Kerala

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

‘ കയ്യും കാലും കൊത്തിയരിയും’; കൊടിതോരണങ്ങൾ അഴിച്ചുമാറ്റി; പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ സിപിഎമ്മിന്റെ കൊലവിളി

കണ്ണൂർ: പിണറായിയിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർക്ക് നേരെ കൊലവിളി മുഴക്കി സിപിഎം നേതാക്കൾ. പിണറായി ലോക്കൽ സെക്രട്ടറി നന്ദൻ, ലോക്കൽ കമ്മിറ്റി അംഗമായ നിഖിൽ കുമാർ എന്നിവരാണ് ഭീഷണി...

മോഹൻലാലും മമ്മൂട്ടിയും അവരുടെ സ്റ്റാർഡം ഉപയോഗിക്കുന്നത് നല്ല സിനിമകളുടെ ഭാഗമാകാൻ; മലയാള സിനിമയുടെ ഭാഗ്യം; നസീറുദ്ദീൻ ഷാ

മോഹൻലാലും മമ്മൂട്ടിയും അവരുടെ സ്റ്റാർഡം ഉപയോഗിക്കുന്നത് നല്ല സിനിമകളുടെ ഭാഗമാകാൻ; മലയാള സിനിമയുടെ ഭാഗ്യം; നസീറുദ്ദീൻ ഷാ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രശംസിച്ച് ബോളിവുഡ് താരം നസീറുദ്ദീൻ ഷാ. മോഹൻലാലും മമ്മൂട്ടിയും അവരുടെ സ്റ്റാർഡം ഉപയോഗിക്കുന്നത് നല്ല സിനിമകളുടെ ഭാഗമാകാനാണെന്ന് നസീറുദ്ദീൻ ഷാ...

സമ്പാദിച്ചത് മുഴുവന്‍ ഷെയറിലിട്ടു; തൊടുപുഴ സ്വദേശിക്ക് നഷ്ടമായത് 1.25 കോടി, തട്ടിപ്പ് ഇങ്ങനെ

ഇന്‍സ്റ്റ ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പരസ്യ ലിങ്കില്‍ ക്ലിക്ക് ചെയ്തു, ഒന്നും രണ്ടുമല്ല നഷ്ടമായത് 6 ലക്ഷം

    ഹരിപ്പാട്: ഓണ്‍ലൈനില്‍ ഷെയര്‍ ട്രേഡിംഗ് നടത്തി അതുവഴി ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി 6 ലക്ഷം രൂപ തട്ടിച്ചതായി പരാതി. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശി...

സുധാകരന്റെ കാലിൽ ആദ്യം വെട്ടി; പിന്നീട് കഴുത്തിലും; ലക്ഷ്മിയുടെ ശരീരത്തിൽ 12 മുറിവുകൾ; നെന്മാറ ഇരട്ടക്കൊലയിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

സുധാകരന്റെ കാലിൽ ആദ്യം വെട്ടി; പിന്നീട് കഴുത്തിലും; ലക്ഷ്മിയുടെ ശരീരത്തിൽ 12 മുറിവുകൾ; നെന്മാറ ഇരട്ടക്കൊലയിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്

പാലക്കാട്: നെന്മാറയിൽ അയൽവാസിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോത്തുണ്ടി സ്വദേശികളായ സുധാകരന്റെയും ലക്മിയുടെയും ശരീരത്തിൽ നിരവധി ആഴത്തിലുള്ള മുറിവുകൾ. അതിക്രൂരമായാണ് ഇരുവരെയും പ്രതി ചെന്താമാര വെട്ടിക്കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്....

ഭാസ്‌കര കാരണവർ വധക്കേസ്; 14 വർഷത്തിന് ശേഷം പ്രതി ഷെറിന് മോചനം; ശിക്ഷായിളവ് അംഗീകരിച്ച് മന്ത്രിസഭാ യോഗം

ഭാസ്‌കര കാരണവർ വധക്കേസ്; 14 വർഷത്തിന് ശേഷം പ്രതി ഷെറിന് മോചനം; ശിക്ഷായിളവ് അംഗീകരിച്ച് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിൽമോചനം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭാ തീരുമാനിച്ചതോടെയാണ് ഷെറിൻ പുറത്തിറങ്ങുന്നത്. ഷെറിന്റെ 14...

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമര കോഴിക്കോട്?; മൊബൈൽ സിഗ്നൽ പോലീസിന്

നെന്മാറ ഇരട്ടക്കൊലക്കേസ്; പ്രതി ചെന്താമര കോഴിക്കോട്?; മൊബൈൽ സിഗ്നൽ പോലീസിന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കോഴിക്കോട് എത്തിയതായി സൂചന. ഇയാളുടെ കൈവശമുള്ള മൊബൈൽ സിം ഓണയതിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരം പോലീസിന് ലഭിച്ചത്. ഇതിന്റെ...

പൃഥ്വിരാജിനൊപ്പം ജോലി ചെയ്യുന്നത് കുറച്ച് പ്രയാസമുള്ള കാര്യം,സ്വയം അടിയറവ് പറയേണ്ടി വരും; മോഹൻലാൽ

പൃഥ്വിരാജ് ക്രൂരനായ സംവിധായകൻ,എമ്പുരാനായി ഒരുപാട് സഹിച്ചു; അവിടെ ഈഗോ വച്ചിട്ട് കാര്യമില്ല; മോഹൻലാലിന്റെ വാക്കുകൾ ചർച്ചയാക്കി സോഷ്യൽമീഡിയ

കൊച്ചി: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ. വർഷങ്ങൾക്ക് മുൻപ് ഇതേ കൂട്ടുകെട്ടിൽ ഇറങ്ങിയ ലൂസിഫർ ചിത്രത്തിന്റെ രണ്ടാംഭാഗമാണിത്....

ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി; രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹർജി തീർപ്പാക്കി

ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി; രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹർജി തീർപ്പാക്കി

എറണാകുളം : ലൈംഗിക അതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്ന പരാമർശവുമായി ഹൈക്കോടതി. രാഹുൽ ഈശ്വർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. പരാതിക്കാരി പേര്...

ബീഫിൽ എലിവിഷം ചേർത്തെന്ന് സുഹൃത്ത്; തമാശയെന്ന് കരുതി കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; സംഭവം കോഴിക്കോട്

ബീഫ് കറികൂട്ടി അത്താഴം കഴിച്ചതിന് പിന്നാലെ കൊച്ചിയിൽ 84കാരി ഗുരുതരാവസ്ഥയിൽ; കണ്ടെത്തിയത്…

കൊച്ചി: അത്താഴത്തിന് ബീഫ് കറി കഴിച്ചതിന് പിന്നാലെ 84 കാരിയെ ശാരീരിക ആസ്വാസ്ഥ്യങ്ങൾ. കടുത്ത ചുമയും ശ്വാസതടസ്സവുമായി അവശനിലയിൽ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിൽ നിന്ന് ഇറച്ചിയിലെ...

അയാൾക്ക് എന്താണ് ഇത്ര പക എന്നറിയില്ല ; ഞങ്ങൾക്ക് ഇനി ആരാണ് ഉള്ളത്….? ; പോലീസിൽ പ്രതീക്ഷയില്ല; സുധാകരന്റെ മക്കൾ

അയാൾക്ക് എന്താണ് ഇത്ര പക എന്നറിയില്ല ; ഞങ്ങൾക്ക് ഇനി ആരാണ് ഉള്ളത്….? ; പോലീസിൽ പ്രതീക്ഷയില്ല; സുധാകരന്റെ മക്കൾ

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസിൽ പോലീസിനെതിരെ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും പെൺമക്കൾ . ചെന്താമര കുടുംബത്തെ എപ്പോളും ഭീഷണിപ്പെടുത്താറുണ്ട്. ഇതിനെ പറ്റി പോലീസിൽ പരാതി നൽകുകയം...

അടുത്ത ലക്ഷ്യം ഞാൻ; കൊല്ലുമെന്ന് നാട്ടുകാരോട് ചെന്താമര പറഞ്ഞിരുന്നു; ഭയന്ന് ശുചിമുറിയിൽ പോലും പോകാറില്ലെന്ന് അയൽവാസി

അടുത്ത ലക്ഷ്യം ഞാൻ; കൊല്ലുമെന്ന് നാട്ടുകാരോട് ചെന്താമര പറഞ്ഞിരുന്നു; ഭയന്ന് ശുചിമുറിയിൽ പോലും പോകാറില്ലെന്ന് അയൽവാസി

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര അടുത്തതായി കൊല്ലാൻ ലക്ഷ്യമിട്ടത് തന്നെ ആയിരുന്നുവെന്ന് കൊല്ലപ്പെട്ട സുധാകരന്റെ അയൽവാസി പുഷ്പ. ചെന്താമരയെ ഭയന്ന് ശുചിമുറിയിൽ പോലും പോയിരുന്നില്ല. വലിയ...

പേടിച്ച് ആരും പുറത്തിറങ്ങാറില്ല; ചെന്താമരയുടെ സഞ്ചാരം രാത്രിയിൽ; ചെന്താമരയെ ഭയമായിരുന്നുവെന്ന് നാട്ടുകാർ

പേടിച്ച് ആരും പുറത്തിറങ്ങാറില്ല; ചെന്താമരയുടെ സഞ്ചാരം രാത്രിയിൽ; ചെന്താമരയെ ഭയമായിരുന്നുവെന്ന് നാട്ടുകാർ

പാലക്കാട്: ജാമ്യം ലഭിച്ച് തിരികെ എത്തിയ ചെന്താമരയെ ഭയമായിരുന്നു നാട്ടുകാർ. ചെന്താമര ആക്രമിക്കുമോയെന്ന് ഭയന്നിരുന്നു. അതുകൊണ്ട് തന്നെ പകൽ സമയങ്ങളിൽ വീടിന് പുറത്തേയ്ക്ക് ഇറങ്ങിയിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു....

അവസാന ആഗ്രഹം പൂർത്തിയാക്കി; അപൂർവ രോഗം മൂലം മരണത്തിന് കീഴടങ്ങിയ നികിതയുടെ കണ്ണുകൾ ദാനം ചെയ്തു

അവസാന ആഗ്രഹം പൂർത്തിയാക്കി; അപൂർവ രോഗം മൂലം മരണത്തിന് കീഴടങ്ങിയ നികിതയുടെ കണ്ണുകൾ ദാനം ചെയ്തു

എറണാകുളം: കഴിഞ്ഞ ദിവസമാണ് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച സെന്റ് തെരേസാസ് കോളജ് മുൻ ചെയർപഴ്സൺ നികിത നെയ്യാർ അന്തരിച്ചത്. കരളിനെ ബാധിച്ച ഗുരുതര...

ഇന്ത്യയുടെ ആത്മീയതയോട് എപ്പോഴുമൊരു ആകർഷണീയതയാണ്; ഇവിടേയ്ക്കുള്ള യാത്ര എന്റ ചിന്താഗതി തന്നെ മാറ്റി; ഇക്കിഗായ് എഴുത്തുകാരൻ

ഇന്ത്യയുടെ ആത്മീയതയോട് എപ്പോഴുമൊരു ആകർഷണീയതയാണ്; ഇവിടേയ്ക്കുള്ള യാത്ര എന്റ ചിന്താഗതി തന്നെ മാറ്റി; ഇക്കിഗായ് എഴുത്തുകാരൻ

എറണാകുളം: ഇന്ത്യയെ കുറിച്ച് വാനോളം പുകഴ്ത്തി ഇക്കിഗായ് സഹ എഴുത്തുകാരൻ ഫ്രാൻസെസ്‌ക് മിറാലെസ്. ഇന്ത്യയുടെ ആത്മീയതയോട് തനിക്ക് എപ്പോഴും ആകർഷണീയത തോന്നിയിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള യാത്ര തന്റെ ചിന്താഗതി...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പള്ളിക്കൽ കാട്ടുപുതുശ്ശേരി മുതിയക്കോണം സ്വദേശിയായ മദ്രസ അദ്ധ്യാപകൻ നവാസിനെയാണ്...

ksu ambulance attacked

കെ എസ് യു പ്രവർത്തകർ സഞ്ചരിച്ച ആംബുലന്സിനെതിരെ സി പി എം ആക്രമണം; നേരിട്ടത് കമ്പിയും വടിവാളും ഉപയോഗിച്ച്

കോഴിക്കോട്: പരുക്കേറ്റ കെഎസ്‌യു നേതാക്കളുമായി പോയ ആംബുലൻസ് സിപിഐഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന് ആരോപണം. തൃശൂർ മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി സോൺ...

nenmara murde case

ചെന്താമരയുടെ ഭീഷണി ഭയന്ന് പരാതി നൽകിയത് 3 തവണ; തിരിഞ്ഞു നോക്കാതെ പോലീസ്; കാണിച്ചത് കടുത്ത അനാസ്ഥയെന്ന് അയൽവാസി

നെന്മാറ ഇരട്ട കൊലപാതക കേസിൽ പ്രതിക്കെതിരെ നിരന്തരം പരാതിനൽകിയിട്ടും പോലീസ് കാണിച്ചത് കുറ്റകരമായ അനാസ്ഥയെന്ന് ആരോപണം. പ്രതിയുടെ അയൽവാസിയാണ് പോലീസിനെതിരെ കടുത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. നെന്മാറ...

sanalkumar shashidharan and manju warrier

സ്ത്രീത്വത്തെ അപമാനിച്ചു; പ്രശസ്ത നടിയുടെ പരാതിയിൽ സംവിധായകനെതിരേ കേസ്

സ്ത്രീത്വത്തെ അപമാനിച്ചതിന് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ കേസ്. പ്രമുഖ നടിയുടെ പരാതിയിലാണ് എറണാകുളം എളമക്കര പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ കാര്യങ്ങൾ പങ്കുവെച്ചതിനാണ് കേസ്. . 2022...

ലിപ്സ്റ്റിക്കും ഫേസ്‌ക്രീമും ഇല്ലാതെ പറ്റുന്നില്ലേ: ആന്തരികാവയവങ്ങളെ വരെ ഗുരുതരമായി ബാധിക്കും; ഓപ്പറേഷൻ സൗന്ദര്യ ഉടൻ

ലിപ്സ്റ്റിക്കും ഫേസ്‌ക്രീമും ഇല്ലാതെ പറ്റുന്നില്ലേ: ആന്തരികാവയവങ്ങളെ വരെ ഗുരുതരമായി ബാധിക്കും; ഓപ്പറേഷൻ സൗന്ദര്യ ഉടൻ

തിരുവനന്തപുരം: വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ 'ഓപ്പറേഷൻ സൗന്ദര്യ' മൂന്നാം ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ്...

nemam co op bank scam

സിപിഎം ഭരിക്കുന്ന നേമം സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടില്‍ ഇ.ഡി അന്വേഷണം തുടങ്ങി

സിപിഎം ഭരിക്കുന്ന നേമം സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടില്‍ അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇ സി ഐ ആർ രജിസ്റ്റർ ചെയ്ത...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist