കോവിഡ്-19 ലോകമെമ്പാടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി യു.എ.ഇ.രാജ്യത്തേക്കുള്ള എല്ലാ വിമാന സർവീസുകളും സർക്കാർ നിർത്തി വെക്കാൻ തീരുമാനിച്ചു. യു.എ.ഇയിലേക്ക് വരുന്നതും പോകുന്നതുമായ എല്ലാ...
കോവിഡ്-19 ബാധിച്ച 306 രോഗികൾ റഷ്യയിൽ ഉണ്ടെന്നാണ് കണക്ക് പുറത്തുവരുന്നത്. മോസ്കോ പ്രാവിശ്യയിൽ, അധികൃതർ കനത്ത ജാഗ്രത വേണമെന്നാണ് ജനങ്ങളോട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ദേശീയ അടിയന്തരാവസ്ഥക്കുള്ള കാര്യങ്ങളൊന്നും...
പാകിസ്ഥാനിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് പരിപൂർണ്ണമായി വിലക്കേർപ്പെടുത്തി.ഇന്നലെ രാത്രി 8:00 മണി മുതലാണ് പാകിസ്ഥാനിൽ അന്താരാഷ്ട്ര വ്യോമഗതാഗതം നിരോധിച്ചത്. ദേശീയ വിമാന സർവീസായ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്...
കോവിഡ്-19 രോഗബാധയ്ക്ക് കാരണമാകുന്ന വൈറസിന്റെ ജനിതക ഘടന ലോകത്ത് ആദ്യമായി പരിപൂർണ്ണമായി ഡീകോഡ് ചെയ്തു.ചിത്രങ്ങളും റഷ്യയിലെ ശാസ്ത്രജ്ഞർ പുറത്തുവിട്ടു. സ്‌മോറോഡീൻത്സെവ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ലുവൻസയിലെ ശാസ്ത്രജ്ഞരാണ്...
പെയ്തൊഴിയാതെ ആഗോള മഹാമാരിയായ കോവിഡ്-19 തുടരുന്നു. രോഗബാധയേറ്റ് ഇതുവരെ മരിച്ചവരുടെ ആഗോള സംഖ്യ 11,000 കടന്നു. കോവിഡ്-19 മരണം വിതയ്ക്കുന്നതു കണ്ട് സ്തംഭിച്ചു നിൽക്കുകയാണ് ഇറ്റലി. കഴിഞ്ഞ...
ലോകത്തെ വിറപ്പിച്ചുകൊണ്ട് പടർന്നുപിടിക്കുന്ന മഹാമാരിയായ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ സംഖ്യ പതിനായിരം കടന്നു. ഇന്ന് പുലർച്ചെ ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ട് പ്രകാരം മരണസംഖ്യ 10, 048...
ഭീതി പടർത്തിക്കൊണ്ട് പടരുന്ന കോവിഡ്-19 മഹാമാരിയിൽ ഇറ്റലി ചൈനയുടെ മരണസംഖ്യ മറികടന്നു. ചൈനയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം3,245 ആണെങ്കിൽ ഇറ്റലിയിൽ മരണം 3,405 ആയി. ഇറ്റലിയിൽ സ്ഥിതി...
ന്യൂയോർക്ക്: കൊറോണ വൈറസ് ബാധ ലോകത്താകമാനമുള്ള തൊഴിലവസരങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് യു എൻ ഏജൻസി. വൈറസ് ബാധ നിലവിൽ 25 ദശലക്ഷം തൊഴിലവസരങ്ങളെ ഇല്ലാതാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്താകമാനമുള്ള...
കോവിഡ്-19 വ്യാപിക്കുന്നതിന് മുൻകരുതൽ എന്ന നിലയിൽ വിദേശികൾക്ക് ലേബർ പെർമിറ്റുകൾ നിർത്തി വെച്ച് യു.എ.ഇ. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർ, ഡ്രൈവർമാർ,വീട്ടുജോലിക്കാർ എന്നിവർക്കുൾപ്പെടെ എല്ലാവിധ ജോലിക്കാർക്കുള്ള തൊഴിൽ വിസ...
കോവിഡ്-19 ബാധ പടർന്നു പിടിക്കുന്നതിനിടയിൽ സുരക്ഷാമാനദണ്ഡങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ. മുൻകരുതലുകളുടെ ഭാഗമായി 30 ദിവസത്തേക്ക് യൂറോപ്യൻ യൂണിയനകത്തേക്ക് വിദേശ പൗരൻമാർക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് ജർമൻ ചാൻസലർ...
കൊറോണ വൈറസ് ബാധ പടരുന്നത് അതിവേഗത്തിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ആഗോള മരണസംഖ്യ നാലായിരത്തിൽ നിന്നും എണ്ണായിരമായത് വെറും 8 ദിവസം കൊണ്ടാണ്. ഏറ്റവുമധികം പേരുടെ മരണം...
റോം: കോറോണ വൈറസില്‍ നിന്ന് രക്ഷനേടാന്‍ സാമൂഹിക അകലം പാലിക്കുന്ന ഇറ്റാലിയന്‍ സ്വദേശിയുടെ വീഡിയോ വൈറലാകുന്നു.അരയില്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് വന്‍ ഡോനട്ട് നിര്‍മ്മിച്ച് തോളില്‍ നിന്ന് അതിനെ...
കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന് മുൻകരുതലായി വെള്ളിയാഴ്ചകളിലെ ജുമാ നിസ്കാരവും, മറ്റുള്ള ദിവസങ്ങളിൽ എല്ലാ സമയത്തെയും ജമാഅത്ത് നിസ്കാരവും നിർത്തിവയ്ക്കാൻ സൗദി മതപണ്ഡിത സഭ അറിയിച്ചു. എന്നാൽ,...
ഗൾഫിൽ കൊറോണ വൈറസ് പടർന്നുപിടിക്കുന്നു. കുവൈറ്റിൽ ഇന്നലെ നടത്തിയ പരിശോധനയിൽ ഏഴ് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിൽ കൊറോണ ബാധിതരായ 118 പേർ...
ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ട് മുന്നേറുന്ന കൊറോണ വൈറസ് ബാധ പാകിസ്ഥാനിലും പടർന്നു പിടിക്കുന്നു.ഇറാനിൽ നിന്ന് എത്തിയവർക്കാണ് രാജ്യത്ത് കൂടുതലായും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ ഇതുവരെ 186 പേർക്ക്...
പാക്കിസ്ഥാനുമായി ഇന്ത്യ ഒരിക്കലും യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തർ. ഇന്ത്യക്കാർ വളരെ നല്ലവരാണെന്നും സമാധാനപ്രിയരാണെന്നുമാണ് അക്തർ അഭിപ്രായപ്പെട്ടത്. മുൻ ഫാസ്റ്റ് ബൗളറായ...
ബഹ്റൈനിൽ കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു.ഗൾഫ് രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ മരണമാണിത്. കഴിഞ്ഞ മാസം ഇറാനിൽ നിന്ന് എത്തിയതാണ് ഈ വൃദ്ധ.വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ നടത്തിയ...
ചൈന കഴിഞ്ഞാൽ കൊറോണ ഏറ്റവും മാരകമായി ബാധിച്ചത് ഇറ്റലിയിലാണ്. അതിവേഗം പടർന്നുപിടിച്ച വൈറസ് ബാധ മൂലം 1810 പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇപ്പോഴും ഇരുപത്തി അയ്യായിരത്തോളം പേർ...
കോവിഡ്-19 രോഗബാധയ്ക്കെതിരെയുള്ള സുരക്ഷാ മുൻകരുതലുകൾ ഒരു പടി കൂടി കടുപ്പിച്ച് ഖത്തർ മന്ത്രാലയം. രാജ്യത്തുള്ള ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ എന്നിവിടങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് സർക്കാർ...
ഒമാനിലേക്ക് വിദേശികളെ പ്രവേശിപ്പിക്കുന്നത് നിർത്തലാക്കാനുള്ള തീരുമാനമെടുത്ത് സർക്കാർ. കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന് എതിരെയുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഒമാൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies