അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പോലീസുകാരും തമ്മിൽ സംഘർഷം. ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ പോലീസ് ബലം പ്രയോഗിച്ച് പുറത്താക്കാൻ...
എറണാകുളം: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗിക അധിക്ഷേപ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. നടിയെ പിന്തുടർന്ന് ശല്യം ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം...
പത്തനംതിട്ട: 13കാരിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ കൂടുതല്‍ അറസ്റ്റ്. കേസില്‍ ഇന്ന് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. സംഭവത്തില്‍ ഇലവുംതിട്ട...
തിരുവനന്തപുരം: ക്ലിൻചിറ്റ് റിപ്പോർട്ടിൽ എംആർ അജിത് കുമാറിന് തിരിച്ചടി. ക്ലിൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ മടക്കി. റിപ്പോര്‍ട്ടില്‍ കൂടുതൽ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് വിജിലൻസ് ഡയറക്ടർ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന പേരില്‍ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. പൂവാർ സ്വദേശി സുരേഷാണ് പിടിയിലായത്. പോർട്ടിൽ ജോലി നൽകാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നാണ് ഇയാള്‍...
തൃശ്ശൂർ: അന്തരിച്ച ഭാവഗായകൻ പി. ജയചന്ദ്രന്റെ മൃതശരീരം ഇന്ന് സംസ്കരിക്കും. ഇന്ന് വൈകുന്നേരം 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ സംസ്കാര കര്‍മ്മങ്ങൾ നടക്കും. കഴിഞ്ഞ ദിവസം രാവിലെ...
പുൽപള്ളി: വയനാട് പുൽപ്പള്ളിയിൽ നാട്ടുകാർക്ക് ഭീഷണിയായ കടുവയെ പിടികൂടാൻ നാളെ സ്പെഷ്യൽ ഓപ്പറേഷൻ. അമരക്കുനിയിലെ കടുവാ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന്...
തിരുവനന്തപുരം: മാലിന്യത്തില്‍ നിന്ന് വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി പൂര്‍ണ്ണമായും അവസാനിപ്പിച്ച് സര്‍ക്കാര്‍ . പദ്ധതി അവസാനിപ്പിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കിയതായാണ് റിപ്പോര്‍ട്ട്. കോഴിക്കോട്, കൊച്ചി, കൊല്ലം,...
പത്തനംതിട്ട: കഴിഞ്ഞ 5 വർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന പരാതിയുമായി പതിനെട്ടുകാരിയായ വിദ്യാർത്ഥിനി. ശിശുക്ഷേമ സമിതിയോട് ആണ് പെൺകുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ ഇലവുംതിട്ട പോലീസ്...
മലപ്പുറം: പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ . അഭിഷേക് ബാനർജി അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അൻവർ...
തിരുവനന്തപുരം: കേന്ദ്രസർക്കാർ അവഗണന കാണിക്കുന്നുവെന്ന സ്ഥിരം പല്ലവി ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പുതുവർഷത്തിൽ സംസ്ഥാനത്തിന് പണം അനുവദിച്ച...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ്...
തിരുവനന്തപുരം : സ്‌കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. നാലാം ക്ലാസുകാരിയുടെ ദേഹത്ത് കൂടി സ്‌കൂൾബസ് കയറി ഇറങ്ങിയാണ് മരിച്ചത്. തിരുവനന്തപുരത്താണ് ദാരുണസംഭവം. മടവൂർ ഗവ . എൽ പി...
എറണാകുളം: ഗർഭിണിയാണോ എന്ന ആരാധകരുടെ സംശയങ്ങൾക്ക് മറുപടി നൽകി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായി ദിയ കൃഷ്ണ. ഗർഭിണിയാണെന്ന് ദിയ വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെ...
എറണാകുളം : ഈ കേസിന് എന്ത് അടിയന്തര പ്രധാന്യമാണ് ഉള്ളതെന്ന് ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ പരിഗണിച്ച് ഹൈക്കോടതി . ഇത് ഒരു സാധാരണ കേസ് മാത്രമാണ് ....
എറണാകുളം: ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന്റെ സഹതടവുകാരായി മോഷണ- ലഹരിമരുന്ന് കേസ് പ്രതികൾ. കാക്കനാട്ടിലെ ജയിലിൽ ആണ് ക്രിമിനൽ കേസിലെ പ്രതികൾക്കൊപ്പം...
അമ്മയാവാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം സന്തോഷ വാര്‍ത്ത അറിയിച്ചത്. 'ഞങ്ങളുടെ...
കൊച്ചി: 'മെട്രോ കണക്ട്' ഇലക്ട്രിക് ബസ് സര്‍വ്വീസ് അടുത്ത ആഴ്ച മുതല്‍. വിവിധ റൂട്ടുകളില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. ആലൂവ-ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കളമശേരി-മെഡിക്കല്‍ കോളെജ്,...
എറണാകുളം: സ്വർണ വ്യാപരത്തിന്റെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തി അൽമുക്താദിർ ജ്വല്ലറി. സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കോടികളുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്....
മലപ്പുറം: പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെയുണ്ടായ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു മദപ്പാടിനെ തുടർന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies