്മൾ ചെയ്തു കൊടുക്കുന്ന ഈ കൊച്ചു...
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ അതിശക്തമായ 'ഓപ്പറേഷൻ സിന്ദൂർ' വേളയിൽ തങ്ങൾ മധ്യസ്ഥത വഹിച്ചു എന്ന ചൈനയുടെ വാദത്തെ ശരിവെച്ച് പാകിസ്താൻ. മെയ് മാസത്തിൽ അതിർത്തിയിൽ...
ഒരിക്കൽ അതിർത്തി കടന്ന് വന്ന് ഭാരതത്തിന്റെ മണ്ണിൽ രക്തം ചിന്തിയ ഭീകരർ ഇന്ന് സ്വന്തം വീടുകളിൽ പോലും സുരക്ഷിതരല്ലെന്ന് തെളിയിച്ച വർഷമാണ് കടന്ന് പോയത്. 2025-ൽ പാകിസ്താനിലെ...
ഭീകരതയെ ആയുധമാക്കിയ പാകിസ്താന് ഇന്ന് അതേ നാണയത്തിൽ തിരിച്ചടി കിട്ടിക്കൊണ്ടിരിക്കുകയാണ്. 2025 അവസാനിക്കുമ്പോൾ, കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഭീകരമായ രക്തച്ചൊരിച്ചിലിനാണ് പാകിസ്താൻ സാക്ഷ്യം വഹിച്ചത്. 'ഭീകരതയുടെ...
ബലൂച് വിമോചന നായകൻ മിർ യാർ ബലോച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അയച്ച തുറന്ന കത്ത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാവുന്നു. പാകിസ്താൻ അധിനിവേശത്തിൽ നിന്നും മോചനം...
സാമ്പത്തിക പ്രതിസന്ധിയും കുതിച്ചുയരുന്ന വിലക്കയറ്റവും മൂലം ഇറാനിൽ ഭരണകൂട വിരുദ്ധ പ്രതിഷേധം ആളിക്കത്തുന്നു. ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഇതുവരെ ഏഴ് പേർ കൊല്ലപ്പെട്ടതായാണ്...
പുതുവർഷത്തിന്റെ ആദ്യ ദിനങ്ങളിൽ തന്നെ ആകാശം ഒരു വിസ്മയക്കാഴ്ചയ്ക്കായി തയ്യാറെടുക്കുകയാണ്. ജനുവരി മൂന്നിന് വുൾഫ് സൂപ്പർ മൂൺ ദൃശ്യമാകും. തുടർച്ചയായ നാലാമത്തെ സൂപ്പർമൂൺ കൂടിയാണ് ഇത്. ചന്ദ്രന്റെ...
ബേൺ : സ്വിറ്റ്സർലൻഡിലെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 40 കടന്നതായി റിപ്പോർട്ട്. നൂറിലേറെ പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സ്വിസ് ആൽപ്സിന്റെ മധ്യത്തിലുള്ള...
ബേൺ : പുതുവത്സര ദിനത്തിൽ സ്വിറ്റ്സർലൻഡിൽ സ്ഫോടനം. ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്....
ടെഹ്റാൻ : ഇറാൻ സർക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസി മൊസാദ് എന്ന് സൂചന. ഇറാനിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചുകൊണ്ട് മൊസാദ്...
ടെൽ അവീവ് : ഗാസയിലെ 37 എൻജിഒകളെ നിരോധിക്കുമെന്ന് ഇസ്രായേൽ. ജീവനക്കാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ആവശ്യപ്പെടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്ത 37 സഹായ സംഘടനകളെ ജനുവരി 1 മുതൽ...
ധാക്ക : ചൊവ്വാഴ്ച അന്തരിച്ച മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ധാക്കയിലെത്തി. ബംഗ്ലാദേശ്...
ഇസ്ലാമാബാദ് : റാവൽപിണ്ടിയിലെ അഡിയാല ജയിലിന് മുൻപിൽ വൻ പ്രതിഷേധം. പാകിസ്താൻ തെഹ്രീക്-ഇ-ഇൻസാഫ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഇമ്രാൻ ഖാന്റെ സഹോദരിയേയും പിടിഐ നേതാക്കളെയും പോലീസ്...
ന്യൂയോർക്ക് സിറ്റിയെ നയിക്കാൻ നിയുക്തനായ സൊഹ്‌റാൻ മംദാനിയുടെ പുതിയ നിയമനം വൻ വിവാദത്തിലേക്ക്. അൽ-ഖ്വയ്ദ ഭീകരർക്കും ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭകാരികൾക്കും വേണ്ടി കോടതിയിൽ വാദിച്ച റംസി കാസിമിനെ...
വാഷിംഗ്ടൺ : ഇറാന്റെ ഡ്രോൺ വ്യാപാരത്തിനും ബാലിസ്റ്റിക് പ്രോഗ്രാമിനും പിന്തുണയും സംഭാവനയും നൽകിയെന്നാരോപിച്ച് ഇറാനിൽ നിന്നും വെനിസ്വേലയിൽ നിന്നുമുള്ള 10 വ്യക്തികൾക്കും കമ്പനികൾക്കും എതിരെ ഉപരോധം ഏർപ്പെടുത്തി...
ടെഹ്റാൻ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിനെതിരായാണ് കഴിഞ്ഞദിവസം യു എസ് പ്രസിഡണ്ട്...
പുതുവർഷം പിറക്കാനിരിക്കെ രാജ്യത്ത് നിയമവിരുദ്ധമായി തമ്പടിച്ചിരിക്കുന്ന കൊടുംകുറ്റവാളികൾക്കെതിരെ ' കടുത്ത നടപടിയുമായി അമേരിക്കൻ ഭരണകൂടം. പിഞ്ചുബാലികമാരെ പീഡിപ്പിച്ചവരും ലഹരിമരുന്ന് കടത്തുകാരും ഉൾപ്പെടെയുള്ള 'അതിഭീകരരായ' കുടിയേറ്റക്കാരെയാണ് യുഎസ് ഇമിഗ്രേഷൻ...
ഇന്ത്യ-പാകിസ്താൻ സംഘർഷം ലഘൂകരിച്ചത് തങ്ങളുടെ മധ്യസ്ഥതയിലാണെന്ന് അവകാശപ്പെട്ട് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാനമായ അവകാശവാദം ഉന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് ചൈനയും ക്രെഡിറ്റ്...
യെമൻ ആഭ്യന്തര യുദ്ധത്തെച്ചൊല്ലി സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള അസ്വാരസ്യങ്ങൾ പുതിയ തലത്തിലേക്ക്. യെമനിലെ മുകല്ല തുറമുഖ നഗരത്തിൽ സൗദി അറേബ്യ നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണത്തിന് പിന്നാലെ,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies