ന്യൂഡൽഹി : 76 മത് റിപ്പബ്ലിക്ക് ഡേ യുടെ ആഘോഷനിറവിൽ ഭാരതം. രാജ്യത്തിന്റെ സാംസ്‌കാരികവൈവിധ്യവും സൈനിക ശക്തിയുമെല്ലാം വിളിച്ചോതുന്ന റിപ്പബ്ലിക്ക് പരേഡ് ഇന്ന് നടക്കും. രാഷ്ട്രപതിഭവനില്‍ നിന്ന്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികള്‍ക്ക് ആശുപത്രിയില്‍ നിന്നും ആരോഗ്യപ്രശ്നങ്ങളുണ്ടായെന്ന് പരാതി. പല സമയങ്ങളിലായി ചികിത്സയ്ക്കെത്തിയ എട്ടു കുട്ടികള്‍ക്കാണ് വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. കുട്ടികള്‍ക്ക്...
തിരുവനന്തപുരം : ലോകത്തിൽ ഒരു മനുഷ്യന് അനുഭവിക്കാൻ കഴിയുന്ന വേദനയിൽ ഏറ്റവും വലുതാണ് ഷാരോൺ രാജ് അനുഭവിച്ചത് . ഇത് കോടതിക്ക് മനസിലാക്കാൻ കഴിഞ്ഞാതാണ് ഏറ്റവും വലിയ...
പത്തനംതിട്ട: കൂട്ട ബലാത്സംഗത്തിന് ഇരയായി പതിനേഴുകാരി . അടൂരിലാണ് സംഭവം. കൗൺസിലിങ്ങിലാണ് പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി തുറന്നുപറഞ്ഞത് . തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പോലീസിനെ...
കോഴിക്കോട് : കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റു. ഫറോക്ക് പത്മരാജ സ്കൂളിന് സമീപമാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടിയുടെ...
എറണാകുളം : എറണാകുളം സബ് ജയിലിൽ തടവുപുള്ളി ജയിൽചാടി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടിയായിരുന്നു സംഭവം നടന്നത്. പശ്ചിമബംഗാൾ സ്വദേശിയായ ജയിൽപ്പുള്ളിയാണ് ചാടിപ്പോയത്. ലഹരി കേസിലെ പ്രതിയാണ്...
തിരുവനന്തപുരം : ഇന്നും നാളെയും കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് . ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്നാണ്...
ഇടുക്കി: തൊടുപുഴയിൽ കാറിന് തീടിപിച്ച് യാത്രികന് ദാരുണാന്ത്യം. പെരുമാങ്കണ്ടം എരപ്പനാൽ സിബിയാണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. തൊടുപുഴ - അടിമാലി റോഡിലെ നരകുഴി ഭാഗത്തായിരുന്നു സിബിയെ...
തിരുവനന്തപുരം : ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി വരുന്നു. മീറ്റർ പ്രവർത്തിക്കാതെ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കെതിരെയാണ് നടപടി വരുന്നത്. ഇനി മുതൽ മീറ്റർ പ്രവർത്തിക്കാതെ സർവീസ് നടത്തിയാൽ യാത്ര...
തിരുവനന്തപുരം: അയാൾ കഥയെഴുതുകയാണ് എന്ന സിനിമയിൽ മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്കുവച്ച് സംവിധായകൻ കമൽ. സിനിമയിൽ മോഹൻലാൽ അഴിഞ്ഞാടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു...
തിരുവനന്തപുരം: ഡിജിറ്റല്‍ അറസ്റ്റിലൂടെ പണം തട്ടാനുള്ള തട്ടിപ്പ്് സംഘത്തിന്റെ നീക്കം പൊളിച്ച് വൃദ്ധയായ വീട്ടമ്മ. കരമന സ്വദേശിനിയും 72 കാരിയായ ജെ വസന്തകുമാരിയാണ് തട്ടിപ്പില്‍ നിന്ന് തന്ത്രപരമായ...
തൃശൂർ: കയ്പമംഗലത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കൂരിക്കുഴി സ്വദേശികളായ അഞ്ച് പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് പ്രദേശത്തെ ഹോട്ടലിൽ നിന്നും...
തിരുവനന്തപുരം: ഓട്ടോറിക്ഷകള്‍ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്ന പ്രവണതയ്ക്ക് തടയിടാന്‍ പുതിയ ആശയവുമായി മോട്ടോര്‍വാഹന വകുപ്പ്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന്...
തിരുവനന്തപുരം : നേതൃമാറ്റ ചർച്ചയിൽ അമർഷം നേരിട്ടറിയിക്കാൻ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ . ഇന്ന് കെ സി വേണുഗോപലുമായി കെ സുധാകരൻ കൂടിക്കാഴ്ച നടത്തും. തന്നെ...
തിരുവനന്തപുരം: രോഗി വനിതാ ഡോക്ടറുടെ കരണത്തടിച്ചെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. വർക്കല സ്വദേശി നവാസിനെതിരെയാണ് (57) കേസെടുത്തിരിക്കുന്നത്. ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാൻ ശ്രമിക്കുന്നത് ഡോക്ടർ തടഞ്ഞപ്പോഴായിരുന്നു...
തിരുവനന്തപുരം: ഭാര്യയെ ഫോണിൽ വിളിച്ച് മുത്വലാഖ് ചൊല്ലി ബന്ധം വേർപെടുത്തിയ സംഭവത്തിൽ മസ്ജിദ് ഇമാം അറസ്റ്റിൽ. മൈനാഗപ്പള്ളി സ്വദേശി അബ്ദുൾ ബാസിത്തിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്....
വയനാട്: പഞ്ചാരംകൊല്ലിയിൽ സ്ത്രീയെ കടിച്ച് കൊലപ്പെടുത്തിയ കടുവയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കാൻ വനംവകുപ്പ്. കൂടുതൽ ആർആർടി സംഘം ഇന്ന് പ്രദേശത്ത് എത്തി കടുവയ്ക്കായുള്ള തിരച്ചിലിൽ പങ്കാളികളാകും. കടുവയെ പിടികൂടാൻ...
എറണാകുളം: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവിൽ വെൻറിലേറ്റർ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഷാഫി ചികിത്സയിലുള്ളത്. മമ്മൂട്ടി, എംവി ഗോവിന്ദൻ എന്നിവരടക്കമുള്ള പ്രമുഖർ ഴിഞ്ഞ...
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം. പാലക്കാട് വാളയാറിൽ കർഷകനെ കാട്ടാന ചവിട്ടി. സംഭവത്തിൽ സാരമായി പരിക്കേറ്റ വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു...
ആലപ്പുഴ : ആലപ്പുഴ ചേർത്തല മായിത്തറയിൽ 12 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് വാൻ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്. രാജസ്ഥാൻ സ്വദേശികളുടെ പിക്കപ്പ് വാൻ ആണ് മോട്ടോർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies