Kerala

ഉമ്മൻചാണ്ടിയെ ബാധിച്ച കാൻസർ; അറിയാം ലക്ഷണങ്ങളും കാരണങ്ങളും

ഉറക്കത്തിൽ ശ്വാസം മുട്ടൽ,ഉച്ചത്തിൽ കൂർക്കംവലി;സ്ലീപ് അപ്നിയ കാൻസർ സാധ്യത ലക്ഷണമോ?

ലോകത്ത് പലരും നേരിടുന്ന ഒരു പ്രശ്‌നമാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ സിൻഡ്രോം. ഉറക്ക തകരാറാണിത്. ഇത് ഒരു കാൻസർ സാധ്യത ലക്ഷണമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.ശ്വാസം ഉള്ളിലേക്കെടുക്കുമ്പോൾ ഉണ്ടാകുന്ന...

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ ; ചന്ദർ കുഞ്ച് ക്ലബ് ഹൗസിന്റെ  രണ്ട് ടവറുകൾ പൊളിക്കും

കൊച്ചിയില്‍ ഫ്ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ്; നടപടികൾ തുടങ്ങി ജില്ലാ ഭരണകൂടം

എറണാകുളം: കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ നടപടികള്‍ തുടങ്ങി ജില്ലാ ഭരണകൂടം. തൃപ്പൂണിത്തുറ നഗരസഭയിലെ സിവില്‍ എഞ്ചിനീയര്‍, ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ...

ഹരിതകർമ്മസേനാംഗത്തെ ഇടിച്ചിട്ട് നിർത്താതെ കെഎസ്ആർടിസി; ബസിന്റെ നമ്പർ കണ്ടുപിടിച്ച് കൊണ്ടുവരാൻ പരാതിക്കാരിയോട് പോലീസ്

ഹരിതകർമ്മസേനാംഗത്തെ ഇടിച്ചിട്ട് നിർത്താതെ കെഎസ്ആർടിസി; ബസിന്റെ നമ്പർ കണ്ടുപിടിച്ച് കൊണ്ടുവരാൻ പരാതിക്കാരിയോട് പോലീസ്

പറവൂർ: വയോധികയെ ഇടിച്ചിട്ട ശേഷം കെഎസ്ആർടിസി ബസ് നിർത്താതെ പോയി. പറവൂർ നഗരസഭയിലെ ഹരിതകർമ്മസേനാംഗം ആയ പെരുമ്പടന്ന മാട്ടുമ്മൽ ഷീബയെ ഇടിച്ചിട്ട ശേഷമാണ് ബസ് നിർത്താതെ പോയത്....

gold 2

നിലം തൊടാതെ സ്വർണം; പവന് 62,000 കടന്നു; കുറയുമോ?

കൊച്ചി; സംസ്ഥാനത്ത് സ്വർണവില എക്കാലത്തെയും സർവ്വകാലറെക്കോർഡിലെത്തി. പവന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഇതോടെ ചരിത്രത്തിൽ ആദ്യമായി സ്വർണവില 62,000 കടന്നു.കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്...

കോട്ടയത്ത് 34 ഡിഗ്രി; കേരളത്തിൽ വേനലിന് സമാനമായ അന്തരീക്ഷം; മുന്നറിയിപ്പുമായി വിദഗ്ധർ

കേരളത്തിൽ ഇന്നും ചൂട് കൂടും; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ വകുപ്പ്; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലാക്രമണത്തിനും സാദ്ധ്യത

തിരുവനന്തപുരം: കേരളത്തിൽ ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്നാണ്...

നടിക്കെതിരായ പീഡനക്കേസ്; സിനിമാ നയ രൂപീകരണത്തിൽ നിന്നും മുകേഷ് പുറത്ത്

മുകേഷിന് പാർട്ടി പരിപാടികളിൽ അനദ്യോഗിക വിലക്ക്; പോസ്റ്ററിൽ പോലും ഉൾപ്പെടുത്തേണ്ടെന്ന് തീരുമാനം

കൊല്ലം; എംഎൽഎയും നടനുമായ മുകേഷിന് സിപിഎം പരിപാടികളിൽ അനൗദ്യോഗിക വിലക്കെന്ന് വിവരം. പൊതുപരിപാടികളിൽ എംഎൽഎ എന്ന നിലയിൽ അദ്ദേഹത്തിന് പങ്കെടുക്കാമെങ്കിലും പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കുകയോ പോസ്റ്ററുകളിൽ ചിത്രം...

സ്ത്രീയും പുരുഷനും സമന്മാരല്ല; ഇസ്ലാം എപ്പോഴും സ്ത്രീകളോട് നീതി കാണിച്ചു;ബസിൽ കയറിയാൽ സീറ്റ് ,ട്രെയിനിൽ പ്രത്യേക ബോഗി….. അബ്ദുസമദ് പൂക്കോട്ടൂർ

സ്ത്രീയും പുരുഷനും സമന്മാരല്ല; ഇസ്ലാം എപ്പോഴും സ്ത്രീകളോട് നീതി കാണിച്ചു;ബസിൽ കയറിയാൽ സീറ്റ് ,ട്രെയിനിൽ പ്രത്യേക ബോഗി….. അബ്ദുസമദ് പൂക്കോട്ടൂർ

മലപ്പുറം: സ്ത്രീയും പുരുഷനും സമന്മാരാണെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സുന്നി മഹല്ല് ഫെഡറേഷൻ ജനറൽ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. സ്ത്രീകൾക്കും പുരുഷനും തുല്യനീതിയാണ് ലഭിക്കേണ്ടത്. തുല്യതയെന്ന് പറയുമ്പോൾ സൃഷ്ടിപരമായ...

donald trump, 47th US president

തൽക്കാലം പിന്നോട്ട്; കാനഡയ്‌ക്കെതിരായ ഇറക്കുമതിത്തീരുവ മരവിപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ; കാനഡയ്‌ക്കെതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ താത്ക്കാലികമായി മരവിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരുമാസത്തേക്കാണ് ഇളവ് നൽകിയിരിക്കുന്നത്. ഒരു മാസത്തേക്ക് നടപടിയുണ്ടാകില്ലെന്ന് ട്രംപ് വ്യക്തമാക്കി. കനേഡിയൻ...

കോട്ടയത്ത് 34 ഡിഗ്രി; കേരളത്തിൽ വേനലിന് സമാനമായ അന്തരീക്ഷം; മുന്നറിയിപ്പുമായി വിദഗ്ധർ

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; ശ്രദ്ധച്ചില്ലെങ്കിൽ പണികിട്ടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും  സാധാരണയെക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഉയർന്ന താപനിലയും ഈർപ്പമുള്ള...

നിർബന്ധിപ്പിച്ച് നിക്കാഹ് കഴിപ്പിച്ചു; മൂന്നാം നാൾ മലപ്പുറത്ത് 18കാരി ജീവനൊടുക്കി; ആൺസുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം

നിർബന്ധിപ്പിച്ച് നിക്കാഹ് കഴിപ്പിച്ചു; മൂന്നാം നാൾ മലപ്പുറത്ത് 18കാരി ജീവനൊടുക്കി; ആൺസുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വിവരം

മലപ്പുറം: നവവധുവായ വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മലപ്പുറത്താണ് സംഭവം.ഷൈമ സിനിവർ എന്ന 18 കാരിയാണ് ജീവനൊടുക്കിയത്. പെൺകുട്ടിയുടെ ആൺസുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. പെൺകുട്ടിക്ക് താത്പര്യമില്ലാത്ത...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

കേരളത്തിൽ ബിജെപിയെ നേരിട്ടതിൽ വീഴ്ചയുണ്ടായി,കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല; പാർട്ടിയുടെ അടിത്തറയും സ്വാധീനവും വളർന്നിട്ടില്ല; കരട് രാഷ്ട്രീയ പ്രമേയം

ന്യൂഡൽഹി; ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി ജെ പിയെ നേരിടുന്നതിന് സി പി എമ്മിന് ആശയപരമായും രാഷ്ട്രീയമായും ബലഹീനതയുണ്ടായെന്ന് കരട് രാഷ്ട്രീയ പ്രമേയം.  ബി.ജെ.പിയെ നേരിടുന്നതിൽ രാഷ്ട്രീയമായും...

ഇനി അൽപ്പം റൊമാന്റിക് ആയാലോ? ;പ്രണയദിനത്തിൽ കെഎസ്ആർടിസി ഒരുക്കുന്നു പ്രത്യേക യാത്രകൾ; വിവരങ്ങൾ അറിയാം

കെഎസ്ആര്‍ടിസി സമരം തുടങ്ങി : ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം ; കെഎസ്ആര്‍ടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ്) പണിമുടക്ക് ആരംഭിച്ചു . കഴിഞ്ഞഅർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. ശമ്പളവും പെൻഷനും...

ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കും ; കെഎസ്ആർടിസിയിൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ടിഡിഎഫ്

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ്. പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതൽ ആരംഭിക്കും. പണിമുടക്ക് ഒഴിവാക്കാന്‍ സിഎംഡി പ്രമോജ്...

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ ; ചന്ദർ കുഞ്ച് ക്ലബ് ഹൗസിന്റെ  രണ്ട് ടവറുകൾ പൊളിക്കും

കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ ; ചന്ദർ കുഞ്ച് ക്ലബ് ഹൗസിന്റെ  രണ്ട് ടവറുകൾ പൊളിക്കും

എറണാകുളം : കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ. ഹൈക്കോടതിയാണ് ഫ്ലാറ്റ് പൊളിക്കലിന് ഉത്തരവിട്ടിരിക്കുന്നത്. ചന്ദർ കുഞ്ച് ക്ലബ് ഹൗസ് അപ്പാർട്ട്മെന്റിന്റെ രണ്ട് ടവറുകൾ ആണ് പൊളിക്കുക. ഫ്ലാറ്റിലെ...

എം വി നികേഷ് കുമാർ ഇനി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ; ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും

എം വി നികേഷ് കുമാർ ഇനി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ; ജില്ലാ സെക്രട്ടറിയായി എം വി ജയരാജൻ തുടരും

കണ്ണൂർ : കണ്ണൂരിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്കുള്ള പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. എം വി നികേഷ് കുമാറിനെ ജില്ലാ കമ്മിറ്റി അംഗമായി...

സെഞ്ചൂറിയൻ സഞ്ജു…ടീമാണ് പ്രധാനം; റെക്കോർഡുകളുടെ നിറവിലും വിനയം കൈവിടാത്ത മലയാളി പൊളിയല്ലേ…താരത്തിന്റെ വാക്കുകൾ

സഞ്ജുവിന് പരിക്ക്, കൈവിരലിന് പൊട്ടൽ; ആറാഴ്ച വിശ്രമം

ന്യൂഡൽഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജുവിന് പരിക്കേറ്റു. കൈവിരലിന് പൊട്ടലാണ് ഉണ്ടായിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന ടി20 മത്സരത്തിലാണ് സഞ്ജു സാംസണിന് പരിക്കേറ്റത്. ബാറ്റിംഗിനിടെയാണ് അദ്ദേഹത്തിന്...

‘ബിർയാണിയും പൊരിച്ച കോഴിയും വേണം’; ശങ്കുവിന്റെ വീഡിയോ കണ്ടു; അങ്കണവാടിയിൽ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണ ജോർജ്

‘ബിർയാണിയും പൊരിച്ച കോഴിയും വേണം’; ശങ്കുവിന്റെ വീഡിയോ കണ്ടു; അങ്കണവാടിയിൽ മെനു പരിഷ്‌കരിക്കുമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കുരുന്നിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രസകരമായി സോഷ്യൽ മീഡിയയെ ആകെ ചിരിപ്പിച്ച വീഡിയോയിൽ...

മുലായം സിംഗിനെ  ബാബയാക്കിയോ? കുംഭമേള നഗരിയിലെ ചിരിക്കാഴ്ചയെന്ന് സോഷ്യൽമീഡിയ

മുലായം സിംഗിനെ ബാബയാക്കിയോ? കുംഭമേള നഗരിയിലെ ചിരിക്കാഴ്ചയെന്ന് സോഷ്യൽമീഡിയ

വ്യത്യസ്തമായ കാഴ്ച്ചകൾ കൊണ്ട് സമ്പന്നമാണ് കുംഭമേള നഗരി. പലതും ഇതിനോടകം തന്നെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഐഐടി ബാബയും ജിം ബാബയും എന്നു വേണ്ട നഗരിയിൽ മാല വിൽക്കാൻ...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം കുടിപ്പിച്ചു; ക്രൂരമായി മർദ്ദിച്ചു; പരാതിയുമായി കുടുംബം

പത്തനംതിട്ട: അടൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം കുടിപ്പിച്ച ശേഷം ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ കുട്ടിയുടെ പിതവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ്...

പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കെതിരെ പീഡനം ; മുങ്ങാൻ ശ്രമിച്ച മലപ്പുറം സ്വദേശിയെ വിദഗ്ധമായി പിടികൂടി പോലീസ്

മാനസികവൈകല്യമുള്ള കുട്ടിക്കെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസ് പ്രതി ആത്മഹത്യ ചെയ്തു

കോഴിക്കോട്: പോക്‌സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കുറ്റിക്കാട്ടൂർ സ്വദേശ് സൈതലവി(75)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8:15 ഓടെയാണ് വീട്ടിലെ കഴുക്കോലിൽ പ്ലാസ്റ്റിക് കയറിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist