കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ അറസ്റ്റിൽ. പുത്തൂർ കോയക്കോട്ടുമ്മൽ എസ് ശ്രീനിജ് (44) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ...
എറണാകുളം: തങ്ങളുടെ മകളുടെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ, നീതിയ്ക്ക് വേണ്ടി ഒരു അച്ഛനും അമ്മയും പോരാട്ടം തുടങ്ങിയിട്ട് ഏഴ് വർഷം പിന്നിടുന്നു. എന്നും ചുണ്ടിൽ മായാത്ത ചെറു...
തിരുവനന്തപുരം: കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച കേസ് ആയിരുന്നു ഷാരോൺ കൊലക്കേസ്. മറ്റൊരാളെ വിവാഹം ചെയ്യാൻ ഷാരോണിനെ അതിവിദഗ്ധമായിട്ടായിരുന്നു കാമുകിയായ ഗ്രീഷ്മ കൊലപ്പെടുത്തിയത്. കൊലയ്ക്ക് മുൻപും ശേഷവും...
കോഴിക്കോട്: പുതുപ്പാടിയിൽ അമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതി ആഷിഖിന്റെ മൊഴി പുറത്ത്. ജന്മം നൽകിയതിനുള്ള ശിക്ഷയാണ് അമ്മയ്ക്ക് നൽകിയതെന്നാണ് ആഷിഖ് പറയുന്നത്. അതേസമയം കൊല്ലപ്പെട്ട സുബൈദയുടെ മൃതദേഹം...
ഗുരുകുലത്തിന്റെ പടികടന്ന് വരുന്ന ഏതൊരാളെയും വരവേൽക്കുന്നത് നാഗലിംഗപൂക്കളുടെ മനംമയക്കുന്ന സുഗന്ധമാണ്. നടപ്പാതയ്ക്ക് ഇരുവശങ്ങളിലായി തണലൊരുക്കുന്ന ശിംശിബ വൃക്ഷവും അശോകവും മുൻപരിചയമുണ്ടെന്നത് പോലെ നമ്മളെ നോക്കി തലയാട്ടും. ഈ...
എറണാകുളം: കളമശ്ശേരി കുസാറ്റ് ക്യാംപസിൽ ടെക് ഫെസ്റ്റിനിടെ നടന്ന ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശ്ശേരി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്....
തിരുവനന്തപുരം; പള്ളിക്കലിൽ പത്താംക്ലാസ് വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ ആക്രമിച്ചു. പള്ളിക്കൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലായിരുന്നു സംഭവം. ആക്രമണത്തിൽ സാരമായി പരിക്കേറ്റ പത്താം ക്ലാസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
എറണാകുളം: കിന്നാരത്തുമ്പികൾ എന്ന സിനിമയെക്കുറിച്ച് അറിയാതെയാണ് അതിൽ അഭിനയിച്ചതെന്ന് വ്യക്തമാക്കി നടൻ സലീം കുമാർ. അവാർഡ് സിനിമയാണെന്ന് പറഞ്ഞാണ് തന്നെ അഭിനയിക്കാൻ വിളിച്ചത്. ഷക്കീലയെ നേരിട്ട് കണ്ടിട്ടുപോലുമില്ലെന്നും...
തിരുവനന്തപുരം ന്മ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് 21നു രാവിലെ 8.30 വരെ 0.5 മുതല്‍ 1.0 മീറ്റര്‍ വരെയും; തമിഴ്നാട് തീരത്ത് 2.30...
എറണാകുളം : വനിതാ കൗൺസിലർമാർ കഴുത്തിന് പിടിച്ച് വലിച്ചിഴച്ചാണ് കാറിൽ കയറ്റിയതെന്ന് കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജു . വൈസ് ചെയർമാൻ സണ്ണി കുര്യക്കോസ് വധഭീഷണി...
തൃശ്ശൂർ : റഷ്യയിൽ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് ഏജന്റുമാർ അറസ്റ്റിൽ. എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി,...
കടുത്തുരുത്തി ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികനില്‍ നിന്നു പലതവണയായി 1.41 കോടി രൂപ തട്ടിയെന്ന് പരാതി. 850% ലാഭം വാഗ്ദാനം...
സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികള്‍ മലയാളി പെണ്‍കുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നാഷനല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബാക്കി മുഴുവന്‍...
മലപ്പുറം: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിജിലൻസിന്റെ പരിശോധന. സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലാണ് വിജിലൻസ് പരിശോധന. കേരളത്തിലും പഞ്ചാബിലും ഉൾപ്പെടെ 9 കേന്ദ്രങ്ങളിലായിരുന്നു പരിശോധന....
ആലപ്പുഴ: ജില്ലയിലെ രണ്ട് താലൂക്കുകൾക്ക് തിങ്കളാഴ്ച അവധി. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇരു താലൂക്കുകളിലും എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും...
കണ്ണൂർ: എരഞ്ഞോളിയിൽ ആംബുലൻസിന്റെ വഴി തടസ്സെപ്പെടുത്തിയ ഡോക്ടർക്കെതിരെ കേസ് എടുത്തു. പിണറായി സ്വദേശി രാഹുൽ രാജെന്നയാണ് ആംബുലൻസിന് തടസ്സം സൃഷ്ടിച്ചത്. സംഭവത്തിൽ രാഹുലിന്റെ പക്കൽ നിന്നും പിഴയും...
തിരുവനന്തപുരം: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വാഹനങ്ങളിൽ ഇടിച്ച ശേഷം വീടിൻറെ മതിലിൽ ഇടിച്ചു നിന്നു. കാട്ടുപുതുശേരി മൊട്ടമൂട് ജങ്ഷന് സമീപമാണ് സംഭവം. ഉച്ചയോടെ ആയിരുന്നു അപകടം...
എറണാകുളം :കുത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയ ചർച്ച നടക്കാനിരിക്കെ സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്നെ തട്ടികൊണ്ടുപോയത് സിപിഎം തന്നെയാണെന്ന്...
എറണാകുളം: അടുത്തകാലത്തായി മാദ്ധ്യമ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ഹണി റോസ്. ബോബി ചെമ്മണ്ണൂരിനെതിരെ താരം നൽകിയ പരാതിയും ഇതേ തുടർന്നുള്ള സംഭവ വികാസങ്ങളും വലിയ ചർച്ച...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies