തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ സിനിമയെ പഴിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ നടി സീമ ജി നായർ. സിനിമയെക്കുറ്റം പറയുന്നത് അക്രമ രാഷ്ട്രീയം കാണാതെ പോകുകയാണെന്ന് നടി പറഞ്ഞു....
തിരുവനന്തപുരം: കോന്നി റീജിയണൽ സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് നിക്ഷേപകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദ്യത്തിൽ അമിതമായി ഗുളികകൾ ചേർത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പത്തനംതിട്ട കോന്നി...
കാസർകോട് : കാസർകോട് പതിനഞ്ചുകാരിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസ് ഡയറി ഹൈക്കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചത് എന്ന് കോടതി...
ഇടുക്കി: പീരുമേട് പരുന്തുംപാറയിൽ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസ്. ചങ്ങനാശ്ശേരി തൃക്കൊടിക്കാനം സ്വദേശി പാസ്റ്റർ സജിത്ത് ജോസഫിനെതിരെയാണ് കേസ് എടുത്തത്. അനധികൃതമായി ഇയാൾ സ്ഥാപിച്ച കുരിശ്...
ആലപ്പുഴ: സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. ചേർത്തലയിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ഏറ്റുമുട്ടലിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരൻ മേശ...
മാർക്കോയും കല്ലുമാലയും പോലുള്ള സിനിമകൾ സമൂഹത്തിന് നൽകുന്ന സന്ദേശം വയലൻസാണെന്ന് സന്തുല ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റായ ഫാദർ എഡ്വേർഡ് ജോർജ്ജ് . വയലൻസ് പ്രോത്സാഹിപ്പിക്കുന്ന ഇത്തരം സിനിമകൾ ബാൻ...
ദിവസം ചൊല്ലുംതോറും ചൂട് കൂടിക്കൂടി വരുന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ ഉൾപ്പെടെ കാണാൻ കഴിയുന്നത്. കേരളത്തിലെ കാലാവസ്ഥയിൽ ചൂടിനോടൊപ്പം തന്നെ ഉയർന്ന ഹ്യുമിഡിറ്റിയും വലിയ രീതിയിൽ വില്ലൻ...
കൊച്ചി; എറണാകുളം ജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണു. തലനാരിഴയ്ക്കാണ് വൻ അപകടവം ഒഴിവായത്. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ കട്ടിലിലേക്കാണു കോൺക്രീറ്റ് പാളി വീണത്. കട്ടിലിൽ കുഞ്ഞുമായിരുന്ന...
"ഇന്നത്തെ പ്രധാന മയക്കുമരുന്ന് വാർത്തകൾ " എന്ന ഒരു പേജ് തന്നെ മലയാള പത്രങ്ങൾക്കും, ഒരു മണിക്കൂർ പ്രോഗ്രാം ചാനലുകൾക്കും, ഒരു മണിക്കൂർ പത്രസമ്മേളനം ആഭ്യന്തരമന്ത്രിക്കും നടത്താൻ...
തൊടുപുഴ: ഹൈബ്രിഡ് കഞ്ചാവുമായി പ്രശസ്ത സിനിമ മേക്കപ്പ് മാൻ പിടിയിൽ. ആർജി വയനാടൻ എന്നറിയപ്പെടുന്ന രഞ്ജിത്ത് ഗോപിനാഥനാണ് പിടിയിലായത്. ഇടുക്കി മൂലമറ്റം എക്സൈസ് കാഞ്ഞറിൽ നടത്തിയ വാഹന...
തുടക്കം മുതൽ ട്വിസ്റ്റോട് ട്വിസ്റ്റ്... ആകാംക്ഷ വർദ്ധിപ്പിച്ച് ക്യാരക്ടർ പോസ്റ്ററുകൾ., തുടക്കം മുതൽ വൻ ഹൈപ്പാണ് മോഹൻ ലാൽ ചിത്രം എമ്പുരാന് ലഭിക്കുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് ഈ...
കാസർകോട്: കയ്യൂരിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ മുഴക്കോ വലിയപൊയിലിൽ കണ്ണൻ (92) ആണ് മരിച്ചത്.ഉച്ചയോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് വീടിന് പുറത്ത് നിൽക്കുകയായിരുന്നു കണ്ണൻ. ഇതിനിടെ ശരീരത്തിൽ...
തിരുവനന്തപുരം: കാമുകി ഫർസാനയെ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമാക്കി വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ. ഫർസാനയോട് സ്‌നേഹം ആയിരുന്നില്ല. മറിച്ച് പകയായിരുന്നുവെന്നും അഫാൻ പോലീസിനോട് പറഞ്ഞു. പണയംവച്ച മാല...
കോഴിക്കോട്; പോലീസിൽ നിന്നും രക്ഷപ്പെടാൻ എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് മരിച്ചു.താമരശ്ശേരി സ്വദേശി ഇയ്യാടൻ ഷാനിദ് (28) ആണ് മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ്...
എറണാകുളം: ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നിന്നും അപമാനം നേരിട്ടതായി മാദ്ധ്യമ പ്രവർത്തകൻ ജിബി സദാശിവൻ. കഴിഞ്ഞ ദിവസം ഹോട്ടലിൽ സംഘടിപ്പിച്ച ക്രിട്ടിക്കൽ കെയർ ഡോക്ടർമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ...
ആലപ്പുഴ: മാരക രാസലഹരിയുമായി സിപിഎം നേതാവ് അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും എംഡിഎംഎയും ലഹരി...
തീയിൽ തൊട്ടാൽ കൈപ്പൊള്ളും എന്ന് പറയുന്നത് പോലെ ഇപ്പോ സ്വർണത്തിൽ തൊട്ടാൽ കൈപ്പൊള്ളുന്ന അവസ്ഥയാണ്. ദിനം തോറും റോക്കറ്റ് കുത്തിക്കുന്നതുപോലെ സ്വർണവില ഉയരുകയാണ്,... വില കുറഞ്ഞ്...
മലപ്പുറം: വണ്ടൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കുഴിക്കാട്ട് വീട്ടിൽ മുഹമ്മദ് അബ്ദുൾ സലീം മുസ്ലിയാരാണ് (55) ആണ് അറസ്റ്റിലായത്. 10 വയസ്സുള്ള...
കൊല്ലം: പാർട്ടി ചർച്ചകൾ ചോരുന്നതിൽ ആശങ്ക പ്രകടമാക്കി സിപിഎം. പ്രവർത്തന റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട് സിപിഎം ആശങ്ക പങ്കുവച്ചിരിക്കുന്നത്. ചില സമയങ്ങളിലെ മാദ്ധ്യമ വാർത്തകൾ ഇതിന് തെളിവാണെന്നും...
പത്തനംതിട്ട: ലഹരിക്കടത്ത് കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. കുമ്പഴ സ്വദേശി എസ്. നസീബ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. ഓപ്പറേഷൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies